പക – 5 17

ച്ചി. അങ്ങിനെ ഒന്നുമല്ല.

ഹ്മ്മ് ഹ്മ്മ് ഇതൊക്കെ നമ്മളേത്ര കണ്ടതാ ചേച്ചി.

 

ഹ്മ്മ് ചേച്ചി ഇനി നിന്നാൽ ഇറങ്ങാൻ പറ്റില്ല.

 

ഹ്മ്മ്.

 

എന്നാ ശരി. എന്ന് പറഞ്ഞു ഒരു പുഞ്ചിരിയോടെ തലയാട്ടികൊണ്ട് സരിത ഡോറിനടുത്തോട്ടു നീങ്ങി.

സ്റ്റോപ്പ്‌ എത്തിയതും അവളിറങ്ങി.

 

അടുത്ത സ്റ്റോപ്പിൽ രേഖയും.

 

വീട്ടിലെത്തിയതും സരിതയുടെ മിസ്സ്‌ കാൾ കണ്ടു രേഖ തിരിച്ചു വിളിച്ചു.

 

ഹലോ.

 

ആ എന്താ വിളിച്ചേ.

 

ഒന്നുമില്ല ഇന്നത്തെ യാത്ര എങ്ങനെയുണ്ടായിരുന്നു ചേച്ചി.

 

ഹോ അത് ചോദിക്കാൻ ആയിരുന്നോ.

അല്ല എന്നും ഞാനാണ് അനുഭവിക്കാൻ ഉള്ളത് ഇന്നു ചേച്ചി യുണ്ടായത് കൊണ്ട് ഞാൻ രക്ഷപെട്ടു.

ഹ്മ്മ്.

 

എന്നാലും ചേച്ചിയെ അവൻ നല്ലോണം തഴുകുന്നുണ്ടായിരുന്നല്ലോ.

ച്ചി.

ഹോ അപ്പൊ അഅനങ്ങാതെ നിന്നുകൊടുത്തിട്ട്.

എന്ത് ചെയ്യാനാ നിനക്കറിയില്ലേ എന്തേലും പ്രേശ്നമുണ്ടായി ചേട്ടനറിഞ്ഞാൽ പിന്നെ എങ്ങോട്ടും പോകേണ്ട മതി ജോലിക്ക് പോയതെന്ന് പറയുമോ എന്ന പേടികൊണ്ടാ.

അല്ലാതെ നീ വിചാരിക്കുന്നപോലെ..

 

ഹ്മ്മ് അത് മനസ്സിലായി.

 

മനു എത്തിയില്ലേ ചേച്ചി.

 

ഇല്ലെടി അവൻ ഏത്താറാകുന്നെ ഉള്ളൂ.

ഹ്മ്മ് .

അല്ല നിന്റെ മക്കൾ വന്നില്ലേ സരിതെ.

 

ഇല്ല ചേച്ചി അവര് കുറച്ചൂടെ കഴിയും.

ഹ്മ്മ്.

മനു വരുന്നതിനു മുൻപേ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി വെക്കട്ടെ.

 

അവനു വന്നാൽ ഉടനെ എന്തേലും കഴിക്കാൻ കിട്ടണം.

 

ഹ്മ്മ്.

ആയിക്കോട്ടെ എന്ന് പറഞ്ഞോണ്ട് സരിത ഫോൺ വെച്ചതും.

 

രേഖ മുടിയെല്ലാം ഒതുകികൊണ്ട് കിച്ചണിലേക്ക് കയറി.

 

മനുവിന് ഇഷ്ടപെട്ട പലഹാരവും ഉണ്ടാക്കി വെച്ചോണ്ട് അവൾ കാത്തിരുന്നു.

 

മനു എന്നത്തേക്കാളും വൈകിയാണ് അന്ന് വന്നത്.

നീയെന്താ മനു വൈകിയേ.

കൂട്ടുകാരോടൊപ്പം കുറച്ചു സംസാരിച്ചു നിന്നതാ അമ്മേ.

ഹ്മ്മ്.

നിന്നെ എത്രനേരമായി ഇതെല്ലാം ഉണ്ടാക്കി കാത്തിരിക്കുന്നു എന്നറിയോ.

സോറി അമ്മേ.

ഇനി ഇതുപോലെ വൈകരുതെ മനു.

ഇല്ല അമ്മേ.

 

ഹ്മ്മ് എന്നാ വേഗം കുളിച്ചു സുന്ദരനായി വന്നേ എന്ന് പറഞ്ഞോണ്ട് രേഖ അവനെ കുളിക്കാൻ പറഞ്ഞു വിട്ടു.

 

അപ്പോയെക്കും മനുവിന്റെ അച്ഛനും എത്തിയിരുന്നു.

 

മൂന്നുപേരും കൂടെ കുറെ നേരം സംസാരിച്ചു കൊണ്ടിരുന്നു.

 

മനു അമയുടെ മടിയിൽ തലവെച്ചു കിടന്നതും രേഖ അവന്റെ തലമുടികളെ തലോടി കൊണ്ടിരുന്നു.

 

ആ ഏട്ടാ എനിക് സ്കൂട്ടിയൊന്നു പഠിക്കണം.

അതെന്തേ.

 

അല്ല ഈ ബസിൽ ഉള്ള പോക്കും വരവും ഭയങ്കര ബുദ്ധിമുട്ടാ ഏട്ടാ.

ഹ്മ്മ്.

 

അമ്മയെ ഞാൻ പഠിപ്പിക്കാം അമ്മേ.

 

ഹ്മ്മ്.

അല്ലേലും എന്റെ മനുക്കുട്ടൻ അമ്മേടെ ചക്കരയല്ലേ..

 

അതുകേട്ടു മനു അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കി.

 

അച്ഛൻ അവനെയും നോക്കി പുഞ്ചിരിച്ചോണ്ട് ഇരുന്നു.

 

ആഹാ രണ്ടാളും കൂടെ എന്നെ കളിയാക്കുകയാണല്ലേ.

 

അയ്യോ അമ്മയെ ഞാൻ കളിയാക്കുമോ അച്ഛനാ അമ്മേ അമ്മയെ കളിയാക്കിയേ.

അല്ലേലും നിന്റെ അച്ഛന് ഞാൻ ജോലിക്കാരിയായത് ഇഷ്ടപെടുന്നുണ്ടാവില്ല അതാ എന്നെ കളിയാക്കുന്നെ.

ആണോ അച്ഛാ.

അങ്ങനെയാണേൽ അമ്മയുടെയും മോന്റെയും അഭിനയതിന്നു മുന്നിൽ ഞാൻ സമ്മതിക്കില്ലായിരുന്നല്ലോ.

 

അതും ശരിയാ അമ്മേ അച്ഛന്ന് അങ്ങിനത്തെ പ്രശ്നം ഒന്നുമില്ല അമ്മ ജോലിക്കു പോകുന്നത് കൊണ്ട് സന്തോഷമേയുള്ളൂ അല്ലേ അച്ഛാ.

 

ഹ്മ്മ് അങ്ങിനെ പറഞ്ഞു കൊടുക് മോനെ അമ്മയോട്.

 

ഹ്മ്മ് വേണ്ട വേണ്ട ഇനി രണ്ടു പേരോടും ഞാൻ മിണ്ടില്ല.

 

രേഖയുടെ പിണങ്ങിയുള്ള ഇരിപ്പു കണ്ടിട്ട് മനുവിന് ചിരിയാണ് വന്നത്.

അവന്റെ ചിരി കണ്ടിട്ട് രേഖ അവന്റെ ചെവിയിൽ മെല്ലെ പിടിച്ചു തിരുമ്മിക്കൊണ്ട്.

 

നിനക്ക് ഞാൻ കാണിച്ചു തരാം.

 

അയ്യോ അമ്മേ നമ്മൾ രണ്ടുപേരും കൂട്ടല്ലേ അച്ഛനല്ലേ നമ്മളെ കളിയാക്കിയേ.

 

വേണ്ട വേണ്ട നിന്റെ കൂട്ട് ഇനി വേണ്ട.

 

അങ്ങിനെ പറയല്ലേ അമ്മേ അമ്മയല്ലേ ഞങ്ങടെ എല്ലാം.
അല്ലേ അച്ഛാ.

Leave a Reply

Your email address will not be published. Required fields are marked *