നീലക്കൊടുവേലി – 9 17

” പിന്നേ……!! അങ്ങാനാണെങ്കിൽ ചിലതൊക്കെ ഞാനും പറഞ്ഞു കൊടുക്കും.. ”

കുഞ്ഞിയുടെ ഭീഷണി കേട്ട് സിദ്ധു ഉള്ളിൽ ഒന്ന് ഞെട്ടി… ചിന്നൻ സിദ്ധുവിനെ നോക്കി കണ്ണുകാണിച്ചു..

” എന്നാലും….നീ എന്നെ ചതിച്ചു .. നിനക്ക്‌ എങ്ങനെ തോന്നി ചിന്നാ..? നമ്മൾ ഒരുമിച്ച് ജീവിക്കണ്ടവരല്ലേ…? ”

കുഞ്ഞി മൂക്ക് പിഴിഞ്ഞ് കൊണ്ട് ചോദിച്ചു..ആത്മാർത്ഥത ഇല്ലാത്ത അവളുടെ പതം പറച്ചിൽ കേട്ടു ചിന്നൻ സിദ്ധുവിനെ നോക്കി..

” ഒന്നും വേണ്ടാർന്നു…ഞാൻ തന്നെ എന്റെ മാനം കളഞ്ഞല്ലോ ഈശ്വരന്മാരെ…!!”

അവൾ സ്വന്തം തലയിൽ തല്ലികൊണ്ട് പറയുന്നത് കണ്ട് സിദ്ധുവിന് ചിരി വന്നു..

” ഉവ്വ..!! മാനം… നീ എന്നെ കൊണ്ട് വെറുതെ ഓരോന്ന് പറയിപ്പിക്കല്ലേ… ”

ചിന്നൻ പുച്ഛത്തോടെ അവളോട് പറഞ്ഞു…കുഞ്ഞി അവൻ എന്താണ് പറയുന്നത് എന്നറിയാതെ തറപ്പിച്ചു നോക്കി..

” നിന്നെ മാത്രം സ്വപ്നം കണ്ട് ജീവിച്ചവനാടീ ഞാൻ.. ഇന്ന് വരെ നിന്റെ വിരലിലൊന്നു തൊട്ട് പോലും വേദനിപ്പിക്കരുതെന്നു കരുതിയവൻ… എന്നിട്ട് നീ എനിക്ക് തിരിച്ചു തന്നതോ…?? ”

അവന്റെ സംസാരത്തിലേ വേദന സിദ്ധു മനസിലാക്കി, അതുവരെ സംസാരിച്ചതിൽ നിന്നും വളരെ പതുക്കെയായിരുന്നു അവന്റെ ശബ്ദം… കുഞ്ഞി ജാഗരൂഗയായി അവനെ കേട്ടു നിന്നു..

ഇതിന്റെ തന്നെ മറ്റൊരു വശം കണ്ട സിദ്ധുവും വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് നീങ്ങി… ഒരു തെറ്റിനെ ന്യായീകരിക്കാൻ മറ്റൊരു തെറ്റ് ചെയ്തല്ലോ എന്നൊരു തോന്നൽ അവന്റെ ഉള്ളിൽ തോന്നി..

” നീ എന്താ പറഞ്ഞു വരണത്…?? ”

കുഞ്ഞി എഴുന്നേറ്റ് ചിന്നനരികിൽ വന്നു നിന്നുകൊണ്ടു ചോദിച്ചു..

” പൂച്ച കണ്ണടച്ച് പാല് കുടിക്കുമ്പോൾ അത് കരുതുന്നത് ആരും കാണുന്നില്ലെന്നാ… അത് പോലെയായി നിന്റെ കാര്യം…”

ചിന്നൻ കട്ടിലിൽ ഇരുന്നുകൊണ്ട് പറഞ്ഞു..

” ഞാനെന്ത് ചെയ്തു..? ”

കുഞ്ഞിയുടെ ശബ്ദം ഒന്ന് കൂടി ഉയർന്നു… അവളുടെ അതുവരെ കണ്ടിരുന്ന സങ്കടം എങ്ങോട്ടോ പോയി പറഞ്ഞിരുന്നു…

” ഒന്നും ചെയ്തില്ലല്ലെ..?? ഞാൻ പറയണോ ഇനി എന്താന്ന്….? ”

അതോടെ ചിന്നന്റെ ശബ്ദവും അതിനേക്കാൾ ഉയർന്നു….

ഇടപെട്ടിട്ടു പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാത്തത് കൊണ്ട് സിദ്ധു വെറുതെ നോക്കിയിരുന്നു…കുഞ്ഞിക്ക് എന്തൊക്കെയോ കത്തി വരാൻ തുടങ്ങി..

” നല്ല അസ്സൽ നാടകക്കാരിയാണ് നീ … ഒരുത്തനോട് ദിവ്യപ്രേമം, മറ്റൊരുത്തനോട് കഴപ്പ്…. പ്രേമിച്ചും പുന്നാരിച്ചും വേണ്ടതൊക്കെ വാങ്ങിച്ച് തരാൻ ഞാൻ….

കാലിന്റെ എടേൽ തരിപ്പ് തീർക്കാൻ നിന്റെ മറ്റവൻ..അത് ന്യായമല്ലല്ലോ..!” എനിക്കെന്താ അണ്ടി ഇല്ലാന്ന് കരുതിയോടീ മൈരേ…??”

അവൻ ദേഷ്യം മൂർച്ഛിച്ചു ചാടി എഴുന്നേറ്റപ്പോൾ സിദ്ധു വലിച്ചു കട്ടിലിൽ തന്നെ ഇരുത്തി…കുഞ്ഞി ഒന്ന് പേടിച് പിന്നോട്ട് മാറി, അവൾക്ക് കാര്യങ്ങൾ പിടി കിട്ടിയിരുന്നു…

” അറിഞ്ഞപ്പോ എന്റെ നെഞ്ച് പൊട്ടിപ്പോയെടീ മൈരേ..നിന്നെ അത്രക്കും ഇഷ്ടാർന്നു…

പ്രാരാബ്ദം കുറച്ചു തീർന്നിട്ട് നിന്നേം കെട്ടി സന്തോഷായിട്ട് പാർക്കണത് കൊറേ കിനാവ് കണ്ടതാ…അപ്പോ നീ എന്നേം പൊട്ടനാക്കി വേറൊരുത്തന്റെ കൂടെ കുത്തി മറിഞ്ഞു… ”

പറയുമ്പോളേക്കും ചിന്നന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….

കാര്യങ്ങൾ ഇത്രക്ക് മോശമാകുമെന്ന് സിദ്ധുവും കരുതിയിരുന്നില്ല, ചിന്നന്റെ ഉള്ളിൽ അണക്കെട്ടിയ സങ്കടം കണ്ണുനീരായി പുറത്തേക്ക് ഒഴുകി…

” നീയല്ലെടീ പറഞ്ഞത് നിനക്ക് ആ പന്നിയെ ഇഷ്ടമല്ല, നീ മിണ്ടാറില്ല എന്നൊക്കെ……എന്നിട്ടിപ്പോ…..??”

ചിന്നൻ തല ചെരിച്ചു അവളെ നോക്കി…

കുഞ്ഞി ഒന്നും പറയാൻ നിന്നില്ല, അവൾ അതേ പോസിൽ താഴെക്ക് ഇരുന്നു…

” ശെരിയാണ്….കിടന്നു കൊടുക്കാറില്ല എന്ന് നീ പറഞ്ഞിട്ടില്ലല്ലോ ല്ലെ..?? നീ എന്നെ ശെരിക്കും ഊമ്പിച്ചല്ലെടീ…… ”

ചിന്നൻ കിടക്കയിൽ മുഷ്ടി ചുരുട്ടി ഇടിച്ചു ദേഷ്യം നിയന്ത്രിച്ചു..സിദ്ധു അവന്റെ തോളിൽ തട്ടി അശ്വസിപ്പിച്ചു..

” നമ്മടെ കല്യാണം കഴിഞ്ഞു നിന്നെ അനുഭവിക്കുന്നത് ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട്, അതുകൊണ്ടാ ഇങ്ങനൊരു അവസരം കിട്ടിയപ്പോ അത് മൊതലാക്കിയത്, ഇതോടു കൂടി ആ പൂതി തീരണം ..

ഇവനേം കൂടെ കൂട്ടിയത് ഇതൊക്കെ നിന്നോട് ചോദിക്കുമ്പോ ഒരു സാക്ഷി കൂടി ഉണ്ടാവാൻ വേണ്ടിയാ…. നീ അവനിട്ടു കൊടുത്ത പണിക്കു ഒരു മറുപണിയും… ”

ചിന്നൻ പറഞ്ഞത് കേട്ടു മറുപടി ഇല്ലാതെ അവൾ അവരെ മാറി മാറി നോക്കി…

” എന്നാലും എനിക്കൊരു കാര്യം അറിയാനുണ്ട്… ”

ചിന്നൻ പറഞ്ഞത് കേട്ട് കുഞ്ഞി അവനെ നോക്കി..

” നീ അവനുമായി ഇതൊക്കെ ചെയ്യാൻ തുടങ്ങിയത് നമ്മൾ പ്രേമിച്ചോണ്ടിരിക്കുമ്പോളാണോ..??

അതോ ആ പരിപാടികൾ ഉണ്ടായിട്ടും അത് മറച്ചു വെച്ചിട്ടാണോ എന്നെ പ്രേമിക്കാൻ തുടങ്ങീതു..?? ”

ചോദ്യം കേട്ടു കുഞ്ഞി ഒന്നും മിണ്ടിയില്ല…അവൾ തല താഴ്ത്തി തറയിലേക്ക് തന്നെ നോക്കിയിരുന്നു.. ഒരു നിശബ്ദത അവിടെ പരന്നു..

” നീ പഴം വിഴുങ്ങിയ പോലെ ഇരിക്കാതെ പറ…. ഞാനാണോ അവനാണോ ആദ്യം തുടങ്ങിയത്..? ”

ഉത്തരം കിട്ടാതെ വന്നതോടെ ചിന്നൻ ശബ്ദമുയർത്തിക്കൊണ്ട് ചോദിച്ചു..

” ഞാൻ പണ്ട് പറഞ്ഞത് സത്യം തന്നെയാ… അവൻ എന്റെ പിന്നാലെ നടന്നിരുന്നു , പക്ഷെ അന്ന് എനിക്ക് ഇഷ്ടമ്മാല്ലാരുന്നു… ”

അവന്റെ പെട്ടെന്നുള്ള ശബ്ദത്തിൽ ഭയന്ന അവൾ പറഞ്ഞു തുടങ്ങി..

” ആഹാ, നല്ല കഥ , അവൻ ഈ നാട്ടിലെ പട്ടിക്കുഞ്ഞുങ്ങളെ പോലും വെറുതെ വീട്ടിട്ടില്ല…പിന്നെ നിന്നെ വിടുമോ..!! ”

ചിന്നൻ പിറുപിറുത്തു..

” നമ്മൾ ഇഷ്ടത്തിലായിട്ട് കൊറച്ചു കാലം കഴിഞ്ഞപ്പൊ അവൻ ആകെ തകർന്നിരുന്നു, അന്ന് അവനെ ഒന്ന് ഉഷാറാക്കാൻ വേണ്ടി തമാശക്ക് തുടങ്ങിയതാണ്… ഗൗരവത്തിൽ തുടങ്ങിയത് അല്ല… നിന്നോട് പറയാനും പറ്റിയില്ല… ”

അവളുടെ സ്വരത്തിലെ സങ്കടം സത്യസന്ധമാണോ എന്ന് സിദ്ധു ചിന്തിച്ചു…

” ഓഹ്, ഗൗരവത്തിൽ അല്ലാരുന്നത്രെ..!! അവളുടെ കൊണോത്തിലെ ഒരു തമാശ .. എന്നിട്ട് എപ്പളാടീ മൈരേ അത് കിടന്നു കൊടുക്കുന്ന അവസ്ഥേലേക്ക് എത്തിയത്..?? ”

ചിന്നന്റെ ശബ്ദം അലറലായി മാറി, സിദ്ധു അവനെ പുറത്ത് തട്ടി….

” അത്….. രണ്ട് കൊല്ലം മുന്നേ… എനിക്കൊരു ദീനം വന്നില്ലേ..? അന്ന് അവൻ വീട്ടിൽ വന്നിട്ട്…..അന്ന്…. പിന്നെ….അറിയാതെ പറ്റിപ്പോയി.. ”

അവളുടെ വിക്കി വിക്കിയുള്ള മറുപടി കേട്ട് ചിന്നൻ ദീർഘനിശ്വാസമയച്ചു…

” സിദ്ധപ്പാ…. നീ കേക്കണം, ഓരോ ഓണത്തിനും നല്ല ഉടുപ്പ്,വള മാല കമ്മൽ, ഒക്കെ പോട്ടെ, നീ ഈ അരഞ്ഞാണം കണ്ടോ..? ഞാൻ ഒരു വട്ടം രണ്ട് മാസം കൂപ്പിലെ ജോലി ചെയ്തു നടു ഒടിച്ചു വാങ്ങിക്കൊടുത്തത… ”

ചിന്നൻ പറഞ്ഞത് കേട്ട് സിദ്ധു അന്തം വിട്ട് ആ അരഞ്ഞാണത്തിലേക്ക് നോക്കി നിന്നുപോയി…

” ആവശ്യമുള്ളപ്പോ ഒക്കെ പൈസ ഞാനാ കൊടുക്കാറ്… ഈ ജീവിതം മൊത്തം അവൾക്കുള്ളത് ചെയ്യേണ്ടത് ഞാൻ തന്നല്ലേ എന്ന് കരുതി തന്നെയാ… എന്നിട്ടിപ്പോ ..?

Leave a Reply

Your email address will not be published. Required fields are marked *