നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ – 2 2

ആ സ്വരം കേട്ടു ഞാനും വല്ലാണ്ടായിപ്പോയി. ചെറിയ ഭയം ചെറിയ വിഷമം എല്ലാം. ആയതിനാൽ വണ്ടിയിൽ കയറി start ചെയ്തു മിണ്ടാതെ ഇരുന്നു. അവൾ വണ്ടിയിൽ കയറി ഇരുന്നു. ഇത്തവണ അവൾ കാൽ അപ്പുറവും ഇപ്പുറവും ആയിട്ടാണ് ഇരുന്നത്.

ഞാൻ ജാഡ ഇട്ടു മിണ്ടാതെ വണ്ടി വിട്ടു പോയി. കുടുക്കം ഒക്കെ ഉള്ള റോഡ് ആയത് കൊണ്ട് അവൾ കൈ എടുത്തു എന്റെ തോളിൽ വച്ചു. എനിക്ക് വീണ്ടും എന്തോ പോലെ ആയി. എന്നിട്ടും ജാഡ വിട്ടില്ല.

എന്റെ മൗനം അറിഞ്ഞ അവൾ പറഞ്ഞു : എന്തൊരു കുലുക്കമാ…ഈ റോഡ്.

എന്റെ മൗനം അടക്കാൻ വേണ്ടിയുള്ള പറച്ചിൽ ആണെന് മനസ്സിലായി ഞാനും വിട്ടു കൊടുത്തില്ല.

ഞാൻ : സർക്കാർ റോഡ് ഒക്കെ ആകുമ്പോൾ കുലുക്കം ഒക്കെ കാണും.

അത് കേട്ട് പിന്നെ അവൾക് voice ഇല്ലായിരുന്നു. കുറച്ചു കഴിഞ്ഞു ആ കുടുക്കടിത്തിനിടയിൽ അവൾ എന്നിലേക്ക് ചേർന്നിരുന്നു. ഇരുമുളകളും എന്നിൽ അമർന്നു ഞെരുങ്ങി ഇരുന്നു കൊണ്ടു പറഞ്ഞു : എന്തൊരു കുലുക്കമാ ഇരിക്കാൻ പോലും പറ്റുന്നില്ല.

ആ ഇരുത്തം എനിക്ക് ഇഷ്ട്ടപ്പെട്ടു അതിനാൽ ഞാൻ മറുത് ഒന്നും പറഞ്ഞില്ല. കുടുക്കം കഴിഞ്ഞിട്ടും ആ ഇരുത്തം അങ്ങനെ തുടരുന്നതിൽ ഞാൻ പറഞ്ഞു കുടുക്കം തീർന്നു ഇനി സീൻ ഇല്ല.

അവൾ എന്നിൽ നിന്നും മാറാതെ തന്നെ പറഞ്ഞു : എന്തൊരു തണുപ്പാ ഇങ്ങനെ ഇരുന്നത് കൊണ്ടു കൂടുതൽ തണുപ്പ് അറിഞ്ഞില്ല.

ഞാൻ : ആണോ ഇവിടെ safety factor ബാധകം അല്ലേ..

ലക്ഷ്മി : ഓഹ് സാരമില്ല..ഞാൻ സഹിച്ചു.

അതും പറഞ്ഞു വീട്ടിൽ കൊണ്ടു വിട്ടു ചേച്ചിയോട് ഒരു ബൈ പറഞ്ഞു വീട്ടിലേക്കു പോന്നു.

ഇവളെ മെരുക്കാൻ നല്ല പാട് പെടും എന്നും പറഞ്ഞു അവൾക് ഒരു ചെറുത് കൊടുത്തിട്ട് കുളിച്ചിട്ടു കിടന്നുറങ്ങി.

നാളെ മുതൽ ഇനി എന്തു ചെയ്യും മോളെ കൂടു സെറ്റ് ആക്കിയാൽ പിന്നെ ഒന്നും നോക്കണ്ട പക്ഷെ അവൾ എങ്ങനെ സെറ്റ് ആക്കും എന്നു ആലോചിച്ചു കിടക്കാൻ തുടങ്ങിയപ്പോൾ railway യിൽ വച്ചു കണ്ട പെണ്ണിനെ ഓർമ വന്നത്. ഉടനെ instayil കയറി follow ചെയ്തു കുറച്ചു ഫോട്ടോസ് ഒക്കെ like അടിച്ചു കമന്റ് ഒക്കെ ഇട്ടു.

ഓണ്ലൈനില് തന്നെ ഉണ്ടായിരുന്ന അവൾ ഉടനെ തിരിച്ചു follow ചെയ്‌തു, ഇട്ട കമന്റിനൊക്കെ ലൈകും തന്ന് personal ആയി ഒരു ‘ഹായ്’ അയച്ചു. അവിടത്തെ കാര്യം അവിടെ നിൽക്കട്ടെ നമുക്ക് ഇതല്ലേ പ്രധാനം ലക്ഷ്മി ചരിതം….

അടുത്ത ദിവസം കാലത്തെ തെന്നെ ചേച്ചിക്കൊരു mrngg അയക്കാൻ നോക്കിയപ്പോ ഒരു സ്മൈലി ലക്ഷ്മി ഇങ്ങോട്ട് അയച്ചിട്ടിരിക്കുന്നു. കൂടെ ഒരു thanks ഉം.
ചേച്ചിയെ വിട്ടു മൂലക് തന്നെ ആദ്യ reply കൊടുത്തു- ഹായ് mrngg . താഴെ വീണ്ടും ഒരു താങ്ക്സ് ഞാനും അയച്ചു.

അപ്പോൾ ??ചിഹ്നത്തിൽ ഒരു മസ്‌ജി അവൾ തിരിച്ചയച്ചു.

ഞാൻ : Thanks for Alll

ലക്ഷ്മി : for all ?????

ഞാൻ : ചെയ്തു തന്ന എല്ലാത്തിനും…

ലക്ഷ്മി : എന്തെല്ലാം???

ഞാൻ : കൂടെ ചേർന്ന് ഇരുന്നതിന്, ഷാൾ മാറ്റി തന്നതിന്..etc

ലക്ഷ്മി : മാറ്റി തന്നതിനോ??

ഞാൻ : അല്ല കാട്ടി തന്നതിന്…😉

ലക്ഷ്മി : hmm… hmm situation അതായിപ്പോയി.

ഞാൻ : അപ്പൊ situation ok ആണെങ്കിൽ കുഴപ്പമില്ല അല്ലേ??

ലക്ഷ്മി : പോടാ എന്റെ കയ്യിന്നു നീ മേടിക്കും..

ഞാൻ : ചേച്ചി അല്ലേ തരുന്നെ ഞാൻ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും.

ലക്ഷ്മി : ആണോ..എന്നാൽ മോൻ ഇങ്ങു വാ പഠിക്കാൻ അപ്പൊ ശെരി ആക്കിത്തരാം.

ഞാൻ : ok അപ്പൊ പിന്നെ കാണാം.. Bye

അവളും ബൈ പറഞ്ഞു പോയി.

ഇപ്പൊ കുറച്ചൊക്കെ അലിയാൻ തുടങ്ങിയിട്ടുണ്ട്‌. എങ്ങനെലും സെറ്റ് ആക്കണം.

അങ്ങനെ മറ്റു പരിപാടികൾ ഒക്കെ കഴിഞ്ഞു സന്ധ്യ ആയി. ചേച്ചിയുടെ വീടിന്റെ വാതിൽക്കൽ എത്തി calling bell അടിച്ചു. Door തുറന്നപ്പോൾ ശെരിക്കും ഞെട്ടിപ്പോയി………

*

*

*

തുടരും……………

ഈ പാർട്ടിൽ നിങ്ങൾ പ്രതീക്ഷിച്ച പോലെ scenes ഒന്നും ഇല്ലായിരുന്നെന്നു അറിയാം അടുത്ത പാർട്ടിൽ കൂടുതൽ ഉൾപ്പെടുത്താം.

കഥയും വായിച്ചു വീട്ടിൽ ഇരിക്കു…. corona യിൽ നിന്ന് രക്ഷ നേടൂ….

Leave a Reply

Your email address will not be published. Required fields are marked *