നിറമുള്ള കനവുകൾ – 2 7New 

ഇതിനവന്റെ മറുപടി എന്തായിരിക്കുമെന്നറിയാൻ പ്രിയ ചെവി കൂർപ്പിച്ചു.ആ മറുപടിയിലായിരിക്കും ഇനിയങ്ങോട്ടുള്ള തന്റെ ജീവിതം..

“പിന്നെ എന്റെ ഭാര്യയായി വീട്ടിലേക്ക് വന്നാൽ എനിക്കിഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കിത്തരണ്ടേ… ?
അപ്പോ അതെന്റെ ഭാഗ്യമല്ലേടീ പോത്തേ… ?”

ഫോൺ ബെഡിലേക്കിട്ട്,നിലത്തേക്കിറങ്ങി രണ്ട് ചാട്ടം പ്രിയ…
അവൾക്ക് സന്തോഷം സഹിക്കാനായില്ല…
ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെയവൾ തുള്ളിച്ചാടി.

നൈറ്റിക്കുള്ളിൽ ഫ്രീയായിക്കിടന്ന അവളുടെ മാറിലെ മുയൽകുഞ്ഞുങ്ങളും കൂടെച്ചാടി…

വീണ്ടുമവൾഫോണെടുത്ത് ബെഡിലേക്ക് മലർന്ന് വീണു.
അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു.

“എന്താടീ ഭയങ്കര കിതപ്പ്… ?”

ശിവൻ ചോദിച്ചു.

“ ഒന്നൂല്ല ശിവേട്ടാ… സന്തോഷം….കൊണ്ടാ…”

പ്രിയ വിക്കി.

“ അധികം സന്തോഷിക്കണ്ട… ഇവിടെ നാളെത്തന്നെ എന്നെ പിടിച്ച് കെട്ടിക്കുമെന്നും പറഞ്ഞ് അമ്മ ഒറ്റക്കാലിലാ… രണ്ട്കൊല്ലമൊക്കെ അമ്മയെ എന്ത് പറഞ്ഞ് പിടിച്ച് നിർത്തുമെന്നാ…”

അതോടെ പ്രിയയുടെ മുഖം മങ്ങി.
രണ്ട്കൊല്ലമാണ് ശിവേട്ടനോട് താൻ പറഞ്ഞ സമയം. അതിന് മുൻപ് ഒരു വിവാഹം ചിന്തിക്കാനേ കഴിയില്ല. അത്രയും ഭാരമുണ്ട് തന്റെ ചുമലിൽ. രണ്ട് വർഷം കഴിഞ്ഞാലും ഭാരമൊഴിയില്ലെങ്കിലും, അതിലേറെ സമയം ശിവേട്ടനോട് ചോദിക്കാൻ കഴിയില്ല.

“എന്താടീ… നീ പോയോ… ?”

അവളുടെ അനക്കമൊന്നും കേൾക്കാഞ്ഞ് ശിവൻ ചോദിച്ചു.

“” ഇല്ല…. “

പതിഞ്ഞ ശബ്ദത്തിലവൾ പറഞ്ഞു.

“പിന്നെന്താടീ നീ മൂങ്ങയെപ്പോലിരിക്കുന്നേ… ?
നിനക്കൊന്നും പറയാനില്ലേ…. ?“

“ ഉം…”

അവൾ പതിയെ മൂളി.

“ എന്നാ ശരി, നീ വെച്ചോ… ഞാൻ നാളെ വിളിക്കാം..”

“അയ്യോ ശിവേട്ടാ വെക്കല്ലേ..”

പ്രിയ പരിഭ്രമത്തോടെ പറഞ്ഞു.

“പിന്നെ നിന്റെ മൂളല് കേൾക്കാനാണോ ഞാനിവിടെ ഉറക്കൊഴിച്ചിരിക്കുന്നത്..എന്തേലും
പറയണം..അല്ലേൽ ഞാനെന്റെ പാട്ടിന് പോകും..”

ശിവൻ കലിപ്പിലായി.

ഇനിയെന്ത് ചോദിക്കും എന്റെ ദൈവമേ..?
ഇങ്ങോട്ട് എന്ത് ചോദിച്ചാലും അതിനെല്ലാമുള്ള മറുപടിയുമായിട്ടാണ് ഫോൺ ചെയ്യാനൊരുങ്ങിയത്.
ഇതിപ്പോ അങ്ങോട്ടെന്ത് ചോദിക്കാനാ..?
എന്തെങ്കിലും ചോദിച്ചില്ലെങ്കിൽ ആള് പോകും..അത് പറ്റില്ല… കുറേനേരം തനിക്ക് സംസാരിക്കണം..

“ ശിവേട്ടാ… ശിവേട്ടന്റെ വീട്ടിൽ വേറെ എത്ര മക്കളുണ്ട്… ?”

വായിൽ വന്നൊരു ചോദ്യം അവൾ ചോദിച്ചു.

“ഞങ്ങൾ രണ്ട് മക്കളാടീ… ഞാനും ചേച്ചിയും.. ചേച്ചി കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളുമായി.. ടൗണിലെ ബാങ്കിലാ ചേച്ചിക്ക് ജോലി.. അളിയൻ സൗദിയിലും..
അച്ചൻ കുറേ വർഷങ്ങൾക്ക് മുൻപേ മരിച്ചു.. ഞാനും അമ്മയും മാത്രേ വീട്ടിലുള്ളൂ… അതാ അമ്മക്കിത്ര ധൃതി.. നിന്റെ തുണിയൊക്കെ അലക്കിത്തരാൻ ഇനിയെനിക്ക് പറ്റില്ലെന്നും പറഞ്ഞ് എന്നും വഴക്കാ… പിന്നെ എനിക്ക് ഇരുപത്തെട്ട് വയസും ആയി..”

പ്രിയക്ക് പാവം തോന്നി.
അവന്റെ തുണികൾ എത്രവേണേലും അലക്കിത്തേച്ച് കൊടുക്കാൻ താൻ തയ്യാറാണ്.

“ എന്റെ ശിവേട്ടാ… ഇങ്ങോട്ട് കൊണ്ടുപോര്..എല്ലാം ഞാനലക്കിത്തരാം.. ശിവേട്ടന് വേണ്ടതെല്ലാം ഞാൻ ഉണ്ടാക്കിത്തരാം.. ഇവിടെ വന്ന് വയറ് നിറച്ചും കഴിച്ചോ ശിവേട്ടാ… എല്ലാംഞാൻ വിളമ്പിത്തരാം…”

തന്റെ മനസിലുള്ള എല്ലാ ആഗ്രഹത്തോടെയും പ്രിയ പറഞ്ഞു.
അവൻ വരികയാണെങ്കിൽ എല്ലാം വിളമ്പാൻ അവൾ തയ്യാറുമായിരുന്നു.

“ ഞാനേതായാലും നാളെ നിന്റെ വീട്ടിലേക്കൊന്ന് വന്നാലോ എന്നാലോചിക്കുകയാ… അച്ചനെയും, അമ്മയെയും കണ്ട് കാര്യങ്ങളെല്ലാം ഒന്ന് സംസാരിച്ചാലോന്നാ… “

“അയ്യോ വേണ്ട… “

പ്രിയ ചാടിപ്പറഞ്ഞു.

“അതിനെന്താടീ… ?
ഞാൻവന്ന് അവരെയൊന്ന് കാണട്ടെ.. നിന്നെ എനിക്ക് കെട്ടിച്ച് തരോന്ന് ഒന്ന് ചോദിക്കാലോ..”

“ വേണ്ട… “

പ്രിയ ചിണുങ്ങി.

“അതെന്താന്ന്…?”

“അതിപ്പോ വേണ്ട… “

“ പിന്നെപ്പൊഴാ..?’”

“” അത്… കുറച്ചൂടെ കഴിഞ്ഞിട്ട്…”

“ കല്യാണമൊക്കെ കുറച്ച് കഴിഞ്ഞിട്ട് മതിയെടീ… ഞാനൊന്ന് വന്ന് സംസാരിക്കട്ടെ…”

“ വേണ്ട….’

“”എടീ പൂറീ… അതെന്താന്നാ ഞാൻ ചോദിച്ചത്…”

അവന്റെ തെറിവിളി കേട്ട് പ്രിയയുടെ തുടുത്ത പൂറ് തരിക്കാൻ തുടങ്ങി.

“ അത്… ശിവേട്ടാ… എനിക്ക്…”

“നീ കാര്യം പറയെടീ..”

“അത്.. ശിവേട്ടാ… ആരും അറിയാതെ,ആരോടും പറയാതെ… കുറച്ചുനാൾ പ്രേമിച്ച് നടക്കണം..പ്ലീസ് ശിവേട്ടാ..ഇപ്പോ ശിവേട്ടനിത് ആരോടും പറയരുത്..”

“” അത് ശരി.. നിനക്ക് പ്രേമിച്ച് നടക്കണം.. ഞാനിതെങ്ങിനെ എന്റമ്മയോട് പറയും എന്ന ബേജാറിലാ…”

“അതൊക്കെ നമുക്ക് പറയാം ശിവേട്ടാ.. കുറച്ച്നാള് നമുക്ക് പ്രേമിച്ച് നടക്കാം ശിവേട്ടാ… പ്ലീസ്… എന്റെ കൊതിയാ ശിവേട്ടാ…”

 

“ ഉം… നോക്കട്ടെ… അമ്മയെന്നെ കൊന്നില്ലേൽ വീണ്ടും നമുക്ക് കാണാം..”

അവൾക്ക് സമാധാനമായി.

“ ശിവേട്ടൻ വേറെന്തേലും പറ… “

പ്രിയ വീണ്ടും കൊഞ്ചാൻ തുടങ്ങി.

“എന്ത് പറയാൻ… ? “

“ എന്തേലും പറ,…”

“വേറെന്ത് പറയാനാടീ പൂറീ..?”

“ഞാൻ ശിവേട്ടന്റെ കാമുകിയല്ലേ… ?
വേറൊന്നും പറയാനില്ലേ എന്നോട്… ?”

ഇട്ടിരുന്ന നൈറ്റി അരക്കെട്ട് വരെ ഉയർത്തി വെച്ച്, പാന്റിക്കുള്ളിലേക്ക് കയ്യിട്ട് നീരണിഞ്ഞ് തുടങ്ങിയ പൂറിതളിൽ തഴുകിക്കൊണ്ട് പ്രിയ ചോദിച്ചു.

“ പറയാനൊക്കെയുണ്ട്..അത് നമുക്ക് നേരിട്ട് കാണുമ്പോ പറഞ്ഞാ പോരേ..?”

“പോര..ഇപ്പോ പറയണം…”

“ ശരി… നിനക്ക് പൈസക്കെന്തെങ്കിലും ആവശ്യമുണ്ടോ… വേറൊന്നും നീ വിചാരിക്കണ്ട.. നിനക്കെന്താവശ്യമുണ്ടെങ്കിലും എന്നോട് പറയണം.. കണ്ടറിഞ്ഞ് ചെയ്യാനൊന്നും എനിക്കറിയില്ല..”

ഉണ്ട…

ഇവനിതെന്തൊക്കെയാണീ പറയുന്നത്.. ഇത് കേൾക്കാനാണോ പൂറും തഴുകി ഞാനിവിടെ കിടക്കുന്നത്…?
പ്രിയക്ക് ദേഷ്യം വന്നു.

പക്ഷേ, പൂറ്റിൽ നിന്ന് കയ്യെടുത്ത് അവൻ പറഞ്ഞത് ചിന്തിച്ചപ്പോൾ
അവളുടെ ഹൃദയം പ്രണയാർദ്രമായി.
തന്നോടുള്ള മുഴുവൻ സ്നേഹവും ആ വാക്കുകളിലുണ്ടെന്നവൾക്ക് മനസിലായി.

“ വേണ്ട ശിവേട്ടാ… എനിക്കൊന്നും വേണ്ട…”

നനഞ്ഞ ശബ്ദത്തിൽ പ്രിയ പറഞ്ഞു.

“നീ പ്രയാസപ്പെടുകയൊന്നും വേണ്ടെടീ.. നിനക്കെന്താവശ്യമുണ്ടെങ്കിലും എന്നോട് പറയണം…”

“ ഇപ്പോ ഒന്നും വേണ്ട ശിവേട്ടാ… “

പ്രിയക്ക്കരച്ചിൽ വരുന്നുണ്ടായിരുന്നു.

അത് ശിവനും മനസിലായി.

“ എന്നാ ഞാൻ വെച്ചോട്ടെടീ…ഞാൻ രാവിലെ വിളിക്കാം…”

“ ഉം…”

അവൾ പതിയെ മൂളി.

“നിന്റെ ഈ നമ്പറിൽ തന്നെയല്ലേ ഗൂഗ്ൾ പേ… ?”

“ ഉം…”

എന്തിനെന്നറിയാതെ അതിനും അവൾ മൂളി.

അവൾക്ക് നിർത്താൻ ഒട്ടും താൽപര്യമില്ലായിരുന്നു.
പക്ഷേ, അവനോടിനി എന്ത് പറയണം എന്നവൾക്കറിയില്ല..

“ശരിയെടീ..ഞാൻ രാവിലെ വിളിക്കാം..”

ശിവൻ അതും പറഞ്ഞ് ഫോൺ വെച്ചു.

പ്രിയ ഫോൺ കിടക്കയിലേക്കിട്ട് മലർന്ന് കിടന്നു. അരക്കെട്ട് വരെ ഉയർത്തി വെച്ച നൈറ്റി അങ്ങിനെത്തന്നെ കിടന്നു. മുൻവശം വീർത്തു നനഞ്ഞ പാന്റിയുമായി അവൾ ശിവനെ കുറിച്ച് ആലോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *