നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ – 2 Like

ലക്ഷ്മി : ഇല്ലെടാ എനിക്ക് എന്റെ ബാഗ് നനയുമോ എന്ന പേടി മാത്രമേ
ഉണ്ടായിരുന്നുള്ളു. നീ നനഞ്ഞു വീട്ടിൽ ചെന്നാൽ നിന്റെ ‘അമ്മ ഒന്നും പറയില്ലേ?

ഞാൻ : ചിലപ്പോ വഴക്കു പറയുമായിരിക്കും എല്ലാം ചേച്ചിക്ക് വേണ്ടിയല്ലേ , സാരമില്ല. ഒന്നു പുകഴ്തി നോക്കി.

ലക്ഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു : ഉം thankz da. എന്നാൽ വേഗം പോകാം.

ഞങ്ങൾ വണ്ടിയുടെ അടുത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ എന്റെ മനസ്സിൽ ഒരു idea ഉദിച്ചു.

ഞാൻ : ചേച്ചി വണ്ടിയിൽ ബുക്കും പേപ്പറും ഒക്കെ ഇരിപ്പുണ്ട് അതു തുറക്കുമ്പോൾ മൊത്തം നനയും. അത് പണിയാ വല്ലതും മാഞ്ഞു പോയാൽ പിന്നെ അതിനു value ഇല്ല.

ലക്ഷ്മി : ആണോ.. അതിനിപ്പോ എന്തു ചെയ്യും?

ഞാൻ : ചേച്ചിക്ക് വിരോധം ഇല്ലെങ്കിൽ ആ ഷാൾ ഒന്നു ഊരിയെടുത്തു തുറക്കുന്ന സമയത്തു ഒന്നു മറയായി വാക്കാമോ?? അതിനുള്ളിൽ ഞാൻ പെട്ടെന്ന് വച്ചോളാം.

ചേച്ചി : അത്രേ ഉള്ളോ പിന്നെന്താ ഞാൻ വെക്കാം ഒന്നുമില്ലെങ്കിലും നീ എന്റെ കൂടെ വന്നതല്ലേ അപ്പോ ഞാനും നിനക്ക് ചില സഹായങ്ങൾ ഒക്കെ ചെയ്യണ്ടേ..

എനിക്ക്‌ സന്തോഷമായി ഇന്നെങ്കിലും എനിക്ക് ആ മുലകൾ ഷാൾ ഇല്ലാതെ കാണാൻ കഴിയുമല്ലോ. അതേലും കിട്ടിയില്ലെങ്കിൽ പിന്നെ എന്തിനാ ഞാൻ സമയം കളഞ്ഞു വന്നത്.

ഞാൻ പറഞ്ഞത് അനുസരിച്ച് ചേച്ചി ഷാളിന്റെ പിൻ അഴിക്കാൻ തുടങ്ങി. പിൻ അഴിക്കാൻ വേണ്ടി പോകുന്ന സമയത്ത് ബ്രായുടെ സ്ട്രിപ്പ് കാണാൻ പറ്റുമൊന്ന് നോക്കിയപ്പോൾ ഒരു കൈ കൊണ്ട് മറച്ചു പിടിച്ചു അതിനാൽ ഒന്നും കാണാൻ പറ്റിയില്ല. ഒന്നു അഴിച്ചു, 2 അഴിച്ചു എന്നിട്ടും തീർന്നില്ല നടക്കും ഉണ്ട് ഒന്നു അത് അഴിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു : ഇതെന്താ ഖജനാവോ??? ഇത്രരം പൂട്ടി വക്കാൻ.???

ലക്ഷ്മി : ഹാ.. ഹാ.. ഒരു safety ഒക്കെ നല്ലതല്ലേ…

ഞാൻ : ഹാ നല്ലതാണ്..

അതും പറഞ്ഞു 3ആം പിൻ അഴിക്കാൻ വേണ്ടി കൈ അകത്തേക്കിടൻ നേരം അവൾ എന്നെ നോക്കി ഒരു ചിരി ചിറച്ചിട്ടു തിരിഞ്ഞു നിന്നു അഴിച്ചു. അവിടെയും പണി പാളി. ഇനി ആകെയുള്ളത് സ്കൂട്ടി സീറ്റ് തുറക്കുമ്പോൾ ആണ്.

ലക്ഷ്മി ഷാൾ ഊരി എടുത്തു ഒന്നു കുടഞ്ഞു നിവർത്തി എടുത്തു എന്റെ നേരെ തിരിഞ്ഞു. സ്വാഭാവികമായും നോട്ടം എവിടെ പോകുമെന്ന് അറിയാമല്ലോ എന്റെ കണ്ണും മുലയിലേക്ക് തന്നെ പോയി.

മിന്നൽ വെട്ടത്തിലും തെളിഞ്ഞു കാണാന് പറ്റുമായിരുന്നു ആ ഉന്തിയ മുല ഭാഗം. എന്റെ നോട്ടം താഴെക്കെന്നു മനസ്സിലാക്കിയ ലക്ഷ്മി എന്നോടായി ചോദിച്ചു : എന്തോന്നാടാ ഇത്ര തുറിച്ചു നോക്കുന്നേ????

ഞാൻ : ഒന്നൂല്ല….!!

ചേച്ചി : എന്നിട്ടാണോ ഇത്രേം നേരം കണ്ണെടുക്കാതെ നോക്കിയത്.??

ആകെ ചൂളിപോയ ഞാൻ എങ്ങനെയോ അവളുടെ മുഖത്തു കണ്ണെത്തിച്ചു കൊണ്ട് പറഞ്ഞു

ഞാൻ : ഇത് safety ഇത്തിരി കൂടുതൽ വേണമല്ലോ???
ലക്ഷ്മി തുറിച്ചൊരു നോട്ടം നോക്കിയിട്ട് വണ്ടിയുടെ അടുത്തേക്ക് നടക്കാൻ പറഞ്ഞു. നടന്നു പുറത്തേക്ക് ഇറങ്ങിയതും ദേഹം മുഴുവനും നനയാൻ തുടങ്ങി. പറഞ്ഞപോലെ അവൾ ഷാൾ സീറ്റ് മറച്ചു കൊണ്ടു നീട്ടി പിടിച്ചു.

മഴ വെള്ളം അവളുടെ ദേഹത്തു വീണു ടോപ്പ് ഫുൾ നനയാൻ തുടങ്ങി. ബാഗ് പെട്ടെന്ന് വക്കാൻ തുടങ്ങിയപ്പോഴും നനഞ്ഞു കുതിര്ന്ന മുലയിലേക്കായിരുന്നു എന്റെ നോട്ടം. അവൾ നനഞ്ഞു തണുത്തു വിറക്കുന്നുമുണ്ട്. മിന്നൽ വെളിച്ചത്തിൽ എന്റെ നോട്ടം കണ്ട അവൾ ദേഷ്യത്തോടെ ഉച്ചത്തിൽ പറഞ്ഞു : നിന്റെ സൗകര്യത്തിനല്ല ഞാൻ ഇവിടെ നിൽക്കുന്നത് പെട്ടെന്നാകട്ടു.

ആ സ്വരം കേട്ടു ഞാനും വല്ലാണ്ടായിപ്പോയി. ചെറിയ ഭയം ചെറിയ വിഷമം എല്ലാം. ആയതിനാൽ വണ്ടിയിൽ കയറി start ചെയ്തു മിണ്ടാതെ ഇരുന്നു. അവൾ വണ്ടിയിൽ കയറി ഇരുന്നു. ഇത്തവണ അവൾ കാൽ അപ്പുറവും ഇപ്പുറവും ആയിട്ടാണ് ഇരുന്നത്.

ഞാൻ ജാഡ ഇട്ടു മിണ്ടാതെ വണ്ടി വിട്ടു പോയി. കുടുക്കം ഒക്കെ ഉള്ള റോഡ് ആയത് കൊണ്ട് അവൾ കൈ എടുത്തു എന്റെ തോളിൽ വച്ചു. എനിക്ക് വീണ്ടും എന്തോ പോലെ ആയി. എന്നിട്ടും ജാഡ വിട്ടില്ല.

എന്റെ മൗനം അറിഞ്ഞ അവൾ പറഞ്ഞു : എന്തൊരു കുലുക്കമാ…ഈ റോഡ്.

എന്റെ മൗനം അടക്കാൻ വേണ്ടിയുള്ള പറച്ചിൽ ആണെന് മനസ്സിലായി ഞാനും വിട്ടു കൊടുത്തില്ല.

ഞാൻ : സർക്കാർ റോഡ് ഒക്കെ ആകുമ്പോൾ കുലുക്കം ഒക്കെ കാണും.

അത് കേട്ട് പിന്നെ അവൾക് voice ഇല്ലായിരുന്നു. കുറച്ചു കഴിഞ്ഞു ആ കുടുക്കടിത്തിനിടയിൽ അവൾ എന്നിലേക്ക് ചേർന്നിരുന്നു. ഇരുമുളകളും എന്നിൽ അമർന്നു ഞെരുങ്ങി ഇരുന്നു കൊണ്ടു പറഞ്ഞു : എന്തൊരു കുലുക്കമാ ഇരിക്കാൻ പോലും പറ്റുന്നില്ല.

ആ ഇരുത്തം എനിക്ക് ഇഷ്ട്ടപ്പെട്ടു അതിനാൽ ഞാൻ മറുത് ഒന്നും പറഞ്ഞില്ല. കുടുക്കം കഴിഞ്ഞിട്ടും ആ ഇരുത്തം അങ്ങനെ തുടരുന്നതിൽ ഞാൻ പറഞ്ഞു കുടുക്കം തീർന്നു ഇനി സീൻ ഇല്ല.

അവൾ എന്നിൽ നിന്നും മാറാതെ തന്നെ പറഞ്ഞു : എന്തൊരു തണുപ്പാ ഇങ്ങനെ ഇരുന്നത് കൊണ്ടു കൂടുതൽ തണുപ്പ് അറിഞ്ഞില്ല.

ഞാൻ : ആണോ ഇവിടെ safety factor ബാധകം അല്ലേ..

ലക്ഷ്മി : ഓഹ് സാരമില്ല..ഞാൻ സഹിച്ചു.

അതും പറഞ്ഞു വീട്ടിൽ കൊണ്ടു വിട്ടു ചേച്ചിയോട് ഒരു ബൈ പറഞ്ഞു വീട്ടിലേക്കു പോന്നു.

ഇവളെ മെരുക്കാൻ നല്ല പാട് പെടും എന്നും പറഞ്ഞു അവൾക് ഒരു ചെറുത് കൊടുത്തിട്ട് കുളിച്ചിട്ടു കിടന്നുറങ്ങി.

നാളെ മുതൽ ഇനി എന്തു ചെയ്യും മോളെ കൂടു സെറ്റ് ആക്കിയാൽ പിന്നെ ഒന്നും നോക്കണ്ട പക്ഷെ അവൾ എങ്ങനെ സെറ്റ് ആക്കും എന്നു ആലോചിച്ചു കിടക്കാൻ തുടങ്ങിയപ്പോൾ railway യിൽ വച്ചു കണ്ട പെണ്ണിനെ ഓർമ വന്നത്. ഉടനെ instayil കയറി follow ചെയ്തു കുറച്ചു ഫോട്ടോസ് ഒക്കെ like അടിച്ചു കമന്റ് ഒക്കെ ഇട്ടു.

ഓണ്ലൈനില് തന്നെ ഉണ്ടായിരുന്ന അവൾ ഉടനെ തിരിച്ചു follow ചെയ്‌തു, ഇട്ട കമന്റിനൊക്കെ ലൈകും തന്ന് personal ആയി ഒരു ‘ഹായ്’ അയച്ചു. അവിടത്തെ കാര്യം അവിടെ നിൽക്കട്ടെ നമുക്ക് ഇതല്ലേ പ്രധാനം ലക്ഷ്മി ചരിതം….

അടുത്ത ദിവസം കാലത്തെ തെന്നെ ചേച്ചിക്കൊരു mrngg അയക്കാൻ നോക്കിയപ്പോ ഒരു സ്മൈലി ലക്ഷ്മി ഇങ്ങോട്ട് അയച്ചിട്ടിരിക്കുന്നു. കൂടെ ഒരു thanks ഉം.
ചേച്ചിയെ വിട്ടു മൂലക് തന്നെ ആദ്യ reply കൊടുത്തു- ഹായ് mrngg . താഴെ വീണ്ടും ഒരു താങ്ക്സ് ഞാനും അയച്ചു.

അപ്പോൾ ??ചിഹ്നത്തിൽ ഒരു മസ്‌ജി അവൾ തിരിച്ചയച്ചു.

ഞാൻ : Thanks for Alll

ലക്ഷ്മി : for all ?????

ഞാൻ : ചെയ്തു തന്ന എല്ലാത്തിനും…

ലക്ഷ്മി : എന്തെല്ലാം???

ഞാൻ : കൂടെ ചേർന്ന് ഇരുന്നതിന്, ഷാൾ മാറ്റി തന്നതിന്..etc

ലക്ഷ്മി : മാറ്റി തന്നതിനോ??

ഞാൻ : അല്ല കാട്ടി തന്നതിന്…😉

ലക്ഷ്മി : hmm… hmm situation അതായിപ്പോയി.

ഞാൻ : അപ്പൊ situation ok ആണെങ്കിൽ കുഴപ്പമില്ല അല്ലേ??

Leave a Reply

Your email address will not be published. Required fields are marked *