നവവധു -2

വേണ്ട… പതിയെ പറഞ്ഞു.
വേണം…മുഖത്തോട് ചേർത്ത് ആ തോളിൽ മുഖമമർത്തിയിരുന്ന ഞാൻ അതുപോലെ തന്നെ ആ ചെവിയിൽ പറഞ്ഞു. എന്നിട്ട് ആ തുടുത്ത കവിളിൽ ഒന്നുമ്മ വെച്ചു. ഹോ എന്തൊരു സോഫ്റ്റ്. പൗഡറിന്റെയോ…ഫേസ് ക്രീമിന്റെയോ എന്നറിയില്ല. വല്ലാത്തൊരു സുഗന്ധമായിരുന്നു ആ കവിളുകൾക്ക്. ഞാൻ ഹുക്കിൽ കൈ വെച്ചു. ചേച്ചി എന്റെ കയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ട്. പക്ഷെ തടയുന്നില്ല. ഒരു അർദ്ധസമ്മതം പോലെ.

പക്ഷെ ഉള്ളത് പറയാമല്ലോ എന്റെ പരിചയക്കുറവ് മൂലവും ആ ബ്ലൗസിന്റെ ഇറക്കം മൂലവും ആ മാറിടങ്ങളുടെ തള്ളിച്ച മൂലവും എനിക്ക് അത് ഒന്നുപോലും തുറക്കാനായില്ല. അല്ലെങ്കിലും അതൊരു കലയാണ്.

ഛേ…. പുറത്തുകൂടി മാത്രമേ ആ മാമ്പഴങ്ങളെ എനിക്ക് തലോലിക്കാനാവൂ എന്ന ചിന്തയിൽ ഞാൻ ഒന്ന് പതിയെ സ്വയം പ്രാകിക്കൊണ്ട് ചേച്ചിയെ ഇരു കൈകളും കൊണ്ടൊന്നു അമർത്തിപ്പുണർന്നു. എന്നിട്ട് മുഖം ആ കവിളിലിട്ട് വെറുതെ ഒന്നുരച്ചു. എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് ചേച്ചി മുന്നോട്ടാഞ്ഞു എന്റെ കയ്യില് അമർത്തിപ്പിടിച്ചിരുന്ന കയ്യെടുത് ബ്ലൗസിന്റെ ഒരു ഹുക്ക് ഊരുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. അത് ഊരിയതും എന്റെ കൈ മിന്നൽ വേഗത്തിൽ ആ മുലകൾക്കിടയിലേക്ക് കുതിച്ചു. പക്ഷെ അവയിലൊന്ന് തൊടാനെ കഴിഞ്ഞോള്ളു. കൈ കയറാൻ ഒന്നൂടെ ഊരണം.
ഒന്നൂടെ…. ഞാൻ പതുക്കെ ആ ചെവിയിൽ പറഞ്ഞു. ചേച്ചി ഒന്നും പറഞ്ഞില്ല. പക്ഷേ തുറന്നു തന്നു. ആ കവിളിൽ ഒന്നുകൂടി ചുംബിച്ചുകൊണ്ട് ഞാൻ കൈ ആ വിടവിലേക്കിറക്കി. ബ്രാ കൊണ്ടു മറച്ചിരിക്കുന്ന ആ ഇടതു മുലയിലേക്ക് ന്റെ കൈ താണിറങ്ങി. കൂട്ടത്തിൽ വയറിൽ ചുറ്റിപ്പിടിച്ചിരുന്ന ഇടംകൈ പതിയെ ആ ബ്ലൗസ് പൊക്കി ആ വയറിന്റെ നഗ്നതയിലേക്കിറക്കി. ചേച്ചി ഒന്നു പുളഞ്ഞു. ഇളം ചൂടുള്ള വിയർപ്പാൽ നനഞ്ഞ ആ ഉദരത്തിൽ എന്റെ കൈ അമർന്നപ്പോൾ വലതു എന്റെ കയ്യും എന്തിന് ഞാൻ അടിമുടി ഒന്നു വിറച്ചു. അത്രക്ക് സോഫ്റ്റ് ആയിരുന്നു ആ വയർ. ശെരിക്കും പറഞ്ഞാൽ മുലയേക്കാൾ വികാരം കൊള്ളിക്കാൻ പറ്റിയത്. ആ തുടുത്ത വയറിൽ ഞാൻ ഒന്നമർത്തി. കൂട്ടത്തിൽ ബ്രാ ഉൾപ്പെടെയുള്ള ആ ഇടതുമുലയും. ബ്ലൗസിന്റെ പുറത്തുകൂടി ഉള്ളതിനേക്കാൾ വലുപ്പം അതിനുണ്ടന്നു തോന്നുന്നു. ബ്രാക്കുള്ളിലും ആ ഞെട്ടിന്റെയും മുലയുടെയും കനപ്പും തുടിപ്പും എന്റെ കൈഅറിഞ്ഞു. അമർത്താൻ പോലും തോന്നുന്നില്ല. ഞാൻ കൈ വലിച്ചു. എന്നിട്ട് ബ്രാക്കുള്ളിലേക്ക് കുത്തിക്കയറ്റി. ചേച്ചി ശക്തിയായി ഒന്നു ഞെട്ടി. അത്ര പ്രതീക്ഷിക്കാത്തതുപോലെ. ബ്രാക്കുള്ളിൽ എന്റെ കൈ ഞെരുങ്ങിയാണ് കയറിയത്. അത്ര ടൈറ്റ് അല്ലന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ അതിനുള്ളിലേക്ക് കയറിയത്. ചേച്ചിയിൽ ഒരു കടുത്ത നിശ്വാസം ഉയർന്നു. മാറിടം ശക്തിയായി ഒന്നു താഴ്ന്നു. പിന്നീട് ആവ ഉയർന്നത് എന്റെ കൈക്കുമ്പിളിലേക്കായിരുന്നു. ബ്രാക്കുള്ളിൽ തുളുമ്പിനിന്ന ആ മാറിന്റെ ചൂട് എന്റെ കൈ ചുട്ടുപൊള്ളിക്കുമെന്നെനിക്ക് തോന്നി. ആദ്യമായി തൊടുന്ന ഒരു പെണ്ണിന്റെ നഗ്നത. അതും മുല. എന്റെ കൈ അനങ്ങാത്ത പോലെ. വിറയൽ ആണോ പേടിയാണോ സുഖമാണോ ഒന്നുമറിയില്ല.

ഒരു നിമിഷത്തെ നിശ്ചലാവസ്ഥക്ക് ശേഷം എന്റെ കൈ പതുക്കെ അനങ്ങിത്തുടങ്ങി. എന്ത് ചെയ്യണമെന്നറിയാത്തപോലെ ഞാൻ കൈകൊണ്ട് ആ മുല പതിയെ തലോടിക്കൊണ്ടിരുന്നു. ബ്രായുടെ ഇറുക്കമുണ്ട്. അതുകൊണ്ട് സ്മൂത്തായി കൈ നീങ്ങുന്നുമില്ല. പെട്ടന്ന് എന്തോ ഓർത്തപോലെ എന്റെ കൈ ആ ഞെട്ടിൽ ഒന്നു ഞെരടി. ചേച്ചിയിൽ നിന്നൊരു കുറുകൽ ഉയർന്നു. ആ ശബ്ദം എനിക്കെവിടുന്നോ കുറെ ധൈര്യം സമ്മാനിച്ചപോലെ.
തലേ ആഴ്ച കണ്ട കൊറിയൻ പടത്തിൽ കണ്ടപോലെ ആ ഞെട്ട് നടുവിരലിനും ചൂണ്ടുവിരലിനും ഇടയിലാക്കി ഞാൻ ആ മാമ്പഴത്തിൽ ഒന്നു അമർത്തി. കല്ലുപോലെ കടുപ്പം. പക്ഷെ വെണ്ണയിൽ കയ്യോടിക്കുമ്പോലെ മിനുസമാർന്നതായിരുന്നു ആ മുല. ചെറുക്കനെയും പെണ്ണിനേയും നോക്കാൻ പോലും ഞാൻ മിനക്കെട്ടില്ല. ആ കവിളിൽ മുഖം അമർത്തി ഞാനാ മുല ഞെക്കിപ്പിഴിയാൻ തുടങ്ങി. ഇടക്ക് വേദനിച്ചിട്ടാണെന്നു തോന്നുന്നു ചേച്ചി ഒന്ന് മൂളി. അപ്പോൾ എന്റെ കൈ അടുത്തത്തിലേക്ക് നീങ്ങി. ഞാൻ ആ കഴുത്തിൽ ചുണ്ടോടിച്ചുകൊണ്ടിരുന്നു. ചേച്ചി മുഖം എന്റെ മുഖത്തിട്ട് ഉരുട്ടിക്കൊണ്ടിരുന്നു. ചേച്ചിക്ക് എന്നെക്കാൾ വലുപ്പം ഉള്ളതിനാൽ അടുത്ത സീറ്റിൽ ആണെന്നാലും തല ഏകദേശം എന്റെ തലക്ക് ഒപ്പമാണ്. പിന്നെ ഞാനും ഒന്നിറങ്ങിയിരുന്നു.

എത്ര സമയം ഞാൻ ആ മുലകളിൽ കളിച്ചു എന്നെനിക്കറിയില്ല. ആ സമയമത്രയും എന്റെ ഇടം കൈ ചേച്ചിയുടെ വയർ ഞെക്കിയമർത്തുകയായിരുന്നു. ചേച്ചി പെട്ടെന്നൊന്നു ശക്തിയായി മൂളാൻ തുടങ്ങിയതും പെട്ടെന്നുണ്ടായ ഒരവേശത്തിൽ എന്റെ ചുണ്ടുകൾ കഴുത്തിൽ നിന്നു മാറി ആ പവിഴചുണ്ടുകൾ വായിലാക്കിയതും ഒന്നിച്ചായിരുന്നു. ചേച്ചിക്ക് ഒന്നും ചെയ്യാനായില്ല. കൂട്ടത്തിൽ എന്റെ കൈകൾ വയറിലും മുലയിലും ഒന്നു ശക്തിയായി ഞെക്കിപ്പിഴിഞ്ഞു. ചേച്ചിയുടെ നിലവിളി എന്റെ വായിൽ കുമിളകളായി പൊട്ടി. ചേച്ചി കസേരയിൽ നിന്നു ചാടിപ്പോകുന്ന അവസ്ഥയിൽ തിരിഞ്ഞുവന്നു. അത്രക്ക് ശക്തമായ പിടുത്തമായിരുന്നു എന്റേത്. അടുത്ത നിമിഷം ചേച്ചി എന്നെ ശക്തിയായി തള്ളിമാറ്റി. എന്നിട്ടിരുന്നു കിതച്ചു.

തൊട്ടടുത്ത നിമിഷം തിയേറ്ററിലെ ബൾബെല്ലാം കൂടി തെളിഞ്ഞു. ഞങ്ങൾ ശക്തിയായി ഞെട്ടി. ആ ഒറ്റ സെക്കന്റിൽ ഞങ്ങളുടെ അവസ്ഥ പെട്ടന്നോർത്തപോലെ ചേച്ചി ചാടിയെണീറ്റ് ഹുക്കിട്ടു. ആ സെക്കന്റിൽ ലൈറ്റ് വന്ന ഞെട്ടലിൽ ആയിരുന്നതിനാൽ ആ മുല ഒന്നു കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല. ഞാൻ ചുറ്റുപാടും ഒരു പൊട്ടനെപ്പോലെ നോക്കുവാരുന്നു. സിനിമ തീർന്നിരിക്കുന്നു. ആളുകൾ പതിയെ എണീക്കുന്നെ ഒള്ളു. അതുകൊണ്ട് ആരും കണ്ടിട്ടില്ല. ആരും പിന്നോട്ട് നോക്കിക്കാണില്ല. ഞാൻ പെട്ടെന്ന് മുന്നോട്ടു നോക്കി. ആ ചെറുക്കനും പെണ്ണും ഏത് അവസ്ഥയിൽ ആണെന്നറിയൻ. പക്ഷേ എന്നെ അൽഭുതപ്പെടുത്തുന്ന അവസ്ഥയിൽ ആയിരുന്നു അവർ. യാതൊരു ഭവമാറ്റവും ഇല്ലാതെ സുഖമായി ഇരിക്കുന്നു. ഒരു പതിനഞ്ചു മിനിറ്റ് മുമ്പുതന്നെ അവർ പണി നിർത്തി ഡ്രസ്എല്ലാം നേരെയാക്കി ഇരിക്കുവാണെന്നു വ്യക്തം. ഇപ്പൊ കണ്ടാൽ ഇത്രയും വിശുദ്ധരായ രണ്ടുപേര് വേറെയില്ലന്ന് തോന്നും.
അപ്പോഴാണ് പെണ്ണിന്റെ മുഖം ഞാൻ ശെരിക്കും കണ്ടത്. ആര് കണ്ടാലും ഒന്ന് വിട്ടുപോകുന്ന തരത്തിലുള്ള സൗന്ദര്യം…. ഉരുണ്ട് വെളുത്ത മുഖം. വിടർന്ന നീണ്ട കണ്ണുകൾ. ചോരചുണ്ടുകൾ. ഒന്നുരണ്ടു മുടിയിഴകൾ മുഖത്തേക്ക് ചാടിക്കിടക്കുന്നത് ഒരു പ്രത്യേക ആഴകാണ്. ഞാൻ ചെക്കനെ നോക്കി. ഇരുനിറത്തിൽ കണ്ടാൽ തന്നെ ആരും തേമ്പിപോകുന്ന ഒരു മാതിരി ഊള. ദൈവമേ ഇവനെങ്ങനെ ഈ പീസ് വളഞ്ഞു….????

Leave a Reply

Your email address will not be published. Required fields are marked *