ാ
ചാ
22:2
അവളുടെ കൈവിരലുകലെടുത്ത് ചുണ്ടോടു ചേർത്തു. ഡെയ്സി പെട്ടെന്ന് എഴുന്നേറ്റിരുന്നു. അവൾ സങ്കടത്തോടെ അമ്മയെ നോക്കി. ”മോളെ നീ ഇന്നലെ രാത്രീൽ..?? ജെസ്സീന്ത പെട്ടെന്ന് ഡെയ്സിയുടെ മുഖത്ത് നിന്ന് നോട്ടം മാറ്റി. അവളുടെ കണ്ണുകളിലെ നിഷ്കളങ്കതയെ അഭിമുഖീകരിക്കുക എന്നത് തൻറെ കഴിവിന് അപ്പുറത്ത് ആണെന്ന് ജെസ്സീന്തയ്ക്ക് തോന്നിയിരുന്നു. പെട്ടെന്ന് തൻറെ
തോളിൽ മകളുടെ കൈത്തലമമരുന്നത് അവളെ അമ്പരപ്പെടുത്തി. അവൾ നോട്ടം മകളുടെ മുഖത്തേക്ക് കൊണ്ടുവന്നു. ഡെയ്സി മനോഹരമായി പുഞ്ചിരിക്കുന്നാത് അവൾ കണ്ടു. ‘മമ്മീ ,???? അവൾ അമ്മയുടെ കണ്ണുകളിൽ നോക്കി വിളിച്ചു. അവളുടെ വിളിയിലെ സ്നേഹത്തിന് മുമ്പിൽ ജസീന്ത അദ്ഭുതസ്തഭ്ധയായി. ജസീന്തയുടെ മിഴികൾ വിടർന്നു. താൻ പ്രതീക്ഷിച്ചത് വെറുപ്പ്, കത്തുന്ന ദേഷ്യം, മുറിപ്പെടുത്തുന്ന തിരസ്കാരം. പക്ഷെ കിട്ടുന്നതോ കരളിനെ കുളിർപ്പിക്കുന്ന സ്നേഹവും.
”അപ്പനില്ലാതെ മമ്മി എന്നെ ഒറ്റക്കല്ലിയോ വളത്തിയെ? മമ്മി എനിക്ക് തന്നതൊക്കെ ഏറ്റോം മുന്തിയതല്ലേ? നല്ല ഡ്രസ്സ്, നല്ല ചോക്ലേറ്റ്, നല്ല എജ്യൂക്കേഷൻ… 3999
ഡെയ്സി ഒന്നു നിർത്തി ജസീന്തയുടെ കവിളിൽ തലോടി. ”മമ്മി എങ്ങനെയൊള്ളവളായാലും ഈ മമ്മിയാണ് എന്നെ ഇതുവരെ എ ന്തെങ്കിലുമൊക്കെ ആക്കിയെ. അതുകൊണ്ട്…’””” ബാക്കി പറയുന്നതിന് മുമ്പ് ഡെയ്സിയുടെ കണ്ണുകൾ നിറഞ്ഞു.
‘കരഞ്ഞു വിളിച്ചാ ഞാൻ മോൾടെ അടുത്ത് വന്നേ. എങ്ങനെ മോളെ ഫെയ്സ് ചെയ്യുന്നോർത്ത്. ഇപ്പം മോൾടെ കണ്ണീരാണ്… എൻറെ ഈശോയേ… ഞാനെങ്ങനാ നന്ദി പറയുക നിന്നോട്, ഇത് പോലെ ഒരു മോളെ നീ എനിക്ക്
thാ
തന്നതിന്????? അവർ പരസ്പരം വാരിപ്പുണർന്ന് പരസ്പരം ഭാരമിറക്കി. “’എനിക്കിതുപോലെ സന്തോഷം മുമ്പ് ഉണ്ടായിട്ടില്ല മോളെ,”” ആലിംഗനത്തിൽ നിന്ന് അകന്നപ്പോൾ ജസീന്ത പറഞ്ഞു. “”മമ്മിക്കിഷ്ട്ടമുള്ളത് പോലെ ജീവിച്ചോ. ഞാനൊന്നിനും എതിരില്ല. സ്വയം സൂക്ഷിച്ച്, വല്ലിക്കെട്ടുകേസിലൊന്നും പോയി വീഴാതെ നോക്കിയാ മതി,” അത് കേട്ടപ്പോൾ ജസീന്തയുടെ ഉള്ളിൽ എന്തെന്നറിയാതെ ഒരു കോരിത്തരിപ്പുയർന്നു. താൻ സ്വന്തം മകളുടെ മുമ്പിൽ ഒരു കൊച്ചുകുട്ടിയായിത്തീരുന്നത് പോലെ അവൾക്ക് തോന്നി. അവളുടെ മുഖം ലജ്ജകൊണ്ടു താഴ്ന്നു.
”കൊള്ളാല്ലോ. മമ്മിക്കുട്ടിയ്ക്ക് എന്താ നാണം! ഇതിപ്പം ഇവിടെ ആരാ മമ്മി ആരാ മോള്????? അവൾ അമ്മയുടെ താടി പിടിച്ചുയർത്തി. ജസീന്ത നേരിട്ട് പറഞ്ഞില്ലെങ്കിലും തൻറെ ജന്മരഹസ്യം ഡെയ്സി അറിഞ്ഞിരുന്നു. മമ്മിക്ക് പതിനഞ്ചു വയസ്സുള്ളപ്പോൾ ആണ് ചപലമായ ഒരു പ്രണയത്തിൽ വീഴുന്നത്. പാഠപുസ്തകങ്ങളും സ്കൂൾ കാമ്പസിലെ തണൽ മരങ്ങളുടെ കീഴിലെ സല്ലാപങ്ങളും ആസ്വദിക്കേണ്ട പ്രായത്തിൽ ജസീന്ത ഗർഭിണിയായി. അതറിഞ്ഞ നിമിഷം കാമുകൻ അപ്രതക്ഷ്യമായി. ജന്മനാടായ തൊടുപുഴയിൽ നിന്ന് അപ്പോൾ നാടുവിട്ടതാണ് ജസീന്തയും അപ്പനും സൂര്യഗിരിയിലേക്ക്.
അവിടെ മലമുകളിൽ ഉരുൾ പൊട്ടലിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് സർക്കാർ നൽകിയ ഭൂമി വാങ്ങി ജസീന്തയുടെ അപ്പൻ ഒരു കുടിൽ പണിതു. ജസീന്ത അവിടെ ഡെയ്സിയെ പ്രസവിച്ചു. പഠനത്തിൽ സമർത്ഥയായിരുന്ന ജസീന്ത പ്രവറ്റായി പത്താം ക്ലാസ് പാസായി. പ്രീ ഡിഗ്രി കഴിഞ്ഞ സമയത്തു അപ്പൻ പ്ലാവിൽ നിന്ന് വീണു നടുവൊടിഞ്ഞു കിടപ്പിലായി. കുടുംബഭാരം തന്നിലാണ് എന്ന തിരിച്ചറിവ് അവളെ പഠനം ഉപേക്ഷിക്കാനും ഒരു ജോലി കണ്ടെത്താനും പ്രേരിപ്പിച്ചു. പല ജോലികളുടെയും അവസാനമാണ് ദ
ഹൈറ്റ്സിലേ റിസപ്ഷനിസ്റ്റ് ജോലി അവൾ സ്വീകരിക്കുന്നത്. അത് ഇപ്പോഴും തുടരുന്നു. ഇപ്പോൾ തനിക്ക് വയസ്സ് ഇരുപത്. മമ്മിക്ക് മുപ്പത്തി ആറ്.
“”മോളെന്താ ഓർക്കുന്നേ?”””” ജസീന്ത ചോദിച്ചു. ‘ – ജസീന്ത ചോദിച്ചു.
മലയeTC അവൾ പുഞ്ചിരിച്ചുകൊണ്ട് ഒന്നുമില്ല എന്ന അർത്ഥത്തിൽ തലകുലുക്കി.
”കാര്യം ഇന്നലെവരെ നേരിട്ട് കണ്ടിട്ടൊന്നുമില്ലേലും മമ്മിക്ക് ചില ചുറ്റിക്കളികൾ ഒക്കെ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു,”
ഡെയ്സി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ജസീന്തയുടെ മുഖം ആകാംക്ഷകൊണ്ട് നിറഞ്ഞു. ലജ്ജ കൊണ്ടും. “’മമ്മീ, ഏതായാലും ഞാൻ മമ്മീടെ എല്ലാ രഹസ്യങ്ങളും അറിഞ്ഞില്ലേ? ഇനി നമുക്ക് ഫ്രീ ആയി സംസാരിക്കാം. നല്ല കിടുക്കൻ ചങ്ക് ഫ്രണ്ട്സ് പോലെ,’” ജസീന്ത മകളെ ലജ്ജയോടെ നോക്കി.
”എന്തൊക്കെയാ… എന്തൊക്കെയാ മോൾ അറിഞ്ഞ?””””
ഡെയ്സിയുടെ ചുണ്ടുകളിൽ ഒരു കുസൃതി പുഞ്ചിരി കടന്നുവന്നു. ”പറ മോളു,””” ലജ്ജയോടെയെങ്കിലും ആകാംക്ഷയോടെ അവൾ ആവശ്യപ്പെട്ടു.
”ആദ്യം മൊബൈലിൽ…’””” ”മൊബൈലിൽ?????
