ന്യൂ ജനറേഷൻ – 1

ന്യൂ ജനറേഷൻ 1

New Generation Part 1 | Author : Monkey D. Luffy


എന്റെ ആദ്യത്തെ കഥയാണ്. ഫെമ്ടോം, ഫെറ്റിഷ്, ബൈ, ഗേ, കപ്പിൾ, ഫിൽത്ത്, ഹ്യുമിലിയേഷൻ മുതലായവ ഉണ്ടാകും, താല്പര്യമില്ലാത്തവർ വായിക്കരുത്. ഇതൊരു സാങ്കല്പിക കഥയാണ് ഈ കഥയ്ക്ക് ആരുമായും ബന്ധമില്ല.

ഞാൻ സിദ്ധാർഥ് 24 വയസ്സ്. പരിചയം ഉള്ളവരും വീട്ടുകാരും സിദ്ധു എന്നാണ് വിളിക്കാറ്. അച്ഛനും അമ്മയും ബാങ്ക് ജീവനക്കാരായിരുന്നു. രണ്ടു പേരും ഇപ്പോൾ റിട്ടയർ ചെയ്തു പെൻഷൻ വാങ്ങി ജീവിക്കുന്നു. ഒരു പെങ്ങൾ ഉള്ളതിനെ ദുബായിൽ ആണ് കെട്ടിച്ചിരിക്കുന്നത്. പഠിത്തം കഴിഞ്ഞു ഞാൻ കുറച്ചുകാലം ഒരു ജോലി ചെയ്തു, ഒരു ഗുണവും ഇല്ലാത്തതുകൊണ്ട് നിർത്തി. ഞാൻ ഒരു സിനിമ മോഹിയാണ്.

എങ്ങനെയെങ്കിലും സിനിമയിൽ കയറണം എന്നാണ് എന്റെ ആഗ്രഹം. അതും ഹീറോ ആയി. പക്ഷേ അതിനുവേണ്ട ശരീരസൗന്ദര്യം ഒന്നും എനിക്കില്ല. 5 അടി 5 ഇഞ്ചോളാം പൊക്കം, ചെറുതായി ചാടിതുടങ്ങിയ വയർ, പതിഞ്ഞ താഴ്ന്ന ശബ്ദവും എന്റെ കുറവുകളാണ്. വെളുത്ത നിറം മാത്രമാണ് ആകെ ഉള്ള ഒരു കച്ചിത്തുരുമ്പ്. സിനിമക്ക് വേണ്ടി ഞാൻ കാര്യമായൊന്നും പ്രയത്നിച്ചിരുന്നുമില്ല.

സിനിമയിൽ എനിക്ക് ആകെ പരിചയമുള്ളത് അച്ഛന്റെ പഴയ സുഹൃത്തായ രമേശേട്ടനെയായിരുന്നു. ജോലി നിർത്തിയതോടെ പുള്ളിയെ വിളിക്കാൻ ഞാൻ തീരുമാനിച്ചു.

രമേശ്‌ ഏട്ടൻ പണ്ട് സിനിമയിൽ പ്രോഡക്ഷനിലും മെസ്സിലും ഒക്കെ ജോലി ചെയ്ത ആളാണ്. ഇപ്പോളും സിനിമ സുഹൃത്തുക്കൾ ഉണ്ട് പുള്ളിക്ക്. ഞാൻ കാര്യം പറഞ്ഞപ്പോൾ എറണാകുളത്ത് വരാനാണ് പുള്ളി പറഞ്ഞത്. ഞാൻ പിറ്റേന്ന് തന്നെ എറണാകുളത്തേക്ക് യാത്രയായി. രാവിലെ ഒരു 9 മണിയോടെ ഞാൻ എറണാകുളം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി.

അവിടെ എന്നെയും കാത്ത് രമേശേട്ടൻ ഉണ്ടായിരുന്നു. ഞങ്ങൾ അവിടെനിന്നു ഒരു ബസിൽ കയറി സിറ്റിയിൽ നിന്ന് അല്പം മാറിയുള്ള ഒരു സ്ഥലത്തേക്ക് ടിക്കറ്റ് എടുത്തു. അവിടെ ചെന്നിറങ്ങി, അല്പം നടന്ന് ഒരു വീടിനു മുന്നിൽ എത്തി. പടുകൂറ്റൻ വീടാണ്. പത്തടിയിൽ പണിത ചുറ്റുമതിലിനുള്ളിലേക്ക് ഒന്നും കാണാൻ പറ്റിയില്ല. രമേശേട്ടൻ ആരെയോ ഫോൺ ചെയ്തപ്പോൾ ഗേറ്റ് തനിയെ തുറന്നു. ഏതാണ്ട് ഒരേക്കറോളം വരുന്ന പുരയിടം. പുറകിലേക്കായി ഒരു മാളിക. മുൻപിൽ ഡ്രൈവ് ഇന്നും പൂന്തോട്ടവും. സൈഡിലായി കാർ പോർച്ചാണ്. പോർച്ചിൽ ബിഎം മേഴ്‌സിഡസ് പോർഷാ മുതലായ കാറുകൾ നിരന്ന് കെടക്കുന്നു. രമേശേട്ടൻ കാളിങ് ബെൽ അടിച്ചു. അൽപനേരം കഴിഞ്ഞ് വാതിൽ തുറന്നു. തുറന്നയാളെകണ്ടു ഞാൻ ഞെട്ടി.

മേഖയാണ് ആത്. ഞാൻ പുള്ളിക്കാരിയെ ഇതിനുമുമ്പ് ഇൻസ്റ്റാഗ്രാമിൽ കണ്ടിട്ടുണ്ട്, പിന്നെ ഒന്ന് രണ്ട് ടി വി പ്രോഗ്രാമിലും ശ്രെദ്ധിച്ചിരുന്നു. ഏകദേശം 27 വയസ്സോളം പ്രായം വരും. നല്ല വെളുത്ത നിറം. 5 അടി 8 ഇഞ്ചോളാം പൊക്കം വരും. നീണ്ട മുഖവും മൂക്കും. നീണ്ട മുടിയിഴകൾ. വലിയ മുലകളും ഒതുങ്ങിയ വയറും വലിയ വിരിഞ്ഞു നിക്കുന്ന കുണ്ടിയും. മുട്ടിനു മുകളിൽ നിൽക്കുന്ന ബോക്സർ ഷോർട്സും ഒരു സ്ലീവലസ് ടോപ്പുമാണ് വേഷം. ആദ്യം കണ്ടപ്പോൾ തന്നെ ആളൊരു മുറ്റാണെന്ന് മനസ്സിലായി. മുഖത്ത് ഒരു പുച്ച ഭാവമുണ്ട്.

മേഘ : കയറി വാ, ഇരിക്ക്

അകത്തേക്ക് കയറി ലിവിങ് റൂമിൽ ഇട്ടിരിക്കുന്ന നീണ്ട എൽ ഷേപ്പ് കൗചിലേക്ക് നോക്കി ആംഗ്യം കാണിച്ചു.

മേഘ : റാം… ദാ അവര് വന്നു

എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. തിരിച്ചു റിപ്ലൈ ഒന്നും വന്നില്ല. അല്പം കഴിഞ്ഞു ഒരാൾ സ്റ്റെപ് ഇറങ്ങി വരുന്നതിന്റെ ശബ്ദം കേട്ട്.

വന്നയാളെകണ്ടു ഞാൻ വീണ്ടും ഞെട്ടി. സംവിധായകൻ റാം മോഹൻ സർ ആണ് അത്. സാർ മലയാള സിനിമയിൽ നിരവധി ഹിറ്റ്‌ സിനിമകൾ ചെയ്ത ഒരു സംവിധായകനാണ്. ഇപ്പോളും സിനിമയിൽ സജീവമായി നിൽക്കുന്ന ആളാണ്. സാർ വന്നതും രമേശേട്ടനും ഞാനും ചാടി എഴുന്നേറ്റ്. സാർ ഏകദേശം 6 അടിക്ക് മേളിൽ ഉയരം വരും. 50 വയസൊളം പ്രായം. ഉറച്ച ശരീരം. വിരിഞ്ഞ നെഞ്ചും ഒതുങ്ങി ഷേപ്പിൽ നിക്കുന്ന വയറും കണ്ടാൽ തന്നെ അറിയാം സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളാണെന്നു. കയ്യും തുടയും ഒക്കെ നല്ല സൈസ് ആണ് സാറിന്.

വെളുത്ത നിറവും അല്പം നീട്ടിയമുടിയും കട്ടി മീശയും താടിയും ഉണ്ട്. ഒരു മുണ്ടാണ് സാറിന്റെ വേഷം, ഷർട്ട്‌ ഇട്ടിട്ടില്ല. കഴുത്തിൽ നെഞ്ച് വരെ നീണ്ടു കിടക്കുന്ന ഒരു രുദ്രാക്ഷമാലയും ഉണ്ട്. കിണ്ണൻ മസിലുകൾ വിയർത്തു വെട്ടിത്തിളങ്ങുന്നു. സാർ വന്നയുടനെ കിംഗ് സൈസ് കൗച്ചിൽ ഇരുന്നു. സാറിന് നേരെയാണ് ഞാൻ നിൽക്കുന്നത്, എന്റെ സൈഡിലായി രമേശ്‌ ഏട്ടനുമുണ്ട്. സാർ കാലിന്മേൽ കാൽ കയറ്റി വെച്ച് സുഖമായി ഇരുന്ന ശേഷം എന്നെ നന്നായി ഒന്ന് സ്കാൻ ചെയ്തു എന്നിട്ട് ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു.

സർ : ബേബി, കുടിക്കാൻ എന്തേലും എടുക്ക്.

മേഖയോടെ സർ ചോദിച്ചു.

ഷുവർ എന്നും പറഞ്ഞ് മേഘ അകത്തേക്ക് നടന്ന് പോയി.

സാർ : ആഹ് രമേശേട്ട.. എന്താ സംഭവം. പറ

രമേശേട്ടൻ : സാർ ഇത് എനിക്ക് വേണ്ടപ്പെട്ട ഒരു പയ്യനാ. ഇവന് സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. ഒന്ന് സഹായിക്കണം.

സാർ (ഒരു നിമിഷം ആലോചിച്ചതിന് ശേഷം) : അയ്യോ ചേട്ടാ എന്റെ സിനിമയിൽ എല്ലാ റോളുകളിലും ആളെ എടുത്തല്ലോ.

എന്നിട്ട് എന്നെ നോക്കി പുച്ഛത്തോടെ ഒരു ചിരി.

രമേശേട്ടൻ : സാർ എങ്കിൽ അസിസ്റ്റന്റ് ആയി എങ്ങാനും….

സാർ : ഏയ് ഇല്ല ചേട്ടാ. എന്റെ അസിസ്റ്റന്റ് ആകാൻ പിള്ളേർ വെയിറ്റിങ്ങാണ്. ഇപ്പോൾ പറ്റില്ല.

സാർ തറപ്പിച്ചു പറഞ്ഞു.

അപ്പോഴേക്ക് മേഘ ജ്യൂസ്‌ കൊണ്ട് വന്നു. രണ്ട് ഗ്ലാസ്സിലായി ഗ്രേപ് ജൂസാണ് കൊണ്ടുവന്നത്. ഞാനും രമേശേട്ടനും ഓരോന്ന് എടുത്തു കുടിച്ചു. മേഘ സാറിന്റെ അടുത്ത വന്ന് കാലിനു മേൽ കാൽ കയറ്റിവെച്ചു ഇരുന്നു. മേഖയും എന്നെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു. ജ്യൂസ്‌ കുടി കഴിഞ്ഞപ്പോൾ സാർ എന്നെനോക്കി പറഞ്ഞു.

സാർ : ഇവിടെ ഒരു ഡ്രൈവറുടെ പോസ്റ്റ്‌ ഉണ്ട് നോക്കുന്നോ.

രമേശേട്ടൻ : അയ്യോ സാറെ ഡ്രൈവർ എന്ന് പറഞ്ഞാൽ… ഇവന്റെ വീട്ടുകാർ സമ്മതിക്കില്ല.

സാർ താഴേക്ക് നോക്കി താല്പര്യമില്ലാത്ത രീതിയിൽ ഇരുന്നു.

മേഖയുടെ ഇരുപ്പും പെരുമാറ്റവും ഇഷ്ടപെടാത്തത് പോലെ രമേശേട്ടൻ ആസ്ഥാനത്തു ഡയലോഗ് അടിച്ചു.

രമേശേട്ടൻ : അല്ല സാറേ ഇപ്പോൾ സുഭദ്രയുടെ കാര്യം എങ്ങനെയാ…

ആഹ് ചോദ്യത്തിൽ സർ ഞെട്ടി. മേഖയുടെ ഭാവവും മാറി. മേഘ ആകെ കലിപ്പ് ലൂക്കായി. സാറും ദേഷ്യം കടിച്ചമർത്തുന്നത് ഞാൻ ശ്രദ്ധിച്ചു.

സാർ : ഒരു ഫ്രീതിങ്കർ ആയ എനിക്കും കോണ്സെർവറ്റീവ് ആയ അവൾക്കും ഒത്തു പോകാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ പിരിഞ്ഞു പിന്നെ അറിയില്ല… ഇപ്പോൾ മുംബയിൽ എവിടെയോ ആണ്.

Leave a Reply

Your email address will not be published. Required fields are marked *