നവവധു – 9

ആ നീ ഇതിൽ കിടന്നോട്ടോ….. പറഞ്ഞിട്ട് ചേച്ചി അടുത്ത മുറിയിൽ കയറി. വാതിലടച്ചു. ആ മുറിയിലെ ലൈറ്റ് ഓഫ് ആകുന്നത് ഞാൻ കണ്ടു. ആകെമൊത്തം ഞാൻ ആശയക്കുഴപ്പത്തിലായി. അപ്പൊ കളി ഇല്ലേ????
ആക്കിയതായിരിക്കും. വെറുതെ കുറെ ചിന്തിച്ചു കൂട്ടി.

എന്നാലും ഇനിയെങ്കിലും ചേച്ചി വരും എന്നോർത്ത് കുറേനേരം കൂടി ഞാൻ ലൈറ്റ് ഓഫാക്കിയിട്ട് കട്ടിലിൽ ഇരുന്നു. സാധാരണ കഥകളിൽ ലൈറ്റ് ഓഫ് ആകുമ്പോൾ വരാറാണല്ലോ പതിവ്.

സമയം കുറെ കടന്നുപോയി. കുറെ കൊതുക് അല്ലാതെ ഒരു പട്ടിക്കുറുക്കനും ആ വഴി വന്നില്ല. ഊമ്പിയെന്ന് എനിക്ക് മനസ്സിലായി. ഞാൻ കയറിക്കിടന്നു. ഉറക്കം വരുന്നില്ല. വീട്ടിൽ ആയിരുന്നു എങ്കിൽ ചേച്ചിയെ വിളിച് കമ്പിയും പറഞ്ഞു ഒരെണ്ണം വിട്ടിട്ട് കിടന്നുറങ്ങാമായിരുന്നു. ഇതിപ്പോ പട്ടിയോട്ട് പുല്ലു തിന്നുകയുമില്ല പശുവിനെകൊണ്ടൊട്ടു തീറ്റിക്കുകയുമില്ല എന്നു പറഞ്ഞപോലെയായി. കുറേനേരം കൂടി ഞാൻ ശ്രമിച്ചുനോക്കി. ഉറക്കം വരുന്നില്ല. സ്ഥലം മാറി കിടക്കുന്നത് കൊണ്ടാവാം. അതിന്റെ കൂടെ കുറെ മൈരു കൊതുകുകൾ താരാട്ടും പാടിക്കൊണ്ടു ചുറ്റും. കുറേയെണ്ണതിനെ തല്ലിക്കൊന്നപ്പോ ബാക്കിയുള്ളവ അതിലും ഒച്ചത്തിലായി. ഒരുമാതിരി ഒപ്പീസ് ചൊല്ലുംപോലെ.

ജോക്കുട്ടാ….ഒരു വിളി കേട്ടപോലെ…. ഞാൻ ചെവിയോർത്തു. അല്ലെങ്കിലും ആവിശ്യക്കാരന് ഔചിത്യം വേണമല്ലോ.

ജോക്കുട്ടാ….നീ ഒറങ്ങിയോ????

ഇല്ല…..

കൊതുകു കടിക്കുന്നുണ്ടോടാ????

കുറേശ്ശേ….

എന്നാല് എണീറ്റ് ഇങ്ങോട്ട് പോരെ. ഇവിടെ കൊതുകുവല ഉണ്ട്.

കേൾക്കാൻ കാത്തിരുന്ന വാക്കുകൾ ആയിരുന്നിട്ടും ഞാൻ എണീറ്റില്ല. എന്തോ എണീക്കാൻ തോന്നിയില്ല എന്നതാണ് സത്യം.

ദേ ചെറുക്കാ വരുന്നുണ്ടോ ഇങ്ങോട്ട്???? എന്നെ കാണാതായപ്പോ ചേച്ചി വീണ്ടും വിളിച്ചു.

“കൊതുകുകടി” അസഹനീയമായതുകൊണ്ട് മാത്രം ഞാൻ പതിയെ എണീറ്റു.

ഞാൻ ലൈറ്റ് ഇട്ടതും ചേച്ചിയുടെ മുറിയിലും ലൈറ്റ് തെളിഞ്ഞു.

ജോക്കുട്ടാ ആ ലൈറ്റ് അങ്ങു ഓഫ്‌ ചെയ്തിട്ട് പോരെ…..

ഞാൻ ലൈറ്റും ഓഫാക്കി ചേച്ചി കയറിയ മുറിയിലേക്ക് ആ മുറിയിലെ ലൈറ്റ് നോക്കി നടന്നു. ചെന്നപ്പോൾ കണ്ട കാഴ്ച…. ഹോ….

മുറിയിലെ ട്യൂബ്‌ലൈറ്റിന്റെ വെള്ളിവെളിച്ചത്തിൽ കട്ടിലിൽ മലർന്നു കിടക്കുന്ന ചേച്ചി ഒരു അപ്സരസ് പോലെയായിരുന്നു. ആ പച്ച നൈറ്റി ആ വെളിച്ചത്തിൽ കൂടുതൽ ബ്രൈറ്റ് ആയപോലെ. കൊതുകുവലക്കുള്ളിൽ ആയിരുന്നെങ്കിലും ആ മാറിടങ്ങൾ നൈറ്റിക്കുള്ളിൽ ഉയർന്നു നിൽക്കുന്നത് പകൽപോലെ വ്യക്തം. അരക്ക് മുകളിൽ വരെ പുതപ്പ് വലിച്ചിട്ടിരിക്കുന്നതിനാൽ ബാക്കി കാണാനായില്ല. തലമുടി അഴിച്ചിട്ടിരിക്കുന്നു.
കൊച്ചിനെ കിടത്തിയിരിക്കുന്ന തൊട്ടിൽ കട്ടിലിനരികെ തൂക്കിയിട്ടിട്ടുണ്ട്. ചേച്ചി ഇടത്കൈ കൊണ്ട് അത് പതിയെ ആട്ടിക്കൊണ്ടിരിക്കുന്നു.

ഉള്ളത് പറയാമല്ലോ എന്റെ നിയന്ത്രണം വിട്ടു. ഞാൻ കട്ടിലിലേക്ക് പറന്നിറങ്ങുകയായിരുന്നു. കൊതുകുവല പൊക്കി ഞാൻ നേരെ ചേച്ചിയുടെ മെത്തേക്കാണ് ചാടിക്കയറിയത്.

കയറിയപാടെ ഞാൻ ചേച്ചിയുടെ കവിളിലേക്ക് ന്റെ ചുണ്ടു ചേർത്തു. ചേച്ചി പിടഞ്ഞുമാറാൻ നോക്കി. ഇത്ര പെട്ടന്നുള്ള ഒരു ആക്രമണം ചേച്ചി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല. പഞ്ഞിമെത്ത പോലെ പതുപതുത്ത ശരീരത്തിൽ നിന്ന് മാറാൻ ഞാൻ ഒരുക്കമായിരുന്നുമില്ല.

ജോക്കുട്ടാ…. എന്തായിത്???ചേച്ചി എന്നെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ടു ചോദിച്ചു.

നാള് കൊറെയായടീ പൊന്നേ ഈ പെണ്ണ് എന്നെ കൊതിപ്പിക്കാൻ തുടങ്ങിയിട്ട്……പറഞ്ഞതും ഞാൻ ചേച്ചിയിലേക്ക് ഒന്നുകൂടി അമർന്നു.

മറുപടിയായി ഒരു വാക്ക് കൂടി പറയാൻ ചേച്ചിക്ക് കഴിഞ്ഞില്ല. കാരണം അതിനു മുമ്പേ ആ ചേഞ്ചുണ്ടുകൾ ഞാൻ എന്റെ ചുണ്ടാൽ മുദ്ര വെച്ചിരുന്നു. ചേച്ചിയുടെ തലയിൽ നിന്നുയരുന്ന കൊതിപ്പിക്കുന്ന കാച്ചെണ്ണയുടെ മണം എന്നെ കോരിതരിപ്പിച്ചു. എന്റെ ഇരുകൈകൊണ്ടും ചേച്ചിയെ ബെഡിനോട് ചേർത്തമർത്തി ഞാൻ ആ ചുണ്ടുകൾ നുണഞ്ഞു. പതിയെ ഞാനും ആ സത്യം മനസ്സിലാക്കി. ചേച്ചിയും എന്നോട് പ്രതികരിക്കുന്നു. ഞാൻ എന്റെ ചുണ്ട് ചേച്ചിയുടെ ചുണ്ടിൽ നിന്നും അകത്താൻ ശ്രമിക്കുമ്പോൾ ചേച്ചി അത് തല ഉയർത്തി എന്റെ ചുണ്ടോട് ചേർത്ത് അമർത്തുന്നു.

എന്റെ വലതുകൈ പതിയെ ചേച്ചിയുടെ ഇടതുമുലയിലേക്ക് ഉയർന്നു. ചേച്ചി ഒന്ന് വിറച്ചു. മുലപിടുത്തം അത്ര അപരിചിതം അല്ലെങ്കിലും ഞാനും ഒന്ന് ഞെട്ടി. ആദ്യമായാണ് ഇത്ര ഫീലിൽ സുബോധത്തോടെ ഒരു പെണ്ണിന്റെ മുലയിൽ പിടിക്കുന്നത്. ആരതിച്ചേച്ചിയെ പിടിച്ചപ്പോൾ ഞാൻ വേറേയേതോ ലോകത്തായിരുന്നല്ലോ…. ബോധം വീണപ്പോൾ കൈ അവിടെ ആയിരുന്നു.

ന്റെ കൈ പതിയെ ആ മുലയിൽ അമർന്നു. സോഫ്റ്റ് എന്നല്ല വെണ്ണ എന്നുവേണം പറയാൻ. ആരതിചേച്ചിയുടെ നല്ല കല്ലൻ മുലകൾ ആയിരുന്നു. കാരിരുമ്പിന്റെ കടുപ്പം. ഇത് നേരെ മറിച്ചും. ശിവേട്ടൻ ആയാലും കുഞ്ഞു ആയാലും ഇതൊരു പരുവം ആക്കിയിട്ടുണ്ട്. ഞാൻ ഞെക്കാൻ പോലും മടിച്ചു ആ മുലയെ മൃദുവായി തഴുകിക്കൊണ്ടിരുന്നു. ഈ സമയമത്രയും എന്റെ ചുണ്ടുകൾ ചേച്ചിയുടെ ചേഞ്ചുണ്ടുകളോട് മത്സരിക്കുകയായിരുന്നു. നാവുകൾ പരസ്പരം ചുറ്റിവരിഞ്ഞു.
ഇടതുകൈ ചേച്ചിയുടെ കഴുത്തിനടിയിലൂടെ ചുറ്റി ഞാൻ ചേച്ചിയുടെ മുഖം എന്നോട് വലിച്ചമർത്തി….ചുണ്ടുകൾ കൂടുതൽ ശക്തമായ ബന്ധനത്തിലായതും എന്റെ വലംകൈ ചേച്ചിയുടെ ഇടത്തുമുലയെ ശക്തിയായി ഞെരിച്ചമർത്തി. പിഴുതെടുക്കുമ്പോലെ ശക്തമായ ആ പിതുക്കലിൽ ചേച്ചി ശക്തിയായി കുതറി. ഞാൻ വായും മാറ്റിയില്ല കയും മാറ്റിയില്ല. പക്ഷേ ആ തുടുത്ത മാറിനെ ഒന്നു തഴുകി. ചേച്ചി അടങ്ങിയെന്നു തോന്നി. ഞാൻ വീണ്ടും പിതുക്കിതുടങ്ങി. എത്ര അമർത്തിയിട്ടും മതി വരാത്തത് പോലെ…അതുപോലെ ആ ചുണ്ടുകളും. എന്തോ ഒരാകർഷണം….

ഞാൻ പതിയെ എന്റെ ചുണ്ടുകൾ പിൻവലിച്ചു. എന്നിട്ട് പതിയെ മുഖമുയർത്തി നോക്കി. ചേച്ചിയുടെ മുഖത്ത് അരുണാഭ പടർന്നപോലെ…. ഞാൻ എന്റെ ചുണ്ടുകൾ ആ കവിളിലേക്ക് അമർത്തി. എന്റെ കുട്ടൻ ജെട്ടിക്കുള്ളിലും ചേച്ചിയുടെ തുടയിലും ചേർന്നമർന്നപ്പോൾ അത് പൊട്ടിത്തെറിച്ചു പോകുമെന്നെനിക്ക് തോന്നി. അത്രക്ക് കമ്പിയാണവൻ….

മുലയിലെ പിടിവിട്ടു ചേച്ചിയുടെ മുടി കയ്യിൽ കോരിയെടുത്ത് ഞാൻ അതിന്റെ സുഗന്ധം ആവോളം ആസ്വദിച്ചു. അത് ചേച്ചിയുടെ മുഖത്തേക്ക് വലിച്ചിട്ടിട്ട് ഞാൻ താഴേക്കിറങ്ങി. എന്റെ ചുണ്ടുകൾ ചേച്ചിയുടെ കഴുത്തിന്റെ ഇരുവശത്തും നക്കിതോർത്തി. ചേച്ചി എന്നെ ഇരുകൈകൊണ്ടും ചേർത്തമർത്തുന്നത് ഞാൻ അറിഞ്ഞു. എന്റെ മുഖം വീണ്ടും താഴേക്കിറങ്ങി. ഇടംകൈകൊണ്ടു ആ തുടുത്ത വലതുമുലയെ ഞെക്കിയമർത്തിക്കൊണ്ടു നൈറ്റിയുടെ വട്ടക്കഴുത്തിനുള്ളിൽ അനാവൃതമായ ചേച്ചിയുടെ നഗ്നതയിലേക്ക് ന്റെ ചുണ്ടുകൾ പരന്നൊഴുകി. ചേച്ചി ഇടംകൈകൊണ്ട് എന്റെ മുഖം അങ്ങോട്ട് ചേർത്തമർത്തി. ചേച്ചിയുടെ നിശ്വാസങ്ങൾ ഉച്ചസ്ഥായിയിലായി. ചെറിയൊരു കുറുകൽ ചേച്ചിയിൽ നിന്നും ഉയരുന്നുണ്ടോ????!!!!

Leave a Reply

Your email address will not be published. Required fields are marked *