നിലാവിലെ ഫാദി – 1

 

“നീ എന്താടാ ഈ ആലോചിക്കുന്നത്. കെട്ടിയോൾ പോകുന്ന വിഷമം ആണോ? ”

 

ഇക്കാനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചതല്ലാതെ ഞാൻ വേറെ ഒന്നും പറഞ്ഞില്ല. എന്നാൽ എന്റെ മുഖഭാവം കണ്ടത്തിനാലാകണം ഇക്ക തന്നെ സംസാരിച്ചു തുടങ്ങി.

 

” നാദിനെ അങ്ങനെ കണ്ടത് ആണോ നീ ഇത്രേം കിടന്നു ആലോചിക്കുന്നത്”

 

ഞാൻ അതെ എന്നാ അർത്ഥത്തിൽ തലയാട്ടി.

 

” അതിപ്പോ നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. കാരണം നിയെല്ലാം ഇപ്പോഴും പൊട്ടകിണറ്റിലെ തവളയാണ്. ”

 

“ഇങ്ങൾ കിടന്നു ഫിലോസഫി അടിക്കാതെ കാര്യം പറ അഫ്സൽക്ക…”

 

” ഹഹഹ ഇത് ഫിലോസഫി ഒന്നും അല്ല, ഇതിനെ പച്ച മലയാളത്തിൽ ജീവിതം ആഘോഷിക്കുക എന്ന് പറയും.”

 

“എന്ത്,? എങ്ങനെ? ”

 

“എടാ പൊട്ടാ, നിന്റെ മുന്നിൽ നാദിറ അങ്ങനെ ഇരുന്നപ്പോൾ നിനക്ക് എന്താണ് തോന്നിയത് എന്ന് പറ ”

 

“അതിപ്പോ….. അതൊക്കെ തെറ്റല്ലേ ഇക്ക. നമ്മളെ മതത്തിൽ അങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ? ”

 

“ഇതാണ് ഞാൻ മുന്നേ പറഞ്ഞത്, നീ എല്ലാം പൊട്ടാക്കിണറ്റിലെ തവള ആണെന്ന്. മറ്റുള്ളോർക്ക് എടങ്ങേറുണ്ടാക്കാത്ത എന്തും ആഘോഷമാക്കുക എന്നതാണ് ഞങ്ങളുടെ ഒരു ലൈൻ. അവിടെ ചെയ്യരുത് എന്ന് പറയാൻ ആരുമില്ല. അതിന്റെ ആവശ്യവും ഇല്ല. അങ്ങനെ ആകുമ്പോ ലൈഫ് എൻജോയ് ചെയ്യാം വേണ്ടത് പോലെ എല്ലാം. മനസ്സിലായോ?”

 

“ഓഹോ പിന്നെ അങ്ങനെ ഒന്നും അല്ല. തെറ്റ് തെറ്റ് തന്നെ ആണ്.”

 

” ശരി ഞാൻ സമ്മതിക്കുന്നു. എന്നാൽ നീ പറ, ആ കോലത്തിൽ നാദിനെ നീ കണ്ടപ്പോ നിനക്ക് വേറെ ഒന്നും തോന്നിയില്ലേ? എന്നോട് കള്ളം പറയരുത് ”

 

“അതിപ്പോ…” ഞാൻ ഒന്ന് നിർത്തി. എന്റെ പരുങ്ങൽ കണ്ടപ്പോ അഫ്സൽക്ക ഒന്ന് ചിരിച്ചു. വീണ്ടും സംസാരിച്ചു.

 

“ആ അത്രേ ഒള്ളു. ജീവിതം ആഘോഷമാക്കുക. അതിനു അതിർവരമ്പുകൾ വെക്കാതിരിക്കുക. ”

 

അഫ്സൽക എന്റെ മനസ്സിലൊരു സ്പാർക്ക് ഇടുകയായിരുന്നു അന്ന്. അന്ന് രാത്രി ഞാൻ ഫാദിയെ കെട്ടിപ്പിടിച്ചു ഒരുപാട് കാര്യങ്ങൾ ആലോചിച്ചു. നാദിറ ഇത്തയെ ഒരിക്കൽ പോലും ഞാൻ മറ്റൊരു കണ്ണിൽ കണ്ടിട്ടില്ല. കാണാനുള്ള ഒരു അവസരം അവരും എനിക്ക് നൽകിയിട്ടില്ല.

 

ഇത്തയെ കാണാൻ നല്ല മൊഞ്ചാണ്, ഒരുപക്ഷെ പ്രായം കൊണ്ട് ഞാൻ കുറച്ചു മുതിർന്നതാണെങ്കിലും അഫ്സൽകയുടെ ഭാര്യ എന്നാ നിലക്ക് ഒരു ഇത്തയുടെ സ്ഥാനം തന്നെ ആണ് ഞാൻ അവർക്കു നൽകിയിട്ടുള്ളത്. അവരും എന്നെ അങ്ങനെയെ കണ്ടിട്ടുള്ളു. പക്ഷെ ആ വീഡിയോ കാൾ എന്നെ വല്ലാതെ അങ്ങ് കൺഫ്യൂഷൻ ആക്കി.

 

ജീവിതം ആഘോഷിക്കണം എന്നതു കൊണ്ട് ഇക്ക എന്തായിരിക്കും ഉദ്ദേശിച്ചത്. ആരോ ഒരാൾ ഇത്തയുടെ റൂമിൽ വന്നിട്ടും ഇക്കാക്ക് പ്രത്യേകിച്ച് ഒരു തരത്തിലുള്ള ഭാവ വ്യെത്യാസവും ഞാൻ കണ്ടില്ല. എനിക്ക് ആകെക്കൂടെ ഒരു കൺഫ്യൂഷൻ ആയിരുന്നു.

 

പിറ്റേന്ന് അവരെല്ലാം നാട്ടിലേക്ക് തിരിച്ചു. അതിനു ശേഷമുള്ള രണ്ടാഴ്ച എന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ മിന്നി മറഞ്ഞു കൊണ്ടിരുന്നു. എന്നാൽ നാട്ടിൽ വേണ്ടത് പോലെ കാര്യങ്ങൾ നടക്കാത്തത് കൊണ്ട് രണ്ട് മാസത്തിനു ശേഷം അഫ്സൽക വീണ്ടും അബുദാബിയിലേക്ക് തന്നെ തിരിച്ചു വന്നു.

 

ഇക്കയെ പിക് ചെയ്യാൻ എയർപോർട്ടിൽ പോയത് ഞാൻ ആയിരുന്നു. ആ ദിവസമാണ് എന്റെ ജീവിതത്തിലെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ദിവസം.

 

രാത്രി 9 മണി ആയിക്കാണും ഇക്ക എയർപോർട്ടിൽ നിന്ന് പുറത്തേക് വന്നപ്പോൾ. കാതിൽ എയർപോടും വെച്ച് ആരോടോ സംസാരിച്ചു കൊണ്ടാണ് അഫ്സൽക്ക വന്നത്. നേരെ വന്നു, എന്റെ വയറിൽ ഒരു ഇടി ഇടിച്ചു കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.

 

” ഇങ്ങൾ പോയാൽ ബിസിനസ്‌ സെറ്റ് ആക്കും എന്നൊക്കെ പറഞ്ഞതാണല്ലോ ഇതിപ്പോ രണ്ട് മാസം കഴിഞ്ഞപ്പോ വീണ്ടും.” ഇതും പറഞ്ഞു ഞാൻ ഒന്ന് ചിരിച്ചു

 

” ഒന്നും പറയണ്ട ഹാഫി, സ്വത്ത്‌ ഭാഗം വെച്ചതും പെങ്ങമാർക്ക് രണ്ടിനും ക്യാഷ് ആയിട്ട് മതി പോലും വാപ്പ ഉണ്ടാക്കിയത് കൈവിട്ട് പോകേണ്ടാല്ലോ എന്ന് കരുതി അതങ്ങ് സെറ്റൽഡ് ആക്കിയപ്പോൾ രണ്ട് വർഷം കൂടി പണിയെടുക്കേണ്ടി വരും എന്ന് മനസ്സിലായി. അപ്പൊ ഇങ് പൊന്നു.. ”

 

വളരെ ലാഖാവത്തോടെ അതും പറഞ്ഞു പോക്കറ്റിൽ കിടക്കുന്ന ഫോൺ എടുത്തു ഇക്ക നേരെ കാറിലേക്ക് കയറി. കയറിയ ഉടനെ തന്നെ ഓഡിയോ കാൾ ആയിരുന്നത് വിഡിയോ കാൾ ആക്കി സ്വിച്ച് ചെയ്തു.

 

30 സെക്കന്റ്‌ എടുത്തു മറുപ്പുറത്തെ ആൾ വീഡിയോ കാൾ അക്‌സെപ്റ്റ് ചെയ്യാൻ. പൂർണമായും വീഡിയോ കാളിലേക്ക് മാറിയതും അപ്പുറത്ത് നാദിറ ഇത്ത…

 

പക്ഷെ അവരുടെ ആ വീഡിയോ കണ്ട എന്റെ സകല കിളിയും പാറിപ്പോയി എന്നതാണ് സത്യം.

 

നാട്ടിൽ ഉള്ളപ്പോൾ ഞാനും ഫാദിയും കൂടെ ഇക്കയുടെ വീട്ടിൽ പോയിട്ടുണ്ട്. വളരെ വലിയ ഇരുനിലയുള്ള ടെറസ് വീടാണത്. എന്നാൽ ഇപ്പോൾ ഇത്ത ഉള്ളത് ഒരു ഓടിട്ട വീട്ടിലാണ്.

 

പക്ഷെ അതല്ല പ്രശനം. നാട്ടിൽ സമയം രാത്രി 10:30 ആയിക്കാണും. എന്നാൽ ഈ സമയത്തു ഇത്ത ഒരു പൂളിനു മുന്നിൽ ഇരുന്നു കൊണ്ടാണ് കാൾ ചെയ്യുന്നത്. ഒരു ഓടിട്ട വീടിനകത്തു പൂൾ. ഇക്ക പണ്ട് എന്നോട് പറഞ്ഞിട്ടുണ്ട്, ഫാം ഹൗസ് പോലെ ഒരു വീട് ഉണ്ട് എന്ന്. ഇനി അതാകുമോ? ഏതായാലും സ്വന്തം ഭർത്താവ് പോയ ദിവസം ഇങ്ങനെ ഒക്കെ ഇരിക്കാൻ ഒരു ഭാര്യക്ക് പറ്റുമോ? എന്നാൽ അതിനേക്കാൾ വലുത് വരുന്നുണ്ടായിട്ടുരുന്നു. പൂളിൽ മറ്റാരോ നീന്തുന്ന ശബ്ദം കേൾക്കാം. അതാരാണ്. അത് ഈ രാത്രിയിൽ?

 

നാദിറത്ത ധരിച്ചിരിക്കുന്ന വസ്ത്രം എന്നെ ശരിക്കും പിന്നെ അത്ഭുതംപെട്ടുടുത്തിയത്. തൂവെള്ള നിറത്തിലൊരു വി നെക്ക് ടീഷർട്. വെള്ളം നനഞ്ഞു ആ ടീഷർട് ശരീരത്തിലേക്ക് ഒട്ടിനിൽക്കുന്നുണ്ട്. അകത്തു ബ്രാ ഇല്ല എന്നത് വെക്തമായി മനസിലാകും. വലിയ മുലക്കണ്ണുകൾ ടീഷർട്ടിനോട് ഒട്ടിച്ചേർന്നു നില്കുന്നതിനാൽ എനിക്കവ കൃത്യമായി കാണാം. ഇറങ്ങിയ വി നെകിൽ ഇത്തയുടെ പാതി മുലച്ചാൽ ചാൽ കാണാം. കഴുത്തിൽ നീളത്തിൽ വെള്ളിയുടെ വളരെ നേർത്ത ഒരു മാലയുണ്ട്.

 

നനഞ്ഞൊട്ടിയ മുടി ഒരു വശത്തു കൂടി മുന്നിലേക്ക് ഇട്ടിട്ടുണ്ട്. മുഖത്ത് അങ്ങങായി വെള്ള തുള്ളികൾ കാണാം. ചുവന്ന ചുണ്ടനക്കി എന്നെ വല്ലാതെ മയക്കുന്ന ഒരു ചിരി ചിരിച്ചു കൊണ്ട് ഇത്ത എന്നോട് വിശേഷം ചോദിച്ചു.

 

ആ കാഴ്ച കൂടി ആയതോടെ സകല നിയന്ത്രണവും വിട്ട ഞാൻ, ഞാൻ പോലും അറിയാതെ എന്റെ ഇടതു കൈ കൊണ്ട് കുണ്ണയുടെ മുകളിൽ പതിയെ തടവി. ഇത് കണ്ട അഫ്സൽക എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

 

എന്നാൽ തൊട്ടടുത്ത നിമിഷം പൂളിൽ നീന്തുന്ന ആരോ ഒരാൾ അവിടെ നിന്ന് വെള്ളം തെറിപ്പിച്ചു ഇത്തയുടെ മുഖത്തേക്ക് ഇട്ടു. പൊടുന്നനെ ഇത്ത മുഖം തിരിച്ചെത്തും ഇത്തയുടെ പിൻ കഴുത്ത് കണ്ട എന്റെ ഉള്ളിലൂടെ വികാരത്തിന്റെ ഒരു മിന്നൽ പാഞ്ഞു പോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *