നിമിഷ ചേച്ചിയും ഞാനും – 5

“നിനക്കു ഇഷ്ടമാണോ വാരി തരുന്നത് കഴിക്കാൻ..”

“പിന്നെ..എനിക്ക് ഭയങ്കര ഇഷ്ടമാണ്..”

“ഞാൻ വാരി തന്നാൽ കഴിക്കോ..”

ഞാൻ സോഫയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായിരുന്നു അത്…

“വാരി തരാനോ,എനിക്കോ..തമാശിച്ചതാണോ..”

“ഏയ്..അല്ല.. നീ കഴിക്കുമൊന്നു പറ…”

“കഴിക്കാതെ എന്താ…ആ…”അതും പറഞ്ഞു ഞാൻ വായ തുറന്നു…

എന്നെ ഞെട്ടിച്ചു സോഫി ചോറു ഉരുട്ടാൻ തുടങ്ങി..ഉരുട്ടുന്നതിന് ഇടയ്ക്ക് മക്കൾസ് എവിടെയാണെന്ന് നോക്കുന്നുണ്ടായിരുന്നു..

“കുട്ടികൾ കാണണ്ട..അവർക്ക് ചിലപ്പോ ഇഷ്ടപ്പെടില്ല…”അതും പറഞ്ഞു സോഫി ഉരുള എന്റെ വായിലേക്കിട്ടു..

“തിന്നേടാ… ഇനി വലുതായിട്ടു ആരും വാരി തന്നില്ലെന്നു പരാതി വേണ്ട..”

“താങ്ക്സ് ചേച്ചി…”തിന്നുതിന് ഇടയ്ക്ക് ഞാൻ പറഞ്ഞു

“ഒരു ഉരുള കൂടെ കഴിക്കു…”ഒരു ഉരുള നീട്ടിക്കൊണ്ട് സോഫി പറഞ്ഞു

അങ്ങനെ ഭക്ഷണവും കഴിഞ്ഞു പിന്നെ വർക്ക് തുടങ്ങി.. അപ്പോഴും സോഫി ചോറു വാരി തന്ന കാര്യമായിരുന്നു എന്റെ മനസിൽ..അത്രയൊക്കെ അടുപ്പം ആയോ ഞങ്ങൾ തമ്മിൽ എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല..

അന്ന് രാത്രി സോഫിയ വിളിച്ചു കുറെ നേരം സംസാരിച്ചിരുന്നു….അന്നു മുതൽ സോഫിയോട് ചെറിയ ഒരു ഇഷ്ടം തോന്നി തുടങ്ങി മനസിൽ..

പിറ്റേന്നാണ് ആന്റി നാട്ടിൽ നിന്നും വന്നത്..മൂന്ന് ദിവസം ഇവിടെ നിന്നു ഇവിടുള്ള ബാഗും മറ്റും എടുത്തു തിരിച്ചു ദുബായിലേക്ക് പോകാനാണ് പ്ലാൻ..

ഞാൻ അന്ന് ആന്റിയുടെ വീട്ടിൽ പോയി..ബിജുവേട്ടൻ രണ്ടു ആഴ്ച്ച കഴിഞ്ഞാൽ തിരിച്ചു യൂകെയിലോട്ടു പോകുമെന്ന് അതു കഴിഞ്ഞു ചേച്ചി തിരിച്ചു വരുമെന്നാണ് ആന്റി പറഞ്ഞത്..

അച്ചച്ചൻ മരിച്ചതിന് ശേഷം ഒരു തവണ ഞാൻ ചേച്ചിയെ വിളിച്ചെങ്കിലും അധികം സംസാരിക്കാൻ പറ്റിയില്ല…അവിടെ ആളും തിരക്കും കാരണം..പിന്നെ ഞാൻ വിളിച്ചതും ഇല്ല..
രണ്ടു ദിവസം കഴിഞ്ഞു..രാവിലെ വർക്ക്

പിന്നെ കൂക്കിങ് രാത്രി സോഫിയോടുള്ള സംസാരം അങ്ങനെ ഈ കഴിഞ്ഞ രണ്ടു ദിവസവും ഉറങ്ങാൻ മാത്രമേ ആന്റിയുടെ വീട്ടിൽ പോയിട്ടുള്ളൂ..

അന്നൊരു ശനി ആഴ്ച്ച,നാളെയാണ് ആന്റി പോകുന്നത്…നേരത്തെ കുളിയൊക്കെ കഴിഞ്ഞു ഞാൻ നേരെ ആന്റിയുടെ അടുത്തേക്ക് വെച്ചു പിടിച്ചു..നാളെ ആന്റി തിരിച്ചു പോവുകയാണ്…മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയി എന്നു പറയും പോലെ ഇടക്കാല ആശ്വാസമായി കിട്ടികൊണ്ടിരുന്ന കളിയും നിൽക്കാൻ പോകുന്നു….

ആന്റി വന്നു വാതിൽ തുറന്നു…ഒരു ഇളം ചുവപ്പ് മാക്സിയാണ് വേഷം..ഞങ്ങൾ രണ്ടു പേരും ഇരുന്നു ചായ കുടിക്കാൻ തുടങ്ങി..

“ഇന്നൊരു ദിവസം കൂടെ കഴിഞ്ഞാൽ ആന്റി പോകുവല്ലേ..3”

“അതാ ഞാനും ആലോചിക്കുന്നെ…എത്ര പെട്ടെന്നാണ് ദിവസം പോയത്..”

“കുറച്ചു ദിവസം കൂടെ നിന്നിട്ട് പോയാൽ മതിയെന്നു സ്കൂളിൽ ചോദിച്ചു നോക്കിക്കൂടെ..”

“ഇല്ല കണ്ണാ…ഇനി ചോദിച്ചിട്ടൊന്നും കാര്യമില്ല….നിർബന്ധമായും പോകണം….അല്ല ഞാൻ ഇവിടെ നിന്നിട്ട് മോനെന്തിനാ…എന്റെ ചോര മുഴുവൻ ഊറ്റി കുടിക്കാൻ അല്ലെ…”

“പിന്നെ….ഊറ്റി കുടിക്കാൻ പറ്റിയ സാധനം തന്നെ…”

“ആണോ…ഇനി നീയിങ് വാ എന്റെ അടുത്തു…അപ്പൊ തരാം ഇതിന് മറുപടി..”

“ഇപ്പൊ തന്നെ വരാല്ലോ..”അതും പറഞ്ഞു ഞാൻ ആന്റിയുടെ ചുണ്ടു പിടിച്ചു വിടർത്തി.വിരൽ കൊണ്ടു ചുണ്ടിലൊന്നു തലോടി..”

“ചെക്കൻ രാവിലെ തന്നെ നല്ല മൂഡിലാണല്ലോ…..എന്തു പറ്റി..”

“ഇനിയിപ്പോ ഇങ്ങനെ ഒക്കെ എപ്പോഴാ ആന്റിയെ ഇങ്ങനെ ഒക്കെ ഒന്നു കാണുക…അതു കൊണ്ടു ഇന്നത്തെ ഒരു ദിവസം അങ്ങു ആർമാധിക്കാം എന്നു തോന്നി..”

“അയ്യട.. മോൻ ചായ കുടിച്ചു വേഗം വിട്ടോ…എനിക്ക് ഒരുപാട് പണിയുണ്ട് ചെയ്തു തീർക്കാൻ…..ആർമാദിക്കൽ ഒക്കെ ഇനി രാത്രി..”അതും പറഞ്ഞു ആന്റി എഴുനേറ്റു നടന്നു..

“അങ്ങനെ പോകല്ലേ…നില്ക്കു…”ആന്റിയുടെ പുറകിൽ പോയി കൈ കൊണ്ട് പിന്നിലൂടെ വരിഞ്ഞു പിൻ കഴുത്തിൽ ഒരുമ്മ വെച്ചു…കഴുത്തിലേക്ക് വീണു കിടന്നിരുന്ന മുടിയും ചേർത്തു കഴുത്തിൽ ഒന്നു നക്കി..

“അടി…ഇതിനെ ഞാനിന്നു..സമയമില്ലാഞ്ഞിട്ടല്ലേ മോനെ..പോകുന്നതിനു മുൻപ് തീർക്കാൻ ഒരുപാട് പണിയുണ്ട്..അതു കൊണ്ടല്ലേ..നമുക്ക് ഇന്ന് രാത്രി കൂടെ ഇല്ലേ..”

അതും പറഞ്ഞു ആന്റി എന്റെ കവിൾ പിടിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു..

“ഇനി ഞാൻ പോവാ..ഇത്ര മതിയിപ്പോൾ..”അതും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി റൂമിലേക്ക് നടന്നു..

ആന്റി സ്വസ്ഥമായി ഇരുന്നു പണിയൊക്കെ തീർത്തോട്ടെ..രാത്രി വന്നു വല്ലതും
നടക്കുമോ നോക്കാം..

പിന്നെ ഞാൻ അവിടെ നിന്നില്ല..റൂമിലേക്ക് നടന്നു..പോകുന്ന വഴി സോഫിയുടെ അടുത്തു കയറി കുറച്ചു നേരം സംസാരിച്ചു..

വൈകിട്ടാണ് പിന്നെ ഞാൻ ആന്റിയുടെ അടുത്തെത്തിയത്..ആന്റിയുടെ സാധങ്ങൾ എല്ലാം പാക്ക് ചെയ്യാൻ ഞാനും സഹായിച്ചു..

രാത്രി ഭക്ഷണവും കഴിച്ചു സോഫയിൽ ഇരുന്നു ഞങ്ങൾ രണ്ടു പേരും..ഞാൻ തല ചായ്ചു സോഫയിൽ കിടക്കാൻ തുടങ്ങി..

“ഇവിടെ വാ.. വന്നു മടിയിൽ കിടന്നോ..”

ഞാൻ ആന്റിയുടെ അടുത്തേക്ക് നീങ്ങി മടിയിൽ തല വെച്ചു സോഫയിൽ കിടന്നു..

ആന്റി കൈ വിരലുകൾ തല മുടിയിലൂടെ തഴുകാൻ തുടങ്ങി..കുണ്ണ പതിയെ തല ഉയർത്താൻ തുടങ്ങി..

ഞാൻ ആന്റിയുടെ കൈ പിടിച്ചു ഉള്ളം കയ്യിൽ ഒരുമ്മ വെച്ചു..കൈ വിരൽവായിലിട്ടു ഊമ്പി വലിച്ചു..

“ആന്റീ….ഒരു കാര്യം ചോദിക്കട്ടെ..”

“എന്താണ് കണ്ണൻ കുട്ടന് ചോദിക്കാൻ…”കൊഞ്ചികൊണ്ടു ആന്റി ചോദിച്ചു

“ഇന്നൊരു രാത്രി കൂടെ അല്ലെ..എന്റെ ഒരു ആഗ്രഹം ഞാൻ പറയും ആന്റി അതു നടത്തി തരണം.. അതു പോലെ ആന്റിക്കും ഒരു ആഗ്രഹം പറയാം..”

“ആയിക്കോട്ടെ…എന്താ കണ്ണന്റെ അഗ്രഹം..പറ കേൾക്കട്ടെ…”

“ആദ്യം ആന്റി പറ..”

“അതു വേണ്ട..ഇതു നിന്റെ ഐഡിയ അല്ലെ…നീ തന്നെ പറ ആദ്യം..”

“എനിക്കു ആന്റിയെ ഒന്നു തേനിൽ കുളിപ്പിച്ചു കിടത്തണം. .”

“കിടത്തിയിട്ട്???”

“കിടത്തിയിട്ടു..ശേഷം ഭാഗം സ്ക്രീനിൽ..”

“സമ്മതിച്ചു…കണ്ണന്റെ ഒരു ആഗ്രഹം അല്ലെ..നടക്കട്ടെ..പക്ഷെ ഇവിടെ വേണ്ട..റൂമിലോട്ടു പോയിട്ടു”

ഞാൻ ഒരു ഓട്ടത്തിനു പോയി തേൻ എടുത്തു കൊണ്ട് വന്നു..

ആന്റി ബെഡിൽ കിടന്നു കൊണ്ട് എന്നെ നോക്കി..

ഖിയ ബെഡിലേക്ക് ചാടി കയറി ആന്റിയുടെ മുകളിൽ കയറി കിടന്നു..ആന്റി എന്റെ പുറകിലൂടെ കയ്യിട്ട് എന്നെ പൊത്തി പിടിച്ചു ചുണ്ടിൽ ഉമ്മ വെച്ചു..

ആന്റിയുടെ കീഴ് ചുണ്ടു ഞാൻ വായിലാക്കി,ചപ്പി വലിച്ചു.ആന്റിയുടെ നാവു എന്റെ നാവിനെ കോർത്തു നാവുകൾ തമ്മിൽ ഇഴകി ചേർന്നു..

ആന്റി എന്നെ ചരിച്ചു കിടത്തി എന്റെ ടീഷർട്ട് ഊരി മാറ്റി,എന്റെ മുലക്കണ്ണിൽ
തൊട്ടു,..മുലക്കണ്ണിൽ ഉമ്മ വെച്ചു കണ്ണു വായിലാക്കി നുണഞ്ഞു..

എന്റെ രോമങ്ങൾ എല്ലാം എണീറ്റു നിന്നു,ആകെ ഒരു കുളിരു കോരും പോലെ തോന്നി..

Leave a Reply

Your email address will not be published. Required fields are marked *