നാദിയ – 2

ഫസ്ന പതിയെ വീട്ടിനുള്ളിലേക്ക് ചെന്നു ഉള്ളിൽ എല്ലാം നന്നയിത്തന്നെ അലങ്കരിച്ചിരിക്കുന്നു സാകിർ നല്ല അടുക്കും ചിട്ടയും ഉള്ള ആളായതിനാൽ പ്രതെയ്കിച്ചു ജോലി ഒന്നുംതന്നെ ഇല്ല പിന്നെ കുറച്ചു കഴിഞ്ഞു ജോലിക്കാർ വരുകയും ചെയ്യും ഒറ്റയ്ക്കിരുന്നു ബോറടിക്കും എന്ന് തോന്നിയപ്പോൾ ആണ് മുകളിൽ സാക്കിറിന്റ പേർസണൽ ലൈബ്രറി ഓർമ വന്നത് അവിടെ പോയി വല്ലതും വായിക്കാം എന്നുകരുതിയാണ് പതിയെ അങ്ങോട്ട് ചെന്നത് ആ മുറിയിൽ മതിലിനോട് ചേർന്ന് പുസ്തകങ്ങൾ ഷെൽഫിൽ വരിവരിയായി അടുക്കിയിരിക്കുകയാണ് അവൾ അതിൽ ഒന്നുപരധി പലതും ഇംഗ്ലീഷിൽ ഉള്ളവയാണ് അതിൽ നിന്നും ഒരുപുസ്തകം കണ്ടൊരാൾപ്പ്മ കൗതുകം തോന്നിയപ്പോൾ ആണ് അതെടുത്തതു മുറിയിൽ പലതരത്തിലുള്ള ഇരിപ്പിടങ്ങൾ ഉണ്ട് കിടന്നുവയ്ക്കാവുന്നതും സോഫയുടെ രീതിയിൽ ഉള്ളവയും ആ കുട്ടത്തിൽ ഉണ്ടെകിലും ഒരു ഓഫീസ് ടേബിളും അതിനോട് ചേർന്നു ഒരു എക്സിക്യൂട്ടീവ് ചെയർ കണ്ടപ്പോൾ അവൾ പതിയെ അങ്ങോട്ട് നീങ്ങി ആ ഇരിപ്പിടത്തിൽ ഇരുന്നു ടേബിളിൽ പലതരത്തിൽ ഉള്ള പെൻസിലുകളും പേനകളും ഉണ്ട് അവയെല്ലാം ഒറ്റ നിരയിൽ കിടത്തിവച്ചിട്ടുണ്ട് ഒരു നോട്ട്പാഡ് ഉണ്ട് സമീപത്തും ബുക്ക്‌ തുറക്കുന്നിടയിൽ കൈത്തട്ടി ഒരു പെൻസിൽ നിലത്തുവീണപ്പോളാണ് അവൾ അതെടുക്കാനായി കുനിഞ്ഞതു ചെയർ ഒന്നു പിറകോട്ടു ഇട്ടുകൊണ്ട് അവൾ ആ പെൻസിൽ എടുത്തു
നിവരുമ്പോൾ ചെയർ ഒരൽപ്പം മുന്നോട്ടാഞ്ഞപോയി തല വൃത്തിയിൽ ടേബിളിൽ വച്ചിടച്ചു തല ഇടിച്ച ആകാത്തതിൽ അവൾ ഒന്ന് കുനിഞ്ഞുപോയി മുഖം ഒന്നു ചുളിച്ചു തല ഉഴിഞ്ഞു എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് ടേബിളിനു ഉള്ളിൽ വൃത്തിയായി അടുക്കിവച്ചിരിക്കുന്ന ഡയറികൾ കാണുന്നത് അപ്പോഴാണ് തന്റെ വീട്ടിൽ വച്ചു സാക്കിറിന്റെ പെട്ടി തുറന്നപ്പോൾ ഒരു ഡയറി കണ്ട ഓർമ്മ വന്നത് അവൾ പതിയെ അതിൽ നിന്നും ഒന്നെടുത്തു നോക്കി പതുക്കെ തുറന്നുവായിച്ചു നോക്കി പതിയെ പതിയെ സാകിർ ദിവസവും ഡയറി എഴുതാറുണ്ടെന്നു അവൾക്കു മനസ്സിലായി പതിയെ ആ ഡയറികൾ എല്ലാം അവൾ പുറത്തേക്കു എടുത്തു തന്നെകുറിച്ച് എന്തെഴുതി എന്നറിയാൻ ആണ് അവൾ ആദ്യം ശ്രമിച്ചത് പക്ഷെ എല്ലാ ഡയറികളിലും തന്റെ വിവാഹത്തിന് മുന്പുള്ളതായാണ് പുതിയത് അവൾ ആ മുറിയിൽ മുഴുവൻ പരിശോദിച്ചു ഇല്ല എവിടെയുമില്ല പതുക്കെ അവന്റെ മുറിയിലേക്ക് അവൾ നടന്നു അവിടെ അവന്റെ സ്യൂട്ട്കേസ് കണ്ടപ്പോൾ അവൾക്ക് സമാദാനമായി കേസ് തുറന്നു പതിയെ ആ ഡയറി വെളിയിൽ എടുത്തു റഫീഖിന്റെ കല്യാണത്തിന്റെ ഡേറ്റ് കണക്കാക്കി അവൾ ആ പേജ് തുറന്നു അതെ അവൾ കരുതിയപോലെതന്നെ തന്നെക്കുറിച്ചു എഴുതിയിട്ടുണ്ട പതിയെ പേജുകൾ മറിച്ചു പെണ്ണുകാണാൻ കൂടിക്കാഴ്ച തുടങ്ങി മിനിയാന്ന് വരെ ഉള്ളവ വരെ എഴുതിയിട്ടുണ്ട് ഒന്നിലും തന്നെപ്പറ്റി മോശമായി ഒന്നുമില്ലെന്നത് അവളിൽ സന്തോഷം ഉണ്ടാക്കി അവൾ വീണ്ടും ആ പേജുകളിൽ എത്തി അവരുടെ കല്യാണത്തിന് പിറ്റേന്ന് അവൻ എഴുതിയ ചില വാക്കുകളിൽ അവൾ ഒരുനിമിഷം നിന്നു
*ശ്വേതയുടെ നിരീക്ഷണം വളരെ ശരിയാണ് ഒറ്റപെട്ടു ജീവിക്കുന്നതാണ് തന്നെ തളർത്തുന്നു ഇന്നലെ ഞാൻ ഉറങ്ങി ഒന്നുമറിയാതെ ഓർമകളുടെ ആക്രമണം ഇല്ലാതെ തനിക്കായി ഈ ഭൂമിയിൽ ആരെങ്കിലും ഉണ്ടെന്ന തോന്നൽ തന്നെ ശക്തിപ്പെടുത്തുന്നത് ഞാൻ അറിയുന്നു അവൾക്കു എന്നോടൊപ്പം ജീവിക്കാൻ അൽപ്പം സമയം ആവിശ്യമാണ് ഞാൻ തയ്യാറാണ് എത്ര വേണമെങ്കിലും കാത്തിരിക്കാൻ ഇന്നിപ്പോൾ തന്റെ ജീവനോളം വിലയുണ്ടവൾക്കു ***
എന്താണിത് അവൾ ഒരൽപ്പം ആലോചിച്ചു എന്താണ് ആ ഓർമകൾ അത് എന്താണ് അവൾ ആലോചനയിൽ ആയി അതറിയണം അവൾക്കു ഉള്ളിൽ ആഗ്രഹം ഉടലെടുത്തു പതിയെ അവൾ ആ ഡയറി പേജുകൾ മറിച്ചുപോയി അവന്റെ ജീവിതത്തിലൂടെ
ഒരോ പേജുകൾ മരിക്കുംമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവന്റെ ഉപ്പയുടെയും ഉമ്മയുടെയും മരണങ്ങൾ ഉണ്ടാക്കിയ വേദന അവന്റെ ഒറ്റയപ്പെട്ട കുട്ടിക്കാലം കൂട്ടുകാരുടെ മാതാപിതാക്കൾ അവരെ കൊണ്ടുനടക്കുന്നത് കാണാൻ ത്രാണി ഇല്ലാതെ സങ്കടപെട്ട ജീവിതം പിന്നെ കുട്ടിക്കാലത്തു തന്നെ നോക്കാൻ കോടതി ഒരുക്കിക്കൊടുത്ത റിസവർ അവനെ ലൈംകീകമായി അവനെതിരെ കാഴ്ചവെച്ച കോപ്രായങ്ങൾ അതുകൊണ്ട് അവനുണ്ടായ മാനസിക പ്രശ്നം ഒക്കെ അവൾ കടന്നുപോയി പക്ഷെ ഇടയിൽ ഒരു ഡയറി കൈമോശം വന്നിട്ടുണ്ട് പക്ഷെ അത് ആ കുട്ടത്തിൽ ഇല്ല അപ്പോൾ അത് മനപ്പൂർവ്വം മാറ്റിയത് തന്നെയാണ് അത് നാദിയയെകുറിച്ചുള്ളത് തന്നെയാണ് എന്നവൾക്ക് മനസിലായി കാരണം അവളെ കണ്ടുമുട്ടിയതിനെ പറ്റി തൊട്ടുമുൻപുള്ള ഡയറിയിൽ ഉണ്ട് അതിനുശേഷം പുതിയ ഡയറി ആണുള്ളത് അതായത് ആ ഡയറി മാറ്റിയിരിക്കുന്നു എന്നുതന്നെ അതിനെപ്പറ്റി സാക്കിറിനോടുതന്നെ ചോദിക്കാം പക്ഷെ അവന്റെ ഭൂതകാലത്തിന്റെ ഓർമകൾ അവളെയും വളരെ നോവിച്ചു അവൾ കണ്ണീർ
പോയിച്ചുകൊണ്ടിരുന്നു
വൈകിട്ട് വരുന്ന സാകിർ കാണുന്നത് കട്ടിലിൽ മുട്ടിൽ തലവെച്ചു കൈകൾ രണ്ടും കാലുകളോട് കൂട്ടി പിടിച്ചു കരയുന്ന ഫസ്‌നയെ ആണ് ചുറ്റും തന്റെ ഡയറി ഇരിക്കുന്നത് കണ്ടപ്പോ തന്നെ കാര്യം അവനു വ്യക്തമായി അവൻ പതിയെ തന്റെ കൈ അവളുടെ തോളിൽ വച്ചു പതുക്കെ കുലുക്കി വിളിച്ചു
ഫസ്ന മോളെ ടോ
അവൾ പതുക്കെ തല ഉയർത്തി കണ്ണുകൾ കരഞ്ഞു തളർന്നിരിക്കുന്ന അവനെ കണ്ടപ്പോൾ അവൾ വീണ്ടും കരയാൻ ഒരുങ്ങുകയാണ്
അയ്യേ ഇതൊക്കെ വായിച്ചു കാരായ തന്നോടാരാ ഇതൊക്കെ എടുത്തു നോക്കാൻ പറഞ്ഞത് അവൻ അവളുടെ കവിളുകളിൽ കൈ വച്ചുകൊണ്ട് പതിയെ അവളുടെ കണ്ണുനീർ തുടച്ചു കളഞ്ഞു
എന്നോട് ഒന്നു പറയായിരുന്നില്ലേ ഉമ്മയെ പറ്റിയെങ്കിലും
അതിനൊക്കെ എത്രയോ സമയം ഉണ്ടായിരുന്നല്ലോ തന്നോട് ഇത്ര പെട്ടെന്ന് ഇതൊക്കെ വായിക്കാൻ ആര് പറഞ്ഞു
അവൾ പതുക്കെ അവന്റെ നെഞ്ചിൽ തലവച്ചു
അതെ എനിക്ക് വിശക്കുന്നു ഉച്ചക്ക് ഒന്നും കഴിച്ചില്ല ഉണ്ണാൻ വരാൻ പറഞ്ഞിരുന്നു താൻ
അള്ളോ ഞാൻ ഒന്നും ഉണ്ടാകിട്ടില്ല ഇക്ക ഇനി എന്തുചെയ്യും നല്ലോണം വിശക്കുന്നുണ്ടോ അവൾ നിഷ്കളങ്കമായാണ് അത് ചോദിച്ചത്
അവൻ തന്റെ കൈകളിൽ അവളുടെ മുഖം കോരി എടുത്തു
വിശക്കുന്നുടോ എന്ന് ചോദിച്ചാ ഒരു ചെറിയ വിശപ്പ് ഉണ്ട് പക്ഷെ പ്രശ്നം ഇല്ല നമുക്ക് ഓർഡർ ചെയ്യാം എന്താ അവൻ പുരികം ഉയർത്തി തായ്തി ചോദിച്ചു
അവൾ ഒന്നുചിരിക്കുക മാത്രം ചെയ്തു
അവൻ അവളുടെ നെറ്റിയിൽ അവന്റെ ചുണ്ട് പതിച്ചു അവൾ അതേറ്റുവാങ്ങി അങ്ങനെ നിന്നു പതിയെ അവളുടെ ചെവിയിൽ അവൻ പറഞ്ഞു
അതെ ഞാൻ ഇപ്പോഴും പട്ടിണി ആണ് ട്ടോ
അതിനു നമ്മൾ ഓർഡർ ചെയ്തിട്ടല്ലേ ഉള്ളു ഭക്ഷണം വരാൻ ആവുന്നേ ഉള്ളു
ആ ഭക്ഷണത്തിന്റെ കാര്യമല്ലെടി പോട്ടി അവൻ അവളുടെ കവിളുകൾ വലിച്ചുവിട്ടു
ആാാ അവൾ കവിളിൽ ഉഴിഞ്ഞുകൊണ്ട് ചോതിച്ചു ദേ പൊട്ടിന്നൊക്കെ വിളിച്ചാൽ എനിക്ക് ദേഷ്യം വരും ട്ടോ
ഒഹ്ഹ്ഹ് അതല്ലെടി പോട്ടി രണ്ടാഴച ആയിട്ട് ഞാൻ പട്ടിണി ആണെന്ന്
ഇന്നുരാവിലെ കൂടി ഇക്കാക്ക ഭക്ഷണം കഴിച്ചിട്ടല്ലേ ഉള്ളു പിന്നെന്താ അവൾ സംശയത്തോടെ ചോദിച്ചു
ആ ഭക്ഷണം കഴിച്ചു പക്ഷെ വേറെ ചിലതു ഇപ്പോഴും പൂട്ടി വെച്ചിരിക്കുകയാ ചിലര് അത് ഇതുവരെ വിളമ്പി തന്നില്ല ഇനി ഇപ്പൊ എടുത്ത് കഴിക്കേണ്ടി വരും
അവൻ ആരോടെന്നില്ലാതെ പറഞ്ഞു
അപ്പോഴാണ് അവൾക്ക് കാര്യം മനസ്സിലാവുന്നത് അവൾ നാണത്താൽ ചൂളിപ്പോയി
വെണ്ടോർക്കു എടുത്തു കഴിച്ചൂടെ എല്ലാം അവിടെത്തന്നെ ഉണ്ടല്ലോ അവൾ മുഖ തായ്തിപോയി
അവൻ അവളുടെ അരയിൽ കൈ ഇട്ടു അവനോടു അടുപ്പിച്ചു അവന്റെ നെഞ്ചിൽ അവൾ ചേർന്നുനിന്നു
ആണോ അപ്പൊ വിളമ്പിവെച്ചു കാത്തിരിക്കണോ
മം അവൾ നെഞ്ചിൽ മുഖം പൊത്തി പറഞ്ഞു അവൻ അവളെ കോരിയെടുത്തു അവന്റെ കഴുത്തിൽ കൈ ഇട്ടുകൊണ്ട് അങ്ങനെ ഇരുന്നു പതിയെ അവളെയും കൊണ്ടു അവരുടെ മുറിയിലേക്ക് നടന്നു
പതുക്കെ അവളെ കട്ടിലിൽ കിടത്തി അവനും കയറിക്കിടന്നു പതിയെ അവളുടെ ചുണ്ടുകളെ വിഴുങ്ങി അവൾ തിരിച്ചും അവന്റെ നാവു പതിയെ അവളുടെ ഉമിനീരിന്റെ രുചിയറിഞ്ഞു അവൻ മതിവരുവോളം ആ രുചി ആസ്വദിച്ചു ഒരഞ്ചു മിനിറ്റോളം അതുതുടർന്നു പതിയെ അവൻ
എണീറ്റു തന്റെ വസ്ത്രങ്ങൾ ഊരി എറിഞ്ഞു ഉള്ളിൽ ഇട്ടിരുന്ന ബൊക്സിർ മാത്രമായി അവന്റെ ശരീരത്തിൽ അവൻ പതിയെ അവള കട്ടിലിൽ എണീറ്റിരുത്തി പതിയെ അവളുടെ ചുരിദാർ top ഉയർത്തി കഴുത്തുവഴി ഊരിയെടുത്തു പതിയെ അവളെയും കൊണ്ടു കട്ടിലിലേക്ക് വീണു അവളുടെ കഴുത്തിൽ അവന്റെ ചുണ്ടിയഞ്ഞു നടന്നു മതിവരുവോളം ആ കഴുത്തിൽ അവൻ ആറടി അവൾ അവന്റെ തലയിൽ മുടിക്കിടയിൽ പിടിച്ചു അവളോട്‌ ചേർത്ത് കിടത്തി അവളുടെ കഴുത്തിലെ വിയർപ്പുതുള്ളികൾ ഓരോന്നും അവൻ തന്റെ നാവിനാൽ ഒപ്പിയെടുത്തു നിന്റെ വിയർപ്പിന് നല്ല രുചി എന്ന് പറഞ്ഞപ്പോൾ അവൾ നാണത്താൽ മുഖം വിരിച്ചു അവൻ ആ കവിളുകളിൽ മെല്ലെ കടിച്ചു പിന്നെ പതിയെ അവളുടെ വയറിലേക്ക് തന്റെ മുഖ അടുപ്പിച്ചു അവളുടെ പാന്റിന്റെ കേട്ടു വയറിനു മുകളിൽ നിന്നും ഒരൽപ്പം തായ്തി വച്ചു പതിയെ അവളുട വയറിൽ തന്റെ ചുണ്ടടുപ്പിച്ചു പതുക്കെ കടിച്ചു ആ പുക്കിൾ കുഴിയിൽ അവന്റെ നാക്കിറങ്ങിയത് ശ്ശ്‌ എന്ന ശംബ്ദത്തോടെ അവൾ അറിയിച്ചു അവന്റെ നാവു ആ പുക്കിൾ ചുഴിയിൽ ആഴങ്ങളിൽ ഇറങ്ങി ഒരുതവണ അവൻ തന്റെ നാക്കിൽ ബലം കൊടുക്കുമ്പോഴും അവൾ ഒന്നുയരും അവൻ തന്റെ പൊക്കിൾ ചുഴിയിലെ നീരാട്ട് കഴിഞ്ഞു പതിയെ വീണ്ടും മുകളിലേക്കു ഉയർന്നു അവളുടെ ചുണ്ടുകൾ വീണ്ടും അകത്താക്കി നുണഞ്ഞു അവന്റെ കൈ അവളുടെ പുറത്തേക്കു ഇട്ടു ചുണ്ട് നുണഞ്ഞുകൊണ്ടുതന്നെ അവളുടെ ബ്രായുടെ ഹുക്കുകൾ ഊരി ഹുക്കുകൾ വിട്ടപ്പോൾ അവളുടെ ചുണ്ടുകൾ വേർപെടുത്തി അവൻ പതിയെ അവളിൽനിന്നും ഉയർന്നു അവളുടെ മുലക്കച്ച പതിയെ മാറ്റിയപ്പോൾ അവൾ ശക്തമല്ലാത്ത പ്രതിഷേധം കാഴ്ചവച്ചെങ്കിലും അവൻ അത് വകവയ്ക്കാതെ ആ ഓറഞ്ചുകളോളം വലുപ്പത്തിൽ ഉള്ള അവളുടെ മാറിടങ്ങളെ സ്വാതന്ത്ര്യമാക്കി അവന്റെ മുന്നിൽ അവ വ്യക്തമായി തവിട്ടുനിറത്തോടുകൂടിയ ഞെട്ടുകളാൽ ആ മാദളങ്ങൾ അവനെനോക്കി എഴുന്നുനിന്നു അവൻ അവളുടെ ഒരു മുല പതിയെ തന്റെ വായ്ക്കുള്ളിലാക്കി പതിയെ നുണഞ്ഞു മറ്റൊരുകൈകൊണ്ട് മറ്റേ മുലയും പതിയെ തലോടി കൊണ്ടിരുന്നു ഫസ്ന അവന്റെ മുടിക്കിടയിലൂടെ അവനെ തന്റെ മാറോടു വലിച്ചടുപ്പിച്ചുകൊണ്ടിരുന്നു അവൻ ഇരുമുലകളും മാറി മാറി നുണഞ്ഞു കുറച്ചുനേരം അതുതുടർന്നശേഷം അവൻ പതിയെ എണീറ്റു അവളുടെ പാന്റുകൾ പാന്റിയും ചേർത്ത് പതിയെ വലിച്ചുതായതി
അവൻ കണ്ടു ഒരു നേർത്ത വരപോലെ അവളുടെ യോനീതലം ഒരൽപ്പം പോലും രോമമില്ലാതെ ആാാ നേർത്തവരകൾ അവനെ മാടിവിളിക്കും പോലെ അവൻ അവൾ കൂട്ടിപിടിച്ചിരുന്ന കാലുകൾ പതുക്കെ ഇരുവശത്തേക്കുമായി മാറ്റി അവൾ ഒരൽപ്പം ബലം പിടിച്ചെങ്കിലും അവന്റെ ശക്തിയിൽ അത് അലിഞ്ഞില്ലാതായി അവൻ അതൊരല്പം നോക്കി നിന്നതു അവളിൽ നാണം വിരിയിച്ചു അവൻ തന്റെ മുഖ പതുക്കെ അവിടേക്കു അടിപ്പിച്ചപോയേക്കും അവൾ അവൾ കാലുകൂട്ടിപിടിച്ചുകളഞ്ഞു അൻ അവ വീണ്ടും അകറ്റാൻ നോക്കിയെങ്കിലും അവൾ വീണ്ടും കൂട്ടിപ്പിടിച്ചു കളഞ്ഞു അവളുടെ എതിർപ്പുകൾ കണ്ട അവൻ പതിയെ അവളോട്‌ ചേർന്നു കിടന്നു ആ നെറ്റിയിൽ ചുണ്ടമർത്തി ചെവിയിൽ പതിയെ ചോദിച്ചു
എന്താടോ തനിക്കതു ഇഷ്ടല്ല
അവൾ കണ്ണുകൾ കൊണ്ട് അവളുടെ എതിർപ്പുകൾ അറിയിച്ചു
തനിക്കുവേണ്ടെങ്കിൽ വേണ്ട അവളെ ചേർത്തുകൊണ്ട് അവൻ പറഞ്ഞു
അവൾ തന്റെ സന്തോഷം അവന്റെ മുഖത്തു ചുംബനങ്ങളാൽ മൂടി അവൻ അതെല്ലാം ഏറ്റുവാങ്ങികിടന്നു
അതെ കഴിഞ്ഞിട്ടില്ല അവൻ അവളോട്‌ പറഞ്ഞു
അവൾ ഒന്നുപുഞ്ചിരിക്കുക മാത്രം ചെയ്തു
അവൻ കിടന്നുകൊണ്ടു തന്നെ തന്റെ ബൊക്സർ ഊരിയെറിഞ്ഞു
പതിയെ അവളുടെ കാലുകൾ അകറ്റി അവളുടെ മുഖത്തെ ഭയം കണ്ടുകൊണ്ട് തന്നെ അവൻ അവളെ ഒന്ന് ചുംബിച്ചു
പതിയെ അവളുടെ യോനിക്കുമുകളിൽ അവന്റെ ഉദ്ധരിച്ച ലിംഗം പതിയെ വെച്ച് ഒരൽപ്പം തള്ളി ഇല്ല കയറുന്നില്ല അവൻ ഒന്നുകൂടി ബലംകൊടുത്തുനോക്കി അവന്റെ തൊലിനീക്കിയ ലിംഗം മകുടം ഉള്ളിൽ കയറി
Aaആ ഇക്കാക്ക ഊര് ഊര് അവൾ നിലവിളിച്ചു അവൻ പെട്ടെന്ന് ഊരിയെടുത്തു അവളുടെ കണ്ണുകൾ അപ്പോയെക്കും നിറഞ്ഞിരുന്നു അവൻ അവളെ ചേർത്തുപിടിച്ചു അവളോട് പറഞ്ഞു താൻ പേടിക്കേണ്ട തനിക്കു ഉണ്ടാവുന്ന വേദന ഇപ്പൊ എന്റെ കൂടിയാണ് അവൻ വീണ്ടും അവന്റെ ലിംഗം യോനിയോടടുപ്പിച്ചു പതിയെ തള്ളിക്കൊടുത്തു ഇത്തവണ വേദന പ്രതീഷിച്ചുകൊണ്ട് അവൾ വേദന കടിച്ചു പിടിച്ചു അവൻ പതിയെ ആ ചുണ്ടുകൾ വിഴുങ്ങിക്കൊണ്ട് ഒരൽപ്പം കൂടി ബലം കൊടുത്തു
കന്യാചര്മം ബേദിച്ചുകൊണ്ട് അവൻ പൂർണമായും അകത്തുകയറി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവന്റെ പുറത്തു നാഗങ്ങൾ ചിത്രം വരച്ചു അവൻ അവളുടെ ചുണ്ടുകൾ പതിയെ മോചിപ്പിച്ചു ലിംഗം അനക്കാതെ ഇരുന്നു അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു
മോള്ക്ക് ഒരുപാട് വേദനിച്ചോ
അവൾ തിരിഞ്ഞു ഒന്നു ചിരിക്കുക മാത്രം ചെയ്തു
പതുക്കെ അവൻ അരക്കെട്ടു ചലിപ്പിച്ചുതുടങ്ങി പതിയെ അവളിലെ രതിമൂർച്ഛ അവൻ അറിഞ്ഞു അവൾ അരക്കെട്ടുഉയര്ന്നോന്നുതായന്നു അവന്റെ ലിംഗത്തിൽ ചൂട് ലാവയുടെ സാന്നിധ്യം അറിഞ്ഞു അതികം വൈകാതെ തന്നെ അവളിലും തന്റെ ചൂട് പാല് നിഷേപിച്ചുകൊണ്ട് അവൻ പതിയെ അവളുടെ അരികിലേക്ക് തളർന്നു കിടന്നു പതിയെ അവളെയും ചേർത്തുപിടിച്ചങ്ങനെ കിടന്നു അവളുടെ യോനിയിൽ നിന്നും അവന്റെ ബീജകണങ്ങളോടൊപ്പം അവളുടെ പരിശുദ്ധിയുടെ അടയാളവും പുറത്തേക്ക് ഒലിച്ചിറങ്ങി അവന്റെ തോളിൽ ചായ്ഞ്ഞുകിടന്ന അവളെയും ചേർന്നു അവൻ ബ്ലാങ്കറ്റ് എടുത്തുമൂടി പതിയെ ഉറക്കത്തിലേക്കു വീണു
രാത്രി 7മണിയോടടുത്താണ് അവൻ പതിയെ കണ്ണുകൾ തുറക്കുന്നത് വാച്ചിലെ ടൈം നോക്കി ഓഹ് ഏഴുമണി ആയി അവൻ പതിയെ പുതപ്പുമാറ്റി എണീറ്റു കട്ടിലിൽ കിടക്കുന്ന ഫസ്‌നയെ കണ്ടപ്പോൾ ഒരൽപ്പം സങ്കടം തോന്നി അവൾ മൂടികിടന്നുറങ്ങുകയാണ് പാവം നേരത്തെ ഒരുപാട് വേദന സഹിച്ചു അവന്റെ ഉള്ളിലേ സങ്കടം അവന്റെ കണ്ണുകൾ നിറച്ചു അവൻ കുനിഞ്ഞു അവളുടെ നെറ്റിയിൽ ചുണ്ട് പതിപ്പിച്ചു പതിയെ തലോടിയപ്പോൾ ഒരു ചെറുചിരി മുഖത്തു വരുത്തി പതിയെ ചിണുങ്ങി അവൾ
അവൻ പുതപ്പു മാറ്റി പതിയെ ബാത്റൂമിലേക്കു നടന്നു ഉദ്ധരിച്ചു നിൽക്കുന്ന തന്റെ ലിംഗത്തെ നോക്കി
*നീ ഇത് ആറേകാണിക്കാൻ നിൽക്കാടാ ആ പെണ്ണിന് തീരെ വയ്യ ഇനി ഇപ്പൊ രണ്ടുദിവസത്തേക്കു ഒന്നും നടക്കൂല മോനെ നീ വെറുതെ എനിക്ക് ചീത്തപ്പേര് ഉണ്ടാകണ്ടു ഒന്നു അടങ്ങി ഇരി കേട്ടോ*
അതുകേട്ടപ്പോ തന്നെ പുള്ളി ഡീസന്റ് ആയി അവൻ ബാത്‌റൂമിൽ പോയി അവിടെ പട്ടിപിടിച്ചിരുന്ന തേനും പാലും രക്തവും കഴുകിക്കളഞ്ഞു നല്ലൊരു കുളിയും പാസാക്കി ടർക്കി ചുറ്റി പുറത്തേക്കു ഇറങ്ങുമ്പോൾ ആണ് വയറു തള്ളക്കുവിളിക്കുന്നതു കേട്ടതും
പടച്ചോനെ ഉച്ചമുതൽ ഒന്നും കഴിച്ചിട്ടില്ല ഇവൻ തള്ളക്കു വിളിക്കാഞ്ഞത് ഭാഗ്യം
അവൻ ഫോൺ എടുത്തു ഡോമിനോസ് pizza ഓർഡർ ചെയ്തു വാർഡർബ് തുറന്നു ഒരു ട്രാക്ക് പാന്റും ടീഷർട്ടും എടുത്തിട്ട് റൂമിലുള്ള സോഫയിൽ ഇരുന്നു അവന്റെ ലാപ് ഓൺ ചെയ്തു ജോലികളിൽ മുഴുകി അരമണിക്കൂർ കഴിഞ്ഞു അവന്റെ ഫോൺ റിങ് ആവുന്നത് അവൻ പതിയെ എടുത്തുനോക്കി ഫസ്‌നയെ നോക്കി ഇല്ല അവൾ ഉറങ്ങുകയാണ് അറിഞ്ഞിട്ടില്ല ഉറങ്ങുകയാണ് അവൻ ഫോൺ അറ്റൻഡ് ചെയ്തു പിസ്സ ഡെലിവറി ബോയ് ആണ് അവൻ തയെക്കു ചെന്ന് പിസ്സ വാങ്ങി അവനെ പിരിച്ചുവിട്ടു
ഒരൽപ്പം ടിപ്സ് കൊടുത്തു ഒന്നു സന്തോധിപ്പിക്കാനും മറന്നില്ല അവൻ ക്ലോക്കിലേക്കു നോക്കി സമയം 8മണി കഴിഞ്ഞു അവൻ പിസ്‌സാ ടേബിളിൽ വച്ചു റൂമിലേക്ക്‌ നടന്നു കട്ടിലിൽ കിടക്കുന്ന ഫസ്‌നയോടു ചേർന്നിരുന്നു
ഫസ്ന മോളെ എണീക്ക് സമയം ആയിട്ടോ അവൻ പതുക്കെ തട്ടി വിളിച്ചു
ഫസ്ന ഒന്നുചിണുങ്ങി വീണ്ടും പഴയപടി കിടക്കാൻ ഉള്ള പരിപാടി
എടൊ എയ്യുന്നേൽക്കാൻ ദ സമയം 8കഴിഞ്ഞു ട്ടോ അവൾ പതിയെ കണ്ണുതുറന്നു കൈകൾ മുകളിലോട്ട് ഉയർത്തി ഒന്നു കിടന്നു ഞെളിഞ്ഞു പിന്നെ എണീറ്റിരുന്നു മുഖം കൈകൊണ്ടു തുടച്ച അവളുടെ ശരീരത്തിലെ പുതപ്പു നിലത്തേക്ക് ഊർന്നുവീണു ഇപ്പോൾ അരയ്ക്കു മുകളിൽ നഗ്നമാണ് അവന്റെ കണ്ണുകൾ അവിടേക്കു ചലിച്ചു അവന്റെ നോട്ട കണ്ടാണ് അവൾ എന്തെന്ന രീതിയിൽ തന്റെ ശരീരത്തിലേക്ക് നോക്കിയത് അയ്യേ എന്നൊരു വിളിയോടെ അവൾ പുതപ്പു വലിച്ചുപോക്കി ഒറ്റകിടത്താം മുഖത്തു നാണമാണോ ദേഷ്യമാണോ എന്ന് മനസ്സിലാകാത്ത രീതിയിൽ ഒരു നോട്ടവും
എന്താ മനുഷ്യ ഇങ്ങനെ നോക്കാൻ അവന്റെ നോട്ടം കണ്ടു അവൾ ചോദിച്ചു
എന്തു നിന്റെ വെപ്രാളം കണ്ടു നോക്കിയതാ പിന്നെ വല്ല പെണ്ണുങ്ങളെ ഒന്നുമല്ലല്ലോ എന്റെ പെണ്ണിനെ അല്ലെ നോക്കിയേ അതിനു നിനക്കെന്താ
മം അവൾ ഇഷ്ടപെടാത്ത രീതിയിൽ ഒന്നു മൂളി
നിങ്ങളൊന്നു പുറത്തേക്കുപോയെ എനിക്ക് കുളിക്കണം
നീ അതിനു ബാത്‌റൂമിൽ അല്ലെ കുളിക്കുന്നെ ഇവിടണോ
ദേ നിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ ഇങ്ങള് പോവാൻ നോക്കി
ശ്ശെടാ നിനക്ക് കുളിക്കണമെങ്കിൽ പോയി കുളിച്ചോ അതിനു ഞാൻ എന്തു ചെയ്യാനാ
അതല്ല ഞാൻ ഡ്രസ്സ്‌ ഒന്നും ഇട്ടിട്ടില്ല ന്നു അതുകുറച്ചുകോപത്തിൽ ആണ് പറഞ്ഞത് ഇങ്ങള് പോയാലെ നിക്ക് പോകാൻ പറ്റു
അതിനെന്താ ഞാൻ കാണാതെ ഒന്നുമല്ലല്ലോ ഇപ്പോകൂടി കണ്ടോള്ളൂ പിന്നെന്താ നിന്റെ
ആ അപ്പൊ മോന്റെ നോട്ടം ഞാൻ കണ്ടതാ അങ്ങനെ ഇപ്പൊ മോൻ കണ്ടുരസിക്കണ്ട ആ പെട്ടെന്ന് പുറത്തേക്കു പോയാട്ടെ
ഞാൻ ഇപ്പൊ പോവാനൊന്നും പോണില്ല വേണെങ്കിൽ ഇങ്ങനെ പോക്കോ അല്ലെകിൽ അവിടെ ഇരുന്നോ നീ കുളിക്കണം എന്നെനിക്കു നിർബന്ധം ഒന്നുമില്ല പറഞ്ഞു തീരാലും അവന്റെ പുറത്തു നഖം ആഴന്നിറങ്ങലും ഒരുമിച്ചായിരുന്നു
അള്ളോ അവൻ ഒന്നുചാടിപ്പോയി തിരിഞ്ഞു നോക്കിയപ്പോൾ പുതപ്പു എടുത്തു ചുറ്റിയിരിക്കുകയാണ് പെണ്ണ് അവൻ അതിനു മുകളിൽ ആയിരുന്നു ഇരുന്നിരുന്നത് ചോദിച്ചാൽ അവൻ മാറില്ലെന്ന് അറിയാവുന്നതുകൊണ്ട് അവൾ ചെയ്ത സൈക്കോളജിക്കൽ മൂവ് ആ പുതപ്പ് ഒന്നു പിടിച്ചുവലിക്കാൻ നോക്കിയെങ്കിലും അവന്റെ കയ്യിൽ അവളുടെ നഖങ്ങൾ ഏൽപ്പിച്ച ക്ഷതം അവന്റെ പിടി വിടുവിച്ചു ഇനിയു കളിച്ചാൽ പെണ്ണ് മാന്തിപ്പൊളിക്കും എന്നുറപ്പുള്ളതുകൊണ്ട് അവൾ കൊഞ്ഞനം കുത്തി കട്ടിലിൽ നിന്നും എഴുന്നേൽക്കുന്നതു നോക്കി നിൽക്കേണ്ടിവന്നു അവനു പോടാ നീ ഒരനാണ് ഒരു പെണ്ണിന് മുന്നിൽ അടിയറവുപറയാനുള്ളതല്ല എന്ന മനസ്സിന്റെ മോട്ടിവേഷൻ വിരലിൽ ഇളകിക്കിടക്കുന്ന തൊലി കണ്ടപ്പോൾ പതിയെ ഓടി മറഞ്ഞു പക്ഷെ പിന്നെയുള്ള കയ്ച്ച അവനിൽ ഒരുപാട് സങ്കടം ഉളവാക്കി
പതിയെ വെച്ച് വെച്ചാണ്‌ അവൾ നടക്കുന്നത് തുടയുടെ മിസൈലുകളിൽ വേദന ഉണ്ടാവു പിന്നെ അവളുടെ സംഗമസ്ഥാനം നീറിപുകയുകയായിരിക്കും എന്നവന് അറിയാം അവാളുടെ നടത്തത്തിൽ അത് വ്യക്തവുമാണ് പെട്ടെന്ന് തന്റെ കാലുകൾ ഉയരുന്നതുകണ്ടവൾ നിലവിളിച്ചുപോയി
പക്ഷെ അവന്റെ കൈകൾ കോരിയെടുത്തതാണ് എന്നവൾ മനസ്സിലാക്കിയപ്പോൾ ഭയം മാറി മനസ്സിൽ സന്തോഷം നിറഞ്ഞു അവളെയും കോരിയെടുത്തു അവൻ ബാത്റൂമിലേക്കു നടന്നു അവന്റെ കയ്യിലെ സംരക്ഷണത്തിൽ അവളും ബാത്‌റൂമിൽ അവളെ ഇറക്കി പതുക്കെ അവൻ തിരിച്ചു നടന്നപ്പോൾ അവളുടെ മനസ്സിൽ ഒരു സങ്കടം പോലെ കൈക്കും കാലിനും ഒക്കെ നീരുവച്ചിരിക്കുന്നു നല്ല വേദനയും ഉണ്ട് അവൻ ഒന്നു കുളിക്കാൻ സഹായിച്ചെങ്കിൽ എന്നവൾ ആശിച്ചു പിന്നെ അവൾ അവന്റെ മുന്നിൽ നഗ്നയാവാൻ വിസമ്മതിച്ചത് കൊണ്ടായിരിക്കും എന്നുകരുതി അവൾ കുളിക്കാൻ ഒരുങ്ങുമ്പോഴാണ് അവളുടെ മനസ്സറിഞ്ഞെന്നപോലെ ടർക്കി മാത്രം ഉടുതുകൊണ്ട് അവൻ ഉള്ളിലേക്ക് കടന്നുവന്നത് അവളിലെ സന്തോഷം അതിരില്ലാത്തതായിരുന്നു അവൻ പതിയെ അവളുടെ അടുത്തേക്ക് വന്നു ബാത്ടബ്ബ്ബിൽ ഇളം ചൂവെള്ളം വരത്തക്കരീതിയിൽ സെറ്റ് ചെയ്തു അതിൽ വെള്ളം നിറയാൻ കാത്തിരുന്നു അതിനിടയിൽ അവളുടെ പുതപ്പ് എടുത്തുമാറ്റി അവളെ വീണ്ടും കോരിയെടുത്തു പതിയെ ആ ടബ്ബിലേക്കു കിടത്തി അവളുടെ ശരീരത്തിൽ വെള്ളം തട്ടുമ്പോൾ ഉണ്ടായ നീറ്റൽ അവന്റെ കൈകളിൽ ചെറിയ പോറലുകൾ ആയി അവൾ പ്രകടിപ്പിച്ചപ്പോഴും അവൻ അവളുടെ കവിളിൽ നൽകിയ ചുംബനത്തിൽ അവളുടെവേദനകളെല്ലാം അലിഞ്ഞില്ലാതായി പതിയെ സൂഷ്മതയോടെ അവൻ അവളുടെ ശരീരത്തിൽ കുനിഞ്ഞു നിന്നു പതപ്പിച്ച ലോഷൻ പുരട്ടിയശേഷം ടബ്ബിലെ വെള്ളം തുറന്നുവിട്ടു ഷവർ ഹാൻഡിൽ ഉപയോഗിച്ച് അവളുടെ ശരീരം കഴുകി വൃത്തിയാക്കി അവന്റെ ശരീരത്തിൽ പറ്റിയുള്ള സോപ്പ് കഴുകിക്കളഞ്ഞു അവളെ ടബ്ബിൽ എണീറ്റു നിർത്തി പതിയെ ഓരോഭാഗത്തേയും ജലകണങ്ങൾ ഒപ്പിയെടുത്തു ഒരു ടർക്കി മുടിയിൽ കെട്ടികൊടുത്തു മറ്റൊന്നുകൊണ്ടു അവളെ പതിയെ പുതപ്പിച്ചു ചൂടുവെള്ളത്തിലെ കുളി അവളിലെ നീർകെട്ടിന് അൽപ്പം ആശ്വാസം നൽകിയിരുന്നു പതിയെ അവൻ വീണ്ടും അവളെയും കോരിയെടുത്തു മുറിയുടെ ഡ്രസിങ് ടേബിളിനു മുന്നിൽ സ്റ്റൂളിൽ കൊണ്ടിരുത്തി ആദ്യം അവളുടെ മുടിയിൽ കെട്ടിയിരുന്ന ടർക്കി ഒഴിവാക്കി ഹെയർ ഡ്രായ്യർ കൊണ്ടുവന്നു മുടി ഉണക്കി പിന്നെ പതിയെ വാർഡർബ് തുറന്നു അവളുടെ വസ്ത്രങ്ങൾ ഓരോന്നും എടുത്തുകൊണ്ടുവന്നു അവളെ എണീറ്റു നിർത്തി കെട്ടിയിരുന്ന ടർക്കി അഴിച്ചുമാറ്റി പിങ്ക് കളർ ബ്രായും പാന്റിയും അവളെ അണിയിച്ചു പാന്റി കരുതലോടെ അവളെ അണിയിക്കുമ്പോൾ അവൾക്കു വേദനിക്കാതെ പ്രതേകം ശ്രദ്ധിച്ചു പിന്നെ കയ്യിൽ കൊണ്ടുവന്ന പിങ്ക് ചുരിദാർ അവളെ അണിയിച്ചു അതിന്റെ പാന്റും ഇട്ടുകൊടുത്തശേഷം പതിയെ മുടി ചീകി കൊടുത്തു ചുരിദാറിന്റെ ഷാൾ അവളുടെ തലയിൽ ഇട്ടുകൊടുത്തു ഇടതുഭാഗത്തേക്കു അതിന്റെ ഒരുവശം ഇട്ടുകൊടുത്തു ആ ചെയർ അവനഭിമുഖമായി തിരിച്ചു എന്നിട്ട് അവളോടായി പറഞ്ഞു
ഇപ്പൊ എന്റെ പെണ്ണ് സുന്ദരി ആയി ഇതുപോലെ കാണണം എനിക്കെന്നും എന്റെ പെണ്ണിനെ അതുനുവേണ്ടിയ ഇന്നു ഞാൻ ഒരുക്കിയെ ഇനി എല്ലാം ഒറ്റയ്ക്ക് ചെയ്യണം ട്ടോ അവന്റെ മാറിലേക്ക് വീണു പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു അവളുടെ മറുപടി അവൾ നൽകിയത് കുറച്ചു നേരം അവളെ കരയാൻ അവൻ അനുവദിച്ചു പിന്നെ അവളുടെ തോളിൽ കൈവച്ചു ഉയർത്തി കൈകൾകൊണ്ട് രണ്ടു കണ്ണുകളും തുടച്ചു എന്റെ പെണ്ണിന്റെ കരച്ചിൽ കാണാനല്ല ചിരിക്കുന്ന മുഖം കാണാനാ ഞാൻ ഇതൊക്കെ ചെയ്തേ ഇനി എന്റെ പെണ്ണൊന്നു ചിരിച്ചു അവൾ നല്ലൊരു പുഞ്ചിരി അവനു സമ്മാനിച്ചു ആ ഇതാണ് ഇതാണ് എന്റെ പെണ്ണിനയക്‌ ഇതു ഈ മുഖത്തു എന്നും കാണണം എനിക്ക്
എനിക്ക് നല്ല വിശപ്പുണ്ട് നമുക്ക് ഭക്ഷണം കഴിച്ചാലോ
ഫസ്ന കണ്ണുകൾ കൊണ്ട് സമ്മതം അറിയിച്ചു അവൻ വീണ്ടും അവളെ കോരിയെടുത്തു ഡൈനിങ്ങ് ടേബിളിൽ കൊണ്ടിരുത്തി അപ്പേയേക്കും പിസ്സ തണുത്തു കല്ലുപോലെയായി
One minute അവൻ അതും പറഞ്ഞു പിസ്സ എടുത്തു അടുക്കളയിലേക്കുപോയി അടുക്കളയും ഡൈനിങ്ങ് ഹാളും തമ്മിൽ മറകൾ ഒന്നുമില്ല ഡയറക്ടർ അക്സസ്സ് ആണ് അതുകൊണ്ട് തന്നെ അവന്റെ ഒരോ പ്രവർത്തികളും അവൾ നോക്കികൊണ്ടിരുന്നു ഒരു പ്രഫഷണൽ ഷെഫ് ആയ അവന്റെ ഓരോ പ്രവർത്തങ്ങളും കൃത്യതായും അയകും ഉള്ളതായിരുന്നു അവൾ തന്നെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടു അവൻ എന്താ എന്ന് മുഖംകൊണ്ട് ചോദിച്ചു
ഞാനെ എന്റെ കെട്ട്യോന്റെ ഭംഗി ആസ്വാദിക്കുകയായിരുന്നു
എന്നിട്ട് എങ്ങനുണ്ട്
നല്ല ഭംഗി ഉണ്ട് അവൾ ഉത്സാഹത്തിൽ പറഞ്ഞു
ഓഹ് ഇപ്പോയെങ്കിലും ന്റെ സൗന്ദര്യം ഒക്കെ ഒന്നു നോക്കിയല്ലോ അവൻ ആത്മഗതം ഇട്ടു ഭക്ഷണം കഴിഞ്ഞു അവന്റെ മാറിൽ ചാഞ്ഞുകൊണ്ടിരികൊണ്ടുറങ്ങാൻ കിടക്കുകയാണ് രണ്ടുപേരും ഫസ്ന അവന്റെ മാറിൽ കിടന്നു അവളുടെ കാര്യങ്ങൾ പങ്കുവച്ചുകൊണ്ടിരിക്കുകയാണ് ആഗ്രഹങ്ങളും മറ്റും ഇടയിൽ അവൾ തല ഉയർത്തി ചോദിച്ചു
ഇക്ക
എന്താ പെണ്ണെ
അതെ എന്റെ MBBS സീറ്റ്‌ കിട്ടാൻ ഇങ്ങള് പൈസ കൊടുത്തീനോ
അറിഞ്ഞിട്ടെന്തിനാ
അല്ല നിക്ക് എൻട്രൻസ് കിട്ടിയപ്പോ അഡ്മിഷൻ തന്നെ 8ലക്ഷം വേണന്നു പറഞ്ഞു അതും മെറിറ്റിൽ അപ്പൊ ഇത് മാനേജ്മെന്റ് സീറ്റ്‌ അല്ലെ അപ്പോ പൈസ കൊടുക്കേണ്ടിവരില്ലേ
ആ അപ്പൊ വിചാരിച്ചപോലെയല്ല പെണ്ണിനു കുറച്ചു വിവരം ഒക്കെ ഉണ്ട്
അതൊക്കെ പിന്നെ നോക്കാം ഇങ്ങള് പൈസ കൊടുത്തോ എന്ന് പറയ്
അറിഞ്ഞിട്ടെന്തിനാ തിരിച്ചു തരാൻ ആണോ
ഇങ്ങള് പറയുന്നുണ്ടോ ഇല്ലേ ഫസ്ന കലിപ്പിൽ ആയി
ഓഹ് ഇനി അതിനു ചൂടാവാണ്ട ഞാൻ പൈസ ഒന്നും കൊടുത്തിട്ടില്ല
ഏഹ്ഹ് അതെങ്ങനെ ഫസ്ന അത്ഭുതം മറച്ചുവെച്ചില്ല
അതെ ഞാനെ ആ കോളേജിലെ മാനേജ്മെന്റ് അംഗം ആണ് ന്റെ ഷെയർ വെച്ച് എനിക്ക് പേർ ഇയർ 3സീറ്റിനു അർഹത ഉണ്ട് അതിലൊന്ന് നിനക്ക് തന്നു
അപ്പൊ ബാക്കി രണ്ടെണ്ണം
അതിനെപ്പറ്റി ഞാൻ അന്വേഷിക്കാറില്ല ഞാൻ ഇപ്പൊ ആദ്യം ആണ് ഒരു സീറ്റ്‌ ആവശ്യപ്പെടുന്നത് സാധാരണ അതൊക്കെ മാനേജ്മെന്റ് സീറ്റ്‌ ആക്കി ഉൾപ്പെടുത്തും
അപ്പൊ അത് ആർക്കെങ്കിലും വെറുതെ കൊടുത്തൂടെ പാവപ്പെട്ട കുട്ടികൾക്കൊക്കെ പഠിക്കാൻ
ന്നട്ട് പകുതിക്കു പടിപ്പു നിർത്താനാണോ എടൊ സീറ്റ്‌ കിട്ടിയാൽ എത്ര പൈസ വർഷം ഫീസ് കൊടുക്കണം എന്ന് വല്ല നിശ്ചയവും ഉണ്ടോ തനിക്കു ഏതെങ്കിലും പാവങ്ങൾക്ക് കൊടുത്താൽ അവർക്കു പഠിപ്പ് മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല പിന്നെ ഇതൊക്കെ ബിസിനസ്‌ കൂടി അല്ലെ സർവീസ് ചെയ്യാൻ മെറിറ്റ് സീറ്റ്‌ ഉണ്ടല്ലോ ആകെ 20പെർസെന്റ് പോലും ഇപ്പൊ മാനേജ്മെന്റ് സീറ്റ്‌ ഇല്ല ആകെ ഉള്ള ലാഭം അതാണ്‌ ഇപ്പൊ അതും റേസികമെന്റഷന് ഒക്കെ വരുമ്പോൾ വളരെ കുറഞ്ഞ പൈസക്ക് പോകും പോകേ പോകെ വലിയ മെച്ചം ഒന്നും ഇല്ലാണ്ടായിക്കുന്നു പിന്നെ അവരോടുള്ള ബന്ധംകൊണ്ട് മാത്രം അങ്ങനെ നിന്നുപോകുന്ന എന്ന് മാത്രം
വിദ്യാഭ്യാസം ഒക്കെ കച്ചവടം ആകുന്നത് മോശം അല്ലെ ഇക്ക
അങ്ങനെ ഒരു ചിന്ത എനിക്കില്ല എന്തുബസിന്സ് ചെയ്യുബോയും അതിനു അവർ തരുന്ന പണത്തിനൊത്തു മൂല്യം ഉണ്ടാവണം എന്ന് ഞാൻ കരുതുന്നു പിന്നെ അത്രയും പൈസ കൊടുത്തു സീറ്റ്‌ വാങ്ങാൻ കഴിവുള്ളവർ ആണല്ലോ മാനേജ്മെന്റ് സീറ്റിനു വരുന്നത് വാങ്ങാൻ വരുന്നവൻ കാണിക്കാത്ത മര്യാദ നമ്മൾ കാണിക്കുന്നത് ഒരിക്കലും ഒരു ബിസിനസ്സിനും സെരിയായ വളർച്ച നൽകില്ല അല്ല നമ്മൾ ഇതൊക്കെ പറഞ്ഞു എങ്ങോട്ടാ താൻ എന്തിനാ ഫീസിനെപ്പറ്റി ഒക്കെ ഇപ്പൊ ചോദിച്ചേ
അതെ ഇക്കാക്ക ഞാൻ ഇനി ഇപ്പൊ പഠിക്കാൻ പോണോ
മം എന്താ ഇപ്പൊ അങ്ങനെ തോന്നാൻ അന്നു സീറ്റ്‌ കിട്ട എന്നറിഞ്ഞപ്പോ തന്റെ സന്തോഷം അതിരില്ലായിരുന്നല്ലോ
അതുപിന്നെ ഇക്കാക്ക ഞാൻ പ്രതീക്ഷിക്കാതെ എന്റെ ആഗ്രഹം നടപ്പിലാക്കിയപ്പോൾ അന്നേരത്തെ സന്തോഷം കൊണ്ട് പറ്റിയതാ ഇനി ഞാൻ ഇവിടെ ഇക്കാന്റെ പെണ്ണായി ജീവിച്ചാൽ പോരെ
തനിക്കു വയ്യെങ്കിൽ പോകണം എന്ന് ഞാൻ പറയില്ല തന്നെ വിവാഹം കയിച്ച സ്ഥിതിക്ക് തന്നെ ജീവിതകാലം മുഴുവൻ നോക്കാൻ ഞാൻ തയ്യാറാണ് പക്ഷെ ഇവിടെ അതൊന്നുമല്ല പ്രശ്നം എന്റെ ഭാര്യ എന്ന ഐഡന്റിറ്റിയെക്കാൾ ഞാൻ ആഗ്രഹിക്കുന്നത് നിനക്ക് സ്വന്തമായി ഓരു ഐഡന്റിറ്റി ഉണ്ടാവുന്നതാണ് പിന്നെ താനൊരു ഡോക്ടർ ആവുന്നത് ഇപ്പൊ എനിക്കും സന്തോഷം അല്ലെടോ താൻ ആലോചിച്ചു ചെയ
അതെ ഇക്ക നിക്ക് വേറൊരു കാര്യം കൂടി ചോദിക്കാൻ ഉണ്ട്
അതെന്ത് കാര്യം അവൻ സംശയത്തോടെ ചോദിച്ചു
അതുപിന്നെ ഇക്കാക്ക് വിഷമം ആവാൻ പാടില്ല പിന്നെ എന്നോട് പിണങ്ങുകയും ചെയ്യരുത് ഓക്കേ ആണോ
വിഷമം ആവുമോ ഇല്ലയോ എന്നത് കാര്യം കെട്ടുകഴിഞ്ഞു തീരുമാനിക്കാം എന്തായാലും തന്നോട് പിണങ്ങില്ല എന്നുറപ്പാണ് ആ കാര്യത്തിൽ ഗ്യാരണ്ടി തരാം
അതില്ലേ ഇക്ക ഇങ്ങളെ ഡയറി ഇന്നു ഞാൻ വായിച്ചീനല്ലോ
മം അതിനു
അതിനൊന്നും ഇല്ല പക്ഷെ അതിലെ ഒരു ഡയറി കാണുന്നില്ല അത് എവിടാ നാദിയ എന്ന പേര് നേരിട്ട് ചോദിക്കാൻ ഉള്ള മടി കാരണം അവൾ അങ്ങനെ പറഞ്ഞൊപ്പിച്ചു
അതോ അത് ഞാൻ മാറ്റി വെച്ചതാ നിനക്ക് ഇപ്പൊ അതെന്തിനാ
അതെന്തിനാ ഇങ്ങള് മാറ്റിവെച്ചത് അവൾ നിഷ്കളങ്കത പരമാവധി വരത്തക്കരീതിയിൽ ചോദിച്ചു
അത്….. അത് ……..അതിൽ… ന്റെ….. നാദിയാന്റെ ഓർമ്മകൾ ഉള്ളതോണ്ട് അവന്റെ ശബ്ദം ഒന്നിടറി
ഇക്കാക്ക വിഷമായോ
ഏയ്യ് ഇല്ല നീ വന്നതിനു ശേഷം ഓൾടെ ഓർമ്മകൾ വന്നാലും ഞാൻ പിടിച്ചു നിൽക്കും അതിപ്പോ പറ്റും മുമ്പായിരുന്നെങ്കിൽ ഇപ്പൊ നാലു preasure ടാബ്ലറ്റ് കഴിക്കേണ്ടിവന്നേനെ
പിന്നെ അവിടെ ഒരൽപ്പനേരം നിശബ്ദത ആയിരുന്നു
ഫസ്ന..
എന്താ ക്കാ
നിനക്ക് അറിയണോ നാദിയാനെ പറ്റി
അവളുടെ മുഖമൊന്നു വിരിഞ്ഞു പക്ഷെ അവന്റെ വിഷമം ഓര്ത്തപ്പോള് അവൾ പറഞ്ഞു
വേണ്ട ഇക്ക എന്തിനാ വെറുതെ
വേണ്ട ഫസ്ന നീ അറിയണം നിന്നെപ്പറ്റി ന്റെ ബുദകാലത്തെപറ്റി ന്നെ മാറ്റിയെഫുക്കാൻ സ്വന്തം ജീവൻ അപകടത്തിൽ ആക്കിയ ന്റെ നാദിയെ പറ്റി നീ അറിയണം ഓളാ ഓളാ എല്ലാം തന്നെ ഇപ്പൊ നിനക്ക് തോന്നുന്നില്ലേ ഞാൻ നിന്നെ സ്നേഹിക്കുന്നു ന്നു പക്ഷെ ഓൾക്ക് അത് ഒരിക്കൽ പോലും തോന്നീട്ടുണ്ടാവില്ല നിക്ക് വേണ്ടി ന്നെ സ്നേഹിക്കാൻ വേണ്ടി അതിനായിരുന്നു അവൾക്ക് തിടുക്കം അവസാനം വയറ്റിൽ ന്റെ കുട്ടീനേം കൊണ്ടു ഓള് പോയപ്പോൾ ഞാൻ ഓരു മനുഷ്യൻ ആയിമാറിക്കഴിഞ്ഞിരുന്നു അവൾ മാറ്റിയിരുന്നു സാകിർ അവളെപ്പറ്റി പറയാൻ ആരംഭിച്ചു
സാകിർ അവിടെ കഥ പറയട്ടെ നാദിയയുടെ കഥ ഞാൻ നിങ്ങള്ക്ക് പറഞ്ഞു തരാം
അപ്പോൾ എല്ലാരും എന്റെ കൂടെ ബാംഗ്ലൂരിലേക്ക് പൊരി അവിടെ ആണ് നദിയയും സാകിറും ഒക്കെ ഉണ്ടായിരുന്നത് ആ സമയത്തു ഹുസൈൻ ഗ്രൂപ്പിന്റെ മെയിൻ ഓഫീസ് ബാംഗ്ലൂർ ആണ് സാകിർ അവിടെയാണ് താമസിച്ചിരുന്നത്
ഇനി നമുക്ക് നാദിയയെ കാണാം
തിരക്കുപിടിച്ച ബാംഗ്ലൂർ നഗരത്തിൽ ഒരു ട്രാഫിക് സിഗ്നൽ പോയിന്റിൽ ഗ്രീൻ ലൈറ്റ് എറിയുന്നതിനായി വെയിറ്റ് ചെയ്യുകയാണ് ആ പഴകിയ മാരുതി 800 കാർ കാത്തിരിപ്പിനൊടുവിൽ സിഗ്നൽ കിട്ടി വണ്ടി മുന്നോട്ടു എടുത്തതും ദേ കിടക്കുന്നു ഒരു ചാട്ടവും ചാടി വണ്ടി ഓഫ് ആയി എത്ര ശ്രമിച്ചിട്ടും ഓൺ ആകുന്നുമില്ല പിന്നിൽ നിന്നും ഹോൺ അടി ശബ്ദം മുഴങ്ങിക്കൊണ്ടിരിക്കുകയാണ് നാദിയ ഒരൽപ്പം പരുങ്ങു ഭയം മുന്നിൽ ആരുമില്ല റോഡ് കാലിയാണ് താൻ പോകാതെ പിന്നിലെ വണ്ടികൾ കണ്ടാന്നുപോകാൻ ബുദ്ധിമുട്ട് ഉണ്ട് മാറ്റുലൈനിൽ ഉള്ളവർ നിന്നുകൊടുക്കുന്നുമില്ല അവൾ സ്റ്റാർട്ട്‌ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നു ഇല്ല സ്റ്റാർട്ട്‌ ആവുന്നില്ല പെട്ടെന്ന് മിറാറിൽ ആരോ മുട്ടുന്നത് കേട്ടാണ് അവൾ അങ്ങോട്ട് നോക്കിയത് സ്യൂട്ട് ദരിച്ച സുന്ദരനായ ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു അവൻ കൈകൊണ്ടു വീൽ ഇടത്തോട്ട് തിരിക്കാൻ ആംഗ്യം കാണിക്കുന്നു അവൾ പെട്ടെന്ന് സ്റ്റിയറിംഗ് ഇടത്തോട്ട് തിരിച്ചു ആ ചെറുപ്പക്കാരൻ പതിയെ വണ്ടി തള്ളുകയാണ് വണ്ടി പതിയെ ഫുട്പാത്തിനോടായി അടുപ്പിച്ചു വച്ചു അവൾ വിന്ഡോ തുറന്നു താങ്ക്സ് പറയുമ്പോയേക്കും ഇങ്ങോട്ട് ചോദ്യം vannu
ഇനി ഒന്നു സ്റ്റാർട്ട്‌ ചെയ്തേ അതും മലയാളത്തിൽ താൻ മലയാളി ആണെന്ന് ഇയാൾക്കെങ്ങനെ അറിയാം എന്ന സംശയം ഉള്ളിൽ ഉണ്ടെകിൽ കൂടി അവൾ വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ നോക്കി
ഓഹ് ബാറ്ററി പോയതാണ്
അവൻ പിന്നിലെ വണ്ടിയോടു ചേർത്ത് നിർത്താൻ പറഞ്ഞു ആ വണ്ടിക്കാരൻ വണ്ടി നിർത്തിയപ്പോൾ രണ്ടുവണ്ടിയുടെയും ബോണറ്റ് തുറന്നു അവൻ ചാർജിങ് കേബിൾ കണക്ട് ചെയ്തു പിന്നെ പതിയെ സ്റ്റാർട്ട്‌ ചെയ്ത് നോക്കാൻ ആംഗ്യം കാണിച്ചു വണ്ടി സ്റ്റാർട്ട്‌ ആയി എന്ന് കണ്ടപ്പോൾ കേബിൾ ഊരി രണ്ടു ബോണറ്റും അടച്ചു ചാർജ് ചെയ്ത വണ്ടിയുടെ പിൻസീറ്റിൽ കയറി ഇരുന്നു പോകുമ്പോൾ ആണ് അത് അയാളുടെ വണ്ടിയാണെന്ന് അവൾക്ക് മനസ്സിലായത് പതിയെ വണ്ടി മുന്നോട്ടെടുത്തു താൻപടിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമാക്കി വിട്ടു അഞ്ചുമിനിറ്റ് കൊണ്ടുതന്നെ അവൾ തന്റെ ഇന്സ്ടിട്യൂട്ടിൽ എത്തിച്ചേർന്നു അവളുടെ കാർ വരുന്നത് കണ്ടാണ് നവാദ് ഓടിവന്നത് അവളുടെ ഇൻസ്റ്റിറ്റ്യൂട്ട് ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളാണ് നവാദ് അവളെ ചിരിച്ചുകൊണ്ട് നവാദ് സ്വീകരിച്ചു ഡോർ തുറന്നു നാദിയ ഇറങ്ങി പര്ദയാണ് വേഷം അതിന്റെ ഷാൾ ചുറ്റിയിരിക്കുന്നു
ഹായ് നാദിയ നവാദ് വിഷ് ചെയ്തു
എന്താ നവാദ് താനിന്നു ഭയങ്കര ഹാപ്പി ആണല്ലോടോ
യെസ് നാദിയ ഞാൻ എടുത്ത ഒരു ഫോട്ടോ കഴിഞ്ഞ ബിനാലെയിൽ ബെസ്റ്റ് ഫോട്ടോ അവാർഡ് കിട്ടിയെടോ
ഫോട്ടോഗ്രാഫി പ്രഫഷണൽ ആവണം എന്നതാണ് നവേദിന്റെ ഡ്രീം അവൻ നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ് നാദിയ അവനെ നല്ലൊരു സുഹൃത്തായി മാത്രമേ കാണുന്നുള്ളുവെങ്കിലും അവൻ ഉള്ളിൽ അവളെ സ്നേഹിക്കുന്നു അവന്റേതാക്കണം എന്നാഗ്രഹിക്കുന്നു പക്ഷെ അത് തുറന്നു പറയാൻ അവൻ ഭയക്കുന്നു അതുപോലെ തന്നെ അവരുടെ ടീമിൽ ആർക്കും അതറിയുകയുമില്ല അവൻ അങ്ങനെ അവളെ പറയാതെ സ്നേഹിക്കുകയുമാണ് അവരുടെ നാലുപേർ ഉള്ള ഗാങ്ങിൽ അവൻ അവളോട്‌ കാണിക്കുന്ന എക്സ്ട്രാ കെയർ എല്ലാർക്കും സംശയം ഉണ്ടെകിലും അവനു അവളോട്‌ പ്രണയം ഉള്ളത് അവർക്കും വ്യക്തമല്ലാത്ത കാര്യമാണ്
ഓഹ് അപ്പോൾ ചിലവുണ്ടല്ലോ നവാദ്

Leave a Reply

Your email address will not be published. Required fields are marked *