ബെറ്റിക്ക് മിണ്ടാട്ടം മുട്ടിപ്പോയി…
അവൾക്കൊന്നും പറയാനില്ല.
“ നമ്മൾ വെറുതേ സംസാരിച്ച് വഷളാക്കണ്ട… ഞാനേതായാലും സണ്ണിയെ കൊണ്ട് പോയി എല്ലാമൊന്ന് കാണിച്ച് കൊടുക്കട്ടെ…. വൈകുന്നേരം എനിക്ക് പോണം… നീയെന്റെ പെട്ടിയും ബാഗുമൊക്കെ ഒന്നടുക്കി വെക്ക്… “
അതും പറഞ്ഞ് തോമസ് പുറത്തേക്ക് പോയി.
മരുമകനേയും കയറ്റി തോമസിന്റെ കാർ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നത് കണ്ട ബെറ്റിയുടെ ഉള്ളിൽ പക ആളിക്കത്തി…
ഇതനുവദിച്ച് കൂട..
തന്റെ ആഗ്രഹങ്ങളെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കാൻ ഒരുത്തനേയും അനുവദിക്കില്ല..
അവൾ പുറത്തിറങ്ങി നോക്കുമ്പോ മിയയേയും കാണാനില്ല. അവളും പോയിക്കാണും.. സിസ്റ്റർ പിന്നെ മുറിയിലായിരിക്കും. അവരോട് പിന്നെ ശല്യമൊന്നുമില്ല. എന്നെങ്കിലുമൊക്കെയേ വീട്ടിൽ വരൂ.. കൂടുതലും മഠത്തിലായിരിക്കും.
ബെറ്റി വീണ്ടും റൂമിൽ കയറി ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു.
“ഹലോ… എന്താടീ…?”
ഒറ്റ ബെല്ലിന് തന്നെ അവിടെ ഫോണെടുത്തു.
“അത്..ചന്ദ്രേട്ടാ… ചെറിയൊരു പ്രശ്നമുണ്ട്…..”
“പ്രശ്നമോ….?
എന്ത് പ്രശ്നം…?”
ബെറ്റി പെട്ടെന്ന് തന്നെ കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു.
“ഇത് ചെറിയ പ്രശ്നമൊന്നുമല്ലല്ലോടീ… വലിയ പ്രശനം തന്നെയാ… നമ്മടെ രണ്ട് പേരുടേയും അടപ്പൂരുന്ന പ്രശ്നം… ഇനിയെന്ത് ചെയ്യും…?”
ചന്ദ്രൻ വേവലാതിയോടെ ചോദിച്ചു.
“എനിക്കറിയില്ല ചന്ദ്രേട്ടാ… എന്തേലും ചെയ്യണം… അയാളിന്നെന്നോട് ഇത്രയും കാലം കിട്ടിയ പൈസയുടെ കണക്ക് വരെ ചോദിച്ചു…”
“നീയേതായാലും സമാധാനപ്പെട്… ഞാനൊന്ന് ആലോചിക്കട്ടെ… നമുക്കെന്തേലും വഴിയുണ്ടാക്കാടീ… “
“ഉം… എന്തേലും വഴിയുണ്ടാക്കണം ചന്ദ്രേട്ടാ… ചന്ദ്രേട്ടനറിയാലോ, വാടക പിരിക്കുന്ന പൈസ എന്റെ കയ്യിൽ കിട്ടിയില്ലേൽ എന്റെ ഒരു കാര്യവും നടക്കില്ല… ചന്ദ്രേട്ടന്റേം നടക്കില്ല…”
“എനിക്കറിയാടീ… അതല്ലേ പറഞ്ഞത്… ഞാനൊന്ന് ആലോചിക്കട്ടെ… നീ ടെൻഷനാവണ്ട…
പിന്നേയ്….കെട്ട്യോൻ ഇന്ന് രാത്രി തന്നെ പറക്കൂലെ…?”
“ഉം…”
ബെറ്റിയൊന്ന് കുറുകി.
“എപ്പഴാ ഞാൻ വരണ്ടേ… ?”
കൊഞ്ചലോടെ ചന്ദ്രൻ ചോദിച്ചു.
“ചന്ദ്രേട്ടാ… ഇന്ന് വേണ്ട… വീട്ടിൽ ആ ചെറുക്കനൊക്കെ ഉള്ളതല്ലേ… രണ്ട് ദിവസം കഴിയട്ടെ…”
അത് പറയുമ്പോ ബെറ്റി,നൈറ്റിക്ക്
പുറത്തൂടി പൂറ്റിലൊന്ന് തഴുകി.
“ എല്ലാം കൊണ്ടും അവൻ നമുക്ക് പാരതന്നെ അല്ലേടീ… ?
ഉം… എന്തേലും വഴി കാണണം…
ആ… നീ വെച്ചോ… നിന്റെ കെട്ട്യോൻ വിളിക്കുന്നുണ്ട്… പിരിച്ച് വിട്ട കാര്യം പറയാനാകും…”
അത് കേട്ട് ബെറ്റി വേഗം ഫോൺ കട്ടാക്കി.
✍️✍️
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചവരായിരുന്നു തോമസും, ചന്ദ്രനും..
പത്താം ക്ലാസ് കഴിഞ്ഞ് തോമസ് കോളേജിലേക്കും, ചന്ദ്രൻ കൂലിപ്പണിക്കും പോയി. എങ്കിലും അവരുടെ സൗഹൃദം നില നിന്നു. തോമസ് അമേരിക്കയിലേക്ക് പോയിട്ടും അവർ തമ്മിലുള്ള സൗഹൃദം വിട്ടില്ല.
നാട്ടിൽ ഓരോരോ സ്വത്ത് വാങ്ങിക്കൂട്ടുമ്പോഴും വലംകയ്യായി നിന്നത് ചന്ദ്രനായിരുന്നു. അയാളുടെ എല്ലാ സ്വത്തും നോക്കി നടത്തിയിരുന്നതും ചന്ദ്രനായിരുന്നു. അൽപസ്വൽപം തട്ടിപ്പൊക്കെ ചന്ദ്രൻ കാണിക്കാറുണ്ടെന്ന് തോമസിനറിയാമെങ്കിലും അതയാൾ കണ്ണടച്ചു.
ബെറ്റിയും മിയയും നാട്ടിൽ താമസമാക്കിയതോടെ, ബെറ്റിയെ നോക്കി നടത്തേണ്ട ചുമതലയും ചന്ദ്രൻ ഏറ്റെടുത്തു. മിക്കവാറും ദിവസം രാത്രി പത്ത് മണിക്ക് വരുന്ന ചന്ദ്രൻ പുലർച്ചെയാണ് മടങ്ങിപ്പോവാറ്…
അയാൾക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. തോമസിന്റെ പൈസ വെട്ടിച്ച് അയാളും ആഡംബരമായിട്ടാണ് ജീവിക്കുന്നത്. പോരാത്തതിന് ബെറ്റിയും അയാൾക്ക് പൈസ കൊടുക്കും..
ചന്ദ്രനങ്കിളുമായി മമ്മി അടുത്ത് പെരുമാറുന്നത് മിയ കാണാറുണ്ടെങ്കിലും അതൊരു വഴിവിട്ട ബന്ധമാണെന്ന് അവളറിഞ്ഞിട്ടില്ല.
✍️✍️
തോമസ് എല്ലാം സണ്ണിക്ക് കാട്ടിക്കൊടുത്ത് മടങ്ങിവന്നപ്പോ നേരം ഉച്ചയായി. വീട്ടിൽ ഭക്ഷണമുണ്ടാക്കാനൊക്കെ ഒരു സ്ത്രീയുണ്ട്.
അവർ ടേബിളിൽ ഭക്ഷണമെല്ലാം നിരത്തിയിട്ടുണ്ട്. എല്ലാരും കഴിക്കാനിരുന്നു.
തോമസ് മക്കളോട് തമാശയൊക്കെ പറയുന്നുണ്ട്. അവർ ചിരിക്കുന്നുമുണ്ട്. ബെറ്റി മാത്രം കുത്തി വീർത്ത മുഖവുമായി ഇരിക്കുകയാണ്.
