നവവധു – 9

പെട്ടന്ന് കാലുകൾ അഴിഞ്ഞു. ചേച്ചി തളർന്നിരിക്കുന്നു. കൂട്ടത്തിൽ ഞാനും. ഞാൻ ചേച്ചിയുടെ കാലുകൾക്കിടയിൽ കിടന്നു കിതച്ചു. ഒരുമാതിരി വെള്ളത്തിൽ മുങ്ങിച്ചാവൻ പോയവനെ പിടിച്ചു കരക്കിട്ടപോലെ.

ഒന്നു കിതപ്പ് മാറിയപ്പോൾ ഞാൻ ഒന്നുയർന്നതും ചേച്ചി എന്നെ തലയിൽ പിടിച്ചു വലിച്ചുയർത്തിയതും ഒന്നിച്ചായിരുന്നു. എന്നെ നേരെ വലിച്ചു ചേച്ചിയുടെ മാറിലേക്കിട്ടു. ഞാൻ ശക്തിയായി ചുമച്ചു. കഴുത്തിൽ അത്ര ശക്തമായ പിടിയായിരുന്നു.

മാറിൽ ഒരു മിനിറ്റ് കിടന്നിട്ടും എന്റെ കിതപ്പ് മാറിയില്ല. ചേച്ചി എന്നെ ചുറ്റിപ്പിടിച്ചു. എന്നിട്ട് ഒറ്റ മറിച്ചിൽ. ഞാൻ അടിയിലായി. ചേച്ചിയുടെ ഭാരം എന്നെ അരച്ചുകളയുമെന്നു എനിക്ക് തോന്നി. നല്ല ഭാരം. ആ കിടപ്പിൽ ആ മുല എന്റെ നെഞ്ചിൽ ശക്തിയായി അമർന്നു. വെള്ളം നിറച്ച ബലൂണുകൾ വെച്ചമർത്തുമ്പോലെ. എനിക്ക് ശ്വാസം മുട്ടി.
ചേച്ചി പെട്ടന്നുയർന്നു. എന്നിട്ട് എന്റെ ഇന്നർ ബനിയനിൽ പിടിച്ചു വലിച്ചു. വിയർത്തൊട്ടി കിടന്നതിനാൽ അത് ഊരുക എളുപ്പമായിരുന്നില്ല. ചേച്ചി ഒരു വശത്തേക്ക് മാറി എന്നെ പൊക്കിയെണീപ്പിച്ചു. എന്നിട്ട് എന്റെ ബനിയൻ വലിച്ചുപൊക്കി. ഞാനും കയ്യുയർത്തിക്കൊടുത്തപ്പോൾ ചേച്ചി അത് ഊരിക്കളഞ്ഞു. അതോടൊപ്പം എന്റെ ചുണ്ടുകൾ ശക്തിയായി നുണഞ്ഞുകൊണ്ടു കട്ടിലിലേക്ക് വീണു. ചേച്ചിയുടെ ബലം മുകളിലും ബെഡിന്റെ കടുപ്പം അടിയിലും ആയപ്പോൾ ഞാൻ ക്രീം ബിസ്ക്കറ്റിലെ ക്രീമിന്റെ അവസ്ഥയിലാകുമെന്നെനിക്ക് തോന്നി. അത്ര ഭാരമുണ്ട് ചേച്ചിക്ക്. ശിവേട്ടൻ എങ്ങനെ കീഴടക്കുന്നോ ഇതിനെ….!!! ചേച്ചിയുടെ നഗ്നത എന്റെ വിയർത്ത നഗ്നമേനിയിൽ അമർന്നപ്പോൾ ഞാൻ ഈ ലോകത്തെങ്ങുമല്ലെന്നെനിക്ക് തോന്നി.

പിന്നെ ചേച്ചിയുടെ ഒരു മാരക പോരാട്ടമായിരുന്നു. ഞാൻ ചേച്ചിയുടെ ദേഹത്ത് ചെയ്തതിന്റ ഇരട്ടിയാണ് ചേച്ചി എന്റെ ശരീരത്തിൽ കാട്ടിക്കൂട്ടിയത്. നാടൻ ഭാഷയിൽ പറഞ്ഞാൽ ചേച്ചി പൂണ്ടുവിളയാടുകയായിരുന്നു. എന്റെ മുഖം മുഴുവൻ ചേച്ചി ചുണ്ടുകളുടെ കൊണ്ടു മുദ്രവെച്ചു. ചേച്ചിയുടെ അടിയിൽ കിടന്നു ഞാൻ ഞെളിപിരി കൊണ്ടു.

ചേച്ചിയുടെ ചുണ്ടുകൾക്കൊപ്പം ആ ശരീരവും എന്റെ ദേഹത്തോടെ താഴേക്ക് ഊർന്നിറങ്ങിയപ്പോൾ സ്വർഗത്തിലേക്ക് പറന്നുയരുന്ന ഫീലായിരുന്നു എനിക്ക്. ചേച്ചിയുടെ ചുണ്ടുകൾ എന്റെ നെഞ്ചിലെത്തിയിരുന്നു. എന്റെ നെഞ്ചിലും ചേച്ചിയുടെ നാവ് ഒഴുകിനടന്നു. ചേച്ചിയെന്റെ മുലഞെട്ടുകളിൽ മൃദുവായി കടിച്ചുവലിച്ചപ്പോൾ എനിക്ക് ഇക്കിളിയും വിറയലും ഒന്നിച്ചുണ്ടായി. ഞാൻ കിടന്നു പുളഞ്ഞു. ചേച്ചിയെ തള്ളിമറ്റാനാണ് ആ സമയം ഞാൻ ശ്രെമിച്ചത് എങ്കിലും നടന്നില്ല. ഞാൻ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.

പെട്ടന്നാണ് ചേച്ചിയുടെ കൈ എന്റെ മുണ്ടിൽ കയറിപ്പിടിച്ചത്. ഒന്ന് രണ്ട് വലിച്ചിട്ടുംമുണ്ട് അഴിഞ്ഞില്ല.

ചേച്ചി നാവുകൊണ്ടുള്ള ഉഴിയൽ നിർത്തി എന്നെ നോക്കി.

ടാ പൊട്ടാ നീ മുണ്ട് കെട്ടി വെച്ചേക്കുവാണോ????ചേച്ചിയുടെ മുഖത് അൽപ്പം കലിപ്പ് ഉണ്ടോയെന്ന് ഞാൻ സംശയിച്ചു.

അപ്പോഴാണ് ഞാനും അതോർത്തത്. ഉറങ്ങാൻ കിടന്നപ്പോൾ പതിവുപോലെ കെട്ടിവെച്ചതാണ്. വീട്ടിൽ ആയിരുന്നപ്പോൾ തുടങ്ങിയ ശീലം. അച്ചുവോ ആരതിച്ചേച്ചിയോ നേരം വെളുക്കും മുന്നേ കേറി വന്നാലോ എന്ന പേടിയിൽ തുടങ്ങിയ ശീലമാണ്. എനിക്ക് ആകെ ചമ്മലായി. ഞാനൊരു ഊളച്ചിരി ചിരിച്ചു. ഇതിപ്പോ കള്ളവെടിവെക്കാൻ പോയവൻ പാന്റ് ഊരാൻ പറ്റാത്ത അവസ്ഥയിൽ ആയപോലെയായി.
എണീറ്റ് ഊരിക്കളയെടാ….. ഉഗ്ര ശാസന.

ഞാൻ കിടന്നുകൊണ്ട്തന്നെ കേട്ടഴിച്ചതും എന്റെ തലക്ക് മുകളിലൂടെ എന്തോ പറന്നുപോയി. അത് ചേച്ചിയുടെ പാവാട ആണെന്ന് മനസ്സിലാകും മുന്നേ ചേച്ചിയെന്റെ മുകളിലേക്ക് പറന്നു കയറിയിരുന്നു. കേട്ടഴിച്ച മുണ്ട് വലിച്ചഴിച്ചു ചേച്ചിയെന്റെ ജെട്ടിയിൽ കേറിപ്പിടിച്ചതും ഞാനൊന്നു തടയാൻ നോക്കി. ആദ്യമായി ഒരു പെണ്ണിന്റെ മുന്നിൽ നഗ്നനാകുന്ന നാണം കൊണ്ടാവും. പക്ഷേ ഒന്നും നടന്നില്ല.

ജെട്ടി താഴ്ന്നതും ഞാൻ കണ്ണടച്ചുകളഞ്ഞു. കാരണം ഒന്നാമത് അതിനകം ഒരു കുളമാണെന്ന ബോധം. പിന്നെ എന്റെ സാധനം കഥകളിൽ പറയുംപോലെ എട്ടുപത്തു ഇഞ്ചോന്നും ഇല്ലന്ന അപകർഷതാബോധം….ചേച്ചിയുടെ പ്രതീക്ഷക്കൊത്ത് വന്നില്ലെങ്കിൽ നാറുമല്ലോ എന്ന ചിന്ത. കാരണം സാധാരണ ജാരന്റെ കുണ്ണ കെട്യോന്റെതിനേക്കാൾ വലുതാണ് എന്നതാണല്ലോ നാട്ടുനടപ്പ്.

ഒരു ആട്ടു പ്രതീക്ഷിച്ച ഞാൻ പ്രതീക്ഷിച്ചത് തന്നെ കിട്ടി. പക്ഷേ ചേച്ചി ആട്ടിയത് എന്റെ കുട്ടനെ ആയിരുന്നു എന്ന് മാത്രം. കുട്ടൻ ഒന്ന് ഞെട്ടിത്തരിച്ചു. ആദ്യമായി ഒരു പെണ്ണ് തൊട്ടതിലുള്ള കോരിതരിപ്പ്.

ഇതിനിപ്പോ ലൂബ്രിക്കന്റ് ഒന്നും വേണ്ടല്ലോ ജോക്കുട്ടാ….മൊത്തം ഇതിലുണ്ടല്ലോ….ചേച്ചിയുടെ കളിയാക്കൽ.

ഞാൻ ആകെ നാറി. കണ്ണ് തുറന്നെതെയില്ല. പെട്ടന്ന് എന്റെ കുട്ടനിലൊരു ചൂടും നനവും അനുഭവപ്പെട്ടതും ഞാൻ ഞെട്ടി കണ്ണുതുറന്നു നോക്കി. ഉള്ളത് പറയാമല്ലോ ആദ്യനുഭവം ആയതുകൊണ്ട് ഞാൻ കരുതിയത് ചേച്ചി പണി തുടങ്ങിയെന്നാണ്. പക്ഷേ അതിലും വലിയ ഞെട്ടലിൽ ആയിരുന്നു ഞാൻ. എന്റെ കുട്ടനെ പൊതിഞ്ഞിരിക്കുന്ന ചേച്ചിയുടെ വായ…അല്ല ആ വായിൽ നിറഞ്ഞിരിക്കുന്ന എന്റെ കുണ്ണ.

ആദ്യമായി എനിക്കെന്നോട് അഭിമാനം തോന്നി. വായിലെങ്കിലും നിറഞ്ഞല്ലോ….തുള്ളിപ്പോയി ഞാൻ ചേച്ചിയുടെ ഊമ്പലിൽ. ഒറ്റ പല്ലുപോലും കൊള്ളിക്കാതെ ചേച്ചിയുടെ ഒരു പ്രയോഗം. ഞാൻ സുഖം കൊണ്ട് സ്വർഗ്ഗത്തിലെത്തി. പക്ഷേ അതിന് അല്പായുസ് ആയിരുന്നു. എട്ടോ പത്തോ തവണ ഊമ്പിക്കാണും അതിനുമുന്നേ എന്റെ കുട്ടൻ ആ വായിലേക്ക് ശർദ്ദിച്ചു. പറയാനോ ചേച്ചിയെ തള്ളിമാറ്റാണോ ഒന്നും പറ്റിയില്ല. ചേച്ചിയുടെ വായിൽ അവൻ ഒലിച്ചിറങ്ങി. വെട്ടിവിറച്ചു. ഒരടി ഞാൻ പ്രതീക്ഷിച്ചു. ഒന്നുമുണ്ടായില്ല. ചേച്ചി അങ്ങനെയൊന്ന് നടന്നിട്ടില്ല എന്ന മട്ടിൽ ഓടക്കുഴൽ വായന തുടരുകയാണ്. ഒരു പഴുക്കിടവിനെ അമ്മപ്പശു നക്കിതോർത്തുമ്പോലെ ചേച്ചിയവനെ നക്കിയൊരുക്കി. പക്ഷേ അവനൊന്നു തളർന്നത് പോലെയെനിക്ക് തോന്നി.

എന്തോ ഒരാവേശത്തിന് ഞാൻ ചേച്ചിയുടെ പടർന്നുകിടന്ന മുടിയിൽ പിടിച്ചു മുകളിലേക്ക് വലിച്ചു. സുഖം അതിലും കൂടിയാൽ ഞാൻ ചത്തുപോകുമെന്നെനിക്ക് തോന്നി.
ആ…..മുടിയിൽ പിടിച്ചു വലിക്കുന്നതിനാൽ നല്ല ഉച്ചത്തിലുള്ള ഒരു നിലവിളിയോടെയാണ് ചേച്ചി ഉയർന്നു വന്നത്. ഞാൻ ചേച്ചിയെ വീണ്ടുമെന്റെ നെഞ്ചിലേക്ക് വലിച്ചിട്ടിട്ട് ഒരു മിനിറ്റ് അനങ്ങാതെ കിടന്നു. അത്രയ്ക്ക് തളർന്നിരുന്നു. പക്ഷേ ചേച്ചിക്കൊന്നുമായില്ലെന്നെനിക്ക് തോന്നി. കാരണം ഒരു മിനിറ്റ് പോലും ഒന്നനങ്ങാതെ കിടക്കാൻ ചേച്ചി ഒരുക്കമായിരുന്നില്ല. ചേച്ചി എന്റെ ദേഹം മുഴുവൻ ചുണ്ടോടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *