പകുതി പൂക്കുന്ന പാരിജാതങ്ങൾ – 6 21അടിപൊളി  

വീടിന്റെയും, തോട്ടത്തിന്റെയും, മറ്റെല്ലാ സ്വത്തുക്കളുടേയും അധികാരം വീണ്ടും തന്റെ കയ്യിൽ വന്നാൽ, അതിൽ മാർട്ടിനുണ്ടാവുന്ന ലാഭവും അവൾ വിശദീകരിച്ച് പറഞ്ഞു..

അതിലൊന്നും മാർട്ടിന് വലിയ കമ്പം തോന്നിയില്ലെങ്കിലും, ബെറ്റി പറഞ്ഞ അടുത്ത വാചകം അവൻ മൂക്കും കുത്തി വീഴാൻ പോന്നതായിരുന്നു..

“തോട്ടം നോക്കി നടത്തുന്നത് ഞാനായിരിക്കണം,.. കടമുറികളുടെ വാടക പിരിക്കുന്നതും ഞാനായിക്കണം..എന്നെന്നേക്കുമായി സണ്ണിയെ ഒഴിവാക്കിയും തരണം… എങ്കിൽ… അന്ന് രാത്രി മാർട്ടിൻ കിടക്കുന്നത് എന്റെയൊപ്പം എന്റെ ബെഡ്റൂമിലായിരിക്കും…”

അതിൽ മാർട്ടിൻ വീണ് പോയി..

“ഈ പറഞ്ഞതെല്ലാം നിനക്ക് സമ്മതമാണെങ്കിൽ മാത്രം എന്റെ നമ്പർ സേവ് ചെയ്തേക്ക്… അല്ലേൽ എല്ലാം ഡിലീറ്റ് ചെയ്തേക്ക്… ഞാൻ നിനക്ക് വിളിച്ചിട്ടുമില്ല.. ഒന്നും പറഞ്ഞിട്ടുമില്ല.. നിനക്ക് താൽപര്യമില്ലെങ്കിൽ വിട്ടേക്കുക.. ഇനി ഇത് സണ്ണിയോട് പറഞ്ഞ് കൂടുതൽ പ്രശ്നത്തിനൊന്നും നിൽക്കണ്ട… മറ്റൊരാളെ തേടുന്നതിലും എനിക്കിഷ്ടം മാർട്ടിനെയാണ്… നീയെന്റെ കൂടെയുണ്ടെങ്കിൽ നമുക്ക് ആഘോഷപൂർവം ജീവിക്കാം… ”

മാർട്ടിൻ മലർന്ന് കിടന്ന് കുറേ നേരം ആലോചിച്ചു..

ബെറ്റിയെന്ന മാദകത്തിടമ്പ് അവന്റെ മുന്നിൽ നഗ്നനൃത്തമാടി..ആ അപ്സരസിനെ വിട്ട് കളയാൻ അവന് തോന്നിയില്ല.. ഇത് തന്നെ തേടി വന്ന സൗഭാഗ്യമാണ്… ഇത് തട്ടിത്തെറിപ്പിക്കാനാവില്ല..

അവന് പിന്നെയൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.. ഫോണെടുത്ത് ബെറ്റിക്ക് വിളിച്ചു..

ഒറ്റ ബെല്ലിന് തന്നെ ബെറ്റി ഫോണെടുത്തു.. അവൾ കാത്ത് കിടക്കുകയായിരുന്നു.. അവൻ തിരിച്ച് വിളിക്കുമെന്ന് അവൾക്കുറപ്പായിരുന്നു..

“മാഡം… ഞാനെന്താണ് ചെയ്യേണ്ടത്..?’”…

മാർട്ടിന്റെ ശബ്ദത്തിലെ ബഹുമാനവും, വിധേയത്വവും അവൾക്കിഷ്ടമായി…

“നീ ഇപ്പഴൊന്നും ചെയ്യണ്ട… സമയമാകുമ്പോ ഞാൻ പറയും.. അതനുസരിച്ച് മാത്രം ചെയ്താ മതി… അത് വരെ സണ്ണിയുടെ ഒപ്പം നിൽക്കുക.. പരമാവധി അവന്റെ വിശ്വാസം നേടിയെടുക്കുക…”

അധികാര സ്വരത്തിൽ തന്നെയായിരുന്നു ബെറ്റിയുടെ കൽപന..

“ശരി മാഡം.. മാഡം പറയുമ്പോലെ…”

“എനിക്ക് നിന്നെയൊന്ന് കാണണം.. ചില കാര്യങ്ങൾ നേരിട്ട് പറയാനുണ്ട്… എപ്പഴാ നിനക്ക് സൗകര്യം…?”..

“അത്… എനിക്കെപ്പഴും സൗകര്യം തന്നെ… മാഡത്തിന്റെ സമയമല്ലേ നോക്കേണ്ടത്… “

മാർട്ടിന്റെ വിധേയത്വം ബെറ്റിക്ക് ശരിക്കും ബോധിച്ചു..ഇവനെയാണ് തനിക്ക് വേണ്ടത്.. വളർത്താൻ പറ്റിയ നല്ല ഉശിരുള്ള നായ തന്നെയാണിവൻ..

“ഞാനെന്നാ നാളെ തോട്ടത്തിലേക്ക് വന്നാലോ… ?.. നീ ഉണ്ടാവില്ലേ അവിടെ… ?”..

“ഒരു കാര്യം ചെയ്യാം മാഡം… രണ്ട് മണിക്ക് പണിക്കാരൊക്കെ പണി നിർത്തി പോവും..അപ്പഴേക്കും സണ്ണിയും വീട്ടിലേക്ക് പോകും.. മാഡം ഒരു മൂന്ന് മണിയാവുമ്പോ ഒരോട്ടോ പിടിച്ചിങ്ങോട്ട് വന്നാ മതി… ഞാനിവിടെ കാണും…”

“ശരിയെന്നാ… നാളെ കാണാം…”

ബെറ്റി ഫോൺ കട്ടാക്കി..

ബെറ്റിയുടെ മാദകരൂപം മനസിലോർത്തു കൊണ്ട് മാർട്ടിൻ ഉറങ്ങാൻ ശ്രമിച്ചു… തന്റെ ജീവിതം വഴിമാറാൻ പോകുന്നതറിയാതെ അവൻ ഉറക്കത്തിലേക്ക് വീണു..

✍️✍️✍️

ഡാഡിക്ക് ഫോൺ ചെയ്ത് കാര്യങ്ങളെല്ലാം പറയും എന്ന വാശിയിൽ നിന്ന മിയയെ ഒരു വിധം സമാധാനിപ്പിച്ചാണ് സണ്ണി അടക്കി നിർത്തിയത്..

“ഇച്ചായനിതെന്തിന്റെ കേടാ… ?..
ഇനിയെന്തിനാ നമ്മൾ മമ്മിയെ സപ്പോട്ട് ചെയ്യുന്നത്… ?.. ഞാനെന്തായാലും ഡാഡിയെ വിളിച്ച് പറയും….മമ്മി എന്താ കാണിച്ചേന്ന് ഇച്ചായനറിയാലോ… ?”..

സാരി അഴിച്ചിട്ട് അടിപ്പാവാടയും ബ്ലൗസും മാത്രമിട്ട് ബെഡിലിരിക്കുകയാണ് മിയ..

“നീയൊന്ന് അടങ്ങെടീ… മമ്മിയെ നമുക്ക് പൂട്ടാം… അതിന് ഡാഡിയുടെ ആവശ്യമൊന്നുമില്ല… എന്റെയൊരു കണക്ക് കൂട്ടലിൽ മമ്മിയിനി പ്രശ്നമൊന്നും ഉണ്ടാക്കില്ല… മമ്മിയുടെ കൂട്ടാളി ചന്ദ്രനും ഇനി അടുത്തൊന്നും തല പൊക്കൂല… ഇനിയെന്തേലും ഉണ്ടായാൽ അപ്പോ നമുക്ക് നോക്കാം..”

“ഉം.. ഇച്ചായന്റെ തീരുമാനം അങ്ങിനെയെങ്കിൽ അങ്ങിനെ… ഞാനാദ്യമൊന്ന് മൂത്രമൊഴിച്ച് വരട്ടെ.. എപ്പത്തുടങ്ങിയ മുട്ടലാന്നറിയോ… ?”..

Leave a Reply

Your email address will not be published. Required fields are marked *