നിറമുള്ള കനവുകൾ – 2 7New 

പണ്ടെന്നോ ഒരു കൊതി തോന്നി വാങ്ങിയ ടീ ഷർട്ടാണ്… ഒന്നോ രണ്ടോ തവണയേ ഇട്ടിട്ടുള്ളൂ.
അതവൾ തലയിലൂടെ ഇട്ടു.
പൊങ്ങിനിൽക്കുന്ന പൂറിന്റെ പകുതി വരേയേ അതിനിറക്കമുള്ളൂ.. നല്ല മുറുക്കും.
ബ്രായിടാത്തത് കൊണ്ട് കൂർത്ത് നിൽക്കുന്ന മുലഞെട്ട് തുറിച്ച് നിൽക്കുന്നത് ശരിക്കും കാണാം.

ഇന്നെന്തെങ്കിലുമൊക്കെ നടക്കണം എന്നുറപ്പിച്ചു കൊണ്ടവൾ മൊബൈലെടുത്ത് ബെഡിലേക്ക് കിടന്നു. ഇയർഫോൺ ചെവിയിൽ കുത്തി.

വരുന്നത് വരട്ടെയെന്ന് കരുതി അവൾ ശിവന് വീഡിയോ കോൾ ചെയ്തു.
ഓരോ ബെല്ലിനും അവളുടെ ഹൃദയം പടപടാ ഇടിക്കുന്നുണ്ട്. ദേഹം ചെറുതായി വിറകൊള്ളുന്നുണ്ട്.

ആദ്യമായിട്ടാണ് വീഡിയോകോൾ ചെയ്യുന്നത്.. അവനിങ്ങോട്ട് ചെയ്തെങ്കിൽ എന്ന് പലവട്ടം ആഗ്രഹിച്ചതാണ്.
എന്ത് ചെയ്യാനാ… ?
ഒരു കാമുകിയുടെ ഓരോ ബുദ്ധിമുട്ടുകളേ….

അവസാന ബെല്ലിന് ശിവൻ കോളെടുത്തു.

ഷർട്ടിടാതെ ബെഡിൽ മലർന്ന് കിടക്കുന്ന ശിവേട്ടനെ പ്രിയ കൊതിയോടെ നോക്കി.
വെളുത്ത നെഞ്ചിൽ ചുരുണ്ട് കിടക്കുന്ന കറുത്ത രോമങ്ങൾ.

“ എന്താടീ… വീഡിയോകോളൊക്കെ.?”

ചിരിയോടെ ശിവൻ ചോദിച്ചു.

ഹാവൂ… സമാധാനമായി.. നല്ലൊരു തെറിയാണ് പ്രതീക്ഷിച്ചത്…

“ ഞാനേയ്, ശിവേട്ടന്റെ കാമുകിയാ… എനിക്കിപ്പോ കാണണമെന്ന് തോന്നി.. അപ്പോ വിളിച്ചു… അതിനിപ്പോ എന്താ….?’’

ചെറിയൊരു ശുൺഠിയോടെ കൊഞ്ചിക്കൊണ്ട് പ്രിയ ചോദിച്ചു.

“ ഒന്നൂല്ലെന്റെ പൊന്നേ… ഞാൻ വെറുതേ ചോദിച്ചതാ…
നമ്മളിന്ന് വൈകുന്നേരം കണ്ടതല്ലേടീ..?
പിന്നെന്താ ഇപ്പഴൊരു പൂതി… ?’”

പ്രിയയുടെ സുന്ദരമായ മുഖത്തേക്ക് നോക്കി ശിവൻ ചോദിച്ചു.

“ എനിക്കിപ്പോ തോന്നി… അപ്പോ വിളിച്ചു.. എനിക്ക് കാണാൻ തോന്നുമ്പഴൊക്കെ ഞാൻ വിളിക്കും..”

പ്രിയയുടെ കഴുത്തിന് മേൽപോട്ട് മാത്രമേ ശിവന് കാണുന്നുള്ളൂ.. അവന്റെ വയറ് വരെ പ്രിയക്ക് കാണാം.

“അയ്ക്കോട്ടെന്റെ പൊന്നേ.. നീയെന്തിനാ ഇപ്പോ വിളിച്ചേ..?”

“എന്റെ ശിവേട്ടാ..എനിക്കിപ്പോ ശിവേട്ടനെ കാണാൻ തോന്നി..”

അതും പറഞ്ഞ് പ്രിയ മൊബൈൽ ഒരൽപം കൂടി താഴ്ത്തിപ്പിടിച്ചു.

“ അല്ലാ… ഇന്നെന്താ ടീ ഷർട്ടൊക്കെയിട്ട്..?”

ഹാവൂ… ഒന്ന് ചോദിച്ചല്ലോ… ഇനി താനേറ്റു..
പ്രിയക്ക് സന്തോഷമായി.

“ എന്റെ ശിവേട്ടാ..ഞാൻ ടീ
ഷർട്ടൊക്കെയിടും..”

“എന്നിട്ട് ഞാനിത് വരെ കണ്ടിട്ടില്ലല്ലോ..?”

“ജോലിക്ക് പോകുമ്പോ അതൊന്നും പറ്റില്ല ശിവേട്ടാ.. അവിടെ സാരി മാത്രമേ പറ്റൂ… ചുരിദാറും, ജീൻസും എല്ലാം ഞാനിടും..”

പ്രിയ ആവേശത്തോടെ പറഞ്ഞു.

“ ജോലിക്ക് പോകുമ്പോ പറ്റില്ലെന്ന് കരുതി രാത്രി കിടക്കുമ്പോഴാണോ ജീൻസും, ടീ ഷർട്ടുമൊക്കെയിടുന്നത്..?’’

“ ഞാൻ ജീൻസൊന്നും ഇട്ടിട്ടില്ല…”

പ്രിയ ചിണുങ്ങി.

“പിന്നെ… ?”

പ്രിയ ലജ്ജയോടെ ശിവനെ നോക്കി.

പിന്നെ പതിയെ കുറുകി.

“ ഞാൻ ടീ ഷർട്ട് മാത്രേ ഇട്ടിട്ടുള്ളൂ..”

അത് പറഞ്ഞതും അവളുടെ പുറത്തേക്ക് വഴുതിയിറങ്ങിയ കന്തൊന്ന് വിറ കൊണ്ടു. ശിവേട്ടൻ പതിയെപ്പതിയെ കയറി വരുന്നുണ്ട്. ഇനി പിടിവിടരുത്..

ശിവനും മൊബൈൽ ഒരൽപം താഴ്ത്തി.
ഇപ്പോൾ അവന്റെ വയറ് വരെ കാണാം. നല്ല വെളുത്ത് വിരിഞ്ഞ ബലിഷ്ഠമായ നെഞ്ചിൽ ചുരുണ്ട് കിടക്കുന്ന കറുത്ത രോമങ്ങളിലേക്ക് ആർത്തിയോടെ പ്രിയ നോക്കി.

“ ശിവേട്ടൻ കിടക്കുമ്പോ ബനിയനൊന്നും ഇടാറില്ലേ…?”

ഈ സംസാരം ഇങ്ങിനെ തന്നെ കൊണ്ടുപോകണം എന്നാഗ്രഹിച്ച് പ്രിയ ചോദിച്ചു.

“കിടക്കുമ്പോ എന്തിനാടീ ബനിയനൊക്കെ… ?
ഞാൻ ലുങ്കി മാത്രേ ഉടുക്കൂ… നീ ടീ ഷർട്ട് മാത്രം ഇട്ടാണോ കിടക്കുന്നേ…?”

ശിവേട്ടൻ ശരിയായ ട്രാക്കിലെത്തി എന്ന് പ്രിയക്ക് തോന്നി.

“ ഉം…”

നാണത്തോടെയവൾ മൂളി.

കുറച്ച് നേരം രണ്ടാളും പരസ്പരം ഒന്നും മിണ്ടാതെ നോക്കിക്കിടന്നു.
അവന്റെ മുഖത്തേക്ക് നോക്കുന്തോറും പ്രിയക്ക് പൂറ് കഴച്ച് പൊട്ടുന്നുണ്ട്..
അവന്റെ അടുത്ത ചോദ്യം പ്രതീക്ഷിച്ചാണവൾകിടക്കുന്നത്.
അവനാണെങ്കിൽ അവളുടെ വിറകൊള്ളുന്ന ചുവന്ന ചുണ്ടുകളിൽ നോക്കിക്കിടക്കുകയാണ്.

ഇനിയും താൻ തന്നെ മുൻകൈ എടുക്കേണ്ടിവരുമെന്ന് പ്രിയക്ക് മനസിലായി.

“ ശിവേട്ടാ…”

കൊഞ്ചലോടെ പ്രിയ വിളിച്ചു.
അപ്പോൾ അവളുടെ ചുണ്ടിൻറെ ചലനം കണ്ട് ശിവനൊന്ന് പിടഞ്ഞു.

“എന്താടീ…?”

“ അത്… നാളെ… നാളെ ശിവേട്ടന്..
എന്താ… പരിപാടി… ?”

വിറച്ചു കൊണ്ട് പ്രിയ ചോദിച്ചു.
കൊഴുത്ത വെള്ളം ഒഴുകിയിറങ്ങി അവളുടെ ചന്തിക്കടിയിൽ ബെഡ് ഷീറ്റ് കുതിർന്നിരുന്നു.

“നാളെ….? ആ.. നാളെ ഒരിടം വരെ പോകാനുണ്ട്.. നിന്റെ മുതലാളിയില്ലേ.. വിശ്വാട്ടൻ… ?
അങ്ങേർക്കൊരു സ്ഥലം നോക്കി വെച്ചിട്ടുണ്ട്..
റിസോട്ട് പണിയാനോ മറ്റോ ആണ്..ആ സ്ഥലം മറ്റന്നാൾ അളക്കുന്നുണ്ട്.. നാളെ അവിടെ കാട് വെട്ടാൻ ആള് വരും.. അവിടെപ്പോയി അവർക്ക് അതിരൊക്കെയൊന്ന് കാണിച്ച് കൊടുക്കണം…”

“ എവിടെയാ ശിവേട്ടാ അത്..? കുറേ ദൂരമുണ്ടോ..?”

കൊഴുത്ത തേനിൽ കുതിർന്ന കന്ത് ഉഴിഞ്ഞു കൊണ്ടാണ് പ്രിയയുടെ ചോദ്യം.

“ ഉം.. കുറച്ച് ദൂരമുണ്ട്… ഒരമ്പത് കിലോമീറ്റർ..”

“ ശിവേട്ടന്റെ കൂടെ വേറാരെങ്കിലും പോരുന്നുണ്ടോ… ?”

“ ഇല്ലെടീ..ഞാനൊറ്റക്കാ… “

പ്രിയ ശക്തമായി കിതക്കാൻ തുടങ്ങി.

“ ശിവേട്ടൻ ബുള്ളറ്റിലാണോ പോകുന്നേ..?”

ടീ ഷർട്ടിനുള്ളിൽ ബ്രായിടാത്ത മുലകൾ പൊങ്ങിത്താഴുന്നത് ഒരു തരിപ്പോടെ ശിവൻ കണ്ടു.

“” ഉം… “

“ ശിവേട്ടാ..ഞാൻ..ഞാനും വന്നോട്ടെ.. ശിവേട്ടന്റൊപ്പം…? ഉഫ്… ഫ്… ഫ്..”

ചോദിച്ച് കഴിഞ്ഞതും പ്രിയയുടെ വിരലുകൾ നനച്ച് കൊണ്ട് പൂറ്റിൽ നിന്നും ചീറ്റിയൊഴുകി. പുളഞ്ഞ് കുത്തിപ്പോയി പ്രിയ…
അവളുടെ ഭാവമാറ്റവും, സീൽക്കാരവും ശിവന് കൃത്യമായി മനസിലായി.
അവളുടെ ചുവന്ന ചുണ്ടുകൾ വിറ കൊള്ളുന്നത് എന്തിനാണെന്നും അവന് മനസിലായി..

“അത് വേണോടീ.. നമുക്ക് പിന്നെ ഒരു ദിവസം പോവാം.. വേറെ എവിടേക്കെങ്കിലും… ?”

“വേണ്ട… “

ചിണുങ്ങിക്കൊണ്ട് പ്രിയ പറഞ്ഞു.

പ്രിയയുടെ അസുഖം ഏതാണ്ടൊക്കെ ശിവന് മനസിലായി തുടങ്ങിയിരുന്നു.
അവനും അതാഗ്രഹിച്ചിരുന്നെങ്കിലും അവളുടെ സമ്മതമില്ലാതെ അവനതിന് മുൻകൈ എടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു..

“ അതൊക്കെ വേണോ മോളേ… ?
ഇപ്പത്തന്നെ നാട്ടുകാരോട് പറയിക്കണോ..?”

എങ്കിലും അവളെ പിന്തിരിപ്പിക്കാനാണവൻ ശ്രമിച്ചത്.

“പിന്നേ… നാട്ടുകാര്.. എനിക്കൊരുത്തനേയും പേടിയില്ല..ഞാനെന്റെ ശിവേട്ടന്റെ കൂടെയല്ലേ പോരുന്നത്…”

അവൾ പിൻമാറില്ലെന്ന് ശിവന് മനസിലായി..

“ നിനക്ക് നാളെ ജോലിക്ക് പോണ്ടേടീ..?”

ഒരു കച്ചിത്തുരുമ്പ് കിട്ടിയ പോലെ ശിവൻ ചോദിച്ചു.

“ഞാനൊരു ദിവസം ചെന്നില്ലേൽ ജ്വല്ലറി പൂട്ടിപ്പോകത്തൊന്നുമില്ല… അതൊക്കെ ഞാൻ നോക്കിക്കോളാം.. പ്ലീസ് ശിവേട്ടാ..
എന്റൊരാഗ്രഹമല്ലേ… “

വഴുവഴുപ്പിലൂടെ വിരൽ കയറ്റിയിറക്കിക്കൊണ്ട് പ്രിയ കെഞ്ചി.

Leave a Reply

Your email address will not be published. Required fields are marked *