ന്യൂ ജനറേഷൻ – 1

എന്റെ എല്ലാ ജോലി സാധ്യതയും പൊളിക്കുന്ന രീതിക്കായിരുന്നു രമേശേട്ടന്റെ അടുത്ത ചോദ്യം.

രമേശേട്ടൻ : അല്ല സാറേ അപ്പോൾ ഈ കുട്ടി…

മേഘയെ ആണ് രമേശേട്ടൻ ഉദേശിച്ചേ. മേഘ കലി തുള്ളി എണീറ്റു.

മേഘ : വെപ്പാട്ടിയ…. അല്ലപിന്നെ

സർ : കൂൾ ഡൌൺ ബേബി.

മേഘ : നിങ്ങൾ നിങ്ങടെ പ്രശ്നം പറയാൻ വന്നതല്ലേ, നൗ ജസ്റ്റ്‌ ഫക്കിങ് ലീവ്.

സാർ : ബേബി യൂ ഗോ ഇൻ, ഐ വിൽ കാൾ വെൻ ദിസ്‌ ഈസ്‌ ഓവർ.

മേഘ ഉള്ളിലേക്ക് കയറി പോയി.

സാർ ദേഷ്യത്തോടെ ആക്കി സംസാരം.

സാർ : എന്നാൽ നിങ്ങൾ വിട്ടോ, ചേട്ടാ.

രമേശേട്ടനും ഞാനും എഴുനേറ്റ് പുറത്തിറങ്ങി. പോകാൻ തുടങ്ങിയപ്പോൾ ഞാൻ രമേശേട്ടനോട് പറഞ്ഞു.

ഞാൻ : രമേശേട്ട.. സിനിമയിൽ കയറാൻ ഒക്കെ വലിയ പാടാണ്. ഇപ്പോൾ തല്ക്കാലം ഞാൻ ഇവിടെ ഡ്രൈവറായി നിന്നോളാം. എങ്ങനേലും നിന്നെ പറ്റു.

രമേശേട്ടൻ : അപ്പോൾ നിന്റെ വീട്ടുകാർ ചോദിച്ചാലോ…

ഞാൻ : തൽകാലം അസിസ്റ്റന്റ് ആയി കയറി എന്ന് പറഞ്ഞാൽ മതി. ബാക്കി ഒക്കെ പിന്നെ നോക്കാം.

ഞങ്ങൾ വീണ്ടും അകത്തു കയറി. സാർ അതേപോലെ അവിടെ ഇരിപ്പുണ്ട്.

ഞാൻ : സാർ ഞാൻ നിന്നോളം ഡ്രൈവറായോ ക്ലീൻറായോ എങ്ങനെയാ എന്നുവെച്ചാൽ അങ്ങനെ.

സാർ പുച്ഛത്തോടെ എന്നേ നോക്കി ചിരിച്ചു.

സാർ : ഗുഡ്… ഇപ്പോൾ ഡ്രൈവറാണെന്ന് നോക്കണ്ട നാളെ ചിലപ്പോൾ അസിസ്റ്റന്റ് ആയെന്നും വരും.

രമേശേട്ടൻ : ഇവന്റെ താമസവും ഭക്ഷണവും ഒക്കെ?

സാർ : താമസം ഔട്ട്‌ ഹൗസിൽ ആകാം. ഭക്ഷണം ഒന്നെങ്കിൽ അവൻ പുറത്തു നിന്ന് കഴിക്കട്ടെ അല്ലെങ്കിൽ ഇവിടെ ഒരു സെർവെൻറ് വരും, അതിന്റെ ഒരു പങ്ക് കൊടുക്കാം.

രമേശേട്ടൻ :ശമ്പളം ഒക്കെ?

സാർ : ഇരുപത്തി അയ്യായിരം രൂപ കൊടുക്കാം, അത്രെയാണ് മുൻപ് നിന്നവൻ വാങ്ങിയിരുന്നേ.

രമേശേട്ടൻ : ഓക്കേ സർ. വലിയ ഉപകാരം.

രമേശേട്ടൻ പടിയിറങ്ങി പോകുന്നത് ഞാൻ നോക്കി നിന്നു.

ഞാൻ വീടിനുള്ളിലേക്ക് കയറി. അവിടെ സാർ ഇരിപ്പുണ്ട്. എന്നെ

കലിപ്പോടെ നോക്കി സാർ പറഞ്ഞു.

സാർ : ബേബി കം ഹിയർ. അയാൾ പോയി.

ഡോർ തുറക്കുന്ന ശബ്ദം കേട്ട്. പതിയെ ഹാളിലൂടെ നടന്നു വരുകയാണ് മേഘ. മുഖത്തൊരു പുച്ചഭാവം. എന്നെ മൈൻഡ് ചെയ്യാതെ പുച്ഛ ഭാവത്തിൽ നടന്നു വന്ന് കൗച്ചിൽ ഇരുന്നു. വലത്തേ കാലിലെ ചെരുപ്പ് അഴിച്ചു ഇടത് കാലിന്റെ മുകളിൽ കൂടെ വലതു കാൽ കയറ്റി വെച്ചാണ് മേഘ ഇരിക്കുന്നത്.

മേഘ : ആ മൈരൻ പോയോ? എന്താണ് അവന്റെ വിചാരം, പന്ന നായിന്റെമോൻ.

സാർ : പട്ടി പൊലയാടിമോൻ… അവന് നീ എന്റെ ആരാണെന്ന് അറിയണം പോലും. സാർ കലിച്ച ശബ്ദത്തിൽ പറഞ്ഞു.

മേഘ : ഇവനൊക്കെ വെറും കടിയാണെന്നെ. നല്ലകാലത്തു തിണ്ണ നിരങ്ങിയിട്ട് ഒന്നും ആവാത്തതിന്റേം പിന്നെ ഭാര്യല്ലാതെ വേറെ പെണ്ണിനെ ഒന്നും കിട്ടാത്തതിന്റേം ഒക്കെ മൂത്ത കടിയും കൊതിയും… മൈരൻ…

എന്നിട്ട് മേഘ പുച്ഛിച്ച് ഒന്ന് ചിരിച്ചു.

സാർ : ഇവനെ ഇനി എന്താ ചെയ്യ.

മേഘ എന്നെ മൊത്തത്തിൽ ഒന്ന് നോക്കി കലിപ്പിട്ട് പറഞ്ഞു.

മേഘ : ഡാ നീ ആ ഗ്ലാസ്‌ എടുത്ത് കൊണ്ടുപോയി കഴുകിവെക്ക്.

ഞാൻ പെട്ടന്ന് ഞെട്ടിപ്പോയി എന്താണ് ഇവർ പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല. അടുത്ത സെക്കൻഡിൽ മേഘ ചാടി എഴുന്നേറ്റു എന്നിട്ട് എന്റെ നേരേ ചീറി വന്നു. എന്റെ കോളറിന് പിടിച്ച് മുമ്പോട്ട് വന്ന് മോന്തക്ക് കൈ വീശി ഒറ്റ അടി. പ്ടെ

മേഘ : നിനക്ക് എന്താ പറഞ്ഞാൽ കേക്കാൻ വയ്യേ മയിരേ.

എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു ചെവിയിൽ കൂടി പൊന്നീച്ച പാറി.

ഞാൻ പേടിച്ചു പോയി. പെട്ടന്ന് തന്നെ ഗ്ലാസ്‌ ട്രേ എടുത്ത് അടുക്കളയിലേക്ക് നടന്നു.

സാർ : പെട്ടന്ന് അനങ്ങി നടക്കെടാ പന്നി. എന്ന് ഉറക്കെ അലറി.

സാർ : ഞാൻ എണീറ്റു വന്നാലുണ്ടല്ലോ നിന്റെ നവദ്വാരത്തും പണിയും, കാട്ടുപൂറിമോനെ.

ഇത് കേട്ടതോടെ ഞാൻ അടുക്കളയിലേക്ക് ഓടി. ടാപ് തുറന്ന് ഗ്ലാസും ട്രെയും കഴുകി കമഴ്ത്തി വെച്ച്. എന്നിട്ട് പതുക്കെ വീണ്ടും ഹാളിലേക്ക് നടന്നു. ഇപ്പോൾ എനിക്ക് നല്ല പേടിയുണ്ടായിരുന്നു. സാർ എന്നെ വല്ലാതെ നോക്കി ദഹിപ്പിക്കുന്നു. മേഘ സാറിന്റെ തൊട്ടടുത്ത് ഇരിക്കുന്നു. നേരത്തെപോലെ വലത്തേ കാലിലെ ചെരുപ്പ് അഴിച്ച് ഇടത് കാലിനു മേലെ കയറ്റിവെച്ചാണ് ഇരിപ്പ്. ഞാൻ പതിയെ ചെന്ന് സാറിനോട് ഔട്ട്‌ ഹൗസിന്റെ താക്കോൽ ചോദിച്ചു.

മേഘ : ഔട്ട്‌ ഹൗസിന്റെ താക്കോൽ എന്തിനാടാ ഇപ്പോൾ നിനക്ക്?

ഞാൻ : നല്ല ക്ഷീണം ഉണ്ട് ഒന്ന് കിടക്കണം. പിന്നെ കുളിച്ച് ഒന്ന് ഫ്രഷ് ആവുകയും വേണം.

മേഘ : കുളിച്ചുണ്ട് താമസിക്കാൻ ഇതെന്താ റിസോർട് ആണോടാ. അവന്റെയൊരു കുളി.

സാർ : എടാ അത് ഔട്ട്‌ ഹൗസ് ഒന്നുമല്ല, സെക്യൂരിറ്റി ക്യാബിൻ ആണ്.

ഞാൻ : എന്തായാലും കുഴപ്പമില്ല.

സാർ : എടാ അതിനകത്തു കിടക്കാൻ പോയി മര്യാദക്ക് ഒന്ന് നീണ്ടു നിവർന്നു ഇരിക്കാൻ പോലും സ്ഥലമില്ല. പിന്നെ കഴിഞ്ഞ അഞ്ചാറു മാസമായി അതിനകത്തൊരു പട്ടി കുഞ്ഞു പോലും

കയറീട്ടില്ല.

ഞാൻ : സാർ അപ്പോൾ എന്റെ താമസവും കുളിയും ഓക്കേ.

സാർ പതുക്കെ എഴുന്നേറ്റു സാറിന്റെ സൈസ് കണ്ട് എനിക്ക് തന്നെ ഭയമായി ഏതാണ്ട് എന്റെ രണ്ടിരട്ടി ഒണ്ട്. സാർ എന്റെ നേരേ വന്ന് ഷർട്ടിനു കുത്തിപ്പിടിച്ചു.

സാർ : നിന്നെ ഇവിടെ സുഖചികിത്സക്ക് കൊണ്ടുവന്നതല്ല. നീ ഇവിടത്തെ സെർവെൻറ് ആണ് മനസ്സിലായോ. പറയുന്നിടത്തു കിടക്കുകയും പറയുന്നത് ചെയ്യുകയും ചെയ്യുന്ന വെറും എച്ചിൽ പട്ടി. മനസ്സിലായോടാ പട്ടിപൂറിമോനെ.

ഇത്രയും പറഞ്ഞു സാറിന്റെ ആജാനബാഹു വലത്തേ കൈമടക്കി കൈയുടെ പുറകുകൊണ്ട് മോന്തക്കൊന്നു പൊട്ടിച്ചു. ടടെ

സാറിന്റെ ഒറ്റയടിക്ക് ഞാൻ നിലത്തു വീണുപോയി. എന്റെ മോന്ത മേഖയുടെ കാൽകലാണ് വീണത്.

മേഘ ചിരിച്ചുകൊണ്ട് ആ രംഗം എൻജോയ് ചെയ്ത്. മേഘ വലത്തേ കാലിന്റെ തള്ളവിരൽ എന്റെ താടിക്കുതാഴെ വെച്ച് കാലുകൊണ്ട് എന്റെ മുഖമുയർത്തി. എന്നിട്ട് നെഞ്ചത്ത് ഒരു ഒറ്റ ചവിട്ട്, ഞാൻ തെറിച്ചു സാറിന്റെ കാൽക്കൽ പോയി വീണു. സാർ മുണ്ടുമടക്കി ചെരുപ്പൂരി കാലിന്റെ മസ്സിൽസ് ഓക്കേ ടൈറ്റ് ചെയ്തു. എന്നിട്ട് എന്റെ നെഞ്ചുകൂട് നോക്കി ശക്തിയിൽ ചവിട്ടി. അതും നാല് പ്രാവിശ്യം. നാലാമത്തെ ചെവിട്ടിൽ ക്ടാക് എന്നൊരു ശബ്ദം കേട്ടു. നെഞ്ചിന്റെ വലത്തേ സൈഡിൽ നിന്ന് പോളഞ്ഞു കയറുന്ന വേദന. എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങി. വേദനകൊണ്ട് ഞാൻ പുളഞ്ഞു.

മേഘ : അവന്റെ നെഞ്ചുകൂട് ചവിട്ടി കലക്കിയോ കുട്ടാ…

സാർ : കലക്കി പക്ഷേ വാരിയെല്ലൊടിഞ്ഞോ എന്ന് ചെറിയ സംശയം ഉണ്ട്.

സാർ എന്റെ അടിവയറ്റിന് കുത്തിപ്പിടിച്ചു എന്നെ എഴുന്നേൽപ്പിച്ചു എന്നിട്ട് ശക്തമായി പിടിമുറുക്കി. ഞാൻ വേദനകൊണ്ട് കരഞ്ഞു എനിക്ക്‌ സംസാരിക്കാൻ പോലും പറ്റാതെയായി.

സാർ : പറയുന്നത് കേട്ട് അടങ്ങി ഒതുങ്ങി ജീവിച്ചാൽ നിനക്ക് ഇവിടെ നിക്കാം, ഇല്ലെങ്കിൽ നീ അടികൊണ്ട് തൂറും.

Leave a Reply

Your email address will not be published. Required fields are marked *