നിമിഷ ചേച്ചിയും ഞാനും – 1

എന്നെയും കാത്ത് ബിജുവേട്ടൻ-ചേച്ചിയുടെ ഭർത്താവ് പുറത്തു നിൽക്കുന്നുണ്ടായിരുന്നു..

“യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നെടാ”…..? ,എന്റെ കയ്യിൽ ഉള്ള വലിയ പെട്ടി വാങ്ങിക്കോണ്ട് ചേട്ടൻ ചോദിച്ചു.

“ആദ്യത്തെ യാത്രയല്ലേ ചേട്ടാ..അതിന്റെ കുറച്ചു ബുദ്ധിമുട്ടൊക്കെ ഉണ്ടായിരുന്നു”…ഞാൻ പറഞ്ഞു
അങ്ങനെ കുശലാന്വേഷണം ഒക്കെ കഴിഞ്ഞു ഞങ്ങൾ കാറിൽ കയറി,ഒരു 45 മിനിറ്റ് നേരം യാത്ര ചെയ്തിട്ടുണ്ടാവും എന്റെ റൂമിലേക്ക്.. എന്നെ റൂമിലാക്കി ചേട്ടൻ വൈകുന്നേരം എന്നെ വിളിക്കാൻ വരാമെന്നും പറഞ്ഞു പോയി…..

അങ്ങനെ കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞു നന്നായി ഒന്നു വിശ്രമിച്ചു..

വൈകുന്നേരം ചേട്ടന് വരാൻ പറ്റിയില്ല..പിറ്റേന്ന് വെള്ളിയാഴ്ച ഇവിടെ ലീവായിരുന്നു…രാവിലെ തന്നെ ചേട്ടൻ വന്നു എന്നെ വിളിച്ചു,എന്റെ റൂമിൽ നിന്ന് ഒരു 15 കിലോമീറ്ററോളം ഉണ്ട് ചേട്ടന്റെ വീട്ടിലേക്ക്..

അങ്ങനെ ചേട്ടന്റെ വീട്ടിലെത്തി…എന്റെ നിമ്മി ചേച്ചിയുടെ വീട്ടിൽ..രണ്ട് നിലയുള്ള നല്ല അടിപൊളി ഒരു വീട്…

ചേച്ചിയും ചേട്ടനും മോനും കൂടാതെ ചേട്ടന്റെ അച്ഛനും അവിടെയായിരുന്നു…ചേട്ടന്റെ അമ്മ മരിച്ചതിൽ പിന്നെ അച്ഛൻ ചേട്ടന്റെ കൂടെ ഇവിടെ കുവൈത്തിൽ തന്നെയായിരുന്നു…ഒരു 75 വയസിനോട് അടുത്ത് പ്രായം കാണും….

അങ്ങനെ ഞാൻ അകത്തേക്ക് കയറിയിരുന്നു…നിമ്മി ചേച്ചി അടുക്കളയിൽ നിന്നും ഹാളിലേക്ക് നടന്ന് വരുന്നത് ഞാൻ കണ്ടു…

ഒരു നീല മാക്സിയായിരുന്നു വേഷം….മാക്സിയിൽ ഞാൻ അങ്ങനെ ചേച്ചിയെ കണ്ടിട്ടില്ല മുൻപ്….അധികമൊന്നും ഉടയാത്ത നല്ല വെളുത്ത ശരീരം…ബ്രായും മാക്സിയും പൊട്ടിച്ചു പുറത്തേക്ക് ഇറങ്ങിയോടാൻ തരത്തിൽ നിക്കുന്ന മുലകൾ.. മുല അധികം തൂങ്ങിയിട്ടില്ല എന്നു തോന്നും കണ്ടാൽ…ചിലപ്പോൾ തോന്നൽ മാത്രമാവാം….

അതല്ല കല്യാണം കഴിഞ്ഞു ഇത്രയും കാലമായിട്ടും തൂങ്ങാതിരിക്കുന്നെണ്ടെങ്കിൽ ചേട്ടൻ വേണ്ട രീതിയിൽ ഓടിക്കാത്ത വണ്ടിയായിരിക്കും എന്നെനിക്ക് തോന്നി…

അങ്ങനെ ഓരോ ചിന്തകൾ മനസിലൂടെ കടന്നു പോയി..

“ടാ… കണ്ണാ..ഇരിക്കേടാ നീ..ഇന്നലെ എനിക്ക് ഡ്യൂട്ടിയുള്ളത് കൊണ്ടാണ് നിന്നെ കാണാൻ വരാഞ്ഞത്”..മുഖത്തെ വിയർപ്പിന്റെ തുള്ളികൾ തുടച്ചു കൊണ്ട് ചേച്ചി പറഞ്ഞു

“ആ ചേച്ചി…ചേട്ടൻ പറഞ്ഞു എന്നോട്,മോനെവിടെപ്പോയി..കണ്ടില്ലല്ലോ”,

“അവൻ മൊബൈലിൽ ഗെയിം കളിക്കായിരിക്കും,ഡാ..അഭീ.… ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിയേ” ബെഡ്റൂമിലോട്ട് നോക്കിക്കൊണ്ട് ചേച്ചി അവനെ വിളിച്ചു

അങ്ങനെ അവൻ വന്നു..ഞങ്ങൾ എല്ലാവരും കൂടെ കുറച്ചു നേരം ഇരുന്നു സംസാരിച്ചു..പിന്നെ ചേച്ചി അടുക്കളയിൽ എന്തോ പണി ഉണ്ടെന്നും പറഞ്ഞു പോയി…

അങ്ങനെ അന്ന് അവിടെ നിന്ന് ഭക്ഷണവും കഴിച്ചു കുറച്ചു നേരം അവിടൊക്കെ കറങ്ങി..വൈകുന്നേരം ചേട്ടൻ റൂമിൽ കൊണ്ടാക്കി…
അന്ന് രാവിലെ മുതൽ വൈകുന്നേരം വരെയുള്ള നടന്ന കാര്യങ്ങളെല്ലാം വെച്ചു നോക്കുമ്പോൾ ഒരു കാര്യം എനിക്ക് മനസിലായി..

ചേട്ടന്റെ അച്ഛൻ കുറച്ചു സംശയം ഉള്ള കൂട്ടത്തിൽ ആണ്…ഞാൻ ചേച്ചിയോട് സംസാരിക്കുമ്പോയെല്ലാം എന്നെ വല്ലാതെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു…എന്റെ ഓരോ നോട്ടം പോലും വാച്ചു ചെയ്യുന്ന പോലെ…ഈ 75 കിളവൻ എനിക്ക് പാരയാകുമെന്നെനിക്ക് തോന്നി…..

എന്തായാലും ചേച്ചിയെ കളിക്കണമെങ്കിൽ കുറച്ചു ഹോംവർക്ക് ചെയ്തു നല്ലോണം അധ്വാനിക്കണം എന്നെനിക്ക് തോന്നി…

പിന്നീട് അങ്ങോട്ട് അതിനു വേണ്ടിയുള്ള ശ്രമം ആയിരുന്നു..അതിന് കുറച്ചു നന്നായി എനിക്ക് അഭിനയിക്കെണ്ടി വന്നു…

ഒരു പാവത്താനെപ്പോലെ നല്ല രീതിയിൽ എല്ലാവരോടും സംസാരിക്കാനും,പിന്നെ ചേച്ചിയുമായി ഇടപഴകുമ്പോൾ ഒരു നോട്ടം പോലും വേണ്ടാത്ത രീതിയിൽ വരാതിരിക്കാനും ഞാൻ പ്രത്യേകം ശ്രെദ്ധിച്ചു..

ചുരുക്കി പറഞ്ഞാൽ എന്നെക്കുറിച്ചു നല്ല ഒരു ഇമേജ് ഉണ്ടാക്കിയെടുക്കുകയായിരുന്നു…

“Trust is the best investment”

എല്ലാവരുടെയും വിശ്വാസം നേടിയെടുക്കുക,വിശ്വാസം കൂടും തോറും ഫ്രീഡവും കൂടും…മറ്റുള്ളവരാൽ വാച്ച് ചെയ്യപ്പെടുന്നതും കുറയും…

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു,ഇതിനിടക്ക് ഒന്ന് രണ്ട് തവണ ചേച്ചിയുടെ വീട്ടിൽ പോയിരുന്നു..എല്ലാവരും കൂടെ ഭക്ഷണം കഴിച്ചും സംസാരിച്ചും സമയം പോകുന്നത് അറിയാറില്ല….

ചേച്ചിയും ചേട്ടനും നല്ല ഫ്രൻഡ്‌ലി ആയിട്ടാണ് എന്നോട് ഇടപെടാറ്, അങ്ങനെയിരിക്കെ ഒരു ദിവസം എല്ലാവരും കൂടെ ഭക്ഷണം കഴിക്കുമ്പോൾ ചേച്ചി പറഞ്ഞു..

“കണ്ണാ,നിനക്ക് ഇങ്ങനെ വരുമ്പോൾ അഭിക്ക് കുറച്ചു കണക്ക് പറഞ്ഞു കൊടുക്കാൻ പറ്റുമോ…?അവൻ കണക്കിൽ കുറച്ചു പിറകോട്ടാണ്”….ചേച്ചി പറഞ്ഞു

“ഞാനോ ചേച്ചി,അവനൊക്കെ പറഞ്ഞു കൊടുക്കാൻ എന്നെക്കൊണ്ട് പറ്റുമോ,അതുമിവിടുത്തെ സിലബസ് അല്ലെ”..

“ഞാൻ ഒന്ന് രണ്ട് ദിവസം നോക്കിയിരുന്നു കണ്ണാ,മാത്‌സ് സിലബസ് വലിയ വ്യത്യാസം ഒന്നുമില്ല. എന്റെ തലയിൽ കണക്ക് അങ്ങനെ അങ്ങു കയറില്ല..പിന്നെ എനിക്ക് ഇരുന്നു പറഞ്ഞു കൊടുക്കാൻ സമയവും ഇല്ല..”

“നീയൊന്നു നോക്കു പറ്റുമൊന്ന്….ഇവിടെ നാട്ടിലെപോലെ നല്ല ട്യൂഷൻ സെന്റർ ഒന്നുമില്ല…”,ചേട്ടൻ കൂട്ടിച്ചേർത്തു

“ഞാൻ ഇന്ന് ഒന്നു നോക്കട്ടെ ചേട്ടാ…പറ്റുവാണേൽ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്”

അങ്ങനെ അന്ന് കുറച്ചു സമയം ഞാൻ അവന് മാത്‌സ് പറഞ്ഞു കൊടുത്തു…ഇവിടുത്തെ മാത്‌സ് വലിയ ബുദ്ദിമുട്ട് ആയിട്ടൊന്നും തോന്നിയില്ല…

അഭിക്കാണെങ്കിൽ പറഞ്ഞു കൊടുക്കുന്നത് പെട്ടെന്ന് മനസിലാകുകയും ചെയ്യും…മാത്‌സ് ഒഴിച്ച് ബാക്കി എല്ലാ സബ്ജക്റ്റിലും ചെക്കൻ
പുലിയായിരുന്നു..ക്ലാസ് ടോപ്പർ ഒക്കെയാണെന്നു ചേച്ചി പറഞ്ഞിരുന്നു..

അങ്ങനെ ആഴ്ചകളും മാസങ്ങളും കടന്നു പോയി…ട്യൂഷൻ എടുക്കാറുള്ളത് കൊണ്ട് ആഴ്ചയിൽ മൂന്നും നാലും ദിവസം ഞാൻ ചേച്ചിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു..

പല കാരണങ്ങൾ കൊണ്ട് രണ്ട് മൂന്ന് ദിവസം ഞാൻ അവിടെ താമസിക്കുകയും ചെയ്തു…

ചേട്ടൻ ഇല്ലാത്ത സമയത്തും ട്യൂഷന് എടുക്കാൻ ചേച്ചി വന്ന് വിളികാറുണ്ടായിരുന്നു….ഞാനും ചേച്ചിയും നല്ല കമ്പനി ആയി..പക്ഷെ ഒരിക്കൽ പോലും മോശമായ രീതിയിൽ ഞാൻ പെരുമാറിയിട്ടില്ലായിരുന്നു…

പക്ഷെ ചേച്ചിയുടെ ശരീര സൗന്ദര്യം ഞാൻ ആസ്വദിക്കാറുണ്ടായിരുന്നു….
ചേച്ചി വീട്ടിൽ അടിച്ചു വരുമ്പോൾ കാണുന്ന മുലച്ചാൽ ,പിന്നെ സാരി ഉടുക്കുമ്പോൾ കാണുന്ന നല്ല വയർ,ഇടക്ക് കാണുന്ന വെണ്ണക്കൽ പോലെയുള്ള കാൽ
ഇതൊക്കെ മതിയായിരിയുന്നു എനിക്ക് ഒരു മടിയും കൂടാതെ അവിടെ ട്യൂഷൻ എടുക്കാൻ പോകാൻ…പിന്നെ ആഗ്രഹിക്കും പോലെ ചേച്ചിയെ ഒന്നു കളിക്കാൻ ഉള്ള ഒരു അവസരം ഉണ്ടാക്കിയെടുക്കുകയും വേണം…

ചേച്ചിയുടെ വീട്ടിൽ നിന്ന് തിരിച്ചെത്തിയാൽ ഒരു വാണമടി പതിവായിരുന്നു…സങ്കല്പത്തിൽ ഒരു നൂറു തവണയെങ്കിലും ഞാൻ ചേച്ചിയെ കളിച്ചു കഴിഞ്ഞിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *