നാട്ടിലെ കോണ്‍ക്രീറ്റ് പണിക്കാരനും എന്റെ ഭാര്യ സിമിയുംഅടിപൊളി  

ചിലപ്പോള്‍ തന്റെ പ്രവര്‍ത്തിയിലുള്ള പശ്ചാത്താപമായിരുന്നു കുറച്ചുനാള്‍ അവളുടെ മനസ്സുമുഴുവന്‍.പള്ളിയില്‍ പോയി അവള്‍ മനസ്സുരുകി പശ്ചാത്തപിച്ച് പ്രാര്‍ത്ഥിച്ചു. ഹോസ്പിറ്റലില്‍ പോകുമ്പോള്‍ സാധാരണ അവള്‍ക്കുപോകേണ്ട വഴിയുടെ ഓരത്താണ് റെജി ചേട്ടന്റെ സ്ിമന്റ് വര്‍ക്ക് ഗ്യാരേജ് . ചുറ്റും പാടമാണെങ്കിലും ഗ്യാരേജിരിക്കുന്ന ഏകദേശം അര ഏക്കര്‍ പാടം റെജി ചേട്ടന്‍ നികത്തിയെടുത്താണ് കോണ്‍ക്രീറ്റ് വര്‍ക്ക് ഗ്യാരേജ് ഇട്ടിരിക്കുന്നത്.

റെജി ചേട്ടനുമായി ഇനിയൊരു സമാഗമം ഒഴിവാക്കാന്‍ വേണ്ടി സിമി ഗ്യാരേജിരിക്കുന്ന വഴി മനപൂര്‍വ്വം ഒഴിവാക്കി ഊടുവഴിയിലൂടെയാണ് ഒരാഴ്ച സ്‌കൂട്ടറില്‍ ഹോസ്പിറ്റലില്‍ പോയികൊണ്ടിരുന്നത് . അന്നത്തെ സംഭവം മനസ്സില്‍ നിന്നൊഴിവാക്കാനും അത്തരം സാഹചര്യം ജീവിതത്തില്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ അവള്‍ മനസ്സിനെ സജ്ജമാക്കി.

ഒരിക്കല്‍ വഴിയില്‍ വച്ച് അവിചാരിതമായി റെജി ചേട്ടനെ കണ്ട് സിമി കാണാത്ത ഭാവം നടിച്ചെങ്കിലും കൈ കാണിച്ച് റെജി ചേട്ടന്‍ സിമിയുടെ സ്‌കൂട്ടര്‍ നിര്‍ത്തിച്ചു.

എന്താ മോളേ…….. റെജി ചേട്ടനോട് പിണക്കാണോ…….അയാള്‍ ചോദിച്ചു

ഇല്ല ചേട്ടാ….. പിണക്കമൊന്നുമില്ല…….അവള്‍ നിസ്സംഗതയോടെ മറുപടി പറഞ്ഞു

നീയതു കാര്യമായെടുക്കേണ്ട……..അന്ന് ചേട്ടനൊനു കയ്യബദ്ധം പറ്റി പോയി………

ഇല്ല ചേട്ടാ……എന്നു പറഞ്ഞ് അവള്‍ സ്‌കൂട്ടറോടിച്ചു പോയി

പരമാവധി റെജിചേട്ടനുമായി ഒരു കണ്ടുമുട്ടല്‍ അവള്‍ ഒഴിവാക്കിയിരുന്നു. അവളുടെ ലോലമനസ്സിന് താങ്ങാവുന്നതിലേറെയായിരുന്നു അന്നത്തെ സംഭവം എങ്കിലും അവളറിയാതെ ചിലപ്പോഴെങ്കിലും അവളുടെ മനസ്സിലേക്കാസംഭവം ഓടിയെത്തുമായിരുന്നു.

മനസ്സില്‍ അടക്കിവച്ചിരുന്ന രതി സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ സ്വന്തം ഭര്‍ത്താവിന് ആകുന്നില്ലെന്ന ആകുലത ആ തരുണീമണിയുടെ മനസ്സിനെ മറ്റെന്തിനേക്കാളും വിഷമിച്ചിരുന്നു. മനസ്സില്‍ ലോലചിന്തകളുണരുമ്പോള്‍ ചിലപ്പോഴെങ്കിലും റെജിചേട്ടന്റെ കോണ്‍ക്രീറ്റ് ഗ്യാരേജിരിക്കുന്ന വഴി തിരഞ്ഞെടുത്ത് അവള്‍ ആ വഴി സഞ്ചരിക്കും, പണി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ആ വഴി പോകുന്ന നേരത്ത് അയാളില്‍ നിന്നും കിട്ടുന്ന ഒരു കണ്‍കടാക്ഷം അവള്‍ മനസ്സില്‍കൊതിച്ചിരുന്നു

ഒരു സന്ധ്യാസമയം ജോലി കഴിഞ്ഞു വരുന്ന വഴി ഗ്യാരേജിന്റെ ചുറ്റുമതിലിനരികില്‍ റെജി ചേട്ടനെ കണ്ടപ്പോള്‍ അവള്‍ സ്‌കൂട്ടര്‍ നിര്‍ത്തി

താമരക്കുളമുണ്ടോ റെജി ചേട്ടാ……….. സിമി റെജി ചേട്ടനോടു വിളിച്ചു ചോദിച്ചു

ആ സിമിയാണോ……വാ…മോളേ……വാ…..ഒന്നു കയറീട്ടു പോ……..

സാധാരണ ആരെങ്കിലുമൊക്കെ കസ്റ്റമേഴ്‌സിനെ കാണാറുണ്ട് ഗ്യാരേജില്‍ ചിലപ്പോള്‍…ഇന്നെന്തായാലും ആരുമില്ല…. റെജിചേട്ടന്റെ ഗ്യാരേജ് ഒന്നു കണ്ടുപോകാം…….കുറെ നാളത്തെ ആഗ്രഹമാണ് ……സിമി മനസ്സില്‍ കരുതി…… സ്‌കൂട്ടര്‍ പാതയോരത്ത് പാര്‍ക്ക് ചെയ്ത് അവള്‍ ഗ്യാരേജിലേക്ക് നടന്നു

റെജിചേട്ടാ…..സിമന്റിന്റെ താമരക്കുളമില്ലേ……അതുണ്ടോ ഇവിടേ……. സിമി ചോദിച്ചു

അതൊക്കെ നമ്മുടെ നാട്ടുമ്പുറത്ത് ആര് വാങ്ങാനാ മോളേ………………

ഉം ഒരെണ്ണം വാങ്ങണമായിരുന്നു………ഉണ്ടാക്കി തരാന്‍ പറ്റോ…..പണിക്കാരൊക്കെ ഇഷ്ടം പോലെയായല്ലോ……. അവിടെ പണിഞ്ഞുകൊണ്ടിരിക്കുന്ന ബംഗാളിയെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവള്‍ വിളിച്ചു ചോദിച്ചു

ഏയ്….അങ്ങിനെ അധികം ആളെ പണിക്ക് വച്ചാല്‍ കൂലി കൊടുക്കണ്ടേ…..ഒരു ബംഗാളി ഉണ്ട് ……കുലി കുറവാണ് പിന്നെ അയാള്‍ക്കു ഈ ഗ്യാരേജില്‍ തന്നെ താമസിക്കാനുള്ള സൗകര്യവും കൊടുത്തിട്ടുണ്ട് റെജി ചേട്ടന്‍ പറഞ്ഞു

നല്ല സെറ്റപ്പാണല്ലോ. റെജി ചേട്ടന്റെ ഗ്യാരേജ്………ചുറ്റും നോക്കി സിമി പറഞ്ഞു.

പണിചെയ്തു കൊണ്ടിരിക്കുന്നതിനാല്‍ സൗകര്യത്തിനായി അരവരെയുള്ള ഒരു നീല ഷോര്‍ട്‌സായിരുന്നു റെജി ചേട്ടന്റെ വേഷം

എന്ത് സെറ്റപ്പ് മോളേ…..പതുക്കെ പതുക്കെ സൗകര്യങ്ങളൊക്കെ ഉണ്ടാക്കി വരുന്നു….. ബംഗാളിക്ക് താമസിക്കാന്‍ ഒരു മുറി പോലെ ഒരുക്കിയിട്ടുണ്ട് ….പിന്നെ ബാത്ത്‌റൂമും പിന്നെ ഇത് സിമന്റും പണിസാധനങ്ങളും മഴകൊള്ളാതെ കേറ്റിവക്കാന്‍ ഒരു ഷെഡും …..വെറെന്ത് സൗകര്യം

റെജി ചേട്ടന്‍ ചെറിയൊരു മുതലാളിയായി…………അവള്‍ അയാളെ കളിയാക്കി

കോണ്‍ക്രീറ്റിന്റെ ജനലുകളും സ്‌ളാബുകളും പലവലിപ്പത്തിലുള്ള കോണ്ക്രീറ്റ് റിങ്ങുകളും ആ കോമ്പൗണ്ടില്‍ പിലയിടത്തായി ഉണ്ടാക്കിയിട്ടിരിക്കുന്നതായി അവള്‍ കണ്ടു. ഒരിടത്ത് സിമന്റ് കട്ടകള്‍ അടുക്കി അടുക്കി വച്ചിരിക്കുന്നു.

സിമി ഉള്ളിലേക്ക് കേറി വാ….എല്ലാം കാണിച്ചു തരാം……..റെജി ചേട്ടന്‍ അവളെ ക്ഷണിച്ചു

ഇല്ല ഞാന്‍ വെറുതെ കയറിയതാ….പോട്ടെ വീട്ടില്‍ പോയിട്ട് ജോലിയുണ്ട് ………സിമി പറഞ്ഞു

തിരക്കു പിടിക്കാതെ മോളേ…..വാ…..താമരക്കുളം ഞാന്‍ ഉണ്ടാക്കിത്തരാം…വാ അവിടെ ഇരുന്ന് സംസാരിക്കാം……..റെജിചേട്ടന്‍ അവളെ ഷെഡിലേക്കു ക്ഷണിച്ചു.

റെജി ചേട്ടന്റെ കയ്യിലിരിപ്പ് നന്നായി അറിയാവുന്ന സിമി ഉള്ളിലേക്കു പോകാന്‍ അമാന്തിച്ചു നിന്നെങ്ങിലും റെജി ചേട്ടന്റെ നിര്‍ബന്ധത്തിനു വഴങ്ങി പതിയെ ഉള്ളിലേക്കു കയറി

ഗ്യാരേജിന്റെ ഒരറ്റത്ത് ട്രസ്സ് വര്‍ക്ക് ചെയ്ത് ഷീറ്റിട്ട് മേഞ്ഞ സിമന്റു കട്ട വെട്ടു ഉണ്ടാക്കിയ ഒരു റൂമുപോലെയുള്ള ഒരു നിര്‍മ്മിതി. ഒരു ഭാഗത്ത് ഒരു മേശയും രണ്ടു കസേരയും ഇട്ടിരിക്കുന്നു.മേശയില്‍ ഒഴിഞ്ഞ ചില്ലുഗ്ലാസുകളും വെള്ളത്തിന്റെ കുപ്പിയും മൊബൈല്‍ ചാര്‍ജറും നോട്ട്ബുക്കുകളും മറ്റും ഭംഗിയായി അടുക്കി വച്ചിരിക്കുന്നു.

ഇതാണ് എന്റെ ഓഫീസ്……….സ്വയം പരിഹസിച്ചിട്ടെന്ന പോലെ റെജി തന്റെ ആ ചെറിയ ഓഫീസ് കാണിച്ച് സിമിയോടു പറഞ്ഞു

തല്ക്കാലം ഇതൊക്കെ മതി ചേട്ടാ…ഇനിയും വലിയ ഓഫിസുണ്ടാക്കല്ലോ പതുക്കെ……അയാളെ ആശ്വസിപ്പിച്ച് സിമി പറഞ്ഞു

ഇവിടെയാണ് ബംഗാളിയുടെ താമസം…….മറുവശത്തുള്ള ചെറിയ റൂമില്‍ ഒരു ഇരുമ്പുകട്ടിലും അത്യാവശ്യ സൗകര്യങ്ങളും കാണിച്ചു കൊടുത്തു അയാള്‍ പറഞ്ഞു

ബംഗാളിയില്ലെങ്കില്‍ ചിലപ്പോള്‍ രാത്രി ഞാന്‍ വന്ന് കിടക്കും ……കാവലില്ലെങ്കില്‍ സിമന്റ് കട്ടകളും സാധനങ്ങളും എണ്ണത്തില്‍ കുറയും……… സിമിയെ ബംഗാളി

കാണാതെ സിമന്റ് കട്ടയുടെ അടുക്കിന്റെ മറയിലേക്ക് ചുമലില്‍ പിടിച്ച് നീക്കി നിര്‍ത്തി ചുറ്റും നോക്കി റെജി ചേട്ടന്‍ പറഞ്ഞു

സിമിയുടെ മനസ്സ് പടപടാന്ന് അടിക്കാന്‍ തുടങ്ങി. സിമിയുടെ ചുമലില്‍ നിന്ന് അയാളുടെ കൈകള്‍ പതിയെ അവളുടെ മുലകളിലേക്കെത്തി ..പേടിച്ചരണ്ട പേടമാന്‍ കണക്കെ അവളുടെ കണ്ണുകള്‍ ചുറ്റും പരതി…ഇല്ല ബംഗാളി ഇങ്ങോട്ട് ശ്രദ്ധിക്കാതെ എന്തൊക്കെയോ ജോലികള്‍ ചെയ്യുന്നു. റോഡുകളില്‍ ഇടക്കിടക്ക് വാഹനങ്ങള്‍ പോകുന്നുണ്ടെങ്കിലും ആരും ഇവിടേക്ക് ശ്രദ്ധിക്കുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *