ഒരു തരത്തില്‍ തപ്പി തപ്പി പറഞ്ഞു. എന്നാല്‍ പോകുമ്പോള്‍ ഡോക്ടറെ കണ്ടിട്ട് മരുന്ന് വാങ്ങി പൊയ്‌ക്കോ, പനി കൂട്ടണ്ട അമ്മ പറഞ്ഞു. അന്നിട്ട് ഡോക്ടറെ കാണാനുളള രൂപ അമ്മ നല്‍കി ഞാന്‍ അത് വാങ്ങിയില്ല. വീട്ടില്‍ നിന്ന് തരുമെന്ന് പറഞ്ഞ് പോയി പോന്നു.
ശരി ഞാന്‍ ഡോക്ടറെ കണ്ടോളാമെന്നു പറഞ്ഞു. അവള്‍ ഉള്ളില്‍ പറഞ്ഞു ഇന്ന് ഡോക്ടറാ എന്റെ ശരിക്കും കാണാന്‍ വരുന്നതെന്ന്.
ഇതും പറഞ്ഞ് വണ്ടിയില്‍ കയറി എന്റെ വീട്ടിലേക്ക് പോയി. അവിടെ ചെന്ന് ഡ്രസ്സ് എടുത്ത് ഒരു ഗ്ലാസ്സ് കാപ്പിയും കുടിച്ച് അമ്മയുടെ ചോദ്യത്തിന് ഓരോന്ന് പറഞ്ഞ് ദാസന്റെ ഓട്ടോയില്‍ തിരിച്ചു. ദാസനോട് ഓരോന്നും ചോദിച്ചു അഖിലയെപോലെ അല്ല ഇപ്പോ എന്നെപ്പോലെ എത്രപെണ്‍കുട്ടികള്‍ ഉണ്ട് ഇതില്‍ പെട്ടുപോയ്‌തെന്നും. ആരൊക്കെയാ ഇവരെ കാണാന്‍ വരുകയെന്നു. എന്താ ചെയ്യുകയെന്നും ചോദിച്ചു.
ദാസന്‍ പറഞ്ഞു അതൊക്കെ വഴിയേ നിനക്ക് മനസ്സിലാകും ആരാണെന്നും എന്താണെന്നും. എവിടെയൊക്കേ നിങ്ങളെ കൊണ്ടുപോകുമെന്നു എന്തൊക്കെ ചെയ്യുമെന്നു, അതോര്‍ത്ത് നീ ടെന്‍ഷന്‍ അടിക്കേണ്ട സമയം ആകുമ്പോള്‍ എല്ലാം നീ അറിയും അതുമതി.
ഞാന്‍ ചോദിച്ചു സ്‌നേഹ ഇപ്പോ എവിടെയാ അവിടെയുണ്ടോ അതോ എങ്ങട്ടെങ്കിലും അവളെ മാറ്റിയോ പ്ലീസ് ഒന്നു പറ ആകെ ടെന്‍ഷന്‍ ആകുന്നു.
പേടിക്കേണ്ട അവള്‍ അവിടെയുണ്ട്.
ഇന്ന് അവിടെ ആരൊക്കെയോ വരുമെന്ന് നിങ്ങള്‍ സംസാരിക്കുന്നതുകേട്ടു ആരാ എന്തിനാ വരുന്നത്.
ദാസന്‍ പറഞ്ഞു ഒരു മുന്നു,നാലു പേര്‍ അവര്‍ നിങ്ങളെ ഒന്നു പരിചയപ്പെടാന്‍ വരുന്നതാ അത്രോ ഉള്ളു.
എനിക്ക് ആരേയും പരിചയപ്പെടേണ്ട ആരെയും എനിക്ക് കാണേണ്ട അവള്‍ വിഷമത്തോടെ പറഞ്ഞു.
നീ പേടിക്കണ്ട അവര്‍ നിങ്ങളെ പരിചയപ്പെട്ടാല്‍ പിന്നെ നിങ്ങള്‍ക്ക് നല്ലകാലമാ അതിനാ വരുന്നത് അവര്‍ നിങ്ങളെ ഒന്ന് ശരിക്കും കാണണം അതിനാ വരുന്നത്.
പിന്നെ അഖിലയുടെ പപ്പയും മമ്മിയും എവിടെപോയെന്നാ പറഞ്ഞത്. ദാസന്‍ ചോദിച്ചു.
അതിനുമറുപടിയായി ഞാന്‍ പറഞ്ഞു ഒരു ബന്ധുമരണപ്പെട്ടുവെന്ന് അതിന് പോയതാ.
ഇതുകേട്ട് ദാസന്‍ ചിരിച്ചു.
ഞാന്‍ ചോദിച്ചു മരണപ്പെട്ടതിന് എന്തിനാ ചിരിച്ച് സന്തോഷിക്കുന്നത് വിഷമിക്കുകയല്ലേ വേണ്ടത്.
വിഷമിക്കാനല്ല അവര്‍ പോയത് സന്തോഷിക്കാനാ അതും ഗോവയില്‍ ദാസന്‍ പറഞ്ഞു
എന്ത് സന്തോഷിക്കാനോ, അല്ല മരണചടങ്ങുകള്‍ക്കാ പോയതെന്ന് അങ്ങനെയാണല്ലോ അഖില പറഞ്ഞത്.
ദാസന്‍ : അങ്ങനെയാ അഖിലയോട് പറഞ്ഞത്, പക്ഷേ എനിക്കും വാസുവിനുമറിയാം അവര്‍ രണ്ടുപേരും ആരുടെ കൂടെയാണെന്ന്.
അതുകൊണ്ടാണ് മരണചടങ്ങുകള്‍ക്കാണ് പോയതെന്ന് അഖിലയോട് പറഞ്ഞത്.
അഖിലയുടെ അമ്മ പോയത് ഹംസയുടെ കൂടെ ഗോവയ്ക്ക്
ഞാന്‍ : ഇത് കേട്ട് ഞാന്‍ ഞെട്ടി , ആര് ഹംസയോ അതാരാ
ദാസന്‍ : ഒരു വലിയ ബിസ്‌നസ്സുകാരന്‍
ഞാന്‍ : അപ്പോള്‍ അഖിലയുടെ പപ്പയോ
ദാസന്‍ : അവര്‍ പോയത് ഇന്ന് ഇവിടെ നിന്നെ കാണാന്‍ വന്നിട്ടുള്ള സണ്ണിച്ചന്റെ കോവളത്തുള്ള റിസോട്ടിലേക്ക്
ഞാന്‍ : എന്തിനാ റിസോട്ടിലേക്ക് പോയത്
ദാസന്‍ : നിന്നെപോലെയുള്ള ഒരു പെണ്‍കുട്ടിയെ ഒന്ന് പരിചയപ്പെടാന്‍
ഞാന്‍ : ആരാ അത്
ദാസന്‍ : അത് വേണ്ട പറഞ്ഞാല്‍ നീ അറിയും അതുകൊണ്ട് വേണ്ട.
ഞാന്‍ : പ്ലീസ് ആരാ എനിക്ക് പരിചയമുള്ള പെണ്ണ് എവിടെയുള്ളവളാ
ദാസന്‍ : അതുവേണ്ട നിന്റെ ഒരു കൂട്ടികാരിയായിരിക്കും. അതുകൊണ്ട് വേണ്ട
ഞാന്‍ : എന്ത് കൂട്ടുകാരിയോ ആരാ പ്ലീസ്, പ്ലീസ് പേര് പറ ഞാന്‍ ആരോടും പറയില്ല.
ദാസന്‍ : നിന്റെ ക്ലാസ്സിലെ അനാമിക
ഞാന്‍ : ആര് അനാമികയോ, പേര് കേട്ട് ഞെട്ടി
ദാസന്‍ : ചിരിക്കുന്നു. അതാ പറഞ്ഞത് പേര് പറയില്ലയെന്ന്
ഞാന്‍ : ഒരു പണക്കാരിയാ അനാമിക അവള്‍ ഇത്തരക്കാരിയാണോ, ഞങ്ങള്‍ക്ക് ഇതുവരെ തോന്നീട്ടില്ല.
ദാസന്‍ : അപ്പോ അഖിലയും വിദ്യയും ഇത്തരക്കാരിയാണെന്ന് അറിയാമായിരുന്നോ നിനക്ക്
ഞാന്‍ : ഇല്ല അറിയില്ലായിരുന്നു.
ദാസന്‍ : അവരോട് നിങ്ങളെ രണ്ടുപേരെയും നമ്മുടെ കൈകളില്‍ എത്തിക്കാന്‍ ഞങ്ങളാ അവരോട് പറഞ്ഞത് അത് അവര്‍ ഭംഗിയായി ചെയ്തു അത്രയേയുള്ളു അവര്‍ക്ക് ഇതിലെ റോള്‍.
