നവവധു – 4 1

കൊച്ചിന് പാലുപോലും കൊടുക്കാതെ അവള് ഇറങ്ങിയേക്കുന്നു…. ഇനി മേലാൽ പണി തീർക്കാതെ വീട്ടിന്ന് ഇറങ്ങിയാൽ എന്റെ സ്വഭാവം മാറും കേട്ടോടി…..ഞാൻ നല്ല ദേഷ്യഭാവത്തിൽ തന്നെ ഒന്നുകൂടി വിട്ടു.

ക്ലാസ്സിൽ മൊത്തത്തിൽ കൂട്ടച്ചിരിയും ഡെസ്കിൽ അടിയും യേവൻ പുലിയാണ് കേട്ടോ എന്നൊക്കെയുള്ള ഡയലോഗുകളും. റോസ്‌മേരി മൂർഖൻ പാമ്പിനെയാണല്ലോ ചവിട്ടിയത് എന്ന ഭാവത്തിലായി. മൊത്തത്തിൽ വിളറി വെളുത്ത്…. ഹോ ആ ഭാവമൊന്നു കാണേണ്ടതായിരുന്നു. ക മ്പി കു ട്ടന്‍.നെ റ്റ് ഞാൻ ശ്രീയെനോക്കി. കുടു കുടെ ചിരിക്കുന്നു. ആദ്യമായിട്ടാണ് എന്റെ ഒരു വാക്കിന് അവൾ ഏതെങ്കിലും വിധത്തിൽ ഒന്നു റെസ്പോണ്ട് ചെയ്യുന്നത്. ശെരിക്കും ഒരു രാജാവിനെപ്പോലെ ഞാൻ സീറ്റിലേക്ക് ഇരുന്നു. അതും അവളെ തൊട്ടുരുമ്മി. അവൾ ഒന്നു ഞെട്ടിയത് ഞാൻ അറിഞ്ഞു.

മച്ചാനെ….ഇയ്യാള് വേറെ ലെവലാല്ലേ…. വിശാൽ.

ഞാൻ ഇതൊക്കെയെന്ത് എന്ന ഭാവത്തിൽ ഒരു ചിരി ചിരിച്ചു.

ആ പിന്നെ വാ….എനിക്കൊന്നു കെട്ടിപ്പിടിച്ചിരിക്കണം. ഞാൻ റോസ്‌മേരിയെ നോക്കി കൈ വിടർത്തിയതും അവൾ ഞെട്ടി പിന്നോട്ടാഞ്ഞതും ശ്രീ ഒരു അലർച്ചയോടെ ബെഞ്ചിൽ നിന്നു താഴെ പോയതും ഒന്നിച്ചു കഴിഞ്ഞു.

ശ്രീ വീണോ എന്നൊന്നും ഞാൻ നോക്കിയില്ല. എന്റെ കണ്ണുകൾ ചാടിയെണീറ്റ റോസിന്റെ മുഖതായിരുന്നു. ചെകുത്താൻ കുരിശു കണ്ട ഭാവം. എന്നെ തുറിച്ചു നോക്കി നിക്കുന്നു. എനിക്ക് ചിരി വന്നു. പെട്ടന്ന് സാർ വന്നു. എല്ലാരും പെട്ടന്ന് ഡീസന്റായി. ഞാൻ റോസിനോട് ഒന്ന് ചേർന്നിരിക്കാൻ നോക്കി. പക്ഷേ അവൾ അപ്പോൾ കൂടുതൽ ശ്രീയോട് ഒട്ടി. ഒരു കാര്യം ഉറപ്പാണ്. ഒരു വക അവൾ അന്ന് ആ ക്ലാസ്സിൽ ശ്രദ്ധിച്ചിട്ടില്ല. അതിന് ഞാൻ സമ്മതിച്ചില്ല എന്നതാണ് ശെരി.

മച്ചാനെ അവളെ ഇനി വിട്ടേക്കടാ….. പേടിച്ചിരിക്കുവാ പാവം. ഞാൻ അവളെ ഇരിക്കാൻ സമ്മതിക്കാത്തത് കണ്ട വിശാൽ പതിയെ ചെവിയിൽ പറഞ്ഞു.

ശെരിയാണെന്നെനിക്കും തോന്നി. ഇനിയും ഞാൻ എന്തേലും പറഞ്ഞാൽ മിക്കവാറും പെണ്ണിന്ന് കാറിക്കൂവി ഇവിടം പൊളിക്കും. എന്തോ ഒന്ന് ഞെട്ടിക്കണമെന്നെ ഉണ്ടായിരുന്നുള്ളു.
അതെന്തായാലും നടന്നു.ഇനിയിപ്പോ എന്ത് ചെയ്താൽ എന്നാ….പിന്നെ ഞാൻ ഡീസന്റായി. റോസ് ഇടക്കിടക്ക് എന്നെ പാളി നോക്കുന്നുണ്ടായിരുന്നു. ഞാൻ അടുത്തത് പ്ലാൻ ചെയ്യുവാനോ എന്ന സംശയം ആയിരിക്കണം. അത് കാണുംതോറും എന്റെ സന്തോഷം ഇരട്ടിച്ചു വന്നു…..

അന്ന് മുതൽ അതികം പ്രശ്നങ്ങൾ ഇല്ലാതെ ക്ലാസ്സ്‌ മുന്നോട്ടു പോയി. ഒരു മാസം കഴിഞ്ഞു. ശ്രീ ഇപ്പോൾ ഇടക്കൊക്കെ എന്നോട് മറുപടി പറയാറുണ്ട്. അതും ഒരുമാതിരി മൊട്ടുസൂചി നിലത്തു വീഴുന്ന ഒച്ചയിലെ പറയൂ. എന്നോട് മാത്രമല്ല എല്ലാരോടും അവൾ അങ്ങനാണ്. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. അന്നവൾ ക്ലാസ്സിൽ ഭയങ്കര സന്തോഷവതിയായി കാണപ്പെട്ടു. ക്ലാസ് തീർന്നു പുറത്തേക്ക് ഇറങ്ങുകയായിരുന്നു ഞങ്ങൾ. റോസും വിശാലും ഉണ്ട് കൂടെ.ഇപ്പൊ റോസിനും എന്നോട് ഒരു പ്രശ്നം ഉള്ളതായി തോന്നുന്നില്ല. ഞങ്ങൾ നാലുപേരും ഒരു ഗ്യാങ് പോലെയാണ് ക്ലാസിൽ. ശ്രീ മാത്രമാണ് അൽപ്പം പാവം. ആരോടും അടുക്കില്ല. കാരണമില്ലാതെ മിണ്ടില്ല. പക്ഷേ ഒന്നു ഞാൻ കണ്ടുപിടിച്ചു…..എന്ത് നടന്നാലും അവൾ അത് കുറിച്ചുവെക്കും. ഒരു ഡയറി പോലെ…..രണ്ടും കൽപ്പിച്ചു ഞാൻ അവളോട് വേറെ ലൈൻ ഉണ്ടൊന്നു ചോദിക്കാൻ തീരുമാനിച്ചു. ഇത്ര നാളായിട്ടും അതൊന്നു ചോദിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു എന്നതാണ് സത്യം. ആരോടും പറയാതെ എന്റെ ഉള്ളിലെ സ്നേഹം ഉള്ളിലൊതുക്കി നടക്കുവാരുന്നു ഞാൻ.

ക്ലാസ്സിൽ നിന്നിറങ്ങിയതും ഞാൻ നൈസയിട്ടു അവളെ ഒന്നു തോണ്ടി. അവൾ ഞെട്ടി ചുറ്റും നോക്കി. കാരണം അന്നെന്നെ തല്ലിയ ആ കുണ്ണ ഇപ്പഴും അവളുടെ പുറകെ നടപ്പുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. അവൾക്കാണെങ്കിൽ അവനെ കാണുന്നത് പോലും പേടിയാണ് എന്നെനിക്ക് അറിയാം. കുറെ ദിവസങ്ങളായി അവൾ അവനെ പേടിച്ചു ഒഴിഞ്ഞുമാറി നടക്കുന്നത് ഞാൻ കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *