നിറമുള്ള കനവുകൾ – 2 7New 

എന്താണ് ചെയ്യേണ്ടതെന്ന് ഒരു തീരുമാനമെടുക്കാൻ ശിവന് കഴിഞ്ഞില്ല.

“പ്ലീസ്.. ശിവേട്ടാ… പ്ലീസ്..”

നനഞ്ഞ നാവ് കൊണ്ട് ചുണ്ടിൽ നക്കിക്കൊണ്ട് ചിണുങ്ങുന്ന അവളോട് പറ്റില്ല എന്ന് പറയാൻ ശിവന് കഴിഞ്ഞില്ല.

“ ശരി.. ഇനിചിണുങ്ങണ്ട.. എന്റെ കൂടെ പോര്.. ഞാൻ കാറെടുക്കാം…കാറിൽ പോകാം നമുക്ക്… “

“ അയ്യോ.. ശിവേട്ടാ..കാറ് വേണ്ട… നമുക്ക് ബുള്ളറ്റ് മതി…”

പ്രിയ ചാടിപ്പറഞ്ഞു.

“എടീ പൂറീ.. ബുള്ളറ്റിലൊക്കൊ പോയാൽ ആരെങ്കിലും കാണൂടീ..നീരാവിലെ കലുങ്കിനടുത്ത് നിന്നാൽ മതി.. ഞാൻ കാറുമായി വരാം..”

“വേണ്ട ശിവേട്ടാ.. കാറ് വേണ്ട.. ബുള്ളറ്റ് മതി.. ശിവേട്ടൻ ഒരു ഹെൽമെറ്റ് കൂടി എടുത്താമതി..’’

ഇനിയിതിനോട് എന്ത് പറയാനാ… ?
ശിവൻ സമ്മതിച്ചു.

പിന്നെയും അവർ ഒരുപാട് നേരം സംസാരിച്ച് കിടന്നു.
തന്റെ കൂർത്ത നിൽക്കുന്ന മുലഞെട്ടുകൾ ശിവേട്ടൻ ശരിക്ക് കാണാനായി പ്രിയ മുലകൾ ഒന്നുകൂടി തള്ളിപ്പിടിച്ചു.
അവനോട് സംസാരിക്കുന്ന സമയമത്രയും പ്രിയ നിരന്തരം സ്വയംഭോഗം ചെയ്യുകയായിരുന്നു.

സമയവും, സ്ഥലവും, മറ്റ് കാര്യങ്ങളും തീരുമാനിച്ച് അവർ ഫോൺ വെച്ചു. അവനൊരു ഉമ്മകൂടി കൊടുത്തിട്ടാണ് പ്രിയ ഫോൺ വെച്ചത്…

❤️❤️❤️❤️

ബുള്ളറ്റിന് പിന്നിൽ രണ്ട് വശത്തേക്കും കാലിട്ടിരിക്കുന്ന പ്രിയയുടെ പൂറ് അൽപം പിളർന്നിരുന്നു. അതിൽ നിന്നും ഇറ്റിറ്റായി മദജലം പാന്റീസിലേക്കിറ്റി വീഴുന്നുണ്ട്.
കൊഴുത്ത മുലകൾ ശിവന്റെ പുറത്തേക്ക് കയറ്റി വെച്ച് അവന്റെ അരക്കെട്ടിലൂടെകൈ ചുറ്റിയാണവൾ ഇരിക്കുന്നത്. തന്റെ ജീവിതത്തിൽ ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദമാണവൾക്ക്…

പതിവില്ലാതെ ലെഗിൻസും, ടോപ്പും ഇട്ടിറങ്ങുന്നത് കണ്ട് അമ്മയുടെ ചോദ്യത്തിന് നല്ലൊരു കള്ളവും പറഞ്ഞാണവൾ ഇറങ്ങിയത്.
കലുങ്കിനടുത്ത് നിന്ന് ശിവൻ കൊടുത്ത ഹെൽമറ്റ് തലയിൽ വെച്ച് ബുള്ളറ്റിലേക്ക് കയറുമ്പോൾ അവൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു.

കുറച്ച് ദൂരം ഓടി വണ്ടി ഹൈവേയിലേക്കെത്തിയപ്പോൾ അവൾക്ക് ധൈര്യമായി.
അവൾക്കാകെയുണ്ടായ ബുദ്ധിമുട്ട് തലയിലെ ഹെൽെമറ്റാണ്.. ശിവേട്ടനോട്
ശരിക്ക് സംസാരിക്കാൻ കഴിയുന്നില്ല..
എങ്കിലും അവൾ ഹാപ്പിയായിരുന്നു. അവളുടെ സ്വപ്നയാത്രയാണിത്.. ഒരുപാട് കൊതിച്ച യാത്ര..
അവളുടെ മനസിൽ ഇപ്പോഴൊന്നുമില്ല. വീടില്ല, വീട്ടുകാരില്ല, വീട്ടിലെ പ്രാരാബ്ധങ്ങളില്ല..
അവളും ശിവേട്ടനും മാത്രം…

കുറേ ദൂരംഓടി ശിവൻ ഒരിടത്ത് വണ്ടി നിർത്തി.

“പ്രിയേ.. നമുക്കെന്തേലും കഴിക്കണ്ടേ.?
അവിടെ പോയാൽ ഒന്നും കിട്ടില്ല…”

പിന്നിലേക്ക് തിരിഞ്ഞ് ശിവൻ ചോദിച്ചു.

“ എനിക്കൊന്നും വേണ്ട ശിവേട്ടാ.. ശിവേട്ടന് വിശക്കുന്നോ… ?’ ‘

“ ഇപ്പോ വിശപ്പില്ലെങ്കിലും കുറച്ച് കഴിഞ്ഞാൽ വിശക്കില്ലേ.. ഒരു കാര്യം ചെയ്യാം.. നമുക്കെന്തേലും വാങ്ങിക്കോണ്ട് പോകാം… “

ശിവൻ അടുത്തുള്ള ഹോട്ടലിൽ കയറി രണ്ട് പേർക്കുമുള്ളത് പാഴ്സൽ വാങ്ങി.
വീണ്ടും യാത്ര തുടർന്നു.

ശിവന്റെ വയറിലൂടെ ചുറ്റിപ്പിടിച്ച പ്രിയയുടെ കൈകൾ പതിയെ താഴ്ന്ന് വരുന്നത് ശിവൻ അറിയുന്നുണ്ട്.

അതി സുന്ദരിയും യൗവനയുക്തയുമായൊരു മാദകത്തിടമ്പ്, കൊഴുത്ത മുലകൾ പുറത്തമർത്തി ഇരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ശിവന്റെ ലിംഗം ഉണർന്ന് തുടങ്ങിയിരുന്നു.
ഇപ്പോൾ ഇടക്കിടെ അവളുടെ കൈ ലിംഗത്തിൽ വന്ന് മുട്ടാൻ തുടങ്ങിയതോടെ അവൻ സടകുടഞ്ഞെഴുന്നേറ്റു.

“ശിവേട്ടാ… നമ്മളെത്താറായോ..?”

ഹെൽമറ്റിനുള്ളിൽ നിന്നും പ്രിയ വിളിച്ച് ചോദിച്ചു.

“എത്താറായെടീ… ഇനി ഈ ചെറിയ റോഡിലൂടെ കുറച്ച് ദൂരം പോയാൽ മതി… “

ചെറിയൊരു ഇട റോട്ടിലേക്ക് വണ്ടിയിറക്കിക്കൊണ്ട് ശിവൻ പറഞ്ഞു.

ആ ചെറിയ റോട്ടിലൂടെ കുറേ ദൂരം കൂടി പോയി അടച്ചിട്ട ഒരു ഗേറ്റിന് മുന്നിൽ ശിവൻ വണ്ടി നിർത്തി.

വരുന്ന വഴിക്കൊന്നും ഒരു വീട് പോലുമില്ലെന്ന് പ്രിയ ശ്രദ്ധിച്ചു.

ശിവനും, പ്രിയയും വണ്ടിയിൽ നിന്നിറങ്ങി. ശിവൻ വണ്ടിയുടെ ബാഗിൽ നിന്നും ഒരു ചാവിയെടുത്ത് ഗേറ്റിന്റെ പൂട്ട് തുറന്നു.
പിന്നെ ബുള്ളറ്റ് ഉള്ളിലേക്ക് തള്ളിക്കയറ്റി..
പ്രിയ പുറത്ത് തന്നെ നിന്ന് കാഴ്ചകൾ കാണുകയാണ്.

“ഇങ്ങോട്ട് കയറെടീ പൂറി.. നീ എന്തോന്ന് നോക്കി നിൽക്കുകാ…?”

ശിവൻ വന്ന് അവളുടെ കൈ പിടിച്ച് വലിച്ച് ഗേറ്റിനുള്ളിലാക്കി, ഗേറ്റടച്ച് പൂട്ടി..

വീണ്ടും രണ്ടാളും വണ്ടിയിൽ കയറി.
ഗേറ്റ് കടന്ന് കുറച്ച് ദൂരം കൂടി മുന്നോട്ട് ചെന്നപ്പോൾ വളരെ പഴക്കം തോന്നിക്കുന്ന വലിയൊരു വീട് കണ്ടു.
അതിന്റെ പോർച്ചിലേക്ക് ശിവൻ വണ്ടികയറ്റി നിർത്തി. രണ്ടാളും ഇറങ്ങി.

വളരെ മനോഹരമായ സ്ഥലമാണിതെന്ന് പ്രിയക്ക് തോന്നി.
തന്റെ മുതലാളി മനസിൽ കരുതിയത് പോലെ ഒരു റിസോട്ടിന് പറ്റിയ സ്ഥലം തന്നെ.

“ ഇത് എന്റെ മുതലാളി വാങ്ങിയോ ശിവേട്ടാ…?’”

തലയിൽ നിന്നും ഹെൽമെറ്റ് ഊരിക്കൊണ്ട് പ്രിയ ചോദിച്ചു.

“ ഉം.. കച്ചവടമുറപ്പിച്ച് അഡ്വാൻസ് കൊടുത്തു.. ഇനി ഈ കാടെല്ലാം വെട്ടിച്ച് സ്ഥലമളക്കണം..”

“ അല്ല ശിവേട്ടാ.. ഇന്നിവിടെ കാട് വെട്ടാൻ ആളുണ്ടാവുമെന്ന് പറഞ്ഞിട്ട് ആരെയും കാണുന്നില്ലല്ലോ..”

പോക്കറ്റിൽ നിന്നും ചാവിയെടുത്ത്
മുൻവാതിൽ തുറക്കാനൊരുങ്ങിയ ശിവൻ ഒന്ന് തിരിഞ്ഞു.
പിന്നെ പ്രിയയുടെ പിടക്കുന്ന കണ്ണിലേക്കൊന്ന് നോക്കി.

“അവരോട്… ഇന്ന് വരണ്ടാന്ന്.. ഞാൻ.. പറഞ്ഞു… “

പുളഞ്ഞ് പോയി പ്രിയ..
അവളുടെ തുടുത്ത പിളർപ്പൊന്ന് തുറന്നടഞ്ഞു.
പാന്റീസിലേക്ക് മദജലം കുത്തിയൊഴുകി.
അവൾ ആർത്തിയോടെ ശിവന്റെ മുഖത്തേക്ക് നോക്കി.

“ വാ.. അകത്തേക്ക് കയറ്..”

വാതിൽ തുറന്ന് അകത്തേക്ക് കയറിക്കൊണ്ട് ശിവൻ പറഞ്ഞു.

പ്രിയ അകത്ത് കയറിയതും ശിവൻ വാതിലടച്ച് കുറ്റിയിട്ടു.
പ്രിയ ചെറുതായി വിറക്കാൻ തുടങ്ങി.
ആദ്യമായാണ് ഒരു പുരുഷനോടൊപ്പം ഒറ്റക്ക്.. പരിസരത്തൊന്നും ഒരു മനുഷ്യ ജീവിയില്ല..

അവൾ വിറക്കുന്നത് പേടി കൊണ്ടായിരുന്നില്ല.. മറ്റെന്തോ….

പ്രിയ വീടിനകം ഒന്ന് നോക്കി.
ആകെ പൊടിപിടിച്ച് കിടക്കുകയാണ്.

“ എന്താടീ… പേടിയുണ്ടോ നിനക്ക്… ? “

അവളുടെ നിൽപ് കണ്ട് ശിവൻ ചോദിച്ചു.

അവൾ ഇല്ല എന്ന് തലയാട്ടി.

“ എന്നാ വാ… “

ശിവൻ മുന്നിൽ നടന്നു. പിന്നാലെ പ്രിയയും..
പഴമയുടെ ഗന്ധം നിറഞ്ഞ് നിൽക്കുന്ന നീളൻ ഇടനാഴിയിലൂടെ നടന്ന് ഒരു മരത്തിന്റെ കോണിച്ചുവട്ടിലെത്തി.

“ശ്രദ്ധിച്ച് കയറിക്കോ.. ചില പലകകളൊക്കെ ഇളകിയിട്ടുണ്ട്..”

അത് പറഞ്ഞ് ശിവൻ കോണിപ്പടി കയറാൻ തുടങ്ങി. രണ്ട് സ്റ്റപ്പ് കയറി അവൻ തിരിഞ്ഞ് നോക്കുമ്പോ പ്രിയ അവിടെത്തന്നെ നിൽക്കുകയാണ്.
അവിടെ നിന്നുകൊണ്ടവൻ കൈ നീട്ടി.ആ കയ്യിൽ മുറുകെ പിടിച്ചു കൊണ്ടവൾ പടികൾ കയറി.

മുകളിലെത്തിയിട്ടും പ്രിയ, ശിവന്റെ കൈ വിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *