പങ്കുവെപ്പ് – 4

സുഭിഷ : മൈരേ നീയെന്നെ കൊല്ലുവോ?

ഞാൻ : അതുപിന്നെ കുറച്ചു ഗ്യാപ് വന്നപ്പോ.. എന്തൊ.. ഇത്തിരി ആക്രാന്തം കൂടിപ്പോയി

സുഭിഷ : മ്മ്.. ഉവ്വ ഉവ്വ..എടാ നിന്നോടൊരു കാര്യം ചോദിച്ചോട്ടെ, നീ ചൂടാവരുത്

ഞാൻ : ചോദിക്ക് എന്നിട്ട് ആലോചിക്കാം

സുഭിഷ :അത്..

ഞാൻ :ചോദിക്ക്..

സുഭിഷ :നമുക്ക് അന്നത്തെപ്പോലെ ഒന്നുടെ ട്രൈ ചെയ്താലോ?

 

ഞാൻ : എന്ത്?

സുഭിഷ : അന്നത്തെപ്പോലെ threesome

 

ഞാനൊന്നും മിണ്ടാതെ അവളുടെ അടുത്തിന്ന് എണീച്ചു ഡ്രസ്സ്‌ ഇടാൻ തുടങ്ങി.

 

സുഭിഷ : നീയൊന്നും പറഞ്ഞില്ല?!

 

ഞാൻ :നീ വേഗം എണീച്ചു ഡ്രസ്സ്‌ ഇടാൻ നോക്ക് പോണം

രണ്ടുപേരും വേഗം ഡ്രെസ്സെല്ലാം മാറി റൂമിൽ നിന്ന് checkout ചെയ്തു. തിരിച്ചു ഞാനവളെ അതെ ബസ്റ്റോപ്പിൽ തന്നെ ഇറക്കി,അപ്പോഴും അവളെന്നെ വിടാൻ തയ്യാറല്ലായിരുന്നു

 

സുഭിഷ : എടാ നീ നല്ലപോലെ ആലോചിച്ചു മതി, നിനക്ക് ok ആണെങ്കിൽ അങ്ങനെ ഒന്നുടെ ചെയ്യാം, പ്ലീസ്.. നല്ലപോലെ ആലോചിച്ചു പറഞ്ഞാൽ മതി

 

ഞാൻ കുറച്ചുനേരം ഒന്നും മിണ്ടിയില്ല

 

സുഭിഷ : എടാ നിനക്കിഷ്ടമല്ലേൽ ഞാൻ ചെയ്യില്ല, പക്ഷെ എന്നാലും ഒന്നാലോചിച്ചിട്ട് ഉത്തരം പറയെടാ..

 

ഞാനവളുടെ മുഖത്തേക്ക് നോക്കി.

അവളെന്റെ കവിളിൽ ഒരുമ്മവെച്ചു

 

സുഭിഷ :നീ സാവധാനം ആലോചിച്ചു പറഞ്ഞാമതി ഇഷ്ട്ടമല്ലേൽ നമുക്ക് ചെയ്യണ്ട.

ഞാൻ : മ്മ്.. ആലോചിച്ചു പറയാം. സുഭിഷ :എന്നാ എന്റെ മോൻ വീട്ടിലേക്ക് പോവാൻ നോക്ക് നാളെ ക്ലാസ്സില്ലേ അവിടെ വെച്ച് കാണാം.

 

അവളൊരുമ്മകൂടെ എന്റെ കവിളിൽ വെച്ചു

 

സുഭിഷ :സൂക്ഷിച്ചു പോണേ..

 

അവളെന്റെ മുഖത്തുനോക്കിയൊന്നു പുഞ്ചിരിച്ചു.

 

ഞാൻ : മ്മ്..

 

അതുപറഞ്ഞു ഞാൻ തിരിച്ചു വീട്ടിലേക്ക് തിരിച്ചു.

 

തുടരും…

അടുത്ത ഭാഗത്തോടെ ഞാനി കഥ അവസാനിപ്പിക്കുന്നതായിരിക്കും. 😊