നീലക്കൊടുവേലി – 9 17

കുഞ്ഞി തളർച്ചയോടെ ചിന്നനോട് ചോദിച്ചു.. അവളുടെ ശബ്ദത്തിന് നേരത്തെ ഉണ്ടായിരുന്ന ശക്തി ഇല്ലായിരുന്നു..

” രണ്ട് കുപ്പി കള്ളും ഒരു പ്ലേറ്റ് ഇറച്ചിയും വാങ്ങി കൊടുത്താൽ ഇതല്ല നിന്റെ ഏതൊക്കെ തുളയിൽ കേറ്റിയിട്ടുണ്ടെന്നു വരെ പറഞ്ഞു തരും നിന്റെ മറ്റവൻ …”

ചിന്നൻ കലിപ്പോടെ പറഞ്ഞു.. കുഞ്ഞി പല്ലിറുമ്മി, അവളുടെ മുഖം അപ്പുണ്ണി അങ്ങനെ ചെയ്തതിലുള്ള ദേഷ്യം പ്രകടിപ്പിച്ചു..

” എന്റെ പിന്നാലെ പത്രക്കാർ നടക്കുന്ന പോലെ നടന്നപ്പോ നിന്റെ കള്ള കളികൾ ഒന്നും ആരും അറിയില്ലെന്ന് കരുതിയല്ലെടീ…? ഇതിനെയാണ് പറയുന്നത് കർമഫലം എന്നൊക്കെ..”

സിദ്ധു പറഞ്ഞത് കേട്ട് അവളുടെ മുഖത്തൊരു പുച്ഛം വിരിഞ്ഞു..

” ആവട്ടെ, അങ്ങാനാണെങ്കിൽ ഇതേ കർമഫലം നിങ്ങക്കും ഉണ്ടാവുമല്ലോ… അതുമതി.”

കുഞ്ഞിയുടെ മറുപടി കേട്ട് സിദ്ധുവിന്റെ ഉത്തരം മുട്ടി…

കുഞ്ഞി ക്ഷീണത്തോടെ പുറത്തിറങ്ങി, അവൾക്ക് കഴിഞ്ഞു പോയ സംഭോഗത്തിന്റെയും ലഹരിയുടെയും ഫലമായി നല്ല തളർച്ച ഉണ്ടായിരുന്നു..

” ഇനി മേലാൽ നീ എന്റെ കൺവെട്ടത്തു വന്നേക്കരുത്, നമ്മൾ തമ്മിൽ ഉണ്ടായിരുന്ന എല്ലാ ബന്ധവും തീർന്നു.. നീ ആരുടെ കൂടെ പൊറുത്താലും ആർക്കൊക്കെ കിടന്നു കൊടുത്താലും ചിന്നന് മൈരാണ്… ”

ഇറങ്ങുന്നതിനു മുൻപ് ചിന്നൻ വിളിച്ചു പറഞ്ഞപ്പോൾ ‘ പോടാ ‘ എന്നൊരു ആംഗ്യത്തോടെ അവൾ പുച്ഛിച്ചുകൊണ്ട് ഇറങ്ങിപ്പോയി…

” മൈരത്തി , അവളെ സ്നേഹിച്ചു എന്നത് ആലോചിക്കുമ്പോൾ തന്നെ എന്നോട് എനിക്ക് ദേഷ്യം വരുന്നു… എന്നാലും ഇതെങ്കിലും കിട്ടിയല്ലോ ”

ചിന്നൻ അബദ്ധം തിരിച്ചറിഞ്ഞ കണക്കിന് വിലപിച്ചു..

” ഇനിയിപ്പോ ഇവിടെ എന്താ…? നമുക്ക് വീട്ടിൽ പോയാലോ…? ”

സിദ്ധു ചിന്നനോട് ചോദിച്ചു… അവൻ കിടക്കയിലേക്ക് കിടന്നു..

” കൊറച്ചു കഴിഞ്ഞോട്ടെ… എന്റെ മനസാകെ ചത്തുപ്പോയി… ”

ചിന്നൻ പറഞ്ഞപ്പോൾ സിദ്ധു അങ്ങാനാവട്ടെ എന്ന് കരുതി…

” അവൾക്ക് വേണ്ടി ചിലവാക്കിയ പൈസ ഉണ്ടാർന്നെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യാർന്നു.. ”

അവൻ വീണ്ടും നെടുവീർപ്പിട്ടു…പോയ ബുദ്ധി ആന പിടിച്ചാലും തിരികെ കിട്ടില്ലെന്നല്ലേ..

വീണ്ടും കുറെ കണ്ണീരും കിനാവുമായി ചിന്നന്റെ കൂടെ സിദ്ധു അവിടെ ചിലവഴിച്ചു.. ചതിക്കുകയാണെന്നു തിരിച്ചറിഞ്ഞ മുതൽക്ക് അവൻ കാണിച്ചിരുന്ന ദേഷ്യം എന്തുകൊണ്ടാണെന്നു സിദ്ധു ഏറെക്കുറെ മനസിലാക്കിയിരുന്നു…അവനെ അതിൽ കുറ്റം പറയാനുമില്ല, സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവൻ കളയാൻ പോലും ആത്മാർത്ഥയുള്ളവർ ശ്രമിക്കുമല്ലോ…

അവളെ സ്നേഹിച്ചത് മുതൽ മറ്റൊരു പെണ്ണിനേയും പൂശിയിട്ടില്ല എന്നത് സിദ്ധുവിന് അത്ഭുധമായിരുന്നു… ചിന്നൻ ഇടക്കിടക്ക് ചെയ്യുന്നുണ്ടെന്ന് കരുതിയിരുന്നത്.. അവൻ അത്രയേറെ ആത്മാർത്ഥത അവന്റെ ബന്ധത്തിൽ കാണിച്ചു, താൻ ആണെങ്കിൽ സിതാരയോട് ഇഷ്ടമുണ്ടെന്നു പറയുന്നതല്ലാതെ ഒരിക്കൽ പോലും ആത്മാർത്ഥത കാണിക്കാൻ നിന്നിട്ടില്ല…

സിദ്ധുവിന് സ്വന്തം ആത്മാർത്ഥതയിൽ പുച്ഛം തോന്നി…താൻ പ്രാധാന്യം കൊടുത്തത് പെൺശരീരങ്ങൾ വഴി ലഭിക്കുന്ന സുഖത്തിനായിരുന്നു, ഒരുപക്ഷെ സിതാരയോടുള്ള സ്നേഹം പോലും അതിന് വേണ്ടി ആകുമോ….???

ഇത് തിരിച്ചു സിതാര മറ്റൊരാൾക്കൊപ്പം സുഖിക്കുകയായിരുന്നെങ്കിൽ തന്റെ അവസ്ഥ എന്തായിരിക്കും…?
സിദ്ധുവിന് ആലോചനയിൽ തന്നെ അസ്വസ്ഥത തോന്നി..കോപ്പ്, എന്തിന് അങ്ങനെയൊക്കെ ചിന്തിക്കണം..? അവൾ അങ്ങനെയൊരു പെൺകുട്ടിയല്ല….!!

അന്ന് സിദ്ധു ചിറക്കൽ വന്നു കേറിയത് അൽപ്പം വിഷണ്ണനായിട്ടായിരുന്നു…അവൻ സ്വപ്നത്തിൽ എന്നോണം കോണിപ്പടികൾ കയറി മുകളിലെത്തി.. ജനലിനരികിൽ കസേര വലിച്ചിട്ട് ഇരുന്നു… കാലുകൾ ജനൽ ഭാഗത്തേക്ക് കയറ്റി വെച്ച് കസേരയിൽ ചാഞ്ഞിരുന്നു ആലോചനയിലേക്ക് നൂണ്ടു…..

കർമഫലം എല്ലാവർക്കും ഉള്ളതാണെങ്കിൽ തനിക്കുള്ളത് എത്തരത്തിലായിരിക്കും..? പക്ഷെ ഇനിയൊരു അവസരം കിട്ടിയാൽ താൻ ചെയ്യാതിരിക്കുമോ..? തന്റെ സ്വഭാവം അങ്ങനെ മാറ്റാൻ കഴിയുന്ന ഒന്നാണോ…?

ചിന്തകൾക്ക് മേലെ ചിന്തകളുടെ കട്ടകൾ പെറുക്കിവെച്ചു സിദ്ധു മുന്നോട്ട് പോയി..അപ്പോളാണ് കസേരക്ക് പുറകിൽ നിന്നൊരാൾ കഴുത്തിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചത്..

” എന്താണ് ഇത്രക്ക് ആലോചന.? പോവുന്നേന്റെ സങ്കടമാണോ..? ”

തന്റെ കവിളിനരികിൽ കവിളൊട്ടിച്ചു വെച്ചുകൊണ്ട് നീതു ചോദിക്കുന്നത് ഒരു ഉൾക്കിടിലത്തിലൂടെ സിദ്ധു അറിഞ്ഞു..

അവൻ അവളുടെ കൈകളെ വീടുവിച്ചുകൊണ്ട് ദേഷ്യത്തിൽ നോക്കിയപ്പോൾ ഒന്നും സംഭവിക്കാത്ത പോലെ അവൾ നെറ്റിച്ചുളിച്ചു..

” മ്മ്…? ന്തേ..? ”

നിഷ്കളങ്കമായ ചോദ്യം കേട്ട് സിദ്ധു മറുപടി ഒന്നും പറഞ്ഞില്ല… വേണ്ട വേണ്ട എന്ന് കരുതുമ്പോൾ ചിലതൊക്കെ ഇങ്ങോട്ട് വന്നു കേറും…ഇവരൊക്കെ കൂടി തന്നെ നേരാവാൻ സമ്മതിക്കില്ലെന്നാണ് തോന്നണത്..

” നിനക്കിപ്പോ എന്താ വേണ്ടത്..?? ”

സിദ്ധുവിന്റെ ദേഷ്യത്തിലുള്ള ചോദ്യം കേട്ട് നീതു മുഖം കോട്ടി..

” ഞാനീ ചായ തരാൻ വന്നതാ…. എന്താപ്പോ സിദ്ധുവേട്ടന്റെ ജാട..!!”

മേശമേൽ വെച്ചിരിക്കുന്ന ചായ കാണിച്ചുകൊണ്ട് അവൾ പറഞ്ഞു…അതോടൊപ്പം അവന്റെ ബെഡിലേക്ക് അവൾ ഇരുന്നു..

” ചായ തരാൻ വന്നതാണെങ്കിൽ പിന്നെ എന്നെ കെട്ടിപിടിച്ചതെന്തിനാടീ ചൂലേ…?? ”

സിദ്ധു അവളുടെ അധികാരത്തോടെയുള്ള ഇരുപ്പ് നോക്കി പല്ല് കടിച്ചു കൊണ്ടു ചോദിച്ചു….

” എനിക്കങ്ങനെ തോന്നി,അല്ലാണ്ടിപ്പോ നിങ്ങളെയൊന്നു കെട്ടിപ്പിടിക്കാൻ ഞാൻ കോടതിയിൽ നിന്നുള്ള കടലാസുമായിട്ട് വരണോ..??”

അവന്റെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടു നീതു കളിയാക്കി…

” നീയൊന്നു പോയെ…. ഒന്നാമത് ഞാൻ ഒരു മൂഡിലല്ല, പിന്നെ നിന്റെ ചൊറിച്ചിൽ കൂടി താങ്ങാനുള്ള ആവതില്ല.. ”

സിദ്ധു കൈകൂപ്പി കൊണ്ട് അപേക്ഷിച്ചു..

” എന്നാപ്പിന്നെ ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ..?? ”

അവൾ വിടാനുള്ള ഭാവമില്ലായിരുന്നു…

” അറിയില്ല, അതൊക്കെ നിനക്ക് പറയാനുള്ള കാര്യം പോലെ ഇരിക്കും…”

സിദ്ധു കസേരയിലേക്ക് വീണ്ടും ചാഞ്ഞിരുന്നു….

” എനിക്ക് നിങ്ങളോട് എന്തോ ഒരിഷ്ടമുണ്ട് മനുഷ്യാ…. ഞാൻ കൊറേ ചിന്തിച്ചു, ആദ്യമൊന്നും ഇല്ലാരുന്നു… പിന്നെ പിന്നെ….. ഇപ്പൊ നിങ്ങൾ പോവാണെന്നു കൂടി ആയപ്പോ എന്തോ വല്ലാത്തൊരു വീർപ്പുമുട്ടൽ… ”

അവൾ ടെൻഷൻ കാരണം കൈകൾ കൂട്ടി തിരുമ്മിക്കൊണ്ടാണ് പറഞ്ഞിരുന്നത്..

” തിരിച്ചു വരുമെന്ന് അറിയാം, പക്ഷെ പോവുന്നു എന്നത് കേട്ടത് തൊട്ട് വല്ലാതെ സങ്കടം തോന്നുവാണ്….ചിറക്കലെ സന്തതിയെ ആഗ്രഹിക്കാനുള്ള അർഹത ഇല്ലെങ്കിലും ചുമ്മാ ഒരു മനക്കോട്ട കെട്ടിപ്പോയി… ”

അവളുടെ വായിൽ നിന്നും വരുന്ന വലിയ കാര്യങ്ങൾ കേട്ട് സിദ്ധു അന്തം വിട്ട് ഇരുന്നു… താൻ പിന്നാലെ നടക്കുന്ന ആൾ ഇതുവരെ പച്ചക്കൊടി കാണിച്ചില്ല, പകരം ഇതാ മറ്റൊരാൾ തന്റെ പുറകെ… നീതു മുൻപും സിഗ്നൽ തന്നിട്ടുണ്ട്, പക്ഷെ ഇതിപ്പോ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിപോയി…

Leave a Reply

Your email address will not be published. Required fields are marked *