മേടം പുറത്തോട്ട് നടന്നു.
ഞാൻ പുറത്തിറങ്ങി ആലോചിച്ചു. നേരത്തെ പറഞ്ഞ കഥയിൽ സാറിനെ അനുഭവിച്ചവൻ ഇന്ന് വലിയ ഡയറക്ടർ ആയി. സിനിമയിൽ സ്വന്തക്കാരും ബന്ധുക്കാരും ഇല്ലെങ്കിൽ ജീവിച്ചുപോകാൻ കഷ്ടമാണ്. ഒന്ന് പിടിച്ചു നിന്നാൽ സാർ എന്നെയും സിനിമയിൽ കയറ്റി വിടും. പിന്നെ ലൈഫ് സെറ്റ്. സാർ ആ കഥയിലെ പയ്യനോട് പറഞ്ഞ ഡയലോഗ് ഞാൻ ഓർത്തു, സിനിമയിൽ എല്ലാത്തിനും അതിന്റെ വിലയുണ്ട്. നമ്മൾ ആ വില അടച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കു..
മേടം : ഐ ആം ഫീലിംഗ് ഹംങ്റി. എന്തേലും ഓർഡർ ചെയ്യ്.
സാർ : എന്തിന്, നമ്മുക്ക് പുതിയ ഡ്രൈവർ ഇല്ലേ. ലെറ്റ്സ് ഗോ ഔട്ട് ആൻഡ് ഗെറ്റ് സോംതിങ്.
സാർ എന്നോട് എണീക്കാൻ ആവശ്യപ്പെട്ടു. ഒരു മുറി തുറന്നു എന്നെ അതിലേക്ക് ഉന്തിയിട്ട് വാതിൽ അടച്ചു. 20 മിനിറ്റ് എന്നും പറഞ്ഞു. ആ മുറിയിൽ എന്റെ ഡ്രെസ്സും ബാഗും ഉണ്ടായിരുന്നു. ഞാൻ ഡ്രെസ്സെല്ലാം ഇട്ടു പുറത്തിറങ്ങി. ഹാളിൽ ആരെയും കണ്ടില്ല. ഞാൻ താഴേക്ക് ഇറങ്ങി അവിടെ സാറിന്റെ മുറിയിൽ നിന്ന് സാറിന്റെയും മേഡത്തിന്റെയും ശബ്ദം ഞാൻ കേട്ടു. ഞാൻ ഹാളിൽ അവർക്കായി വെയ്റ്റ് ചെയ്തു. ഒരു 10 മിനിറ്റ് കൂടി കഴിഞ്ഞ് രണ്ടാളും ഡ്രസ്സ് ചെയ്തു ഇറങ്ങി. മേടം ഒരു ഗ്രീൻ ടോപ്പും ഓഫ് വൈറ്റ് ലെഗ്ഗിങ്‌സും ആണ് വേഷം. ടോപ്പ് ടക്ക് ചെയ്തു സ്റ്റൈൽ ആയിട്ടുണ്ട്. മാലയും കമ്മലും അത്യാവശ്യം മേക്കപ്പും ഒരു കുഞ്ഞു പൊട്ടും എല്ലാം ഇട്ടു മേടം പൊളി ലുക്ക് ആയിരിക്കുന്നു. സാർ ഒരു ജീൻസും ഷർട്ടും ആണ് ധരിച്ചിരിക്കുന്നേ എന്നെപ്പോലെ. ഞങ്ങൾ പുറത്തിറങ്ങി. സാർ എന്റെ നേരേ ഒരു താക്കോൽകൂട്ടം എറിഞ്ഞു തന്നു. സാറിന്റെ ബി എം ഡബിൾയുവിന്റെ താക്കോൽ ആണ്. ഞാൻ വണ്ടിയെടുത്തു. ആദ്യമായി ആണ് ബി എം ഒക്കെ ഓടിക്കുന്നത്. സാർ മുന്നിലും മേടം പുറകിലുമായി കയറി. ഒരു ആഡംബര ഹോട്ടലിലേക്ക് വണ്ടി എടുക്കാൻ പറഞ്ഞു. ഞങ്ങൾ അങ്ങോട്ട് പോയി. മേഡത്തിനെയും സാറിനെയും ലോബ്ബിയിൽ ഇറക്കി ഞാൻ കാർ പാർക്ക് ചെയ്തു തിരിച്ചു വന്നു. അവരെ അവിടെയൊന്നും കാണാനില്ല. അപ്പോളാണ് ഞാൻ ഒരു കാര്യം ശ്രെദ്ധിച്ചത്. എന്റെ കയ്യിൽ ഫോൺ ഇല്ല. എന്റെ ഡ്രെസ്സും ബാഗും തിരിച്ചു തന്നെങ്കിലും ഫോൺ തന്നിട്ടില്ല. ഞാൻ റീസെപ്ഷനിൽ ചോദിച്ചു, അവർ റെസ്റ്റോറന്റിൽ പോയി എന്ന് എനിക്ക് മനസ്സിലായി, ഞാൻ അങ്ങോട്ട് പോയി. അവിടെ മേടവും സാറും ഇരിപ്പുണ്ട് ഞാൻ നേരേ ചെന്നു അവരുടെ അടുത്ത് കസേരയിൽ കയറി ഇരുന്നു.
സാർ തീരെ ഇഷ്ടപെടാത്ത രീതിയിൽ എന്നെ നോക്കി.
സാർ : കൂടെ കയറി ഇരിക്കുന്നോടാ മയിരേ. നീ എന്റെ അടിമയാണ്. പോയി വേറെങ്ങോട്ടേലും മാറി ഇരിക്കെടാ. അടിമയും യജമാനനും ഒരുമിച്ചു ഇരുന്ന് കഴിക്കാനോ.
ഞാൻ സങ്കടത്തോടെ എണീറ്റു.
മേടം : ബേബി ഇവന്റെ ബില്ല് ഇവൻ തന്നെ കൊടുക്കട്ടെ.
മേടം പുച്ഛത്തോടെ എന്നെ നോക്കി.
മേടം : ഇവിടത്തെ ബില്ല് കൊടുക്കണേൽ നിന്റെ രണ്ടു മാസത്തെ ശമ്പളം തികയാതെ വരും.
എന്നും പറഞ്ഞു മെനുകാർഡ് എന്റെ നേരേ എറിഞ്ഞു. ഞാൻ അത് വായിച്ചു നോക്കി. സാധനങ്ങൾക്കൊക്കെ ഒടുക്കത്തെ വിലയാണ്. ഞാൻ എന്താ ചെയ്യണ്ടേ എന്ന് അറിയാതെ നിന്നു.
മേടം : ഡാ നീ പോയി കാറിൽ ഇരിക്ക്. നിനക്കുള്ള ഫുഡ് ഞങ്ങൾ കൊണ്ടുവരാം. വീട്ടിൽ ചെന്നിട്ട് കഴിക്കാം.
ഞാൻ അപമാനിതനായി അവിടെ നിന്ന് ഇറങ്ങി കാറിൽ ചെന്ന് ഇരുന്നു. കുറച്ചു സമയം പാട്ട് കേട്ടു, പിന്നെ ഉറങ്ങിപ്പോയി. സാർ വിണ്ടോയിൽ തട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്. സാർ എന്നോട് വിണ്ടോ താഴ്ത്താൻ ആവശ്യപ്പെട്ടു. വിണ്ടോ താഴ്ത്തിയതും സാർ അതിനകത്തുകൂടി കയ്യിട്ട് എന്റെ കഴുത്തിൽ ശക്തിയായി കുത്തിപ്പിടിച്ചു.
സാർ : ഡാ നീ പകരംവീട്ടുകാണ് അല്ലേടാ.
എനിക്ക് നന്നായി വേദനിക്കുകയും ശ്വാസം മുട്ടുകയും ചെയ്തു.
ഞാൻ : എനിക്ക് ഒന്നും അറിയില്ല സാർ എന്നെ ഉപദ്രവിക്കരുത്.
സാർ : ഞങ്ങൾ കഴിച്ചിട്ട് ഇറങ്ങുന്നത് വരെ അവിടെ വെയിറ്റ് ചെയ്യണമെന്നും ഞങ്ങൾക്ക് കാർ എവിടെയാ പാർക്ക് ചെയ്തിരിക്കുന്നത് എന്ന് അറിയില്ല എന്നും നിനക്ക് അറിഞ്ഞൂടെ മൈരേ. പിന്നെ നിന്റെ തലയിൽ എന്താ തീട്ടമാണോ.
