ന്യൂ ജനറേഷൻ – 3

സാർ തീരെ ഇഷ്ടപെടാത്ത രീതിയിൽ എന്നെ നോക്കി.

സാർ : കൂടെ കയറി ഇരിക്കുന്നോടാ മയിരേ. നീ എന്റെ അടിമയാണ്. പോയി വേറെങ്ങോട്ടേലും മാറി ഇരിക്കെടാ. അടിമയും യജമാനനും ഒരുമിച്ചു ഇരുന്ന് കഴിക്കാനോ.

ഞാൻ സങ്കടത്തോടെ എണീറ്റു.

മേടം : ബേബി ഇവന്റെ ബില്ല് ഇവൻ തന്നെ കൊടുക്കട്ടെ.

മേടം പുച്ഛത്തോടെ എന്നെ നോക്കി.

മേടം : ഇവിടത്തെ ബില്ല് കൊടുക്കണേൽ നിന്റെ രണ്ടു മാസത്തെ ശമ്പളം തികയാതെ വരും.

എന്നും പറഞ്ഞു മെനുകാർഡ് എന്റെ നേരേ എറിഞ്ഞു. ഞാൻ അത് വായിച്ചു നോക്കി. സാധനങ്ങൾക്കൊക്കെ ഒടുക്കത്തെ വിലയാണ്. ഞാൻ എന്താ ചെയ്യണ്ടേ എന്ന് അറിയാതെ നിന്നു.

മേടം : ഡാ നീ പോയി കാറിൽ ഇരിക്ക്. നിനക്കുള്ള ഫുഡ്‌ ഞങ്ങൾ കൊണ്ടുവരാം. വീട്ടിൽ ചെന്നിട്ട് കഴിക്കാം.

ഞാൻ അപമാനിതനായി അവിടെ നിന്ന് ഇറങ്ങി കാറിൽ ചെന്ന് ഇരുന്നു. കുറച്ചു സമയം പാട്ട് കേട്ടു, പിന്നെ ഉറങ്ങിപ്പോയി. സാർ വിണ്ടോയിൽ തട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്. സാർ എന്നോട് വിണ്ടോ താഴ്ത്താൻ ആവശ്യപ്പെട്ടു. വിണ്ടോ താഴ്ത്തിയതും സാർ അതിനകത്തുകൂടി കയ്യിട്ട് എന്റെ കഴുത്തിൽ ശക്തിയായി കുത്തിപ്പിടിച്ചു.

സാർ : ഡാ നീ പകരംവീട്ടുകാണ് അല്ലേടാ.

എനിക്ക് നന്നായി വേദനിക്കുകയും ശ്വാസം മുട്ടുകയും ചെയ്തു.

ഞാൻ : എനിക്ക് ഒന്നും അറിയില്ല സാർ എന്നെ ഉപദ്രവിക്കരുത്.

സാർ : ഞങ്ങൾ കഴിച്ചിട്ട് ഇറങ്ങുന്നത് വരെ അവിടെ വെയിറ്റ് ചെയ്യണമെന്നും ഞങ്ങൾക്ക് കാർ എവിടെയാ പാർക്ക്‌ ചെയ്തിരിക്കുന്നത് എന്ന് അറിയില്ല എന്നും നിനക്ക് അറിഞ്ഞൂടെ മൈരേ. പിന്നെ നിന്റെ തലയിൽ എന്താ തീട്ടമാണോ.

ഞാൻ : സോറി സാർ ഞാൻ ഉറങ്ങിപ്പോയതാണ്.

സാർ ഒന്നുകൂടി പിടിമുറുക്കി നല്ലോണം വേദനിപ്പിച്ചിട്ട് പിടി വിട്ടു. എന്നിട്ട് നടന്ന് വന്ന് കാറിൽ കയറി. ലോബിയിൽ നിന്ന് മേഡത്തിനെയും കൂട്ടി നേരേ വീട്ടിലേക്ക് വിട്ടു. എനിക്ക് തരാമെന്ന് പറഞ്ഞ ഫുഡ്‌ പൊതിയൊന്നും ഞാൻ കണ്ടില്ല. വീടെത്തി കാർ പാർക്ക്‌ ചെയ്തു ഞങ്ങൾ അകത്തു കയറി. ഞാൻ സാറിനോട് ഫുഡിന്റെ കാര്യം ചോദിച്ചു.

സാർ : എടാ അത് ഞാൻ മറന്നുപോയി നീ അവളോട് ചോദിക്ക്.

മേഡത്തിനോട് ഞാൻ ചോദിച്ചു. മേടം പുച്ഛഭാവത്തിൽ നടന്നു അടുക്കളയിൽ കയറി. അവിടെ നിലത്തു കിടന്നിരുന്ന ഒരു പഴയ കോപ്പ പാത്രം എടുത്തു.

മേടം : ഇത് പണ്ട് പൂപ്പിക്ക് ചോറു കൊടുത്തിരുന്ന പാത്രമാണ്. ഫ്രം ടുഡേ, ദിസ്‌ ഈസ്‌ യുവർ പ്ലേറ്റ്.

മേടം ആ പാത്രം നിലത്തേക്ക് ഇട്ടു. ഫ്രിഡ്ജ് തുറന്ന് അതിൽ നിന്ന് തണുത്ത ചോറെടുത്ത അതിൽ കൊട്ടി. പിന്നെ കറിയും കൊട്ടി. രണ്ടും ഇത്തിരിയെ ഉണ്ടായിരുന്നുള്ളു. പിന്നെ ഒരു പാത്രത്തിൽ നിന്ന്‌ എന്തോ ഒരു വെള്ളവും അതിൽ ഒഴിച്ച് കഞ്ഞി രൂപത്തിൽ ആക്കി. മേടം ആ പാത്രം ചെരുപ്പിട്ട കാലുകൊണ്ട് തട്ടി എന്റെ നേരേ നീക്കി വെച്ചു എന്നിട്ട് പുച്ഛിച്ച് ചിരിച്ചു.

മേടം : ബോൺ ആപെട്ടിട്.

എന്നും പറഞ്ഞു പുറത്തേക്ക് നടന്നു. ഞാൻ അടുക്കളയിൽ കയറി ഫുഡ്‌ കഴിക്കാൻ എന്നപോലെ അവിടെ ഇരുന്നു.

മേടം : ഇനിമുതൽ നിനക്ക് ഇവിടെയാണ്‌ ഫുഡ്‌. ഫുഡെന്ന് പറഞ്ഞാൽ പഴേതായി കളയാൻ വെച്ചിരിക്കുന്നത് മാത്രേ നിനക്ക് കിട്ടു. അതും ആ പ്ലേറ്റിൽ. അടുക്കളയിൽ അല്ലാതെ വേറെ എവിടേയും നീ ഇരുന്ന് കഴിക്കാൻ പാടില്ല. നിലത്തിരുന്ന് കഴിച്ചോണം. കസേരയിലോ തിണ്ടിലൊ കേറി ഇരിക്കരുത്. കഴിച്ചു കഴിഞ്ഞ് പാത്രം കഴുകി പുറത്ത് വർക്ക്‌ ഏരിയയിൽ നിലത്തു വെച്ചോണം. കഴുകിയില്ലെങ്കിൽ ആ പാത്രത്തിൽ തന്നെ നിനക്ക് ഫുഡ്‌ തരും. പിന്നെ ഇവിടെ കഴിക്കാൻ കൊള്ളാവുന്ന പലതും കാണും. അത് എന്തേലും എടുത്തു കഴിച്ചാൽ, ചവിട്ടി നിന്റെ നട്ടെല്ല് ഞാൻ ഒടിക്കും, മനസ്സിലായോടാ പന്നി. എന്നാൽ പിന്നെ തന്നത് കേറ്റിയിട്ട് എവിടേലും പോയി ചുരുണ്ടോ.

മേടം റൂമിലേക്ക് നടന്നു. ഫുഡ്‌ മണത്തപ്പോൾ തന്നെ എനിക്ക് കാര്യം പിടികിട്ടി. കറി വളിച്ചു പോയിരിക്കുന്നു. വേറെ വഴിയില്ലാതെ ഞാൻ അത് കഴിച്ചു. തണുത്ത ചോറിൽ വളിച്ച കറിയും തണുത്ത വെള്ളവും കോരി ഒഴിച്ചത് കൊണ്ട് ഒരു രുചിയും ഉണ്ടായില്ല. മാത്രമല്ല കറി വളിച്ചുപോയത് കൊണ്ട് ഒരു പുളിച്ച രസവും ഉണ്ടായിരുന്നു. വിശപ്പ് കൊണ്ട് ഞാൻ കുറച്ചൊക്കെ കഴിച്ചു, ബാക്കി വേസ്റ്റിൽ ഇട്ട്, പാത്രം കഴുകി വർക്ക്‌ ഏരിയയിൽ വച്ച് ഞാൻ മേളിൽ നേരത്തെ എന്നെ കേറ്റിയ റൂമിലേക്ക് പോയി. ആ റൂം അടഞ്ഞു കിടന്നിരുന്നു. എനിക്ക് ആകെ സങ്കടമായി. ഇനി ഞാൻ എവിടെ കിടക്കും. ഞാൻ ആ വീട്ടിലെ മാസ്റ്റർ ബെഡ്‌റൂം ഒഴികെയുള്ള എല്ലാ മുറികളും തുറക്കാൻ ശ്രെമിച്ചു. എല്ലാം ലോക്ക് ചെയ്തിരിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി. ഞാൻ ഹാളിൽ തറയിൽ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് തണുത്തു. അപ്പോൾ താഴെക്ക്‌ പോയി ഹാളിലെ കാർപെറ്റിൽ കയറി കിടന്നു. ക്ഷീണം കാരണം ഉടനെ ഞാൻ ഉറങ്ങിപ്പോയി.

രാവിലെ കക്കൂസിൽ പോകാൻ മുട്ടിയാണ് ഞാൻ എണീറ്റത്. നേരേ ഹാളിലെ ടോയ്‌ലെറ്റിൽ കയറി കാര്യം സാധിച്ചു. ഈ ടോയ്ലറ്റ് ഇല്ലായിരുന്നെങ്കിൽ ഞാൻ പെട്ടേനെ. കയ്യും മുഖവും ഓക്കേ കഴുകി ഞാൻ പുറത്തിറങ്ങി. നല്ല വിശപ്പ്‌. ഇന്നലത്തെ ഊമ്പിയ ഫുഡ്‌ കഴിച്ച ക്ഷീണം ഇന്ന് തീർക്കണം. ഞാൻ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ എന്തേലും വഴിയുണ്ടോ എന്ന് നോക്കാൻ തീരുമാനിച്ചു. സമയം ആറര ആയതേയുള്ളു. ആരും എണീറ്റില്ല എന്ന് ഞാൻ കരുതി. ഞാൻ പമ്മി കിച്ചണിൽ കയറി. ഒരു പാനിൽ ചായ ഉണ്ടാക്കാൻ വെള്ളം വെച്ച്. ഒരു ഫ്രയിങ് പാൻ എടുത്തു അതിൽ രണ്ടു മുട്ട പൊട്ടിച്ചു ഒഴിച്ച് ഒരു ഓംലറ്റ് ഉണ്ടാക്കി. അവിടെ കിട്ടിയ പ്ലേറ്റിൽ ഞാൻ ഓംലെറ്റ് വെച്ചു. ചായപ്പൊടിയും പഞ്ചസാരയും ഇട്ട് ഞാൻ ചായ സെറ്റാക്കി.

ടാ എന്നൊരു വിളി ഞാൻ പിന്നിൽ നിന്ന് കേട്ടു, സാറാണ് എനിക്ക് മനസ്സിലായി. സാർ : നായിന്റെ മോനേ നീ പറഞ്ഞാൽ അനുസരിക്കില്ല അല്ലേ.

സാർ എന്റെ നേരേ ചീറി വന്ന് അണ്ടിയിൽ കയറി ശക്തിയിൽ പിടിച്ചു ഞെരിച്ചു. ജീവൻ പോകുന്ന വേദന. സാർ പിടിയുടെ പവർ പിന്നെയും കൂട്ടി. സാർ പവർ കൂട്ടിയതോടെ ഞാൻ അലറി കരഞ്ഞു. അത് കേട്ട് മേടവും അങ്ങോട്ടെത്തി. ഒന്നുകൂടി കേറ്റി പിടിച്ചു ഞെരിച്ചു സാർ പിടിവിട്ടു. ഞാൻ വേദനിച്ചു കൂനികൂടി നിലത്തിരുന്ന് പോയി. സാർ ബലം പ്രയോഗിച്ചു എന്റെ ഷർട്ടും ജീൻസും വലിച്ചൂരി വീണ്ടും ഷഡിപ്പുറത്താക്കി. ജീൻസും ഷർട്ടും ചുരുട്ടി കൂട്ടി എറിഞ്ഞു.

സാർ : ഇനി ഇവിടെ പെർമിഷൻ ഇല്ലാതെ ഡ്രസ്സ്‌ ഇട്ടാൽ, നിന്റെ ബാഗടക്കം കത്തിച്ച് കളയും ഞാൻ.

ചെരുപ്പിട്ട കാലുകൊണ്ട് സാർ മുഖത്തും തലയിലും നെഞ്ചത്തും ഒക്കെ ആഞ്ഞു ചവിട്ടി. മേടം ഇതെല്ലാം പുറകിൽ നിന്ന് കണ്ട് രസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *