നവവധു – 6 1

ഓ…. അവന് വേണേൽ അവൻ ചോദിക്കട്ടെ…. എന്നിട്ട് കൊടുക്കാം…..എന്നെ നോക്കി പറഞ്ഞിട്ട് ചേച്ചി തിരിഞ്ഞു നടന്നു.

അതെനിക്ക് കത്തി. ദൈവമേ ശിവേട്ടൻ എന്റെ നട്ടെല്ല് ഊരി എടുപ്പിക്കാൻ ഇട വരുത്തല്ലേ….

ആ നീ ഇരിക്ക്. ഞാൻ ഒന്ന് റെഡിയായി വരാം. ഒരു ഓട്ടോ വിളിക്ക്.

വേണ്ട. എന്റേല് ബൈക്കുണ്ട്.

ആ അത് നന്നായി. ഇടി വരുമ്പോ ഓടേണ്ടല്ലോ ചിരിച്ചുകൊണ്ട് ശിവേട്ടൻ എണീറ്റു നടന്നു.

ഞാനും ചിരിച്ചു. എന്നിട്ട് എണീറ്റ് പോകുന്ന ശിവേട്ടനെ നോക്കി. ഇരുനിറത്തിൽ ആറടി പൊക്കത്തിൽ ഒരു ജിമ്മൻ. ഒറ്റ വരിയിൽ അങ്ങനെ വിശേഷിപ്പിക്കാം. ആ ചിരിയാണ് മാസ്റ്റർപീസ്.

അൽപ്പം കഴിഞ്ഞു ശിവേട്ടൻ വന്നു. ഒരു വെള്ളമുണ്ടും ഖദർ ഷർട്ടുമാണ് വേഷം. കൈ മടക്കി വെച്ചുകൊണ്ട് വന്നപ്പോ ഒരു ലാലേട്ടൻ കട്ടുണ്ടോ????

ആഹാ അപ്പോഴേക്കും ഇറങ്ങിയോ???ഇന്നെങ്ങോട്ടാണാവോ???? ചേച്ചിയുടെ സൗണ്ട്. രണ്ടു ഗ്ലാസ്സിൽ കട്ടൻ ചായയുമായി വരുന്നു.
ഇവന്റെ കോളേജിൽ വരെ. ചായ മേടിച്ചുകൊണ്ടു ശിവേട്ടൻ പറഞ്ഞു.

ബെസ്റ്റ്…. ഒന്നും ഒന്നും കൂട്ടിയാൽ എത്രയെന്ന് അറിയാത്ത ഈ മനുഷ്യനെയും കൊണ്ട് നീ എന്നതിന് പോകുവാടാ കുട്ടാ??? ശിവേട്ടനെ കളിയാക്കി ചിരിച്ചുകൊണ്ട് ചേച്ചി എനിക്ക് ചായ തന്നു.

പോടി പോടീ….ശിവേട്ടൻ ചിരിയോടെ പറഞ്ഞു.

നീ കട്ടൻ കുടിക്കുമല്ലോ അല്ലെ???? അതോ പാല് നിർബന്ധമുണ്ടോ???? ശിവേട്ടൻ.

ഇല്ല. കട്ടൻ കുടിക്കും. ഞാൻ ചായ മോത്തിക്കുടിച്ചുകൊണ്ടു പറഞ്ഞു.

അത് നല്ല പാല് കിട്ടാത്തപ്പോഴല്ലേ….ചേച്ചിയുടെ കമന്റ്. അതിന്റെ ദുർവ്യാഖ്യാനമാണ് ആദ്യം എനിക്ക് കത്തിയത്.

അതിന് ഇവിടെ എവിടാ നല്ലത് കിട്ടുന്നേ???? അതുകൊണ്ട് എപ്പോഴും കട്ടനാ.

അത് നേരാ…. മിൽമ പാലില് മൊത്തം വെള്ളമാ. ഇവിടേം മേടിക്കാറില്ല. ശിവേട്ടൻ ഒന്നും മനസിലാകാതെ പറഞ്ഞു.

അക്ഷരാഭ്യാസം ഇല്ലാത്തതിന്റെ കുഴപ്പം ഇതാണ്. ഞാൻ മനസ്സിൽ പറഞ്ഞു. സ്വന്തം പെണ്ണുംപിള്ള ഡബിൾ മീനിങ്ങിൽ പറഞ്ഞത് പോലും മനസിലാക്കാനുള്ള വിവരം ഇല്ല. എന്നാലും ശിവേട്ടൻ കെട്ടിയത് ഒരു പടക്കത്തെ ആണോ??? അതോ ചേച്ചി എന്നെ പരീക്ഷിക്കുവാണോ???? എനിക്കൊരു ഉണ്ടയും മനസിലായില്ല. ലക്ഷണം കൊണ്ട് ഒരു പടക്കമാണ്. വീട്ടിൽ നിന്ന് ശിവേട്ടന്റെ കൂടെ ഇറങ്ങി പൊന്നപ്പോൾ ഒരു ശല്യം ഒഴിഞ്ഞെന്നു കരുതിക്കാണും വീട്ടുകാർ. ഇക്കണക്കിനാണെങ്കിൽ ആരൊക്കെ കേറി മേഞ്ഞതാണെന്നു ആർക്കറിയാം.

നീ കുടിച്ചു കഴിഞ്ഞെങ്കി വാ ഇറങ്ങാം.

ആ. ഞാൻ ചായ പെട്ടെന്ന് കുടിച്ചു തീർത്ത് എണീറ്റു.

ചായ കുടിക്കാനാണേലും ഇടക്ക് ഇതിലെയൊക്കെ വരണം കേട്ടോ കുട്ടാ….ഞങ്ങൾ മുറ്റത്തേക്ക് ഇറങ്ങിയപ്പോ ചേച്ചി വിളിച്ചു പറഞ്ഞു.

അത് നീ പറഞ്ഞിട്ട് വേണോ???അവൻ വേണേൽ വന്ന് കുടിച്ചോളും.

ഞാനൊന്നും മിണ്ടിയില്ല. എന്തോ തിരിഞ്ഞു നോക്കാതെ വിട്ടു. കോളേജിലേക്ക് വണ്ടി തിരിഞ്ഞതെ ഒള്ളു.
പത്തുപതിനഞ്ഞു തടിമാടന്മാർ വണ്ടിക്ക് മുന്നിലേക്ക് എടുത്തു ചാടി. ഗുണ്ടകൾ ആണെന്ന് വ്യക്തം. വന്നതെ ഒരുത്തൻ എന്നെ ബൈക്കിൽ നിന്നു പിടിച്ചിറക്കി ഒന്നു പൊട്ടിച്ചു. ഞാൻ നിന്നു വിയർത്തു. കോളേജിൽ ക്ലാസ് തുടങ്ങിയതിനാൽ ഒറ്റയെണ്ണം പുറത്തില്ല. മാത്രമല്ല ഗുണ്ടകളാണ് ചുറ്റും. ടൂൾസ് കാണുമെന്നത് ഉറപ്പ്. തൊട്ടടുത്ത വളവിൽ ഇറങ്ങിയിട്ടു നടന്നു വരാമെന്നു പറഞ്ഞ ശിവേട്ടനെയും കാണുന്നില്ല. പണി നൈസായിട്ടു പാളി. ഇന്ന് ഞാൻ ഷൂസിട്ട് പോസ്റ്ററിൽ കേറുമെന്ന് എനിക്കുറപ്പായി. ദൈവമേ സൗമ്യേച്ചിയെ ഒന്ന് നോക്കിയത്തിന് ഇത്ര വലിയ പരീക്ഷണം വേണോ???? ഞാൻ വേണേൽ പുള്ളിക്കാരിയെ എന്റെ അമ്മയായിട്ട് കണ്ടോളം. ഇനിം ഇടി കൊള്ളിക്കല്ലേ….ഞാൻ സർവ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു.

അണ്ണാ ശിവൻ….!!!! ഒരുത്തൻ ഗുണ്ടകളുടെ തലവൻ എന്നു തോന്നിയവനോട് മന്ദ്രിക്കുന്നത് കെട്ടാണ് ഞാൻ കണ്ണു തുറന്നത്.

ആര്???കയ്യിലൊരു കത്തിയുമായി നിക്കുന്ന അയാൾ പറഞ്ഞവനെ നോക്കി.

മിന്നല്…. മിന്നൽ ശിവൻ….അയാൾ വിറയലോടെ കൈ ചൂണ്ടി.

Leave a Reply

Your email address will not be published. Required fields are marked *