നിന്നെപോലെ നിന്‍റെ അയൽക്കാരെയും സ്നേഹിക്കുക – 2

മലയാളം കമ്പികഥ – നിന്നെപോലെ നിന്‍റെ അയൽക്കാരെയും സ്നേഹിക്കുക – 2

പ്രിയപ്പെട്ട വായനക്കാരെ നിങ്ങൾ തന്ന അകമഴിഞ്ഞ പ്രോത്സാഹനത്തിന് ആദ്യം തന്നെ നന്ദി പറയുന്നു.തുടർന്നും ഈ സഹകരണം ഉണ്ടാകും എന്ന് പ്രധീക്ഷിച്ചു ഞാൻ രണ്ടാം ഭാഗത്തിലേക്ക് കടക്കുകയാണ്.നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സിലൂടെ അറിയിക്കുക

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വളരെ സന്ദോഷം നിറഞ്ഞ മനസുമായാണ് മനു തിരിച്ചു വീട്ടിലേക്ക് പോയത്.അങ്ങനെ ഒരുപാടു നാളത്തെ ആഗ്രഹത്തിനും കാത്തിരിപ്പിനും ശേഷം ഞാനും രതിസുഖം അറിഞ്ഞിരിക്കുന്നു. അതും പലപ്പോഴും തന്റെ സ്വപ്നങ്ങളിലെ വാണറാണിയായ റഷീദയുമൊത്ത്.കഴിഞ്ഞ കുറച്ചു മണിക്കൂറുകളിൽ തന്റെ ജീവിതത്തിൽ സംഭവിച്ചത് സ്വപ്നം ആണോ എന്നുപോലും സംശയം തോന്നി.റഷീദ പറഞ്ഞ വാക്കുകൾ അവന്റെ കാതിൽ പിന്നെയും മുഴങ്ങി.ആരെയും ഇതിനു മുൻപ് കളിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോൾ അതിന് നീ ആരോടെങ്കിലും ചോദിച്ചു നോക്കിയോ ചോദിച്ചാലല്ലേ കിട്ടു.അപ്പോൾ ചോദിച്ചാൽ തരാൻ ഈ പൂറികളൊക്കെ റെഡി ആണ്.വെറുതെയല്ല “മുട്ടുവിൻ തുറക്കപ്പെടും” എന്ന് പറയുന്നത്.എല്ലാ പൂറുകളിലും മുട്ടി നോക്കാൻ തന്നെ മനു തീരുമാനിച്ചു.

എല്ലാവരെയും മുട്ടി നോക്കാൻ തീരുമാനിച്ചെങ്കിലും ആരെയാണ് ആദ്യം വേണ്ടത് എന്ന ചിന്ത മനുവിനെ അലട്ടി.മനു കട്ടിലിൽ കിടന്ന് ആലോചിച്ചു എല്ലാ മുഖങ്ങളും മനസ്സിൽ വന്നെങ്കിലും ഒരു തീരുമാനം ആയില്ല.ആലോചനക്കൊടുവിൽ ഒരുപാട് മുഖങ്ങൾ മനസ്സിൽ വന്നെങ്കിലും ഫൈനൽ റൗണ്ടിൽ എത്തിയത് രണ്ട് പേരായിരുന്നു.വീടിന്റെ പുറക് വശത്തു വലതു സൈഡിൽ ഉള്ള വീട്ടിലെ ഗീതുവും മെയിൻ റോഡിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിലുള്ള ഗ്രേസി ചേച്ചിയും.ഗീതു ഈ അടുത്ത് കല്യാണം കഴിഞ്ഞു വന്ന കുട്ടിയാണ്.അധികം തടിച്ചതുമല്ല എന്നാൽ മെലിഞ്ഞതുമല്ലാത്ത ശരീര പ്രക്രതി ആണ് ഗീതുവിന്റേത്.ഒരു 21 വയസ് പ്രായം വരും.ഗ്രേസി ചേച്ചിയാണെങ്കിൽ ഒരു 40 വയസ് പ്രായമുള്ള ആറ്റൻ അമ്മായി ആണ്.നല്ല ഉരുണ്ട വലിയ കുണ്ടിയും ചക്ക മുലകളുമുള്ള അടിപൊളി അമ്മായി.
ഗ്രെസിയും ഗീതവുമായി നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ എന്റെ കുണ്ണക്കുട്ടൻ വിജയി ആയി പ്രഖ്യാപിച്ചത് ഗ്രെസി ചേച്ചിയാണ്.കൺഗ്രാജുലേഷൻ ഗ്രെസ്സി.ഗീതുവിന്റെ കല്യാണം ഈ അടുത്തു കഴിഞ്ഞതേ ഉള്ളുവെന്നതും പിന്നെ ഹസ്ബന്റ് കൂടെയുണ്ട് എന്നുള്ളത് കൊണ്ടുമാണ് ഗീതുവിനെ ഒഴിവാക്കി ഗ്രെസ്സിയെ തിരഞ്ഞെടുത്തത്.ഗ്രെസ്സിച്ചേച്ചിയുടെ കെട്ടിയവൻ ജോണിച്ചേട്ടൻ കുറച്ചകലെ ഒരു ഇഷ്ടിക കമ്പിനിയിൽ സൂപ്പർവൈസറാണ്.അതുകൊണ്ട് ജോണിച്ചേട്ടൻ രണ്ടാഴ്ച കൂടുമ്പോൾ മാത്രമാണ് വീട്ടിലേക്ക് വരാറുള്ളൂ.പിന്നെ 35 വയസ് കഴിയുമ്പോളാണ് സ്ത്രീകളിൽ കാമാവേശം കൂടുക എന്ന എന്റെ അറിവും വെച്ചാണ് ഞാൻ ഗ്രെസിയെ മുട്ടാൻ തീരുമാനിച്ചത്.പിന്നെയുള്ള മറ്റൊരു കാരണം മെയിൻ റോഡിൽ നിന്ന് വീട്ടിലേക്കുള്ള ഇട വഴിയിൽ ആണ് ഗ്രെസി ചേച്ചിയുടെ വീട്.ആകെ ആ ഒരു വീട് മാത്രമേ ഉള്ളു അത് കൊണ്ട് ഒത്താൽ കേറി കളിച്ചിട്ട് പോരാനും എളുപ്പമാണ്

അങ്ങനെ ഏതാണ്ട് ഒരാഴ്ച കടന്ന് പോയി.ഗ്രെസിയെ മുട്ടാൻ ഒരവസരം കാത്തിരുന്നെങ്കിലും അതുണ്ടായില്ല.ഇതിനിടക്ക് റഷീദയുടെ അടുത്തു രണ്ടു വട്ടം പോയെങ്കിലും കളിക്കാൻ പറ്റിയില്ല ആ പൂറിക്ക് പൂറ്റിൽ ചെങ്കൊടി കുത്തിയ നാളുകളായിരുന്നു.അവൾ വായിലെടുത്തു പാൽ കളഞ്ഞെങ്കിലും പണ്ടേതോ മഹാകവി പാടിയത് പോലെ “”പൂറു കണ്ട കുണ്ണയിൻ കാമം ശമിച്ചീടുമോ വായിൻ ചൂടിനാൽ””
പിന്നെ ഉള്ള മറ്റൊരു പ്രശനം അമ്മയുടെ കണ്ണ് വെട്ടിച്ചു വേണം റഷീദയുടെ അടുത്തേക്ക് പോകാൻ പിടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.ഗ്രെസിയെ വളക്കുകയാണെങ്കിൽ ആ പ്രശ്‍നം തീരും വരുന്ന വഴിക്ക് കേറുക അടിക്കുക പോരുക ഹോ ഓർകുമ്പം തന്നെ കുണ്ണ പൊങ്ങുന്നു.പക്ഷെ എങ്ങനെ അടുക്കും ഒരു ചാൻസും കിട്ടുന്നില്ല.അവസാനം ഉള്ളിൽ പേടിയുണ്ടെകിലും കേറി മുട്ടാൻ തന്നെ തീരുമാനിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം അമ്മ ചോറ് തീറ്റ കഴിഞ്ഞു ചിറ്റയുടെ വീട്ടിലേക്കു പോയി.കഷ്ടി ഒരു രണ്ടു കിലോമീറ്ററെ ഉള്ളു ചിറ്റയുടെ വീട്ടിലേക്ക്.എങ്ങനെയായാലും പോയി വരാൻ വൈകുന്നേരം എങ്കിലും ആകും.പുറത്തിറങ്ങി നോക്കിയപ്പോൾ അവിടെയെങ്ങും ആരുമില്ല.മുറ്റത്തു നിന്ന് രണ്ടു വട്ടം ആലോചിച്ചു.റഷീദയുടെ അടുത്തേക്ക് പോകണോ അതോ ഗ്രേസിയെ വളക്കാൻ പോകണോ എന്ന്.റഷീദയുടെ അടുത്തേക്ക് പോയാൽ ഫ്രീ ആയി കളിച്ചു പോരാം.പക്ഷെ ഗ്രേസിയെ കിട്ടിയാലോ സ്ഥിരമായി തന്റെ വാൾ ഗ്രേസിയുടെ ഉറയിലിടാം.അങ്ങനെ ഗ്രേസിയുടെ അടുത്തേക്ക് പോകാൻ തന്നെ തീരുമാനിച്ചു.

ഗ്രേസി ചേച്ചിയുടെ വീട്ടിൽ ചെന്നപ്പോൾ മുൻവശത്തെ കതക് തുറന്നിട്ടിട്ടുണ്ട് ആരെയും കാണുന്നില്ല.ഞാൻ ചേച്ചിയെ വിളിച്ചു.”ഗ്രേസിച്ചേച്ചിയെ”

അകത്തു നിന്ന് ആരും വിളി കേൾകാതെയായപ്പോൾ മനു പതിയെ അകത്തേക്ക് കയറി ഒന്നുടെ വിളിച്ചു.
“ഗ്രേസിച്ചേച്ചിയെ”

“ആരാ അത് മനുവാന്നോടാ”

“അതേ ചേച്ചി മനുവാ”

“എന്തെടാ മനു ഞാൻ കുളിക്കുവാ”

“ഒന്നുല്ല ചേച്ചി ഞാൻ വെറുതെ വന്നതാ”

“എന്നാൽ നീ ഇരിക്കെട്ടോ ഞാൻ ഇപ്പോൾ വരം”

“ശരി ചേച്ചി” എന്നും പറഞ്ഞു ഞാൻ പതിയെ ഒച്ചയുണ്ടാക്കാതെ കുളിമുറി ലക്ഷ്യമാക്കി നീങ്ങി.കുളിമുറിയുടെ പുറത്തു നിന്ന് ഞാൻ അകത്തു എന്താ നടക്കുന്നത് എന്നറിയാൻ ചെവിയോർത്തു നോക്കി.തോർത്തു പിഴിയുന്ന ശബ്ദമാണ് അകത്തു നിന്ന് കേട്ടത്.ശ്ശേ മൈര് കുളി കഴിഞ്ഞു ഒരു 10 മിനുട്ട് നേരത്തെ വന്നാൽ നല്ലൊരു സീൻ ഓത്തേനെ ഇനി അവിടെ നിന്നാൽ കുഴപ്പമാകുമെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ പതുക്കെ ഹാളിലേക്ക് തിരിച്ചു വന്നു.ഒരു രണ്ടു മിനുട്ട് കഴിഞ്ഞപ്പോൾ നനഞ്ഞ ഒരു നൈറ്റിയും ഇട്ടുകൊണ്ട് ഗ്രേസി ചേച്ചി വന്നു.നൈറ്റി നനഞ്ഞിരിക്കുന്നത് കൊണ്ട് അവളുടെ മുഴുപ്പെല്ലാം തെളിഞ്ഞു കാണാമായിരുന്നു.അല്പം ഇടിഞ്ഞു കിടക്കുന്ന അവളുടെ മുഴുത്ത മുലകൾ പാണ്ടികപ്ലങ്ങയെ അനുസ്മരിപ്പിച്ചു.തെറിച്ചു നിൽക്കുന്ന മുലക്കണ്ണുകൾ അവന്റെ സിരകളിലെ രക്തയോട്ടം വർധിപ്പിച്ചു.
അല്പം ചാടിയ ആ വയറിലെ പുക്കിൾ കുഴിയുടെ വലുപ്പം നനഞ്ഞൊട്ടിയ ആ ഡ്രെസ്സിൽ തെളിഞ്ഞു കാണാമായിരുന്നു.തലയിലെ വെള്ളം തുവർത്തികൊണ്ട് അവൾ മനുവിനെ കടന്ന് ഡ്രസ്സ് മാറാനായി റൂമിലേക്ക് കയറി.ഉരുണ്ട് പിന്നിലോട്ട് തള്ളിയ ആ ചന്തികൾ തുണിക്കുള്ളിൽ രണ്ട് കലം ഒളിപ്പിച്ചു വെച്ചത് പോലെയുണ്ടായിരുന്നു.

അവൾ അകത്തു കയറി ഡോർ ചാരിയെങ്കിലും കുറ്റിയിട്ടില്ലായിരുന്നു എന്നത് മനു ശ്രദ്ധിച്ചു.അത് തനിക്കുള്ള അനുകൂല സൂചനയാണെന്ന് മനുവിന് തോന്നി.അവൻ പതിയെ അങ്ങോട്ട് പോകാൻ തന്നെ തീരുമാനിച്ചു.അവൻ എഴുന്നേറ്റു അവൾ നിൽക്കുന്ന റൂം ലക്ഷ്യമാക്കി നടന്നു.അവളുടെ റൂം അവൻ നിൽക്കുന്നതിന്റെ തൊട്ടടുത്താണെങ്കിലും ആയിരം കിലോമീറ്റർ അകലമുള്ളത് പോലെ അവന് തോന്നി.മനസ്സിലെ പേടി കൊണ്ടോ എന്തോ അവന്റെ പെരുവിരൽ മുതൽ തലമുടി വരെ ഒരു വിറയൽ അനുഭവപ്പെട്ടു. കാലുകൾക്കൊന്നും ഒരു ബലമില്ലാത്തതു പോലെ പിന്നെ വരുന്നത് വരട്ടെ എന്നും വിചാരിച്ചു അവൾ നിൽക്കുന്ന റൂമിലേക്ക് നടന്നു. ചാരിയിട്ടിരുന്ന വാതിൽ പതിയെ തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *