നിറമുള്ള കനവുകൾ – 2 7New 

കലിപ്പനാണെങ്കിലും അവൻ സ്നേഹമുള്ളവനാണ്.അവന്റെ കലിപ്പൊക്കെ താൻ മാറ്റിക്കൊടുക്കാം..കയ്യിലൊന്ന് കിട്ടട്ടെ..

ഫോണിൽ ഒരു മെസേജ് ടോൺ കേട്ട് അവളെടുത്ത് നോക്കി.

അൻപതിനായിരം രൂപ തന്റെ അക്കൗണ്ടിലേക്ക് കയറിയത് കണ്ടവൾ ഞെട്ടിപ്പോയി.
ഇത് ശിവേട്ടൻ ചെയ്തതാകുമെന്നവൾക്കുറപ്പായിരുന്നു
.
അവൾ ഉടനെ ശിവന് വിളിച്ചു.

“ എന്ത് പണിയാ ശിവേട്ടനീ ചെയ്തേ..?
എന്തിനാ ശിവേട്ടാ എനിക്കീ പൈസ അയച്ചത്..?
എനിക്കിത് വേണ്ട.. ഞാനിപ്പോ ഇത് തിരിച്ചയക്കും..”

അവൻ ഫോണെടുത്തതേ, പ്രിയപറഞ്ഞു .
പ്രിയക്ക് സങ്കടമാണ് വന്നത്..

“ അതെങ്ങാനും നീ തിരിച്ചയച്ചാ, പിന്നെ എന്നെ നീ വിളിക്കരുത്…”

അത് മാത്രം പറഞ്ഞു കൊണ്ടവൻ ഫോൺ കട്ടാക്കി.

പ്രിയ കുഴങ്ങി.. സ്വീകരിക്കാനും, തിരിച്ചയക്കാനും കഴിയാത്ത അവസ്ഥ.
പൈസക്ക് ഒരുപാട് ആവശ്യങ്ങളുണ്ട്.
എങ്കിലും ശിവേട്ടൻ തന്ന പൈസ സ്വീകരിക്കാൻ തോന്നുന്നില്ല.
തന്നെപ്പറ്റി എന്ത് കരുതും..?

പക്ഷേ, തിരിച്ചയക്കാനും വയ്യ.
ഏതായാലും അക്കൗണ്ടിൽ തന്നെ കിടക്കട്ടെ.. പിന്നെപ്പോഴെങ്കിലും തിരിച്ച് കൊടുക്കാം..

അവന്റെ ഫോട്ടോ എടുത്ത്,പ്രണയാർദ്രമായ ഹൃദയത്തോടെ അതിലേക്കും നോക്കി പ്രിയ മലർന്ന് കിടന്നു.
എന്തൊരു ചുള്ളനാണ് തന്റെ ചെക്കൻ. ചുവന്ന ചുണ്ടും, നല്ലകട്ടത്താടിയും.. സിഗററ്റൊന്നും വലിക്കില്ലെന്ന് തോന്നുന്നു. ചുണ്ടുകൾക്കൊക്കെ നല്ല ചുവപ്പാണ്.
ഇനി ഇടക്ക് സിഗററ്റ് വലിച്ചാലും തനിക്ക് കുഴപ്പമൊന്നുമില്ല.

ഇത്രനാളും നിരാശയോടെയാണ് താൻ ഉറങ്ങാൻ കിടക്കാറ്.. ഒരു പ്രതീക്ഷയുമില്ലാത്ത ജീവിതം.രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള കണക്കും കൂട്ടിയാണ് എന്നും രാത്രി കിടക്കുന്നത്.
പക്ഷേ, കണക്ക് കൂട്ടൽ ഒരിക്കലും ശരിയാകാറില്ല. സമാധാനത്തോടെ ഉറങ്ങാറുമില്ല.

എന്നാൽ ഇന്നങ്ങിനെയല്ല.. സുഖമായി, സമാധാനമായി തനിക്കുറങ്ങാൻ കഴിയും.. ഇന്ന് മുതൽ തനിക്കൊരു പ്രതീക്ഷയുണ്ട്..
പ്രതീക്ഷ തരാൻ തനിക്കൊരാളുണ്ട്..
തനിക്കെന്തിനും ഇനി തന്റെ ശിവേട്ടനുണ്ട്..
തന്റെ മാത്രം ശിവേട്ടൻ….

പാന്റീസിന് പുറത്തൂടി പൂറ്റിലൊന്ന് തഴുകിക്കൊണ്ടവൾ പാന്റി ഒരു വശത്തേക്ക് വകഞ്ഞു. ചുളകൾക്കിടയിലൂടെ വഴുതിച്ചാടിയ കന്തിനെ കൊഴുപ്പ് കൂട്ടിയൊന്നുഴിഞ്ഞ്, രണ്ട് വിരലുകൾ ഉള്ളിലേക്ക് കയറ്റി.

“ ഹൗന്റെ ശിവേട്ടാ… എന്താ പൊന്നേയീ കാട്ടണേ… ഹൂ… ഹുഫ്.. ഫ്..ന്റെ കള്ളാ… ഹൂ…”

രണ്ട് വിരൽ വഴുവഴുപ്പിലൂടെയവൾ ഊരിയടിച്ചു.
ബ്രായുടെ ബന്ധനമില്ലാതെ കുത്തിയുയർന്ന് നിൽക്കുന്ന മുലപിടിച്ച് ശക്തിയിൽ ഉടച്ചുകൊണ്ടവൾ,തന്റെ ജീവന്റെ ജീവനായ ശിവേട്ടനെ മാത്രം മനസിലോർത്ത് പതഞ്ഞ് വരുന്ന പൂറ്റിലേക്ക് ആഞ്ഞടിച്ചു.

“ആ..ആ… ആഹ്.. ഹൂ.. ഹ്.. ഹ്.. “

അടിമുടി വിറച്ചു കൊണ്ട് പ്രിയയുടെ തുടുത്ത പിളർപ്പിൽ നിന്നും മദജലം പുറത്തേക്ക് ചീറ്റി. നടുവൊന്നുയർത്തി അവൾ ബെഡിലേക്ക് തന്നെ വീണു. ശിവന്റെ സുന്ദരമായ മുഖം മനസിലോർത്തുകൊണ്ടവൾ പതിയെ ഉറക്കത്തിലേക്ക് പോയി.

🌹 🌹 🌹

 

ശിവന്റേയും, പ്രിയയുടേയും പ്രണയം സുന്ദരമായി മുന്നോട്ട് പോയി.
മിക്കവാറും ദിവസങ്ങളിൽ ചെമ്മൺ പാതയിലെ കലുങ്കിനടുത്ത് ശിവൻ ബുള്ളറ്റുമായി അവളെയും കാത്ത് നിൽക്കും.. അൽപനേരം എന്തെങ്കിലും സംസാരിക്കും..

ചില ദിവസങ്ങളിൽ പ്രിയക്ക് വല്ലാതെ കൊതിതോന്നുമ്പോൾ ശിവനെ ജ്വല്ലറിയിലേക്ക് വിളിച്ച് വരുത്തും. ചിലപ്പോ അവൻ ഉള്ളിലേക്ക് കയറി വന്ന് മുതലാളിയോട് എന്തെങ്കിലും സംസാരിച്ച് തിരിച്ച് പോകും.
ചിലപ്പോ റോഡിലൂടെ ബുള്ളറ്റോടിച്ച് പതിയെ പോകും.
ആ ബുള്ളറ്റിന്റെ പിന്നിൽ കയറി, ശിവേട്ടനെ കെട്ടിപ്പിടിച്ച് കുറേദൂരം യാത്ര പോവാൻ പ്രിയക്ക് വല്ലാത്ത കൊതിയുണ്ട്.
അവനതേ പറ്റിയൊന്നും പറയുന്നില്ല. അങ്ങോട്ട് പറയാൻ ഒരു മടിയും..

അവന്റെ കാമുകിയല്ലേ താൻ..?
എങ്ങോട്ടെല്ലാം തന്നെ കൊണ്ടുപോകാം..?
ഒരു സിനിമക്ക് പോകാം… ഐസ്ക്രീംകഴിക്കാൻ പോകാം..
ബൈക്കിൽ വെറുതേയൊന്ന് കറങ്ങാൻ പോകാം..
എങ്ങോട്ട് വിളിച്ചാലും കൂടെപ്പോകാൻ താനെപ്പഴും റെഡിയാണ്..
ആ മുരടനൊന്ന് വിളിക്കണ്ടേ…
പലവട്ടം ചെറിയ സൂചനകളൊക്കെ കൊടുത്തിട്ടുണ്ട്..അതൊന്നും ആ പൊട്ടന് മനസിലായില്ലേ…
കുറച്ചൂടി താൻ ക്ഷമിക്കും.
പിന്നെ വണ്ടിയുടെ പിന്നിൽ കയറിയങ്ങിരിക്കും… അവനെ കെട്ടിപ്പിടിച്ചുകൊണ്ട് ഏത് നരകത്തിലേക്ക് വേണേലും വിട്ടോ, എന്നങ്ങ് പറയും.
അവനെന്ത് ചെയ്യൂന്നറിയാലോ..

ഇതിങ്ങിനെ പോയാൽ ശരിയാവില്ലെന്ന് പ്രിയക്ക് തോന്നി.
ശിവേട്ടന് പരിശുദ്ധ പ്രണയമാണ്.
തന്നെയൊന്ന് തൊട്ടിട്ടു പോലുമില്ല. ചില അനാവശ്യ വാക്കുകളൊക്കെ പറയുമെങ്കിലും അതിര് വിട്ട് ഒന്നും പറഞ്ഞിട്ടില്ല.തനിക്കും പരിശുദ്ധ പ്രണയം തന്നെയാണ്.. പക്ഷേ, രണ്ട് വർഷമൊന്നും ഈ പരിശുദ്ധ പ്രേമവും കൊണ്ട് നടക്കാൻ തനിക്കാവില്ല. വേറെന്തെങ്കിലും കൂടിയൊക്കെ തനിക്ക് വേണം. വയസ് ഇരുപത്താറായി. ഇനി എത്രയെന്നു വെച്ചാ…
ചില ദിവസങ്ങളിൽ നനഞ്ഞപൂറിതൾ തഴുകി, പുലരുവോളം അവനോട് സംസാരിച്ച് കിടക്കുമ്പോൾ,
തന്നെ തരിപ്പിക്കുന്ന എന്തെങ്കിലും അവൻ പറയണേ എന്ന് കൊതിക്കും..

അച്ചന് കുറവുണ്ടോ,, അനിയത്തിയുടെ പഠിത്തം എങ്ങിനെയുണ്ട്, പൈസക്ക് ആവശ്യമുണ്ടേൽ ചോദിക്കണം, ഇതൊക്കെയാണ് പാതിരാത്രി വിളിച്ച് ഒരു കാമുകിയോട് ചോദിക്കുന്നത്.

അതെല്ലാം സന്തോഷമുള്ള ചോദ്യങ്ങൾ തന്നെ..
എങ്കിലും താൻ പ്രതീക്ഷിക്കുന്നത് അതൊന്നുമല്ല.

കഴിഞ്ഞ രാത്രി താനങ്ങോട്ട് ചോദിച്ചു, ശിവേട്ടൻ ഇപ്പോ എന്ത് ഡ്രസാ ഇട്ടേക്കുന്നേന്ന്..
നാണം കെട്ട് ചോദിച്ചതാണ്.
വേറെ നിവൃത്തിയില്ല..
തിരിച്ചിങ്ങോട്ടും അത് ചോദിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എങ്കിൽ അതിൽ പിടിച്ച് ഒരു മുല്ലവള്ളി പോലെ താൻ പടർന്ന് കേറിയേനേ..

നാളെ ഒരു സഥലം നോക്കാൻ പോകാനുണ്ട്.. കച്ചവടം നടക്കുകയാണേൽ നല്ല ലാഭം കിട്ടും…
എന്നാണവൻ അതിന് പറഞ്ഞ മറുപടി.

കച്ചവടം നടക്കാൻ ഞാനും പ്രാർത്ഥിക്കാം എന്ന് മാത്രമേ തനിക്ക് പറയാൻ കഴിഞ്ഞുള്ളൂ…

പക്ഷേ, ഇവനെ താൻ മെരുക്കിയെടുക്കും..തന്റെ സൗന്ദര്യവും,തന്റെ ശരീരത്തിലെ ഉയർച്ചതാഴ്ചകളും കാട്ടി അവനെ വഴിക്ക് കൊണ്ടുവരും.
തന്നെപ്പോലെയൊരു സുന്ദരിയായ യുവതി വിചാരിച്ചാൽ എന്തും സാധ്യമാവും… എന്തും…

ഉറച്ചൊരു തീരുമാനത്തോടെയാണ് അന്ന് പ്രിയ മുറിയിലേക്ക് കയറി വാതിലടച്ചത്..
ആദ്യം തന്നെ ഇട്ടിരുന്ന നൈറ്റി ഊരിയെടുത്തു.
മുയൽകുഞ്ഞുങ്ങളെ പൂട്ടിയിട്ട ബ്രായും അഴിച്ചെറിഞ്ഞു. അവരൊന്ന് തുള്ളിച്ചാടിക്കൊണ്ട് കുലുങ്ങി നിന്നു.
വെളുവെളുത്ത മാംസത്തിന്റെ ഉരുണ്ട രണ്ട് ഗോളങ്ങൾ.. നല്ല വലിപ്പത്തിൽ, ഒട്ടും താഴാതെ അവ മുന്നോട്ടുന്തി നിന്നു.
പിങ്ക് നിറത്തിൽ ഞെട്ടുകൾ കൂർത്ത് നിൽക്കുന്നു.
രണ്ട് മുലകളും കൈക്കുള്ളിലാക്കി അവളൊന്നുഴിഞ്ഞു.
പിന്നെ നനയാൻ തുടങ്ങിയ പാന്റിയും ഊരിമാറ്റി. കുറ്റിരോമങ്ങളാൽ പൊതിഞ്ഞ മുഴുത്ത പൂറ് തുടയിടുക്കിൽ പൊങ്ങി നിന്നു. പിന്നിലേക്ക് തള്ളി നിൽക്കുന്ന വിടർന്ന ചന്തിയിൽ കൈ നീട്ടി പതിയെ ഒന്നടിച്ചു കൊണ്ടവൾ അലമാര തുറന്ന് ഒരു ടീ ഷർട്ടെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *