നിമിഷ ചേച്ചിയും ഞാനും – 1

“ഇത്രയും വലിയ ചെക്കന് ഒറ്റക്ക് കിടക്കാൻ പേടിയോ,അയ്യേ..മോശം തന്നെ അഭീ”….അഭിയെ കളിയാക്കികൊണ്ടു ഞാൻ പറഞ്ഞു

“ഒന്നും പറയണ്ട മോനെ,അവന്റെ കാര്യം,ആട്ടെ നിനക്കിന്നു ജോലിയില്ലേ”

“ഉണ്ട് ചേച്ചി,അതിന് പിന്നെ സമയം ഒന്നുമില്ല,രാത്രി ആയാലും തീർത്താൽ മതിന്നെ ഉള്ളു”

“അതു വേണ്ട,നീ പോയി വർക്ക് ചെയ്യൂ,അത് മുടക്കണ്ട”

അങ്ങനെ ചേച്ചി ഒരുപാട് നിർബന്ധിച്ചപ്പോൾ ഞാൻ റൂമിലേക്ക് പോയി,ഇനി ലഞ്ചും കൊണ്ടു വീണ്ടും പോകണം എന്നാലോചിച്ചു ഇരിക്കുമ്പോൾ ആണ് ഫോൺ റിംഗ് ചെയ്തത്…

“കണ്ണാ,നീ വർക്കിലായിരിക്കുമല്ലേ”..ബിജുവേട്ടൻ ആയിരുന്നു ഫോണിൽ…ചേച്ചിയുടെ ഹസ്‌ബന്റ്

“ആ..ഏട്ടാ, പണിയിലാണ്”

“എടാ,നിനക്ക് കുറച്ചു ദിവസം അവിടെ പോയി നിക്കാൻ പറ്റുമോ,അവിടിരുന്നു ജോലി ചെയ്തുടെ,എന്നാൽ നീയിങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും കളിക്കുകയും വേണ്ട അഭിക്ക് രാത്രി ഒരു കൂട്ടുമാകും,ഇന്നലത്തെ പുകിലൊക്കെ നീയറിഞ്ഞില്ലേ”….

തൃശൂർ പൂരത്തിന് അമിട്ട് പൊട്ടും പോലെയാണ് എന്റെ മനസിൽ ലഡ്ഡു പൊട്ടിയത്,ആകെ ഒരു കുളിരായിരുന്നു അത് കേട്ടപ്പോൾ..ഒരുപാട് കാലമായി കാത്തിരുന്ന ദിവസമെത്തി..ചേച്ചിയുടെ വീട്ടിൽ..അതും ചേട്ടൻ ഇല്ലാതെ..ഓർക്കുമ്പോ തന്നെ കുണ്ണ കമ്പിയായി…..

“ആ,ചേച്ചി പറഞ്ഞിരുന്നു ഇന്നലത്തെ പ്രശ്നങ്ങളൊക്കെ,എനിക്ക് കുഴപ്പം ഒന്നുമില്ല ചേട്ടാ,ഞാൻ അവിടെ നിൽക്കുന്നുണ്ട്,വർക്കിപ്പോ ഇവിടാണേലും അവിടാണേലും നടക്കും”

“ശരി എന്നാ.. ഞാൻ ഇത് അവളോട് വിളിച്ചു പറയട്ടെ”…..

അങ്ങനെ ഞാൻ എന്റെ സാധനങ്ങൾ ഒക്കെ എടുത്തു അവിടെക്ക് പോയി…

വണ്ടിയുടെ ശബ്ദം കേട്ടപ്പോ ചേച്ചി,സ്റ്റപ്പിന്റെ അടുത്തേക്ക് വന്നു….

“ആ..നീ വന്നോ..ചേട്ടനിപ്പോ വിളിച്ചു വച്ചതെയുള്ളൂ,നിനക്ക് ബുദ്ദിമുട്ടായി കാണുമല്ലേ”….

“അയ്യേ..എന്തു ബുദ്ദിമുട്ടു ചേച്ചി,ഒരു കുഴപ്പവുമില്ല”…..

അങ്ങനെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു,അപ്പോഴാണ് ചേച്ചിക്ക് സമയം പോകാൻ എന്തുണ്ട് വഴി എന്നാലോചിക്കുന്നത്
“ചേച്ചി വെബ് സീരീസ് കാണാറുണ്ടോ”

“ഇല്ലടാ, സിനിമ കാണാറുണ്ടായിരുന്നു,ഇപ്പൊ കുറെ ആയി അതും ഇല്ല”

“എന്നാൽ ചേച്ചി ഏതേലും വെബ്‌സീരിസ് കാണു,ടൈo പോകാൻ പറ്റിയ പണിയാ,എന്റെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് യൂസ് ചെയ്താ മതി”

“ആ..അത് പറ്റും..എന്നാ നീ നല്ല ഏതേലും സീരീസ് പറ”

ഒട്ടും ആലോചിക്കാതെ തന്നെയാണ് ഞാൻ മറുപടി പറഞ്ഞത്…

“Money Heist,Game of thrones,Prison Break,Breaking bad,ഇങ്ങനെ കുറെയുണ്ട ചേച്ചി,ചേച്ചി ഒന്നു യൂട്യൂബിൽ നോക്കു..നല്ല സീരീസും അതിന്റെ ഒക്കെ മലയാളം റീവ്യൂവും ഒന്നു കണ്ടു നോക്കു”

ഇത്രയും സീരീസ് ഞാൻ പറഞ്ഞെങ്കിലും ചേച്ചി Game of thrones തന്നെ കണ്ടാൽ മതിയെന്നു ഞാൻ ആശിച്ചിരുന്നു…

എല്ലാവർക്കും അറിയാമആയിരിക്കുമല്ലോ…ഒരുപാട് നല്ല സെക്സ് സീനുകൾ ഉള്ള ഒരു കിടിലൻ സീരിസാണ് അത്..

ചേച്ചിയുടേ ഉറങ്ങി കിടക്കുന്ന കാമത്തെ ഉണർത്താൻ പറ്റിയ ഒരു ഐറ്റം ആണ് അത്….

അങ്ങനെ കുറച്ചു കഴിഞ്ഞു ചേച്ചി സ്റ്റെപ്പിലോട്ട് വീണ്ടും വന്നു”….

“കണ്ണാ,ഞാൻ നോക്കിയതിൽ game of thrones ആണ് എനിക്ക് ഇഷ്ടമായത്, നല്ല റീവ്യൂ ഉണ്ട്,പിന്നെ യുദ്ധവും കാര്യങ്ങളുമൊക്കെയല്ലേ അതിൽ,എനിക്കിഷ്ടവും അതൊക്കെ തന്നെയാണ്”

അത് കേട്ടപ്പോൾ ശേരിക്കും എനിക്ക് തുള്ളിച്ചാടാൻ തോന്നി.. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നു എന്നു പറഞ്ഞപോലെ…

ആ സന്തോഷം ഒന്നും പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു

“ആ..നല്ല സീരീസാണ് ചേച്ചി,ഒരുപാട് എപ്പിസോഡ്‌സ് ഉണ്ട്..കണ്ടു തീർക്കാൻ കുറച്ചു സമയം എടുക്കുമെന്നെ ഉള്ളു…

അങ്ങനെ എന്റെ ഐഡി വെച്ചു ലോഗിൻ ചെയ്തു ചേച്ചി ഗെയിം ഓഫ് ത്രോൺസ് കാണാൻ തുടങ്ങി….

പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കി ഞാൻ കുക്ക് ചെയ്യാൻ തീരുമാനിച്ചു….രാത്രിക്കുള്ള ഭക്ഷണം ഞാൻ ഉണ്ടാക്കി എല്ലാവർക്കും കൊടുത്തു…..കോളജ് കാലത്ത് ഹോസ്റ്റലിൽ നിന്നത് കൊണ്ടു തന്നെ അത്യാവശ്യം കുക്കിങ് ഒക്കെ അറിയാമായിരുന്നു എനിക്ക്…

ചേട്ടന്റെ അച്ഛൻ നേരത്തെ ഭക്ഷണം കഴിച്ചു കിടക്കും,ഒരുപാട് മരുന്നു കഴിക്കുന്നത് കൊണ്ടു തന്നെ വേഗം ഉറങ്ങുകയും ചെയ്യും…..കൂടിപ്പോയാൽ ഒരു 8 30 വരെ ഒക്കെയെ അച്ചാചൻ ഉറങ്ങാതിരിക്കാറുള്ളൂ…

അങ്ങനെ രാത്രി ഒരു 9 മണി ആയികാണും,അഭി സോഫയിൽ കിടന്ന് ഗെയിം കളിക്കുന്നു…അച്ചാച്ചന്റെ കൂർക്കം വലിയാണെങ്കിൽ ഡിടിഎസ് സൗണ്ടിൽ പുറത്തേക്ക് കേൾക്കുന്നു…
“അഭീ,ഗെയിം മതിയാക്കി പോയി കിടക്കാൻ നോക്കു”…ചേച്ചി മുകളിൽ നിന്നു വിളിച്ചു പറഞ്ഞു…”

“അമ്മേ..കുറച്ചു നേരം കൂടെ കളിക്കട്ടെ,പിന്നെ കണ്ണേട്ടനും വരണം കിടക്കാൻ,എനിക്ക് പേടിയാ ഒറ്റയ്ക്ക് കിടക്കാൻ”

“ഞാനിപ്പോ പോകാം ചേച്ചി,ഒരു പത്തു മിനിട്ടും കൂടെ”….

“അയ്യോ..വേണ്ട മോനെ,മോ ൻ വർക്കൊക്കെ കഴിഞ്ഞിട്ട് പോയാ മതി,അവൻ അല്ലേലും ലേറ്റ് ആയിട്ടെ ഉറങ്ങാറുള്ളൂ”….

“പിന്നെ,ചേച്ചി സീരീസ് എങ്ങനെ ഉണ്ട്”

“തുടങ്ങിയിട്ടല്ലേ ഉള്ളു,എന്നാലും കുഴപ്പമില്ല”

അങ്ങനെ കുറച്ചു കൂടെ കഴിഞ്ഞപ്പോൾ ഞാൻ അഭിയെയും കൂട്ടി പോയി കിടന്നു…

ഉറക്കം വന്നില്ല…സാധാരണ ഒരു മണിക്കൊക്കെയാണ് ഉറങ്ങാറു..അങ്ങനെ ഫോണ് എടുത്തു നോക്കി….

കുറച്ചു തുണ്ട് വീഡിയോ കണ്ടു,നല്ല കിടിലൻ വീഡിയോസ് എല്ലാം,നല്ല കുലച്ചു നിൽക്കുന്ന കുണ്ണ…..

ചുമ്മാ ഒന്നു തലോടി,നല്ല മൂഡായി വന്നു..മെല്ലെ കുണ്ണ താഴോട്ടും മേലോട്ടും ചലിപ്പിക്കാൻ തുടങ്ങി,മുകളിലത്തെ റൂമിൽ എന്റെ ചേച്ചി കിടന്നുറങ്ങുന്നുണ്ട് എന്ന് ഓർത്തതോടെ എന്റെ സകല കൺട്രോളും പോകാൻ തുടങ്ങി….

സ്റ്റെപ്പ് കയറി ചെന്നു ചേച്ചിയെ കേറി പിടിച്ചു കളിച്ചാലൊന്നു വരെ തോന്നി..പക്ഷെ ഇത്രയും കാത്തിട്ടു പടിക്കൽ കൊണ്ട് കല മുടക്കണ്ടല്ലോ എന്നു കരുതി…

ബാത്‌റൂമിൽ പോയി അടിയുടെ സ്പീഡ് കൂട്ടി…..വെള്ളം തെറിച്ചു…പിന്നെ കിടന്നുറങ്ങി….

പിറ്റേന്ന് രാവിലെ എണീറ്റ് ചായ ഉണ്ടാക്കി എല്ലാവർക്കും കൊടുത്തു….

ചേച്ചിക്ക് കൊടുക്കാൻ മുകളിലത്തെ സ്റ്റപ്പിലേക്ക് കയറി

“ആ..ചായ വന്നല്ലോ..”,മുഖത്തൊരു ചിരിയോട് കൂടി ചേച്ചി പറഞ്ഞു

“കുടിച്ചു നോക്കു ചേച്ചി,കൊള്ളമൊന്നു”

അങ്ങനെ ചായയും ചോറും ഇത്തിരി സംസാരവുമായി പകൽ അങ്ങനെ കഴിഞ്ഞു..ചേച്ചിയാണെകിൽ പകൽ മുഴുവൻ സീരീസും കണ്ടിരിക്കുകയായിരുന്നു..

രാത്രി എന്റെ വർക്ക് കഴിയാറായിരുന്നു..

“കണ്ണാ,വർക്കൊക്കെ കഴിഞ്ഞോ”..ചേച്ചി സ്റ്റപ്പിലോട്ട് വന്നിരുന്നിട്ട് ചോദിച്ചു

“ആ..കഴിയാറായി ചേച്ചി,സീരീസ് കാണുന്നില്ലേ”

“രാവിലെ തുടങ്ങിയതെല്ലേ കാണാൻ,കുറച്ചു റെസ്റ്റ് എടുക്കട്ടേ,പിന്നെ ഈ cersei lannister jaime യുടെ സ്വന്തം സിസ്റ്റർ തന്നെയാണോ”….

Leave a Reply

Your email address will not be published. Required fields are marked *