നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ – 2 2

അത് ചേച്ചിക്ക് ഒരു പോസിറ്റീവ് എനർജി ആയിട്ടുന്നു. പെട്ടെന്ന് ചേച്ചി എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് ചുണ്ടു വായിലാക്കി നുണയാൻ തുടങ്ങി. ഏകദേശം1min നുണഞ്ഞതിന് ശേഷം ചേച്ചി അകന്നു മാറി ഇനി പോകാൻ പറഞ്ഞു.ഞാനും പോകാൻ തീരുമാനിച്ചു.

ചേച്ചി : ടാ നിനക്ക് licence ഒക്കെ ഉണ്ടോ?

ഞാൻ : എന്തിന്. ഈ തീരദേശത് ഈ സമയത്തു ആരും കാണില്ല.

ചേച്ചി : പെട്ടെന്ന് വിട്ടോ സമയം ആയി.

ഞാൻ : ചേച്ചി ഇത് മറ്റേ കഴിവ് ഇല്ലാത്ത കെട്ടിയോൻ അല്ല. പയ്യന്മാർക്ക് അവിടെ പോകാൻ 15 min വേണ്ട.

ചേച്ചി : ഓഹ് ശെരി എന്നാ പയ്യൻ പോയിട്ടു വാ. ടാ ഇത് അവളുടെ നമ്പർ ആണ് നീ വിളിച്ചു നോക്കിയ മതി എവിടെയാണ് എന്നൊക്കെ.

ശെരി പറഞ്ഞു ഞാനും ഇറങ്ങി. പ്രതീക്ഷിക്കാതെ അവളുടെ നമ്പറും കിട്ടി. പുറത്തു നല്ല തണുത്ത കാറ്റ് ഉണ്ടായിരുന്നു. കുറച്ച റോഡ് പണി ആണ് അത് കഴിഞ്ഞു 90-100ൽ വച്ചു വിട്ടു 15min ഉള്ളിൽ അവിടെ എത്തി. കൗണ്ടറിൽ തിരക്കിയപ്പോൾ 8.50 കഴിയും എന്ന് പറഞ്ഞു. വീണ്ടും പോരെ അടിക്കുമെന്നു വിചാരിച്ചിരുന്നപ്പോഴാ ഒരു chick വന്നു സൈഡിൽ ഇരുന്നത്. അവളെയും റാട്ടി അവിടെ ഇരുന്നു. അവളുടെ നമ്പർ കിട്ടിയില്ലങ്കിലും insta id കിട്ടി. അങ്ങനെ ട്രെയിൻ വന്നു ആ കൊച്ചു അതിൽ പോകാൻ തന്നെ ആയിരുന്നു.

ഞാൻ ഫോൺ എടുത്തു കാൾ ചെയ്യാൻ വന്നപ്പോൾ തന്നെ ചേച്ചി ദൂരെ നിന്ന് കൈ കാണിച്ചു. കുറെ കാലങ്ങൾക് ശേഷമാണ് ഞാൻ ലക്ഷ്മിയെ കാണുന്നത്. അങ്ങനെ അടുത്തേക്ക് എത്തിയപ്പോൾ ആണ് ആ സ്റ്റേഷനിലെ മങ്ങിയ high mass light ന്റെ വെട്ടത്തിൽ മൊത്തത്തിൽ ഒന്നു കണ്ടത്.

ന്റെ സാറേ…. കണ്ണു തള്ളി പോയി. മുൻപ് കണ്ട പോലേ… അല്ല. നന്നായി size ഒക്കെ വച്ചു കുറച്ചു വെളുത്തിട്ടുണ്ട്. പക്ഷെ ഇപ്പോഴും ഡ്രസിങ് ഒക്കെ പഴയ പോലെ തന്ന. സൈഡിൽ വെട്ടിടത്ത ചുരിദാറും ഇട്ടു മുന്നിൽ ഷാൾ ഇട്ടു കഴുത്തു മുതൽ വയർ വരെ മറച്ചു വച്ചിരിക്കുന്നു. ഒപ്പം തോളിൽ ഒരു ബാഗും. ഇവൾ ബാംഗ്ളൂർ പോയിട്ടും ഒരു മാറ്റവും ഇല്ലല്ലോ എന്നു ഞാൻ മനസ്സിൽ ആലോചിച്ചു നിൽക്കുമ്പോൾ ആണ് അവൾ വിളിച്ചത്.

ടാ .. നീ എന്തുവാടാ ഈ ആലോചിക്കുന്നേ… നീ എന്താ എന്നെ ഇങ്ങെനെ നോക്കുന്നേ….?

ഞാൻ : ഒന്നൂല്ല.. കുറേ കാലം കൂടി കണ്ടതല്ലേ അതാ. ചേച്ചി(പഠിക്കുന്ന സമയത്ത് അങ്ങനെ ആണ് വിളിക്കുന്നത്,പക്ഷെ കഥയിൽ അവൾ ലക്ഷ്മി എന്നൊക്കെ മതി) ആൾ ആകെ അങ് മാറി പോയി.

ലക്ഷ്മി: ഉം., ഉം., മതി മതി വാ പോകാം

ഞാൻ : ശെരി. ബാക്കി luggage ഒക്കെ എന്തിയെ?

ലക്ഷ്മി : luggago.. അതൊന്നുമില്ലെടാ ഈ ഒരു ബാഗ് മാത്രമേ ഉള്ളു.
ഞാൻ : അല്ല ഞാൻ വിചാരിച്ചു പുറത്തുന്നൊക്കെ വരുമ്പോൾ വലിയ travel ബാഗോ ഒക്കെ കാണുമെന്ന്. അന്നേ വലിയ പുസ്തക പുഴു ആയിരുന്നല്ലോ ബുക് എങ്കിലും കാണുമെന്ന് വിചാരിച്ചു.

ലക്ഷ്മി : ഇപ്പൊ എല്ലാം online ആടാ.

ഞങ്ങൾ വണ്ടി എടുത്തു ഇറങ്ങി. ലക്ഷ്മി ചേച്ചിയെ വിളിച്ചു എത്തി എന്നൊക്കെ പറഞ്ഞു. പോകുന്ന വഴിയിൽ വച്ചു ചേച്ചിയോട് ചോദിച്ചു ദാഹം വല്ലതും ഉണ്ടോ, ഇവിടെ അടുത്തൊരു kallu soda കട ഉണ്ട് അവിടുന്നു ഒരെണ്ണം കുടിക്കാം.(കൊല്ലം നിവാസികൾക് അറിയാം).

ലക്ഷ്മി : വേണ്ട മഴ വരുന്നു പെട്ടെന്ന് വീട് പിടിക്കാം.

അങ്ങനെ പെട്ടെന്ന് വിട്ടു പണി നടക്കുന്ന റോഡ് എത്തി കുറച്ചു പോയപ്പോൾ മഴ പെയ്യാൻ തുടങ്ങി.

ഞാൻ : ചേച്ചി മഴ ആണല്ലോ എന്തു ചെയ്യും.

ലക്ഷ്മി : നീ വല്ല കടയോ വല്ലതും കാണുകയാണെകിൽ അവിടെ നിർത്തു.

കുറച്ചു മുന്നോട്ടു പോയിട്ടും തണൽ ഒന്നും കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ തന്നെ രണ്ടു പേരും അത്യാവശ്യം നനജ് കഴിഞ്ഞു.

ഞാൻ : ദേ അവിടെ ഒരു ടാർപ കാണുന്നുണ്ട്. അവിടെ കയറാം.

ചേച്ചി : ഉം. വേഗം

പെട്ടെന്ന് അടുത്തു കൊണ്ടു വണ്ടി നിർത്തി അവിടെ നോക്കിയപ്പോൾ cement മിക്സ് ചെയ്യുന്ന വണ്ടി അതിന്റെ അടിയിൽ ഉണ്ട്. ഒരാൾക് കഷ്ടി നിൽക്കാൻ പറ്റുന്ന അതിന്റെ അരികിൽ 2 പേരും കൂടി എങ്ങനെയോ കയറി നിന്നു.

ഇരുവരും ചേർന്ന് തോളുകൾ തമ്മിൽ ചേർന്നു മുട്ടി നിൽക്കുകയാണ്. ഇരുവരും നനഞ്ഞു ഒരു പരുവമായി. ലക്ഷ്മി നിന്നു വിറക്കുന്ന ശ്വാസ ശബ്ദം ചെറുതായി കേൾക്കാൻ കഴിയുമായിരുന്നു. ഇടക്ക് മിന്നൽ ഉണ്ട് പക്ഷെ ഭാഗ്യത്തിന് ഇടി ഇല്ലായിരുന്നു. ഓരോ തവണ മിന്നുമ്പോഴും ചേച്ചിയുടെ നനഞ്ഞു കുതിർന്ന മുഖവും മുടിയും ഒക്കെ കാണാൻ കഴിയുമായിരുന്നു. ചേർന്നുള്ള ആ നിൽപ്പ് കൂടി ആയപ്പോൾ എന്റെ ഉള്ളിൽ വികാരം ഉണർന്നു. എന്റെ തണുപ്പ് മാറി ചൂട് ആകാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *