ഗോസ്റ്റ് ഹൗസ്അടിപൊളി  

ഗോസ്റ്റ് ഹൗസ്

Ghost House | Author : Tarzan


 

“മറിച്ചു വിൽക്കാനാണോ, അതോ താമസിക്കാൻ തന്നെയാണോ…?” ഡോക്യൂമെന്റസ് ഒപ്പിട്ടുകൊണ്ട് തന്റെ മുന്നിലിരുന്ന ജോർജിനോടും ഭാര്യ ജൂലിയോടും കൈമൾ ചോദിച്ചു.

ജോർജ് & ജൂലി. പാരമ്പര്യമായി ധനിക കുടുംബത്തിൽ ജനിച്ചവർ. ചെറുപ്രായത്തിലെ തന്നെ പ്രണയത്തിലൂടെ വിവാഹിതരായ ഇരുവരും നീണ്ട 20 വർഷത്തെ അമേരിക്കൻ ജീവിതത്തിനൊടുവിൽ നാട്ടിലേക്ക് എത്തിയിരിക്കുകയാണ്. അവിടുത്തെ ബിസിനസ്‌ എല്ലാം അവസാനിപ്പിച്ചു കഴിഞ്ഞു. ശിഷ്ട കാലം വയനാട്ടിലുള്ള തേയില എസ്റ്റേറ്റും നോക്കി സന്തോഷത്തോടെ നാട്ടിൽ കൂടാമെന്നാണ് തീരുമാനം. രണ്ടാൾക്കും 45 കഴിഞ്ഞിരിക്കുന്നു പ്രായം.എന്നിരുന്നാലും രണ്ടാളും തങ്ങളുടെ ശരീരം നന്നായി തന്നെ സൂക്ഷിച്ചു പോകുന്നു. അല്പം വയർ ചാടിയെന്നതെ ജോർജിനിൽ വന്ന മാറ്റമുള്ളൂ. അതെ സമയം തന്റെ ശരീരം സൂക്ഷിക്കുന്നതിൽ അതീവ ജാഗ്രത ഉള്ള വ്യക്തിയാണ് ജൂലി.6 അടിക്ക് അടുത്ത് പൊക്കമുള്ള ജൂലി ഡയറ്റും എക്സർസൈസും കൃത്യമായി നോക്കി പോകുന്നു. അതിന്റെ ഫലമായി പരന്ന വയറും മോഡൽസ്സിനെ പോലുള്ള ഒതുങ്ങിയ ചന്തിയും, അതിന് ചേരുന്ന പോലെ ഒതുങ്ങിയ മാറിടങ്ങളും അവൾക്കുണ്ട്. അതോടൊപ്പം അവളുടെ ഡസ്ക്കി നിറം കൂടി ആകുമ്പോൾ ഏതൊരു പുരുഷനും അവളുടെ സൗന്ദര്യത്തിന് മുന്നിൽ വീണുപോകും. അമേരിക്കൻ ജീവിതത്തിനു ഇടയ്ക്ക് പല സായിപ്പൻമാരും അവളുടെ മാംസത്തിന്റ രുചി അറിയാൻ ശ്രമിച്ചെങ്കിലും അവർക്ക് ആർക്കും തന്നെ അവൾ വഴങ്ങിയിട്ടില്ല, കാരണം അത്രയും അവൾ ജോർജിനെ സ്നേഹിക്കുന്നു.

 

“ബംഗ്ലാവിൽ താമസിക്കാൻ തന്നെയാ പ്ലാൻ” ജോർജ് കൈമളിന്റ ചോദ്യത്തിന് മറുപടി നൽകി.

“നിങ്ങൾക്ക് ആൺമക്കൾ ഉണ്ടോ..? കൈമൾ ചോദിച്ചു.

“ഉവ്വ്.. മൂത്തവൻ ആണാണ്. അവന്റെ കല്യാണം കഴിഞ്ഞു. നമ്മളോടൊപ്പം നാട്ടിലേക്ക് വന്നിട്ടുണ്ട്. ഇവിടെ അടുത്തൊരു വില്ല വാങ്ങി അവനും വൈഫും അവിടെയാ…പിന്നെയുള്ള രണ്ട് മക്കൾ ട്വിൻസ് ആണ്.”ജോർജ് പറഞ്ഞു.

“അത് രണ്ടും പെണ്ണാവും അല്ലേ…???”കൈമൾ വീണ്ടും ചോദിച്ചു..

കൈമളിന്റ തുടരെ തുടരെയുള്ള ചോദ്യങ്ങൾ ജോർജിനും ജൂലിക്കും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.അടുത്തിരുന്ന ജോർജിന്റെ തുടയിൽ അമർത്തി ജൂലി അവളുടെ പരിഭവം പ്രകടിപ്പിച്ചു.

“അല്ല. ട്വിൻസിൽ ഒരാൾ ആണും ഒരാൾ പെണ്ണുമാണ്. നമ്മുടെയൊപ്പം തന്നെയാ താമസം .”ഇറിട്ടെറ്റഡ് ആയ സ്വരത്തിൽ ജോർജ് പറഞ്ഞു.

ജോർജിന്റ മറുപടി കേട്ട കൈമളുടെ മുഖം വിളറി വെളുത്തു. ഒരു പാവം കുടുംബം നശിക്കാൻ പോകുവാണല്ലോ എന്നവൻ ആലോചിച്ചു. കൈമൾ ഡോക്യൂമെന്റസ് സൈൻ ചെയ്യുന്നതിന്റെ വേഗത കൂട്ടി.ശേഷം ഡോക്യൂമെന്റസ് അവർക്ക് കൈമാറി.

“ഇളയ മകന്റെ കാര്യങ്ങളിൽ ഒരു ശ്രദ്ധ വേണം “എന്ന് കൈമളിന് അവരോട് പറയണമെന്നുണ്ടായിരുന്നു…പക്ഷെ അയാൾക്കത് പറയാൻ സാധിച്ചില്ല. വൈകാതെ അവർ എല്ലാവരും ആ ഹോട്ടൽ റൂം വിട്ട് പുറത്തേക്ക് ഇറങ്ങി.

 

പിറ്റേന്ന് വൈകുന്നേരം. ഹെയർപിൻ വളവുകൾ തിരിഞ്ഞു ജോർജ് തന്റെ കാർ ആ ചെറിയ കുന്നിൽ മുകളിൽ സ്ഥിതി ചെയുന്ന ബംഗ്ലാവിന്റെ ഗേറ്റിനു മുന്നിൽ കൊണ്ടു നിർത്തി. റിമോട്ട് ഉപയോഗിച്ച് ഗേറ്റ് തുറന്ന ശേഷം കാർ മുന്നോട്ടേക്ക് എടുത്തു. ഗേറ്റിൽ നിന്നു വീണ്ടും ഒരു,300 മീറ്റർ പോകണം ബംഗ്ലാവിന്റെ നടയിൽ എത്താൻ.ദൂരെ നിന്നു നോക്കിയാൽ തന്നെ ആ ബംഗ്ലാവിന്റെ വലുപ്പവും പ്രൗടിയും ഏതൊരാൾക്കും അറിയാം.

ജോർജും ജൂലിയും വണ്ടിയിൽ നിന്നിറങ്ങി ആ ബംഗ്ലാവിനെ വിശദമായി ഒന്ന് നോക്കി.

“ഒരു വില്ല വാങ്ങിയാൽ പോരായിരുന്നോ…?ഇതൊരൽപ്പം കൂടുതൽ അല്ലേ…?” ജൂലി ചോദിച്ചു.

“നിന്റെ അച്ഛൻ പറഞ്ഞിട്ട് നോ പറഞ്ഞെന്ന് വേണ്ട..”ജോർജ് പറഞ്ഞു.

“എന്നാലും വില…?

“ഏയ്…റേറ്റ് നല്ല ചീപ്പ്‌ ആണ്.”ജോർജ് പറഞ്ഞു.

“മ്മ്..

“അല്ല.. എങ്ങനുണ്ട് പുതിയ വീട്…സോറി ബംഗ്ലാവ്….? ആദ്യമായി കാണുന്നതല്ലേ..? “ജോർജ് ചോദിച്ചു. ജോർജിന്റ അമ്മായിയച്ചൻ മാത്രേ നേരിട്ട് വന്നു ബംഗ്ലാവ് കണ്ടിട്ടുള്ളു. ജൂലിയും ജോർജും ഫോണിൽ മാത്രേ കണ്ടുള്ളു.

“ഇട്സ് വണ്ടർ ഫുൾ ജോ..”ജൂലി പറഞ്ഞു.

“വെളിയിൽ മാത്രേ പെയിന്റ് ഒക്കെ അടിച്ചിട്ടുള്ളു. അകത്തു എല്ലാം പഴഞ്ചൻ ആണു. നല്ല ഇന്റീരിയർ വർക്ക്‌ ചെയ്യണം.,

ജോർജ് പറഞ്ഞ്.

“അതിനല്ലേ ഞാൻ. വെറുതെ അല്ലാലോ ഇന്റീരിയർ ഡിസൈനിങ് ഒക്കെ പഠിച്ചത്.”ജൂലി പറഞ്ഞു.

“അതെ…വീട് എത്തി.ഇറങ്ങുന്നില്ലേ…? “കാറിന്റെ പിൻസീറ്റിൽ നോക്കി ജോർജ് പറഞ്ഞു.

ജോർജിന്റ ചോദ്യം കേട്ട് പിൻസീറ്റിൽ പുസ്തകവും വായിചിരിരുന്ന ഡാനിയേൽ ബുക്ക്‌ അടച്ചു വെച്ച ശേഷം പുറത്തേക്ക് ഇറങ്ങി. ജോർജിന്റെയും ജൂലിയുടെയും ഇരട്ടകുട്ടികളിലെ ആൺകുട്ടി ആണ് ഡാനിയേൽ. അച്ഛന്റെയും അമ്മയുടെയും കണ്ണിലുണ്ണി. അതിനവന്റെ സ്വഭാവം തന്നെ കാരണം. നിഷ്കളങ്കൻ ഒപ്പം ഇൻട്രോവെർട്ട് എന്ന വാക്കിന്‌ ഉത്തമ ഉദാഹരണമാണവൻ. അവൻ എപ്പോഴും പുസ്തകങ്ങളുടെ ലോകത്താണ്.കൂട്ടുകാർ പോലും ഇല്ലാ എന്ന് പറഞ്ഞാലും തെറ്റില്ല. വയസ്സ് 18 കഴിഞ്ഞെങ്കിൽക്കൂടി അധികമായി സെക്സ് ചിന്തകൾ പോലും അവനില്ല. ഇടയ്ക്ക് പോൺ കണ്ടു വാണം വിടും, അതും വല്ലപ്പോഴും മാത്രം. എല്ലാവരോടും എപ്പോഴും തികഞ്ഞ ബഹുമാനത്തോടെ മാത്രമേ അവൻ പെരുമാറുകയും ഉള്ളു. ഒരുപക്ഷെ അധികം കായികധ്വാനം ഇല്ലാത്തത്തിനാൽ ആവും മെലിഞ്ഞ ശരീരം ആണ് ഡാനിയേലിനു.

തന്റെ മുഖം മറച്ചിരുന്ന മുടി ഒരു വശത്തേക്ക് ഒതുക്കിയ ശേഷമവൻ ആ ബംഗ്ലാവും പരിസരവും ഒന്ന് നോക്കി.

“സൂപ്പർ പപ്പാ…യൂ. എസ്സിലെ നമ്മുടെ വില്ലയെക്കാൾ ഉണ്ടല്ലോ…, “ഡാനിയെൽ പറഞ്ഞു.

“എങ്ങനുണ്ട്. ഇഷ്ടപ്പെട്ടോ…?”ജോർജ് ചോദിച്ചു.

“കൊള്ളാം.ഇതിൽ എത്ര മുറി കാണും പപ്പാ…?

“22.5 ബെഡ്‌റൂം ഉണ്ട്. പിന്നെ ലൈബ്രറി, പൂൾ, അങ്ങനെ ഒക്കെയുണ്ട് “ജൂലി പറഞ്ഞു.

“21 റൂമേ തൽക്കാലം ഉള്ളു. ഒരു റൂം ക്ലോസ്ഡ് ആണ്. അതിന്റെ കീ പഴയ ഓണറിന്റെ കയ്യിലും ഇല്ലാ.അതിൽ പഴയ സാധനങ്ങൾ ആണെന്നാ പറഞ്ഞത്.”ജോർജ് പറഞ്ഞു.

“മ്മ്.. ഏയ്ഞ്ചൽ…നീ ഇറങ്ങുന്നില്ലേ “കാറിന്റെ പിൻസീറ്റിലേക്ക് നോക്കി ഡാനിയേൽ പറഞ്ഞു.

തന്റെ മൊബൈലിൽ ഫ്രണ്ട്സിനോട് ചാറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു ഡെയ്സി.. ഡെയ്സി.ഡാനിയേലിന്റെ ഇരട്ട സഹോദരി. ഡാനിയേലിന്റെ നേരെ വിപരീത സ്വഭാവക്കാരി ആണവൾ.

“അഹ്.. ഞാൻ വരാം “താല്പര്യമില്ലാത്ത രീതിയിൽ മറുപടി പറഞ്ഞ ശേഷം വീണ്ടുമവൾ മൊബൈൽ നോക്കിയിരിക്കാനായി തുടങ്ങി.

“പൊങ് പൊങ്….. “ബോസ്റ്റൻ ബംഗ്ലാവിന്റെ ഗേറ്റ് കടന്നു ഫർണിച്ചറുകളുമായുള്ള ലോറി വന്നു നിന്നു. ലോറിയുടെ മുന്നിലായി ഒരു കാറിൽ. ആ കാറിൽ നിന്നും രണ്ട് പേർ പുറത്തേക്കിറങ്ങി. ഡേവിഡും റിയയും. ജോർജിന്റ മൂത്ത മകനാണ് ഡേവിഡ്.. ഡേവിഡ്ന്റെ ഭാര്യയാണ് റിയ.23 വയസ്സാണ് ഇരുവർക്കും. ചെറു പ്രായത്തിൽ തന്നെ ഇരുവരും വിവാഹിതരായി. അമേരിക്കൻ മലയാളി തന്നെയാണ് റിയയും. ഇപ്പോൾ നാട്ടിൽ സെറ്റിൽ ആയ ഡേവിഡും റിയയും ബോസ്റ്റൻ ബംഗ്ലാവിനു അടുത്ത് തന്നെ ഒരു വില്ല വാങ്ങി അവിടെയാണ് താമസം. അച്ഛനും കുടുംബവും ബംഗ്ലാവിലേക്ക് വന്നതിനാൽ രണ്ട് ദിവസത്തേക്ക് വന്നതാണ് ഇരുവരും.