നാടൻ പെണ്ണ് 17

ഞങ്ങൾ അകത്തുകയറി സെയിൽസ് ഗേളിനോട് ഇവൾക് പറ്റിയ ടോപ്പ്, ലെഗിൻസ്, ഇതൊക്ക എടുപ്പിച്ചു.

ഞാൻ : നീ ആ റൂമിൽ കയറി ഇതൊന്ന് ഇട്ടിട്ട് വാ. ആളാവണോ എന്ന് നോക്കിയിട്ട് ബാക്കിയെടുക്കാം
സ്നേഹ : വേണോ??
ഞാൻ : ഞാൻ വല്ലതും വിളിച്ചു പറയും. പോ…

അവൾ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വന്നു.പക്കാ ഫിറ്റ്‌.

സ്നേഹ : എങ്ങനുണ്ട്. കൊള്ളാമോ
ഞാൻ : നന്നായിട്ടുണ്ട്. ഇനി ഇതുപോലുള്ളത് ഇട്ടാൽ മതി.
സ്നേഹ : ഞാൻ ചേഞ്ച്‌ ചെയ്തിട് വരാം

അവൾ ആ ഡ്രെസ്സിൽ മനോഹരി ആയിരുന്നു. അവളുടെ ശരീര വടിവ് ഞാൻ നോക്കിനിന്നു. ഒരുനിമിഷം ഞനെന്നെ മറന്നു. അവളുടെ മുലകളിലും ചന്തികളിലേക്കും എന്റെ കണ്ണുകൾ പതിഞ്ഞു. മുൻപ് കണ്ടപോലെ അല്ല.

അതിനു നല്ല വലിപ്പം തോനിക്കുന്നു. അവളുടെ പഴയ ഡ്രെസ്സിങ്ങിൽ അവ ഒളിച്ചിരുന്നതാകും. ഞാൻ അവൾ ചേഞ്ച്‌ ചെയ്ത് വന്നപ്പോൾ ഒന്നൂടെ നോക്കി. അതെ അതുതന്നെ കാര്യം. കുറച്ച് ഡ്രെസ്സും വാങ്ങി ഞാൻ അവളെ ഹോസ്റ്റലിൽ വിട്ട് ഫ്ലാറ്റിലേക് പോയി. പിറ്റേന്ന് മുതൽ അവൾ ഫുൾ ചേഞ്ച്‌ ആയി. അവളൊരു ബാംഗ്ളൂർകാരി പെണ്ണായി.

മാസങ്ങൾ കടന്നുപോയി. തുറന്ന് പറയാൻ മടിക്കുന്ന പ്രണയo. എന്നാൽ രണ്ടുപേർക്കും അറിയാം രണ്ടുപേരും ഇഷ്ടത്തിൽ ആണെന്ന്. ഓണം വന്നെത്തി. ഒരാഴ്ച്ച മുന്നേ ഞങ്ങൾ ഓഫീസിൽ സെലിബ്രേഷൻ തുടങ്ങി. അവസാനം ആകുമ്പോൾ പലരും വീടുകളിൽ പോകും. അതുകൊണ്ട് ആണ് ഇങ്ങനെ.

എല്ലാരും നാടൻ വേഷത്തിലാണ്. ചരക്ക് പെണ്ണുങ്ങൾ വടയും വെട്ടും കാണിച്ചാണ് നടപ്പ്. മാനേജർ നിഷ കിടിലൻ ലുക്കിൽ ആണ്. സാരിയുടെ സൈഡിലൂടെ മുലകളുടെ വലുപ്പം നോക്കാൻ ഞാൻ മറന്നില്ല. ആകെ അതെ കാണാൻ സാധിക്കു. നയ്‌സിന് ഞാൻ പോയി ഒരു സെൽഫി ഒപ്പിച്ചു. എന്തായാലും ഒന്നും പറഞ്ഞില്ല.

സെൽഫി എടുത്ത് തിരിഞ്ഞതും സ്നേഹ വരുന്നതാണ് കണ്ടത്. സാരിയൊക്കെ ഉടുത്തിട്ട് സൂപ്പർ ലുക്കിൽ ആണ്. ഒരു നിമിഷം ഞാൻ ഒന്ന് സ്റ്റക് ആയി നിന്നു.
സ്നേഹ : എങ്ങനുണ്ട്
(ഞാൻ ഒന്നും മിണ്ടാതെ നിന്നു. ഒന്നും മിണ്ടാൻ പറ്റിയില്ല )
സ്നേഹ : ഹലോ ഇവിടെ ഇല്ലെ….. എങ്ങനെ ഉണ്ടെന്ന്
ഞാൻ : അടിപൊളി

ഒരു താങ്ക്സും പറഞ്ഞ് അവൾ പോയി. പരിപാടികൾ തുടങ്ങി. ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഇടക്കിടെ ഉടക്കി.ഊണൊക്കെ കഴിഞ്ഞു സ്നേഹ അടുത്തേക്ക് വന്നു

സ്നേഹ : എന്നെ ഒന്ന് റെയിൽവേ സ്റ്റേഷനിൽ ആക്കണേ ഇന്ന്. നാട്ടിൽ പോകും ഇന്ന്.
ഞാൻ : ഹോസ്റ്റലിൽ നിന്ന് ഇറങ്ങുമ്പോൾ വിളിച്ചാൽ മതി
സ്നേഹ : ഞാൻ ബാഗും ആയിട്ടാ വന്നത്. ഇവിടുന്ന് അങ്ങ് പോകാം.

ഒരുമിച്ചു പോകുന്നെന്റെ സന്തോഷവും. അവൾ പോകുന്നെന്റെ വിഷമവും. അങ്ങനെ വല്ലാത്തൊരു ഫീൽ. 4 കഴിഞ്ഞപ്പോൾ ഞങ്ങൾ ഇറങ്ങി.

സ്നേഹ : അഭി ചേട്ടാ. ചേട്ടന്റ ഫ്ലാറ്റ് ഇവിടല്ലേ
ഞാൻ :അതെ ന്തേ
സ്നേഹ : അല്ല ചേട്ടാ. ഈ സാരിയുടുത്തു ട്രെയിനിൽ പോയാൽ ശെരിയാകില്ല. ഒന്ന് ചേഞ്ച്‌ ചെയ്താൽ കൊള്ളാമായിരുന്നു
ഞാൻ :മ്മ് .എന്തുവേണം.ഫ്ലാറ്റിൽപോണോ
സ്നേഹ : മ്മ്

നേരെ ഫ്ലാറ്റിൽ പോയി.റൂമിൽ കയറി.അവൾ അവിടൊന്ന് ചുറ്റിക്കണ്ടു.

സ്നേഹ : ഞാനൊന്ന് ഫ്രഷ് ആകട്ടെ. വിരോധം ഉണ്ടോ
ഞാൻ : എന്തിന്. ടെ അതാണ് ബാത്രൂം.
സ്നേഹ : അതെ ഒരു തോർത്ത്‌ തരുമോ. എന്റേത് അവിടെയാ
ഞാൻ : പുതിയതൊന്നും ഇല്ല. നിക്ക് ഞാൻ താഴെപോയി വേടിച്ചിട്ട് വരാം
സ്നേഹ : ചേട്ടന് വല്ല മാറാരോഗവും ഉണ്ടോ
ഞാൻ : ഇല്ല. എന്തെ
സ്നേഹ : പിന്നെ. നിങ്ങടെ തോർത്ത്‌ മതി
ഞാൻ : ആണോ. എങ്കിൽ ദേ സ്റ്റാൻഡിൽ ഉണ്ട്

സ്നേഹ കുളിക്കാൻ കയറി. എനിക്കാണേൽ വല്ലാത്തൊരു പരവേശവും. ആദ്യമായിട്ടാ ഇങ്ങനെ…കുളികഴിഞ്ഞു സ്നേഹ പുറത്തിറങ്ങി. റൂമിൽ ആണെങ്കിൽ വല്ലാത്തൊരു മണവും. ഞാൻ അവളെത്തന്നെ നോക്കിനിന്നു. നാണം വരുന്നുണ്ടേലും അവൾ അത് പുറത്തുകാണിച്ചില്ല.

സ്നേഹ : എനിക്ക് വിശക്കുന്നുണ്ട്.
ഞാൻ : പോകുമ്പോൾ കഴിക്കാം
സ്നേഹ : എവിടെ പോകുന്നു
ഞാൻ : വീട്ടിൽ പോണില്ല അപ്പൊ നീ
സ്നേഹ : ഇല്ല
ഞാൻ :പിന്നെ ഹോസ്റ്റലിൽ തിരിച്ചു പൊന്നോ
സ്നേഹ : ഇല്ല.
ഞാൻ :പിന്നെ.
സ്നേഹ : ഞാൻ ഇന്നിവിടെയാ. ന്തേ പറ്റില്ലേ
ഞാൻ : നീ എന്തൊക്കെയാ ഈ പറയുന്നത്
സ്നേഹ : ഞാൻ ഈ കാണിക്കുന്നതും പറയുന്നതും തെറ്റാണെന്നറിയാം. പക്ഷെ എന്നെകൊണ്ട് പറ്റുന്നില്ല എനിക്ക് ഒരുപാടിഷ്ടമാ ചേട്ടനെ

Leave a Reply

Your email address will not be published. Required fields are marked *