Related Posts
അപ്പോ ഇനി തുടുങ്ങാം എന്നു വിചാരിക്കുന്നു ,
എന്നെ പരിചയ പെടുത്താം ഞാൻ ജോ മുന്നേ പറഞ്ഞിട്ടുണ്ട് ഞാൻ എന്ത് കൊണ്ടാണ് ഇവിടെ ടൗണിൽ വന്നത് എന്നു ,നിരഞ്ജന എന്റെ കസിൻ ആണ് അവൾക്കു 27 വയസു ,അശ്വിത 28 നോർത്ത് ഇന്ത്യകാരി ,
ഇന്നു പുലർച്ചെ ഞാൻ കിടന്നു ഉറങ്ങിയപ്പോൾ നിരഞ്ജനയും ,അനാർക്കലിയും കൂടി അവളെ നാട്ടിലേക്കു യാത്ര അയച്ചു .നിരഞ്ജന ചേച്ചി അനാർകലിയേ അനു എന്നു ആണ് വിളിക്കുന്നത് , ഞാൻ അവളെ അനുചേച്ചി എന്നു വിളിക്കാൻ തീരുമാനിച്ചു ,
അശ്വിത പോയത് കൊണ്ട് ആണ് അനു ചേച്ചി നിരഞ്ജന ചേച്ചിടെ കൂടെ ഫ്ലാറ്റിൽ നിക്കാൻ തീരുമാനിച്ചതു , ആ ഒരു സിറ്റുവേഷനിൽ ആണ് ഞാനും നിരഞ്ജന ചേച്ചിയുടെ നിർബന്ധപ്രകാരം ഫ്ളാറ്റിലേക് കുടിയേറിയത് .
അനു ചേച്ചിയും ഒരു ജാവ ഡെവലപ്പർ ആണ് ,നല്ല ഐഡിയ ഒക്കെ ഉണ്ടേലും പുള്ളിക്കാരി കുറച്ചു സെൽഫ് കോൺഫിഡൻസ് ഇല്ലാത്ത
ആളു ആണ് ,ഇതൊക്കെ ഞാൻ നിരഞ്ജന ചേച്ചി പറഞ്ഞു അറിഞ്ഞതാണ് ട്ടോ ,
പിന്നെ അനു ചേച്ചിക്ക് ഒരു ലവർ ഒകെ ഉണ്ടായിരുന്നു , അനു ചേച്ചിക്ക് അങ്ങോട്ട് ആണ് കൂടുതൽ ഇഷ്ടം എന്നു ആണ് നിരഞ്ജന ചേച്ചി പറയുന്നത്
അനുചേച്ചിയുടെ ലവർ ഒരു ബിസിനസ് മാന്റെ മകൻ ആണ് ,അവന്റെ പേര് നിക്സൺ , ബട്ട് അത് ഒന്നും കണ്ടിട്ടല്ല അനു ചേച്ചിക്ക് അവനോട് ഇഷ്ടം തോന്നിയത് ,അത് ഒരു ക്യാമ്പസ് ലവ് ആയിരുന്നു …
ബട്ട് നിക്സൺ ഒരു ബിസിനസ് മൈൻഡഡ് പേഴ്സൺ ആണ് ,അവൻ അവന്റെ അച്ഛൻ പറഞ്ഞ ഒരു ബിസിനസ് ഫ്രണ്ടിന്റെ മോളെ കണ്ടു ഇഷ്ടത്തിൽ ആകുന്നു , അങ്ങനെ ഒരു ദിവസം നിക്സൺ അനുചേച്ചിയെ വിളിച്ചു നേരിൽ കണ്ടു സംസാരിച്ചു
കാര്യങ്ങൾ പറഞ്ഞു ഒഴിവാകുന്നു , ഈ ഒരു സെന്റി സീനിൽ ആണ് അനു ചേച്ചി ഇപ്പോളും നടക്കുന്നത് ….
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ഇന്ന് ഞാൻ എവിടെയും പോയില്ല ,ഞാൻ ഹാളും കിച്ചണും ഒകെ ക്ലീൻ ആക്കി, നന്നയി എല്ലാം അടുക്കി ഒതുക്കി വെച്ചു .
കുറച്ചു കഴിഞപ്പോൾ അനു ചേച്ചി വന്നു ,എനിക്ക് ഒരു നല്ല സ്മൈലി തന്നു അവൾ ,ഹാ ജോ ഇന്ന് എവിടെയും പോയില്ലേ അവൾ അവിടെ കിടക്കുന്ന ടേബിളിൽ കയ്യ് വെച്ച് കൊണ്ട് ചോദിച്ചു ,
ജോ: ഇല്ല അനുചേച്ചി ഇന്ന് ഒരു മൂഡ് ഉണ്ടായിരുന്നില്ല …
അത് കൊണ്ട് ഇവിടെ ഒക്കെ ക്ലീൻ ചെയ്യാൻ പറ്റി ..
അനു :നിനക്ക് ഇന്റർവ്യൂന് പോവാൻ പ്ലാൻ ഒന്നും ഇല്ലേ ,,,,
പിന്നെ കുറച്ചു പേപ്പർ കിട്ടാൻ ഇല്ലേ അത് ഒകെ നോക്കി കൂടെ ….
ജോ: എല്ലാം റെഡി ആകണമം ചേച്ചി , ഒന്ന് ഇവിടെ ഒന്ന് സെറ്റ് ആവട്ടെ ..
അനു : ശരി (ചിരിച്ചു ) ഞാൻ പോയി ഫ്രഷ് ആവട്ടെ …. (അനു റൂമിലേക്കു പോകുന്നു)
ഞാൻ ഫോൺ എടുത്തു നിരഞ്ജന ചേച്ചിയെ വിളിച്ചു വരുമ്പോൾ ഒരു പാക്കറ്റ് പാലും കൊണ്ട് വരണമ് നു വിളിച്ചു പറഞ്ഞു ..
ഞാൻ എന്റെ റൂമിൽക് പോയി ….
അനു ചേച്ചി യെ കാണാൻ അവളുടെ ഫ്രണ്ട് വന്നു വർഷ നു ആണ് അവളുടെ പേര് ,,,
വർഷ ചേച്ചി മാരീഡ് ആണ് അടുത്ത ഫ്ലാറ്റിൽ തന്നെ ആണ് താമസിക്കുന്നതു , അവർ രണ്ടു പേരും കൂടി അനുചേച്ചിയുടെ റൂമിൽ പോകുന്നു ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
വർഷ :നീ ഇന്ന് പോയ കാര്യം ഏന്തയഡി ,നിന്റെ ന്യൂ ഐഡിയയും പ്രൊജറ്റും അല്ലെ ..
അനു :എടി അത് ഒകെ ഒരുവിധം ഒക്കെ ആണ് ,ബട്ട് കുറെ കാര്യങ്ങൾ ചെയ്യാൻ ഒരു ആളെ വേണം ,അത്യാവശ്യം കാര്യങ്ങൾ ഒക്കെ
അറിയുന്ന ഒരാൾ വേണം ,ബട്ട് എന്റെ കൈയിൽ കൊടുക്കാൻ പൈസ ഒന്നും ഇല്ലടി .മാത്രം അല്ല ചിലപ്പോ ചെന്നൈ ഒകെ പോവേണ്ടി വരും
അപ്പോൾ അങ്ങനെ നികുന്നെ ആരേലും ഉണ്ടേലെ കാര്യം ഉള്ളു ,,,,,,,,,,,
ഞാൻ നിർത്തു വാഡി എല്ലാം .എവിടേലും ഒരു ജോലിക്കു കയറണം എന്ന് വിചാരിക്കുവാ .
