നീതു – 4 25

ഞാൻ: (അല്പം ദേഷ്യത്തോടെ) അതു ശെരി. ഞാൻ കണ്ണിൽ ചോര ഇല്ലാത്തവൻ ആയി ലെ!!! ഞാൻ അവരോടു പോയി മാപ്പ് പറഞാൽ നിൻ്റെ പ്രശ്നം തീരുമോ ?

ഞാൻ ദേഷ്യത്തോടെ എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങി സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്നു, ചെന്നപ്പോൾ മാഡം അവിടെ ഇരിപ്പുണ്ട്. ഞാൻ അവരുടെ ടേബിളിന് അടുത്തായി ചെന്നു നിന്നു.

ഞാൻ: സോറി

മാഡം തല ഉയർത്തി എന്നെ നോക്കി.

മാഡം: എന്താ ?

ഞാൻ: സോറിന്നു..

മാഡം: (എന്നെ നോക്കി പുഞ്ചിരിച്ചു) താൻ ഇവിടെ ഇരിക്ക് (അടുത്തുള്ള കസേര വലിച്ചിട്ട് എന്നോട് പറഞ്ഞു)

ഞാൻ അതിൽ ഇരുന്നു.

മാഡം: എന്തു പറ്റി. രാവിലെ വീട്ടിൽ നിന്നും വഴക്കിട്ടണോ ഇറങ്ങിയത്.

ഞാൻ: ഇല്ല മാഡം. രണ്ടു ദിവസം യാത്ര ആയിരുന്നു. അതിൻ്റെ ഒരു ചെറിയ ഭ്രാന്ത് ഉണ്ടായിരുന്നു. സോറി..

മാഡം: ഹെയ് coool… ഞാൻ അതൊക്കെ വിട്ടു. ഞാൻ ശാലിനി, നിങ്ങളുടെ പുതിയ ടീച്ചർ. വന്ന ദിവസം തന്നെ ഒരു ഉടക്ക് ഉണ്ടായതിൽ ഞാനും സോറി ചോദിക്കുന്നു.

ഞാൻ: ഹെയ്.. അതൊന്നും വേണ്ട മാം. എല്ലാം എൻ്റെ attitude ആണ് പ്രശ്നം.

അങ്ങനെ ഞങൾ പരസ്പരം പരിചയപ്പെട്ടു. ശാലിനി ടീച്ചർ കോഴിക്കോട് സ്വദേശിനി ആണ്. ഇരു നിറം, കാണാൻ സുന്ദരി, 28 വയസ്സ്, അവിവാഹിത, ഉള്ളുള്ള ചന്തി വരെ നീളം ഉള്ള മുടി, അല്പം ഉന്തിയ മാറിടവും വടിവൊത്ത ശരീരവും. നടി സിന്ധു മേനോൻ്റെ അതേ ലുക്ക് ഉള്ള ഒരു അടാറ് കോയിക്കോട്ടേരി..!!!!

പിന്നീട് ശാലിനി ടീച്ചറുടെ ക്ലാസ്സിൽ കറക്റ്റ് സമയത്ത് എത്താൻ തുടങ്ങി, അങ്ങനെ ഞങൾ നല്ല സുഹൃത്തുക്കൾ ആയി മാറി. ക്ലാസ്സിൽ എല്ലാവരും ആയി നല്ല കമ്പനി ആണേലും പുറത്തു ഇറങ്ങിയാൽ ഫിദയും നീതുവും എൻ്റെ വിരലിൽ തൂങ്ങി നടക്കും. കോളേജ് വിട്ടു എല്ലാവരും പോയതിനു ശേഷമാണ് ഞങൾ പോവുക. നീതു കാണാതെ ഇടക്ക് കാറിൽ വച്ച് ഫിദയെ കളിക്കും എങ്കിലും പണി ഒന്നും നടന്നില്ല.

ഒരു ദിവസം ക്ലാസ് കഴിഞ്ഞ് ഞങൾ കോളേജ് ഗേറ്റിനു മുന്നിൽ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ ശാലിനി ടീച്ചർ അങ്ങോട്ട് വന്നു.

ശാലിനി: എന്താ പോകാറായില്ലേ?

നീതു: ഇല്ല മാം. കുറച്ചു കഴിഞ്ഞു ഏട്ടൻ കൊണ്ട് വിടും. ഞങൾ ഹോസ്റ്റലിൽ ആണ്.

ശാലിനി: അതെയോ!? പക്ഷേ ഹോസ്റ്റലിൽ നിങൾ ഉണ്ടാകാറില്ലല്ലോ

ഫിദ: ഇവിടുന്നു ഒരു മൂന്നു കിലോമീറ്റർ അകലെ ജോസേട്ടൻ്റെ ഹോസ്റ്റൽ ഉണ്ട്. അവിടെയാണ് ഞങൾ

ശാലിനി: ഒക്കെ. അതാണ് ഞാൻ കാണാത്തത്.

നീതു: കോളേജ് ഹോസ്റ്റൽ ഫുഡ് കൊള്ളില്ല മാം. അതാ ഞങൾ അങ്ങോട്ട് മാറിയത്. Insta @akh.ilstories

ശാലിനി: ശെരിയാടോ… ഫുഡ് എല്ലാം എന്തോ പോലെ ഉണ്ട്. പിന്നെ വേറെ നിവൃത്തി ഇല്ലാത്തോണ്ട് കഴിക്കുന്നു

ഞാൻ: ടീച്ചർക്ക് നല്ല ഫുഡ് കഴിക്കണം എങ്കിൽ എന്നെ വിളിച്ചു പറഞാൽ മതി. ഞാൻ parcel വാങ്ങി എത്തിച്ചു തരാം.

ശാലിനി: seriously… എങ്കിൽ ഞാൻ എന്നും വിളിച്ചു ബുദ്ധിമുട്ടിക്കും.

എല്ലാവരും ഒന്നും ചിരിച്ചു. പിന്നെ കുറച്ചു നേരം വർത്തമാനം പറഞ്ഞു നിന്നു എല്ലാവരും പിരിഞ്ഞു. കുറച്ചു ദിവസങ്ങൾ കൂടി കടന്നു പോയി. ഒരു ഞായറാഴ്ച ദിവസം ഉച്ചക്ക് ടീച്ചറുടെ കോൾ വന്നു.

ശാലിനി: അഖിൽ എവിടയ?

ഞാൻ: വീട്ടിൽ ആണ് മാം.

ശാലിനി: എന്തേലും പണി ഉണ്ടോ ഇന്ന്. ?

ഞാൻ: ഒരു ഫ്രണ്ടിൻ്റെ കല്യാണം ഉണ്ട് മാം. അങ്ങോട്ട് പോകാൻ നിൽക്കുകയ.

ശാലിനി: ok ഡാ. എങ്കിൽ ശെരി, പിന്നെ വിളിക്കാം.

ഞാൻ: പറഞ്ഞോളൂ മാം, എന്താ വിളിച്ചേ ?

ശാലിനി: ഒന്നുമില്ലട. ഞാൻ ഈ week വീട്ടിൽ പോയില്ല. So, പുറത്തു പോയി ഫുഡ് കഴിക്കാൻ കമ്പനിക്ക് വേണ്ടി വിളിച്ചത് ആണ്.

ഞാൻ: എങ്കിൽ നമുക്ക് കല്യാണത്തിന് പോകാം.

ശാലിനി: ഞാൻ ഇല്ലാഡോ. അതു ശരിയാവില്ല.

ഞാൻ: എൻ്റെ കൂടെ അല്ലേ വരുന്നേ, ഒരു കുഴപ്പവും ഇല്ല. മഴയുള്ള ഇന്ന് പോയി നല്ല ചൂട് ചിക്കൻ ബിരിയാണി അടിച്ചു വരാം.

ടീച്ചർ വരുന്നില്ല എന്ന് പറഞ്ഞു, പക്ഷെ എൻ്റെ നിർബന്ധത്തിന് വഴങ്ങി വരാം എന്ന് സമ്മതിച്ചു. ഞാൻ നേരെ ഹോസ്റ്റലിൽ ചെന്നു അവരെയും കൂട്ടി കല്യാണത്തിന് പോയി. എൻ്റെ സീനിയർ ആയി പഠിച്ച ജുനൈദ് ഇക്കയുടെ കല്യാണം ആയിരുന്നു. എല്ലാവരും അടിച്ചു പൊളിച്ചു, പടക്കം പൊട്ടിച്ചും, പാട്ട് പാടിയും ഒക്കെ. സീനിയേഴ്സിനെ കുറെ പേരെ കണ്ടു. ശാലിനി ടീച്ചറും നല്ല കമ്പനി ആയി എല്ലാത്തിനും കൂടെ ഉണ്ടായിരുന്നു. ഭക്ഷണം ഒക്കെ കഴിച്ചു ഞങൾ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി, അപ്പോൾ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഞാൻ കാർ സ്റ്റാർട്ട് ചെയ്തു ശാലിനിയെയും കൊണ്ട് ഹോസ്റ്റലിലേക്ക് പുറപ്പെട്ടു. മറൂൺ കളർ പാർട്ടി വെയർ സാരി ആണ് അവളുടെ വേഷം. Insta @akh.ilstories

Updated: March 13, 2025 — 10:19 pm

Leave a Reply

Your email address will not be published. Required fields are marked *