വധു is a ദേവത – 14

വധു is a ദേവത 14

Vadhu Is Devatha Part 14  | Author : Doli

[Previous Part]

 


 

ഇന്ദ്രൻ – ഹലോ എന്താ…..

അമൃത – അത് അത് കഴിച്ചോ……

ഇന്ദ്രൻ – ഇല്ല….

അമൃത – എന്ന ശെരി …….

ഇവൾക്കെന്താ പ്രന്താ …..

ഇന്നാ ഫോൺ ഞാൻ അമറിന് കൊടുത്തു….

എന്നാലും അവൾ എന്ത് പറയാൻ ആണ് വിളിച്ചത്…..

ആർക്കറിയാം അതെന്തോ ആവട്ടെ……..

കിടനിട്ട് ഉറക്കം വരുന്നില്ല എന്തോ ഒരു പ്രശനം ഉള്ള പോലെ…..

സമയം എത്ര ആയി….

രണ്ട് മണി …..

ഇന്ദ്രൻ കണ്ണാടിക്ക് മുന്നിൽ നിന്ന് സംസാരം തുടങ്ങി….

ടാ പുല്ലേ രണ്ട് ദിവസം മുന്നേ നിന്നെ പട്ടിയെ പോലെ ആട്ടിയവൾ ആണ് അവൾ…..നീ ഒരു സിഗ്മ ആണ് അത് മറക്കണ്ട …..

ഇത്രയും ചെയ്തിട്ടും എന്താ നിനക്ക് അവളെ വെറുക്കാൻ കഴിയാത്തത് ……

ഒന്ന് വിളിച്ചാലോ…..

വിളിച്ച് അന്വേഷിക്കാൻ നിൻ്റെ കെട്ടിയവൾ ഒന്നും ആണല്ലോ അല്ലേ…..

എന്താല്ലേ ശടപടെ ശടപടെ എന്ന് കല്യാണം കഴിഞ്ഞു…..

നീ ഒരു കാര്യം മനസ്സിൽ വച്ചോ അവൾ നിൻ്റെ കൂടെ കാണില്ല അപ്പോ അവളെ പിരിയാൻ ഉള്ളതാണ് അത് കൊണ്ട് ഒരു ഗാപ്പിട്ടോ കേട്ടല്ലോ…..

മനസ്സിലായില്ലേ എങ്കിൽ പോയി കിടന്നോ ……

“അവിടെ കിടന്നു പോത്ത് പോലെ ഉറങ്ങുവായിരിക്കും…. എന്നോട് ഒന്ന് കഴിച്ചോ എന്നെങ്കിലും വിളിച്ച് ചോദിക്കാമയിരുന്നിലെ ദുഷ്ടൻ തന്നെ ഉറക്കമില്ലാതെ ഇന്ദ്രൻ്റെ കിളി ഇന്ദ്രനെ കുറ്റം പറഞ്ഞു.”

രാവിലെ തന്നെ ഇന്ദ്രൻ പപ്പയുടെ കാർ കൊണ്ട് കൊടുത്തു….

പിന്നെ കറങ്ങാൻ ഒക്കെ പോയി തിരികെ വീടെത്തിയപ്പോ രാത്രി ആയി…..

നേരെ റൂമിൽ പോയി കുളി കഴിഞ്ഞു താഴേക്ക് പോയി….

അമ്മ അമ്മക്ക് എപ്പോ സ്കൂൾ സ്റ്റാർട്ട് ആവുന്നത്…..

അത് ഒക്കെ തുടങ്ങി ഞാൻ ഒരാഴ്ച ലീവ് ആണ്…..

കൊള്ളാല്ലോ പിന്നെ നാളെ എനിക്ക് തിരുവനന്തപുരം പോണം…..

അമ്മ മൗനം ആയി നിന്നു….

എന്താ ഓഫ് ആയത്…..

ഒന്നും ഇല്ല …

പറ …..

അത് പിന്നെ നീ ഇപ്പൊ എന്നോട് ഒന്നും പറയുന്നില്ല …..

അതാണോ…. അതിനല്ലേ എൻ്റെ കാര്യങ്ങൾ ഒക്കെ പറയാൻ ഇപ്പൊ എനിക്ക് സ്വന്തം ആയി ഭാര്യ ഒക്കെ ഉള്ളതല്ലേ……

എന്ന പോയി ഭാര്യയെ കെട്ടിപിടിച്ച് ഇരിക്ക്…. അമ്മ അതും പറഞ്ഞ് അടുക്കളയ്ക്ക് പുറത്തേക്ക് പോയി…..

രാത്രി ഞാനും അമറും റൂമിൽ ഇരുന്ന് സംസാരിക്കുമ്പോൾ ആണ് ഞാൻ അവനോട് പറഞ്ഞത് നാളെ മഹാലക്ഷ്മി എന്നെ എന്തോ കാര്യത്തിന് കോളജിൽ പോവാൻ കൂടെ വിളിച്ചിട്ടുണ്ട്…..ഞാൻ അവനോട് പറഞ്ഞു …..

എന്തിനാ …..

അതൊന്നും എനിക്കറിയില്ല എനിക്ക് പകരം നീ പോണം…..

അവൾ നിന്നെ അല്ലേ വിളിച്ചത്….

അതൊന്നും കുഴപ്പം ഇല്ല നീ പോയാ മതി എന്നിട്ട് പതുക്കെ ഇമ്പ്രസ്സ് ചെയ്യാൻ ഒക്കെ നോക്ക്….

അല്ലാ ടാ അവൾ എൻ്റെ കൂടെ വരാൻ പറ്റില്ല എന്ന് പറഞ്ഞാ……..

അത് സാരം ഇല്ല ഞാൻ ആ സമയം ആവുമ്പോഴേ വഴുക്കിക്കോളാം അപ്പോ അവൾക്ക് വേറെ ഓപ്ഷൻ ഇല്ല… എപ്പടി… .

നിൻ്റെ ബുദ്ധി വിമാനം തന്നെ മൈരെ അവൻ പറഞ്ഞു….

പിന്നല്ലേ ഇന്ദ്രൻ നാ സുമ്മാവാ….

രാവിലെ എല്ലാം പ്ളാൻ പോലെ സെറ്റ് ആക്കി

ടാ കഴപ്പ് കാട്ടി അവളെ എങ്ങും കൊണ്ടുപോയി തള്ളി ഇടരുത് കേട്ടോ ഞാൻ ആവന് ഉപദേശം കൊടുത്തു……

അത് നീ ഇത് അമർ നമ്മടെ എപ്പോഴും പക്ക ഡ്രൈവിംഗ് ആണ്…..

ശെരി ശെരി വിട്ട് പിടി…..

അവനെ അങ്ങോട്ട് പറഞ്ഞു വിട്ടു….

പതിവില്ലാതെ ഉച്ചക്ക് വീട്ടിലേക്ക് വന്ന പപ്പ കണ്ടത് വീട്ടിൽ നിന്ന് ഇറങ്ങി പോവുന്ന പോലീസ് കാരനെ ആണ്….

കൃഷ്ണാ കൃഷ്ണാ….

എന്താ പപ്പ അമ്മ ഇവിടെ ഇല്ല …. ഞാൻ പറഞ്ഞു….

എവിടെ പോയി അമ്മ എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു സ്കൂൾ വരെ പോയി….

പോലീസുകാരൻ എന്തിനാ വന്നെ …..അടുത്ത ചോദ്യം….

അതോ അത് മറ്റെ തീയേറ്റർ ഇഷ്യൂ ചോദിക്കാൻ വന്നതാ ഞാൻ കര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു…..

ആണോ … അവൻ ഇവിടെ അമർ പപ്പ ചോദിച്ചു…

അവൻ മഹയുടെ കൂടെ എങ്ങോട്ടോ പോയി….

പപ്പ വാ ഞാൻ ഫൂഡ് തരാം പിന്നെ ഞാനും ഉണ്ട് എന്നെ ടൗണിൽ ഇറക്കിയ മതി ഞാൻ പറഞ്ഞു…

ശെരി

അങ്ങനെ കഴിച്ച് കഴിഞ്ഞ് ഞാനും പപ്പയുടെ കൂടെ പോയി …

അതെ ഒരു ആയിരം മണീസ് ഉണ്ടാവുമോ എടുക്കാൻ …..

എന്തിനാ …..

ചുമ്മാ കൈയ്യിൽ വക്കാൻ….

ഇന്നാ ഇന്നാ….

അപ്പോ ഓക്കെ ബൈ….

ആ ദിവസവും കഴിഞ്ഞ് പോയി …..

നാളെ മുതൽ ആണ് കോളജിൽ പോവാൻ തുടങ്ങുന്നത്…..

ടാ എനിക്കൊരു ചമ്മൽ പോലെ കോളജിൽ പോവാൻ അമർ പറഞ്ഞു….

എന്തിന്

അല്ലാ കല്യാണം ഒക്കെ കഴിഞ്ഞതല്ലെ….

എൻ്റെ ആണോ അതോ നിൻ്റെ ആണോ കല്യാണം കഴിഞ്ഞത്….

അതൊക്കെ നിൻ്റെ തന്നെ

പിന്നെ നിനക്ക് എന്താ പ്രോബ്ലം

വെറുതെ ഒരു മടി പോലെ… അല്ലാ എങ്ങനെ ഉണ്ടായിരുന്നു ഡെയിറ്റ് വിത്ത് മഹാലക്ഷ്മി…..

കുഴപ്പം ഇല്ല അത്ര പെട്ടെന്ന് ഒട്ടുന്നില്ല അതാണ് പ്രശ്നം….

അതാണ് അവളെ അത്ര പെട്ടന്ന് വളയില്ല….

എന്ന ഞാൻ വളക്കും….

എങ്ങനെ

അതിനല്ലേ നീ ഉള്ളത് ….. അവൻ എന്നെ തട്ടിക്കൊണ്ടു പറഞ്ഞു…

ബെസ്റ്റ് സ്വന്തം ജീവിതം നേരേ നോക്കാൻ പറ്റാത്ത ലോക പരാജയം ആയാ എൻ്റെ ഹെൽപ്പ് തന്നെ നിൻ്റെ ജീവിതം നായ നക്കും……

ചുമ്മാ തള്ളി മറികാതെ…..

നീ ആദ്യം നിൻ്റെ രീതിക്ക് നോക്ക് ബാക്കി ഞാൻ ഏറ്റു…. ഞാൻ അവന് വാക്ക് കൊടുത്തു…..

ഉമ്മ എടാ നീ അണ് നമ്പൻ……

മതി മത്തി ലൈറ്റ് അങ്ങ് ഓഫ് ആക്കി കിടക്കാൻ നോക്ക് നാളെ കോളജിൽ പോവാൻ ഉള്ളതാണ്…… ഞാൻ പറഞ്ഞു….

ടാ നീ സീരിയസ് ആണോ ഇന്ദ്ര

പിന്നെ സീരിയസ് ആണ് അല്ലാതെ ശെരിക്കും പഠിച്ച് പാസ്സ് ആവണം അത് നിർബന്ധം ആണ് ഞാൻ പറഞ്ഞു….. എന്ത് അങ്ങനെ പറഞ്ഞെ ഇപ്പൊ പഠിക്കാൻ ഉള്ള പൂതി…..

ടാ നീ സംശയിക്കുക ഒന്നും വേണ്ട ജോലി വേണം ഭാര്യ ഒക്കെ ഉള്ളതല്ലേ ഞാൻ അവനോട് പറഞ്ഞു …..

അതിന് നിനക്ക് കൊറേ സപ്പ്ളി ഇല്ലെ അവൻ്റെ ചോദ്യം. ….

ഒരുപാട് ഒന്നും ഇല്ല 3 എണ്ണം മായ കുട്ടി ഉള്ളത് കൊണ്ട് രക്ഷ്ടപെട്ടതാണ് ……

ശെരി എന്ന നീ ഉറങ്ങിക്കോ ……

പിറ്റേന്ന് രാവിലെ ലേറ്റ് ആയി ആണ് എണീറ്റത്…..

വലിയ ആവേശം ആയിരുന്നു ഇനി പഠിച്ച് സപ്പ്‌ളി ഒക്കെ എഴുതി എടുക്കണം ……

വണ്ടി എടുത്ത് കോളജിൽ പോയി…..

പിള്ളേർ ഒക്കെ അവിടെ തന്നെ ഉണ്ട്

എന്താ അളിയാ മുഖത്ത് ഒരു ക്ഷീണം ഒക്കെ ഉണ്ടല്ലോ ദീപു എന്നെ കണ്ടതും ഒന്ന് അക്കി പറഞ്ഞു….

എടാ മൈരെ നീ നിൻ്റെ തന്തയുടെ സ്വഭാവം കാണിക്കാതെ ഞാൻ അവനോട് പറഞ്ഞു….

ഒന്ന് പോടാ….

എടാ എനിക്ക് ഓഫീസിൽ പോണം പ്രിൻസിയെ ഒന്ന് കാണാൻ ….

ആരെ കാണാൻ അമർ ചോദിച്ചു….

നിൻ്റെ ഫാവി അമ്മായിയമ്മയെ കാണാൻ ഞാൻ ആരും കേക്കാതെ പറഞ്ഞു…

ഒന്ന് പതുക്കെ; പോയിട്ട് വാ…..

ഇന്ദ്രൻ ഓഫീസ് റൂമിൽ പോയി….

എവിടുന്ന് മാഡം ഇന്നും ലേറ്റ് ആണ്……

പിന്നെ കുറച്ച് നേരം അവിടെ തന്നെ നിന്നു…..

മാം വന്നു……

എന്താണ് കാര്യം മോനെ…..

മാം അടുത്ത അരിയർ എക്സാം എപ്പോഴാണ് വരുന്നത് …..

അത് ഇനി മൈൻ എക്സാം സമയത്താണ് ഉള്ളത് ഇപ്രാവശ്യം കുറച്ച് പ്രോബ്ലം ഉള്ളത് കൊണ്ടാണ് ചിലപ്പോ ഡിസംബറിൽ ഉണ്ടാവും ….

Leave a Reply

Your email address will not be published. Required fields are marked *