നിമിഷ ചേച്ചിയും ഞാനും – 6

“അതേ.. ശെരിക്കുള്ള കല്യാണം തന്നെയാണ്..ചെക്കനെ കാണാൻ ഇത്രയേ ഉളളൂ എന്നെ ഉള്ളൂ…21 വയസ് ഒക്കെ ഉണ്ടാവും”

“21 വയസ്സിൽ കല്യാണം.. കണ്ടു പഠിക്ക്..നീ ഇങ്ങനെ ഫേസ്‌ബുക്ക് വീഡിയോയും കണ്ടു ഇരുന്നോ…”

“കെട്ടുന്നവർ കെട്ടിക്കോട്ടെ…ഞാൻ ഈ അടുത്തൊന്നും ഈ പരിപാടിക്ക് ഇല്ല…”

“23 വയസ് കഴിഞ്ഞില്ലേ ഇപ്പൊ..എത്രാം വയസിൽ കേട്ടാനാണ് മോന്റെ പ്ലാൻ..”

“ഒരു ആറു വർഷം കൂടെ കഴിഞ്ഞു..29 30 ഒക്കെ ആയിട്ടു മതിന്നാ തീരുമാനം..”ഞാൻ ചുമ്മാ അടിച്ചു വിട്ടു..ഇന്നിപ്പോ കെട്ടാൻ പറഞ്ഞാലും ഞാൻ റെഡിയായിരുന്നു..

“അഹ്..ബെസ്റ്റ്…എന്നാ പിന്നെ കെട്ടണ്ട നീ..പിന്നെ കെട്ടിട്ടും വലിയ കാര്യമൊന്നുമില്ല…”

“അതെന്താ അങ്ങനെ..എത്ര പേര് 30നും ശേഷം കെട്ടുന്നു..അവർക്കൊന്നും ഒരു കുഴപ്പുമില്ലലോ..”

“കുഴപ്പം ഒന്നും ഉണ്ടാവില്ല…പഴകിയ സാധനങ്ങൾക്ക് അധികവും ഗുണം കുറവായിരുക്കും..”

എന്നെ ഒന്ന് ആക്കാൻ വേണ്ടിയാണ് ഡബിൾ മീനിംഗിൽ ആയിരുന്നങ്കിൽ കൂടി സോഫിയത് പറഞ്ഞത്..

“അഹ്…ചേച്ചിയെ കെട്ടുമ്പോ ബെന്നിയേട്ടന് 31 വയസ് എങ്ങാൻ അല്ലെനോ.. ഗുണം കുറവായിരുക്കും എന്നു പറഞ്ഞത് സ്വന്തം അനുഭവത്തിൽ നിന്നും ആണെകിൽ ചില്ലപ്പോ ശരിയായിരിക്കാം..”

“ടാ…ടാ… വേണ്ട അത്….നിന്റെ നാക്കുണ്ടല്ലോ…ചെത്തി ഉപ്പിലിടണം…”സോഫി ആകെ ഒന്നു ചൂളിപ്പോയി.. മുഖത്തു അതു ശെരിക്കും കാണാമായിരുന്നു.

“ചോദിച്ചു വാങ്ങിച്ചതെല്ലേ…നന്നായിപ്പോയി..”

“എന്തു വാങ്ങാൻ അങ്ങേർക്ക് ഒരു ഗുണക്കുറവും ഇല്ലായിരുന്നു…എല്ലാവർക്കും ഗുണകുറവ് ഉണ്ടാകുമെന്നു ഞാൻ പറഞ്ഞില്ലല്ലോ…”

“ഉവ്വ്‌..വീണതല്ലേ…ഒന്നു കൂടെ ഉരുണ്ടു നോക്കൂ…”

“എണീറ്റ് കൈ കഴുകെടാ ചെറുക്കാ…”

ആ സീൻ അവിടെ അങ്ങു അവസാനിപ്പിക്കാൻ വേണ്ടിയാവണം സോഫി അങ്ങനെ പറഞ്ഞത്.

അങ്ങനെ കൈ കഴുകി സോഫയിൽ പോയിരുന്നു..

“എങ്ങനെ ഉണ്ടായിരുന്നു കണ്ണാ ഫുഡ്..”
“നല്ല ഫുഡായിരുന്നു ചേച്ചി…അടിപൊളി..”

അവിടുന്നു കുറച്ചു കഴിഞ്ഞു ഞാൻ റൂമിലേക്ക് പോയി. പിറ്റെന്നു എന്നെത്തേയും പോലെ വർക്കും കുറച്ചു സംസാരങ്ങളുമായി ഇങ്ങനെ പോവുകയായിരുന്നു.ഇടയ്ക്ക് ഫോണിലും നോക്കുന്നുണ്ട്.എന്റെ ഒരു ഫ്രണ്ടും അവന്റെ വൈഫും കൂടെ മാലിദ്വീപിൽ നിന്നുമുള്ള അടി പൊളി ഒരു ഫോട്ടോ ഇൻസ്റ്റയിൽ ഇട്ടിരുന്നു.

“ഇതാരാണ് ഫോട്ടോയിൽ..”

“എന്റെ ഒരു ഫ്രണ്ടാണ്..കോളേജ് ഫ്രണ്ട്.ഇപ്പോ ബാംഗ്ലൂരിൽ വർക്ക് ചെയ്യുവാണ്.”

സോഫി എന്റെ ഫോൺ വാങ്ങി ഫോട്ടോയൊന്നു നോക്കി.

“കാണാൻ നല്ല സ്ഥലം ആണ് ഇത്..ഇവിടെയൊക്കെ പോകാൻ പറ്റണമായിരുന്നു…ഇവര് എവിടെയാ പോയത്”

“ഇവരുടെ കല്യാണം ഈ അടുത്താണ് കഴിഞ്ഞത്..അതിന് ശേഷമുള്ള ടൂർ ആണ്..മാലിദ്വീപ് ആണ് സ്ഥലം.”

“കല്യാണം കഴിഞ്ഞുള്ള ടൂർ അല്ല പൊട്ടാ..ഹണിമൂൺ ആണ്..”ഒരു ആക്കിയ ചിരി ചിരിച്ചു കൊണ്ട് സോഫി പറഞ്ഞു

“അങ്ങനെയും പറയാം…ടൂർ എന്നും പറയാം…രണ്ടും ശരിയാണ്..”

“ഉവ്വ്‌…ഇനി അത് പറഞ്ഞാൽ മതി…ആട്ടെ..നീ എപ്പോഴാ ഇങ്ങനെ ഒരു ഹണിമൂൺ ഒക്കെ പോവുക മോനെ..”

“ദേ പിന്നേം തുടങ്ങി..അമ്മയും ഇതു പോലെയാ.. എന്തു പറഞ്ഞു തുടങ്ങിയാലും അവസാനം കല്യാണത്തിൽ എത്തും..”

“മോന്റെ കാര്യത്തിൽ പിന്നെ അമ്മയ്ക്ക് ടെൻഷൻ കാണാതിരിക്കുമോ..അതു വിടു..നീ എവിടെയാ ഹണിമൂൺ ട്രിപ്പ് പോകുവ?”

“ഞാൻ കല്യാണം കഴിഞ്ഞാലും ട്രിപ്പും ക്രിപ്പും ഒന്നും പോകാൻ ഉദ്ദേശിക്കുന്നില്ല.. അപ്പോഴോ..ഈ പറയുന്ന ചേച്ചിയും ബെന്നിയേട്ടനും പോയിരുന്നോ??”

“പിന്നെ പോകാതെ…അങ്ങേർക്ക് യാത്ര ചെയ്യാൻ ഇഷ്ടമാണ്.. അതു കൊണ്ട് മൂന്നോ നാലോ സ്ഥലത്തു പോയിരുന്നു..”

“ആഹാ..എന്നിട്ടാണോ..എവിടെയാ ആദ്യം പോയത്..”

“ആദ്യം ഊട്ടിയിലായിരുന്നു…അതാണല്ലോ അന്നത്തെ നമ്മുടെയൊക്കെ ദേശിയ ഹണിമൂൺ സ്ഥലം..”

“ആഹാ..എന്നിട്ടു.”
“പോയിട്ടു റൂമെടുത്തു..പിന്നെ കുറച്ചു പുറത്തൊക്കെ കറങ്ങി..ആ സമയത്തെ അവിടുത്തെ തണുപ്പ് ഉണ്ടല്ലോ..ഓർത്താൽ ഇപ്പോഴും കുളിരും..”

“എന്നിട്ടു..ബാക്കി പറയൂ..കുളിര് അവിടെ നിൽക്കട്ടെ..”

“എന്നിട്ടെന്തു.. രണ്ടു ദിവസം അവിടെയൊക്കെ കറങ്ങി തിരിച്ചു പോയി..ആ ട്രിപ്പോക്കെ എന്തു രസമായിരുന്നു എന്നു അറിയുമോ..തണുപ്പിൽ ഒരു പുള്ളോവറും ഒട്ടു ഇച്ചായന്റെ കയ്യും പിടിച്ചു ഇങ്ങനെ നടക്കാൻ”

“ആഹാ…ഓർമകൾ അയവിറക്കി തുടങ്ങിയല്ലോ..എന്തേ ഹണിമൂൺ ട്രിപ്പ് മൂന്നിൽ നിർത്തിയത്….കുറച്ചു കൂടെ സ്ഥലത്തു പോയി കൂടാർന്നോ..”

“ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലായിരുന്നു..മൂന്നാം ട്രിപ്പ് കഴിഞ്ഞതിനു ശേഷം കുറച്ചു ദിവസം കഴിഞ്ഞു ആൽവി വരവ് അറിയിച്ചു…പിന്നെ ട്രിപ്പ് ഒന്നും നടന്നില്ല..”

“അഹ്..ബെസ്റ്റ്..മൂന്നാം ട്രിപ്പിൽ അങ്ങേര് പണി പറ്റിച്ചു കാണുമല്ലേ..പാവം..”

“അങ്ങേരോട് ഞാൻ നൂറു തവണ പറഞ്ഞതാ..”പറഞ്ഞു മുഴുവിക്കാതേ സോഫി നിർത്തി

“അങ്ങേരോട്???…എന്താ നിർത്തി കളഞ്ഞത്..ബാക്കി പറയു”

“ഒന്നുമില്ല…അതെന്തോ പറയാൻ വന്നതായിരുന്നു..മറന്നു പോയി..”

“അങ്ങേരോട് പത്തു രൂപയുടെ കവർ എന്തോ വാങ്ങാൻ പറഞ്ഞിട്ടു വാങ്ങില്ലെന്നാണോ പറയാൻ വന്നത്”

“അടി….ഉളുപ്പില്ലാത്ത ജന്തു..”

“ഇതിനിപ്പോ എന്താ ഇത്ര പ്രശ്നം…ടിവിയിൽ ഇതിന്റെ പരസ്യം വരെ വരാറുള്ളതെല്ല…പിന്നെ പറയുന്നതാണോ പ്രശ്നം”

“മതി.. മതി..നിർത്തൂ..നിനക്ക് കാര്യം മനസ്സിലായല്ലോ.. ഇനി വിശദീകരിക്കണ്ട..”

“അല്ല… പിന്നെ ആൽവി ആയതിന് ശേഷം എവിടെയും ട്രിപ്പ് ഒന്നും പോയില്ലേ…”ആ സംസാരതിന്റെ ട്രാക്ക് ഞാൻ അങ്ങു മാറ്റി

“ഏയ്…അന്ന് പോയതിനു ശേഷം എവിടെയും പോയില്ല..അല്ലെങ്കിലും പുതുമോടിയിലെ ഒട്ടു മിക്ക ആണുങ്ങൾക്കും ട്രിപ്പൊക്കെ പോകാൻ നോക്കൂ..അതു കഴിഞ്ഞാൽ പിന്നെ ട്രിപ്പുമില്ല ഒന്നുമുണ്ടാവില്ല…”

“അതു പിന്നെ അങ്ങനെ അല്ലെ..പുതിയ ഒരു വണ്ടി വാങ്ങിച്ചാൽ ആദ്യം കുറച്ചു കാലം ശ്രദിച്ചും കണ്ടും ഓടിക്കും,ഒരു സ്ക്രാക്ച്ചു വീഴാതെ നോക്കും..കുറച്ചു അങ്ങു കഴിഞ്ഞാൽ പിന്നെ എന്ത് സ്ക്രാച്ചു എന്തു വണ്ടി എന്ന മൈൻഡ് ആവും..”

“അതു തന്നെയാ ഞാനും പറഞ്ഞേ…ആണുങ്ങൾ എല്ലാം കണക്കാ..”

“ഞാൻ വെറുതെ തമാശക്ക് പറഞ്ഞതാ..എല്ലാ ആണുങ്ങളും ഒരു പോലെ ഒന്നുമല്ല..പുതുമോടിയിലും പത്തു വർഷം കഴിഞ്ഞാലും ഒരു പോലെ തന്നെ പെണ്ണിനെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്നവരും ഉണ്ടു..”

“ആ…ഈ പറഞ്ഞതാണ് തമാശ…അങ്ങനെ ഒന്നും ആരുമുണ്ടാവില്ല…എല്ലാവർക്കും
കുറച്ചു കഴിഞ്ഞാൽ മടുപ്പു തോന്നിതുടങ്ങും..”

“ബെന്നിയേട്ടനു മടുപ്പ് ഉള്ളത് പോലെ ചേച്ചിക്ക് എപ്പോഴങ്കിലും തോന്നിയിട്ടുണ്ടോ…”ആ സീൻ അങ്ങു കൊഴുപ്പിക്കാൻ വേണ്ടി ഞാൻ ഒന്നെറിഞ്ഞു നോക്കി”

“മടുപ്പെന്നു വെച്ചാൽ ആ കാര്യങ്ങൾക്ക് ഒന്നും ഒരു മടുപ്പുമില്ല ഇതു വരെ..പക്ഷെ ഒരുമിച്ചൊരു സ്ഥലത്തു യാത്ര പോകാനോ ഒന്നു എൻജോയ് ചെയ്യാനോ ഒന്നും വലിയ താൽപര്യം ഇല്ല ഇപ്പോൾ..”

Leave a Reply

Your email address will not be published. Required fields are marked *