നവവധു -2

അന്ന് രാത്രി എനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല. പിറ്റേന്ന് ക്ലാസിലും രാത്രിയും ഞാൻ സ്വപ്നലോകത്തു പറന്നു നടന്നു. അങ്ങനെ ആ ദിവസം വന്നെത്തി. കാലങ്ങളായി ഞാൻ കാത്തിരുന്ന ആ സുദിനം.

രാവിലെ ഞാൻ എഴുന്നേൽക്കുന്നതിനു മുമ്പേ അവർ പോയി. സ്വപ്നം കണ്ടു കിടന്നതിനാൽ അമ്മ എന്തോ എന്നോട് പറഞ്ഞത് ഞാൻ കേട്ടത് കൂടിയില്ല. പതിവില്ലതെ ഞാൻ അന്ന് രാവിലെ നന്നായിട്ടൊന്നു കുളിച്ചു. സാധാരണ വീട്ടിലിരിക്കുന്ന ദിവസങ്ങളിൽ ഞാൻ വൈകിട്ടേ കുളിക്കാറുള്ളൂ. അച്ഛൻ മേടിച്ചു വെച്ചിരിക്കുന്ന പൗഡറും കുറെ വാരിയിട്ടു. സാധാരണ അമ്മ മാത്രമേ അത് ഉപയോഗിക്കാറുള്ളൂ. എന്നിട്ട് സമയം നോക്കി.
പത്തര ആകുന്നു. ഞാൻ വീടുപൂട്ടി ഇറങ്ങി. എന്റെ ആഗ്രഹ സാക്ഷാത്കാരതിനായ്‌.

ഞാൻ ചെല്ലുമ്പോൾ ചേച്ചിയുടെ വീട് മുൻവാതിൽ പൂട്ടിയിരിക്കുന്നു. ഞാൻ അടുക്കള വാതിലിനരികിലേക്ക് നടന്നു. അടുക്കളയിൽ എന്തോ തട്ടും മുട്ടുമൊക്കെ കേൾക്കുന്നുണ്ട്. ഞാൻ വാതിൽക്കലെത്തി. എന്റെ പ്രതീക്ഷ പോലെത്തന്നെ അത് തുറന്നിട്ടിരിക്കുന്നു. ഞാൻ ശബ്‌ദമുണ്ടാക്കാതെ അകത്തേക്ക് അടിവെച്ചു നീങ്ങി. ചേച്ചിയെ ഒന്നു പേടിപ്പിക്കുകയായിരുന്നു ഉദ്ദേശം. ഞാൻ വാതിലിന് വെളിയിൽ നിന്ന് അകത്തേക്ക് തലനീട്ടി നോക്കി. ഞാൻ വന്നത് അറിഞ്ഞിട്ടില്ല. ചേച്ചി തിരിഞ്ഞുനിന്ന് അടുക്കളയിലെ ഷെൽഫിൽ ഏതോ തിരയുകയാണ്. മുകളിലുള്ള തട്ടിൽ ബുദ്ധിമുട്ടി കയ്യെത്തിച്ചു തപ്പുന്നു. ഒരുകൈ കൊണ്ട് ഷെൽഫിൽ അള്ളിപ്പിടിച്ചു മറുകൈ കൊണ്ട് തപ്പുന്നു. പതിവായി ഇടാറുള്ള ഒരു ക്രീം നിറമുള്ള പഴയ ഷർട്ടും കറുത്ത പാവടയുമാണ് വേഷം.എത്തിവലിഞ്ഞു നിക്കുന്നതിനാൽ അടിയിൽ ഇട്ടിരിക്കുന്ന ബെറ്റിക്കോട്ടിനു മുകളിലേക്ക് ഷർട്ട് ഉയർന്നതാണ് നിക്കുന്നത്. പക്ഷെ എന്നെ ഞെട്ടിച്ചത് അതല്ല. എന്നും രാവിലെ കുളിക്കാറുള്ള ചേച്ചി അന്ന് കുളിച്ചിട്ടില്ല. സാധാരണ മുറ്റമടി കഴിഞ്ഞാലുടൻ ചേച്ചി കുളിക്കും. എന്നിട്ട് മുടി പിന്നിയിടും. പക്ഷേ ഇന്ന് മുടി ആകെ അലങ്കോലമായി പാറിപ്പറന്നു കിടക്കുന്നു. പേടിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ എനിക്ക് അപ്പോൾ മറ്റൊരു കുസൃതിയാണ് തോന്നിയത്.

ഞാൻ ഒട്ടും ഒച്ചയുണ്ടാക്കാതെ ചേച്ചിയുടെ പിന്നിലെത്തി. എന്റെ ഹൃദയമിടിപ്പ് ചേച്ചി കേക്കും എന്നെനിക്ക് തോന്നി. ശെരിക്കും പെരുമ്പറ കോട്ടുംപോലെയാണ് എനിക്ക് തോന്നിയത്. ഞാൻ ചേച്ചിയുടെ പിന്നിലെത്തി. ഇരുകൈകളും ഇരുവശത്തേക്കും അകത്തി ചേച്ചിയെ ഒറ്റ കെട്ടിപ്പിടുത്തം. പക്ഷേ ഒട്ടും ക്ഷമയില്ലാത്ത എന്റെ വൃത്തികെട്ട കൈകൾ പിടിച്ചത് ചേച്ചിയുടെ ഇരുമുലകളിലും ആയിരുന്നു. വെറും പിടുത്തമല്ല. ഒറ്റ ഞെക്കൽ. വേദനയും ആരോ കയറിപ്പിടിച്ച ഞെട്ടലിലും ചേച്ചി ഒറ്റ നിലവിളി. തൊട്ടടുത്ത് വേറെ വീട് ഇല്ലാത്തകൊണ്ട് ആരും ഓടിവന്നില്ല എന്നേയുള്ളു. അത്ര ശക്തമായ നിലവിളി. ആ ഞെട്ടലിൽ എന്റെ കൈ വിട്ടു. ചേച്ചി തിരിഞ്ഞതും ഒറ്റയടി. ഒട്ടും മിസ്സായില്ല. കൃത്യമായി അത് എന്റെ കവിളുതന്നെ ആ അടി തടുത്തു. എന്റെ കണ്ണിൽ നിന്നും പൊന്നീച്ച പാറി. നടൻ സുരാജ് പറയുംപോലെ നല്ല രസികൻ അടി!!!!

പട്ടീ നീയാരുന്നോ…. മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ…. ഞാനാണെന്നു മനസിലായതും ചേച്ചി ഒന്നുകൂടി അലറി. പക്ഷേ മുഖത്തു കലിപ്പില്ല. ശബ്ദവും കുറവ്. എന്നെ അടിച്ചതിന്റെ കുറ്റബോധവും ഒരു കപട ദേഷ്യവും കൂടി ഒത്തുചേർന്ന ഭാവം.
പിന്നെ ആരാന്നു വിജാരിച്ച്.. ഞാൻ അടികൊണ്ട കലിപ്പിൽ അലറി. എന്റെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണീർ ഇറ്റുവീണു.
അതുകൂടി കണ്ടതും ചേച്ചിയുടെ മുഖം ആകേമാറി. ഇപ്പൊ കരയും എന്ന അവസ്ഥയിലായി.
ഞാൻ അറിഞ്ഞോ നീയാന്ന്. ചേച്ചി ഒരു കരച്ചിൽ പോലെ പറഞ്ഞു.
പിന്നെ ഇത്ര ധൈര്യമായി ആര് പിടിക്കാനാ.ഞാൻ അടികൊണ്ട വേദന മറന്നു പറഞ്ഞു. പക്ഷേ അറിയാതെ കവിള് തിരുമ്മി.
അയ്യോ മുത്തിന് വേദനിച്ചോടാ.ചേച്ചി ആശ്വസിപ്പിക്കാൻ എന്ന ഭാവത്തിൽ എന്റെ നേർക്ക് വന്നു.
ഇല്ല സുഗിച്ചു.ഞാൻ ഒരു കപടദേഷ്യത്തോടെ പറഞ്ഞു.
ഓ നന്നായിപ്പോയി. വേണ്ടാതീനം കാണിച്ചിട്ടല്ലേ..
വേണ്ടാതീനമോ..തീയേറ്ററിനുള്ളിൽ കാണിച്ചതല്ലേ ഇപ്പഴും കാണിച്ചോള്ളൂ. ഞാനൊരു ചൂണ്ടയിട്ടു.
ചേച്ചിക്ക് പെട്ടന്ന് ഉത്തരമില്ലാതായി. വേരിറങ്ങിയ പോലെ വന്നവഴി അവിടെത്തന്നെ നിന്നു.
എന്താ ഇപ്പൊ വായില് നാക്കില്ലേ
ചേച്ചി ഒന്നും മിണ്ടിയില്ല. എന്നെതുറിച്ചുനോക്കിക്കൊണ്ട് അവിടെത്തന്നെ നിന്നു.
അതിനുവേണ്ടിതന്നെ തന്നെയല്ലേ ഇന്ന് പോകാത്തെ എന്നെ ഒറ്റക്ക് കിട്ടാൻ..???എന്നിട്ട് പരീക്ഷ ആണുപോലും. ഞാൻ ചേച്ചിയുടെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചു.
പെട്ടന്ന് ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു. ചേച്ചി പെട്ടന്ന് അതു തുടച്ചു.
അതേ. നിന്നെ ഒറ്റക്ക് കാണാൻ തന്നെയാ ഇന്ന് പോകാത്തെ. ആ തിയേറ്ററിൽ ആ പടത്തിന്റെ പോസ്റ്റർ കണ്ടപ്പഴേ അത് ഏത് ഏതുതരം പടമാണെന്നു എനിക്ക് മനസ്സിലായി. അച്ചുവിനെ നിന്റെ കൂടെ വിട്ടാല് ശെരിയാകില്ലന്നു എനിക്ക് തോന്നിയിട്ടാ ഞാൻ വന്നേ.
ഇത്രയും പറഞ്ഞപ്പഴേക്കും ചേച്ചിയുടെ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി. ചേച്ചി അത് തുടക്കാൻ മിനക്കിടാതെ തുടർന്നു.
പക്ഷേ ഞാൻ..അവിടെ.. എനിക്ക് അതൊക്കെ കണ്ടപ്പോ..അവളിൽ ഞാൻ പേടിച്ചത് എന്നിൽ സംഭവിച്ചു..എനിക്ക് പറ്റിയില്ലട.ചേച്ചി വിക്കിവിക്കി പറഞ്ഞിട്ട് ഒറ്റകരച്ചിൽ.
ഞാൻ തരിച്ചുനിന്നു. ഒന്നും മിണ്ടാൻ പോലും വയ്യാത്ത അവസ്ഥയിൽ.

ചേച്ചി പെട്ടന്ന് എന്തോ ഓർത്തപോലെ കരച്ചിൽ നിർത്തി. കൈത്തലം കൊണ്ട് കണ്ണീര് തുടച്ചു. അപ്പോൾ ആ കവിളിലാകെ അത് പടർന്നു. എന്നിട്ട് പറഞ്ഞു.

നിന്നോട് ഒന്ന് ഇതൊക്കെ പറയണമെന്ന് ഓർത്തപ്പോഴാ അവര് കല്യാണക്കാര്യം പറഞ്ഞേ. ഒരവസരം കിട്ടിയ സന്തോഷത്തിൽ ഞാൻ ഒരു അടവുണ്ടാക്കി. പരീക്ഷ….!!!

അത് നിന്നോട് പറഞ്ഞപ്പോ നീ എതിർത്തെങ്കിലും നിന്റെ കണ്ണിൽ കണ്ട തിളക്കവും മുഖത്തു ഒന്നു മിന്നിമറഞ്ഞ ചിരിയും എനിക്കൊരു ഷോക്കായിരുന്നു. ഞാൻ ചെയ്തത് എത്ര വലിയ കുറ്റമാണെന്നു എനിക്കപ്പോൾ മനസിലായി. നിന്റെ ഉദ്ദേശ്യം എന്താന്നും…..

നിന്റെ ആവശ്യം ന്യായാണ്. കാരണം ഞാനാണ് നിനക്ക് വളംവെച്ചു തന്നത്. നിന്നോട് എതിർക്കാൻ എനിക്ക് പറ്റാതെപോയി.

നിനക്കറിയോ…. ആ തിയേറ്ററിൽ കണ്ട പെണ്ണ് അവന് വഴങ്ങിയെ. അവക്ക് നല്ലോണം അറിയാം അവൻ ഒരിക്കലും അവളെ കെട്ടില്ലന്ന്. എന്നാലും വിശ്വസിക്കണ ആണിന് പെണ്ണ് എല്ലാം കൊടുക്കും. മനസും ശരീരവും എല്ലാം….ചേച്ചി വീണ്ടും വിങ്ങിപ്പൊട്ടി.

അത്രയേ ഞങ്ങക്കറിയൂടാ….ഞാനും ഒരു പെണ്ണല്ലേടാ….ചോരയും നീരുമുള്ള പെണ്ണ്. അത്രയും കണ്ടാൽ പിടിച്ചുനിക്കാൻ പറ്റുവോ….മനുഷ്യനല്ലേടാ…..

Leave a Reply

Your email address will not be published. Required fields are marked *