ഹ്മ്മ് അതെന്നെ.
എന്നാ നാളെ മുതൽ എന്നെ പഠിപ്പിക്കുമല്ലോ.
എന്ത്.
ഡ്രൈവിംഗ്.
ഹ്മ്മ് അത് ഞാനേറ്റു അമ്മേ
ഹ്മ്മ് എന്നാ ശരി.
ഇനി മനുകുട്ടൻ പോയി പഠിച്ചേ രാത്രിയിലേക്കുള്ളതെല്ലാം ഉണ്ടാക്കി വെക്കട്ടെ.
ഹ്മ്മ് ഞാൻ കൂടണോ.
വേണ്ട വേണ്ട എന്റെ മനുകുട്ടൻ പോയിരുന്നു നല്ലോണം പഠിച്ചേ.
അതെല്ലാം അമ്മ ചെയ്തോളാം.
ആവിശ്യം വരുമ്പോ മനുകുട്ടനെ വിളിക്കാം പോരെ.
ഹ്മ്മ്.
എന്നാ ശരിയമ്മേ ഞാൻ പോയി പഠിക്കട്ടെ.
ഹ്മ്മ് എന്ന് മൂളികൊണ്ട് രേഖ മനുവിന്റെ നെറ്റിയിൽ ഉമ്മവെച്ചു.
മനു പഠിക്കാനായി റൂമിലേക്ക് പോയതും.
എന്താ ഒരു ആലോചന.
ഏയ് ഒന്നുമില്ലെടി.
ഹ്മ്മ് അല്ലല്ലോ എന്തോ പറയാനുണ്ടോ.
ഏയ് ഇല്ലെടി മനുവിന്റെ ഓരോ തമാശകൾ കണ്ടപ്പോ ആലോചിച്ചതാ.
എന്താ ആലോചിച്ചേ എന്ന് ഞാൻ പറയട്ടെ.
പറഞ്ഞെ കേൾക്കട്ടെ.
മനുവിനെ പോലെ ഒന്നുടെ ഉണ്ടായിരുന്നേൽ എന്നല്ലേ ഏട്ടൻ ഇപ്പൊ ചിന്തിച്ചത്.
ആ അതെങ്ങിനെ മനസ്സിലായി.
എനിക്കറിഞ്ഞൂടെ നിങ്ങടെ ആലോചനയെല്ലാം.
അതെ എനിക്കും തോന്നിയതാ.
അതിനിനിയും സാധിക്കുമോടി.
ശ്രമിച്ചു നോക്കാം അരവിന്ദാ.
എന്ന് പറഞ്ഞോണ്ട് രേഖ അരവിന്ദന്റെ താടിയിൽ പിടിച്ചു കുടഞ്ഞോണ്ട് അടുക്കളയിലേക്ക് നീങ്ങി.
രേഖയുട മാറ്റം കണ്ടു അരവിന്ദൻ സന്തോഷിച്ചു.
ജോലിക്ക് പോയി തുടങ്ങിയപ്പോ ആളാകെ മാറി.
പതിവുപോലെ അന്നും അരവിന്ദനും ലേഖയും രാത്രിയിലെ സുഖ ലഹരിയിൽ നിറഞാടി..
അരവിന്ദനെ കൊണ്ട് കഴിയുന്നത് പോലെയെല്ലാം അയാൾ രേഖയെ ആനന്ദത്തിലാഴ്ത്തി..
പിറ്റേന്ന് ഒരു ശനിയാഴ്ച മനു സ്കൂളിൽ പോകാൻ ഇറങ്ങി പിറകെ അരവിന്ദനും രേഖയും.
അരവിന്ദൻ രേഖയെ ഡ്രോപ്പ് ചെയ്തോണ്ട് അയാളുടെ ഓഫീസിലേക്ക് പോയി.
രേഖയും സന്തോഷവതിയായിരുന്നു.
ഇന്നലെ രാത്രിയിൽ അരവിന്ദനിൽ നിന്നും അനുഭവിച്ച സുഖവും പിറകെ ഇന്നവളെ ജോലി സ്ഥലത്തു കൊണ്ട് വന്നു വിട്ടതും അരവിന്ദൻ ആയതു കൊണ്ട് തന്നെ അവൾ പതിവിലും സന്തോഷത്തോടെയാണ് ജോലിയിൽ പ്രവേശിച്ചത്.
സരിത അടുത്തില്ല അത് മാത്രമായിരുന്നു അവളുടെ വിഷമം.
അതോന്നും കാര്യമാക്കാതെ രേഖ അവളുടെ ജോലിയിൽ മുഴുകി കൊണ്ടിരുന്നു.
ഹലോ മാഡം എന്നുള്ള വിളി കേട്ടപ്പോഴാണ് അവൾ അയാളെ ശ്രദ്ധിച്ചത്.
ഫിലിം സ്റ്റാറിനെ പോലെ ഒരാൾ അവളുടെ മുന്നിൽ ഇരിക്കുന്നത് കണ്ടു അവൾ തലയുയർത്തി നോക്കി.
അയാൾ അവളെയും നോക്കി ഒന്ന് ചിരിച്ചു.
മാഡം ഇവിടെ പുതിയതാ അല്ലേ.
അയാളുടെ ചോദ്യം കേട്ടു രേഖ.
അതെ നാലു ദിവസമേ ആയുള്ളൂ..
നിങ്ങൾ..
ഞാൻ അജയൻ..
ആ നിങ്ങളുടെ ആവിശ്യം എന്താ.
ആവിശ്യം ഇല്ലാതെ ഇവിടെ വരില്ലല്ലോ മാഡം.
അയ്യോ സോറി.
അങ്ങിനെ ഉദ്ദേശിച്ചല്ല ഞാൻ.
ഹ്മ്മ്
മാഡം എനിക്ക് കുറച്ചു ക്യാഷ് വേണമായിരുന്നു.
അതിന്റെ ഡീറ്റൈൽസ് അറിയാൻ വേണ്ടി വന്നതായിരുന്നു.
നിങ്ങൾ ഉദ്ദേശിക്കുന്നത് ഗോൾഡ് ലോൺ ആണോ അതോ പ്രോപ്പർട്ടിയുടെ മേലെ.
എങ്ങിനെ ആയാലും വേണ്ടിയില്ല കുറച്ചു ക്യാഷ് വേണം അത്രയേ ഉള്ളൂ.
ജീവിക്കാൻ ഉള്ള ഓരോരോ ബുദ്ധിമുട്ട്. അതുകൊണ്ടാ ലോൺ എടുക്കാം എന്ന് കരുതിയെ.
ഹോ അങ്ങനെയാണേൽ. ആ കേബിനിൽ പോയി സംസാരിച്ചു കൊള്ളു.
എന്ന് പറഞ്ഞു രേഖ അയാൾക്ക് ശ്രീധരൻ ഇരിക്കുന്ന ക്യാബിൻ കാണിച്ചു കൊടുത്തു.
ഹ്മ്മ്.
എന്ന് മൂളിക്കൊണ്ട് അജയൻ ശ്രീധരന്റെ കേബിനിലിലേക്ക് കയറി.
കുറച്ചു കഴിഞ്ഞതും ശ്രീധരൻ വന്നു രേഖയെ വിളിച്ചു.
എന്താ ശ്രീധരേട്ട എന്ന് ചോദിച്ചോണ്ട് രേഖ അകത്തോട്ടു കയറി.
ശ്രീധരൻ ഇരിക്കുന്ന സീറ്റിൽ ഇപ്പൊ വന്ന ആള് ഇരിക്കുന്നത് കണ്ടു രേഖ ശ്രീധരനെ ഒന്ന് നോക്കി.
ആ രേഖേ ഇത് അജയൻ.
ഈ സ്ഥാപനത്തിന്റെ എല്ലാം അജയനാണ് കേട്ടോ.
അപ്പോഴാണ് ഇന്നലെ സരിത പറഞ്ഞ പേര് രേഖ ഓർത്തത്.
അജയൻ.
സോറി എനിക്കറിയില്ലായിരുന്നു എന്ന് അജയന്റെ നേരെ തിരിഞ്ഞു കൊണ്ടാവൾ പറഞ്ഞു.
അതിനു താൻ തെറ്റൊന്നും ചെയ്തില്ലല്ലോ.
പിന്നെന്തിനാ സോറി പറയുന്നേ.
