നീ വരവായ് – 5 Like

ഇല്ല..അവൾ പെട്ടന്ന് തന്നെ പറഞ്ഞു…

എന്താണിത്ത.. ആരേലും ഒന്ന് പറ.. ആ ചേച്ചി ക് ഇത്തയെ നല്ല പോലെ അറിയാമല്ലോ…

ഞാൻ പേര് ചോദിച്ചിട്ട് പറഞ്ഞില്ല…

ആരെങ്കിലും ഒന്ന് പറ.. ആരാണാ ചേച്ചി..

ഐഷു…ആയിഷു … ഒരുകാലത്ത് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നവൾ… നിന്റെ ജാഫറിക്കാന്റെ ആയിഷ….

ഇത് വരെ അവർ ഞെട്ടിയതിനേക്കാൾ ഇപ്പോൾ ഞാൻ ആണ് ഞെട്ടിയത്… ഇക്കാന്റെ ആയിഷ…

എന്റെ ഇക്ക.. നാല് കൊല്ലത്തോളം ഒരു ഭ്രാന്തനെ പോലെ തേടി അലഞ്ഞവൾ….

ഇക്കയുടെ ജീവിതത്തിലേക്കു ഇനി ഒരിക്കലും തിരിച്ചു വരാത്ത ദൂരത്തേക് ഓടി മറഞ്ഞവൾ….

ആയിഷ ഡെത് ഡെറ്റ് 11/11/2014

തുടരും…

ഒരു കഥ പോലെ എഴുത്തുവാൻ ആണ് താല്പര്യം.. ആവശ്യം ഉള്ള സ്ഥലങ്ങളിൽ മാത്രം കമ്പി പ്രതീക്ഷിക്കാം…

ബൈ

ഇഷ്ട്ടത്തോടെ

ചങ്ക് ❤❤❤

Leave a Reply

Your email address will not be published. Required fields are marked *