നിറമുള്ള കനവുകൾ – 2 7New 

വാതിൽ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയ ശിവൻ ഒന്നുലഞ്ഞു.
അവളിങ്ങിനെ ഇറങ്ങി വരുമെന്ന് അവൻ പ്രതീക്ഷിച്ചതേയല്ല.
വെളുത്ത് കൊഴുത്ത തുടകൾ മുഴുവൻ കാണാം.

പ്രിയ, പതിയെ നടന്ന് വന്ന് മേശയിൽ ചാരി നിൽക്കുകയായിരുന്ന ശിവനെ കെട്ടിപ്പിടിച്ചു.

“ന്റെ ശിവേട്ടാ…”

തേങ്ങുന്ന പോലുള്ള ആ വിളി എന്തിന് വേണ്ടിയാണെന്ന് വ്യക്തമായും ശിവന് മനസിലായി.

അവളെ ചേർത്ത് പിടിക്കാൻ പിന്നിലൂടെ കയ്യിട്ട ശിവന്റെ കൈ ചെന്ന് മുട്ടിയത് അവളുടെ നഗ്നമായ ചന്തിയിലാണ്.
കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ, അവൾ നാണത്തോടെ മുഖം താഴ്തി അവന്റെ ഷർട്ടിന് പുറത്തൂടി അവന്റെ നെഞ്ചിൽ കടിച്ചു.

പാന്റിയുടെ മറവ് പോലുമില്ലാത്ത വിടർന്ന ചന്തികളിൽ അവൻ തഴുകി.
പുളഞ്ഞ് കൊണ്ട് പ്രിയ, അൽപം അകന്ന് നിന്ന് അവന്റെ ഷർട്ടിന്റെ ബട്ടൻസഴിച്ചു.
ഷർട്ട് അഴിച്ച് ഊരിമാറ്റിയ പ്രിയ, അവന്റെ ബനിയനും തലയിലൂടെ ഊരിയെടുത്തു.
രോമാവൃതമായ വിരിഞ്ഞ നെഞ്ചിൽ ആർത്തിയോടെ ഒരുമ്മ കൊടുത്ത് പ്രിയ, പിടക്കുന്ന മിഴികളോടെ ശിവന്റെ കണ്ണിലേക്ക് നോക്കി,പതിയെ നിലത്തേക്കിരുന്നു.

ഒട്ടും മടിയോ, നാണമോ,ലജ്ജയോ ഇല്ലാതെ അവന്റെ മുണ്ടഴിച്ചവൾ കസേരയിലേക്കിട്ടു.

അവന്റെ ഷെഡിയിൽ മുഴച്ച് നിൽക്കുന്ന കൂറ്റൻ കുണ്ണയിലേക്ക് അവളൊന്ന് നോക്കി.
ഷെഡിയുടെ മുൻവശത്തെ നനവിൽ അവളൊന്ന് നക്കി.
ഷെഢിക്ക് പുറത്തൂടെയാണെങ്കിലും പ്രിയയുടെ നാവ് കുണ്ണത്തുമ്പിലുരഞ്ഞപ്പോൾ ശിവനൊന്ന് വിറച്ചു.

“എന്താ ശിവേട്ടാ… ?”

മുഖമുയർത്തി ചിണുങ്ങിക്കൊണ്ടവൾ ചോദിച്ചു.

ശിവൻ ഒന്നുമില്ലെന്ന് കണ്ണടച്ച് കാട്ടി.

താൻ മുൻകൈ എടുത്താൽ തന്റെ ശിവേട്ടന് എന്ത് തോന്നും എന്നൊന്നും പ്രിയ അപ്പോൾ ചിന്തിച്ചതേയില്ല.
ഇനി കാത്തിരിക്കാനും അവൾക്കാവില്ലായിരുന്നു.

ഒറ്റ വലിക്കവൾ അവന്റെ ഷെഢി മുട്ട് വരെ താഴ്ത്തി. പിന്നെ കാലിലൂടെ അഴിച്ച് മാറ്റി.

തലയുയർത്തി നോക്കിയ പ്രിയ ആദ്യമൊന്ന് ഞെട്ടി, പിന്നെയൊന്ന് അൽഭുതപ്പെട്ടു. പിന്നെയവൾക്ക് കൗതുകമായി. പിന്നെ സന്തോഷമായി.

അവളുടെ പ്രതീക്ഷകൾപ്പുറം നിൽക്കുന്ന, നല്ല വണ്ണവും,അതിനൊത്ത നീളവുമുളള ഒത്തൊരു കുണ്ണ..
ജീവതകാലം മുഴുവൻ തന്റെ തോണി തുഴയാനുള്ള പങ്കായമാണിതെന്ന ഓർമയിൽ, പിളർത്തി വെച്ച പൂറ്റിൽ നിന്നും കൊഴുത്ത വെള്ളം നിലത്തേക്കിറ്റി.

ജീവിതത്തിൽ ആദ്യമായാണ് വലിയൊരു കുണ്ണകാണുന്നത്..അതും തന്റെ ജീവനായ ശിവേട്ടന്റെ സുന്ദരൻ കുണ്ണ.
ജീവിതകാലം മുഴുവൻ തനിക്ക് താലോലിക്കാനുള്ള മനോഹരമായ കളിപ്പാട്ടം…

പ്രിയ വലതു കയ്യുയർത്തി അതിലൊന്ന് തഴുകി.
ഒറ്റക്കണ്ണിൽ നിന്നും തേൻ പൊടിഞ്ഞിറങ്ങുന്നത് കൗതുകത്തോടെയവൾ നോക്കി. ഒരു കുണ്ണ കയ്യിൽ കിട്ടിയാൽ എന്തൊക്കെ ചെയ്യാം എന്നവൾക്കറിയാം..
അവൾ കുണ്ണത്തടി ഉടനീളം ഒന്നുഴിഞ്ഞു. പിന്നെ നാവ് നീട്ടി കുണ്ണത്തുമ്പിൽ പൊടിഞ്ഞ് വന്ന തേൻ തുള്ളികൾ നക്കിയെടുത്തു.

പിടഞ്ഞ് കൊണ്ട് ശിവനൊന്ന് പിന്നോട്ട് ചാടി.

“ എന്താ ശിവേട്ടാ… ?”

മിഴികളുയർത്തി പ്രിയ ചോദിച്ചു.

“ ഒന്നൂല്ലെടീ..””

പ്രിയ ഒന്നുകൂടി പൂറ് വിടർത്തിയിരുന്ന്, രണ്ട് കൈ കൊണ്ടും ശിവന്റെ തുടയിലൂടെ കെട്ടിപ്പിടിച്ച് നിവർന്ന് നിൽക്കുന്ന കുണ്ണ പതിയെപ്പതിയെ മുഴുവനായും വായിലാക്കി. ജീവിതകാലം മുഴുവൻ വായിലിട്ട് ഊമ്പേണ്ട ഈ കുണ്ണ ആദ്യം തന്നെ മുഴുവനായും വിഴുങ്ങണമെന്ന് പ്രിയ ആഗ്രഹിച്ചു.
അതവൾ നടപ്പിലാക്കുകയും ചെയ്തു. അണ്ണാക്കിൽ തട്ടി അവൾക്ക് ഓക്കാനിക്കാൻ വന്നെങ്കിലും, ശ്വാസം കിട്ടാതെയായെങ്കിലും തല ഒരൽപം പോലും അവൾ പിന്നോട്ട് വലിച്ചില്ല. കടയൊപ്പം വായിലാക്കിയ കുണ്ണയുമായി അവളിരുന്നു.

ഇനി തനിക്ക് കഴിയില്ല എന്ന് ഉറപ്പായപ്പോഴാണ് പ്രിയ കുണ്ണ വായിൽ നിന്നൂരിയെടുത്തത്.

ആദ്യം അവളൊന്ന് ചുമച്ചു.
പിന്നെ ശക്തിയായി ശ്വാസം വലിച്ച് വിട്ടു.
ശിവൻ അരുമയോടെ അവളുടെ തലയിൽ തഴുകിക്കൊടുത്തു.

“വേണ്ടാത്ത പണിക്ക് പോണോടീ പൂറീ… അവനവന് കഴിയുന്നത് ചെയ്താ പോരേ… ? “

ചിരിയോടെ ശിവൻ പറയുന്നത് കേട്ട് പ്രിയ മുകളിലേക്ക് നോക്കി.
അവളുടെ കണ്ണെല്ലാം ചുവന്ന് കണ്ണിൽ നിന്നും, മൂക്കിൽ നിന്നും, വായിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു..
അവൾക്കൊന്നും സംസാരിക്കാൻ പോലും കഴിയുന്നില്ല.
കുറച്ച് നേരംകൂടി അവൾ ഇരുന്ന് കിതച്ചു.

പിന്നെ മുകളിലേക്ക് നോക്കി ചിരിയോടെ ശിവനോട് പറഞ്ഞു.

“ആദ്യമായത് കൊണ്ടാ ശിവേട്ടാ..ഇനി ശരിയായിക്കോളും..

പറഞ്ഞ് തീർന്നതും പ്രിയ വീണ്ടും കുണ്ണ വായിലാക്കി.
ഇപ്രാവശ്യമവൾ വായിൽ വെക്കാതെ ഊമ്പുകയായിരുന്നു.
പതിയെ കടവരെ വായിലേക്ക് കയറ്റിയാണവൾ ഊമ്പിയത്.

ശിവൻ താഴോട്ട് നോക്കുമ്പോൾ വെളുത്ത, വണ്ണമുള്ള തുടകൾ പൂർണമായും നഗ്നമാക്കി കുന്തിച്ചിരിക്കുകയാണവൾ. ടോപ്പിന്റെ മുൻഭാഗംതാഴോട്ട് വീണ് കിടക്കുന്നത് കൊണ്ട് അവളുടെ പൂറ് കാണുന്നില്ല.

ആ ഇരുത്തത്തിൽ അവളുടെ പൂറ് എങ്ങിനെയിരിക്കും എന്ത് ചിന്തിച്ചതും, ശിവൻ ആർത്തിയോടെ കുണ്ണയൂമ്പുകയായിരുന്ന പ്രിയയെ വലിച്ചുയർത്തി.

“എന്താ ശിവേട്ടായിത്… ?
എനിക്ക് കൊതി മാറിയില്ലേട്ടാ.. ഒന്നൂടി ശിവേട്ടാ…”

മുഖം നിറയെ ഉമിനീരുമായി, ചുവന്ന കണ്ണുകളും, തുടുത്ത കവിളുമായി തന്റെ മുന്നിൽ നിന്ന് കൊഞ്ചുന്ന പ്രിയയെ കണ്ടിട്ട് ശിവന് സഹിക്കാനായില്ല.
അവളുടെ മുന്നിൽ ശിവനൊന്ന് കുനിഞ്ഞ് നിവർന്നതും, അവളുടെ ടോപ്പ് തലയിയുടെ ഊരിമാറ്റിയവൻ കസേരയിലേക്കെറിഞ്ഞു.

അൽപസമയം കഴിഞ്ഞാണ് പ്രിയക്ക് മനസിലായത്… നൂൽബന്ധമില്ലാതെയാണ് താൻ ശിവേട്ടന്റെ മുന്നിൽ നിൽക്കുന്നതെന്ന്..

അതിലൊട്ടും നാണമോ,ലജ്ജയോ അവൾക്കുണ്ടായില്ലെങ്കിലും, ആദ്യമായതിന്റെ ചെറിയൊരു ചമ്മലുണ്ടായി.
അവിടെ നിന്ന് കൊണ്ട് തന്നെ അവൾ കിടക്കയിലേക്ക് ഒറ്റച്ചാട്ടം.
തലയിണയിൽ മുഖമമർത്തിയവൾ കമിഴ്ന്ന് കിടന്നു.

ബെഡിനരികിൽ വന്ന് ആ മാദക ദൃശ്യം ശിവനൊന്ന് നോക്കി.
മരണം വരെ തനിക്ക് തിന്നാനുള്ള രുചികരമായ വിഭവമാണിത്.. ഒട്ടും മടുക്കാത്ത വിഭവം..

വെളുവെളുത്ത പ്രിയയുടെ പിന്നഴകിലേക്ക് ശിവൻ കൊതിയോടെ നോക്കി.

തന്റെ കൂട്ടുകാരടക്കം എത്രയോ പേർ വിശ്വോട്ടന്റെ ജ്വല്ലറിയിൽ നിൽക്കുന്ന ഒരു മാദകത്തിടമ്പിനെ പറ്റി പറയുന്നത് താൻ എത്രയോ തവണ കേട്ടിരിക്കുന്നു.
എത്രയോ പേർ ഇവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരിക്കുന്നു.ഇവളെ ഒരു നോക്ക് കാണാൻ വേണ്ടി മാത്രം ജ്വല്ലറിയിൽ കയറിയിറങ്ങുന്നവരെ തനിക്കറിയാം…

ആ മധുര മാംസക്കനിയാണ്,ആ യൗവനയുക്തയായ മാദകത്തിടമ്പാണ്, ഒരു നൂലിഴയുടെ മറവ് പോലുമില്ലാതെ, തന്റെ മുന്നിൽ കമിഴ്ന്ന് കിടക്കുന്നത്..

വെളുത്ത പുറവും, ഒതുങ്ങിയ അരക്കെട്ടും..ഉയർന്നുന്തി നിൽക്കുന്ന മാംസളമായ ചന്തികൾ… വെളുത്ത് കൊഴുത്ത വണ്ണമുള്ള തുടകൾ..

Leave a Reply

Your email address will not be published. Required fields are marked *