പഞ്ചാബി ചരക്ക്

ഞാൻ ആകാശ് മേനോൻ. ഇവിടെ ഒരു പ്രൈവറ്റ് കമ്പനിയിൽ മാനേജർ, പ്രായം അൻമ്പതു. കണ്ടാൽ അത്രയും പറയില്ല. ബോഡി അത് പോലെ ഫിറ്റ് ആക്കി നിർത്തിയേക്കുന്നു. ഭാര്യ ആരതി, പ്രായം നാൽപ്പത്തിയഞ്ച്. നാട്ടിൽ കോളേജിൽ പ്രൊഫസ്സർ ആണ്. മകൾ ആവണി, പ്രായം 20. ഡിഗ്രിക്ക് പഠിക്കുന്നു. ഞങ്ങൾക്ക് നല്ല സാമ്പത്തികവും ഉണ്ട്.

ഒരു കാര്യം പറയാൻ മറന്നു. ഞാൻ ഒരു നല്ല സ്റ്റോക്ക് ബ്രോക്കർ കൂടെയാണ്. രണ്ടു സ്റ്റാഫും ഉണ്ട്. നല്ല പോലെ വരുമാനം കിട്ടുന്നുണ്ട്.

ഞാൻ ഒരു പ്ളേബോയ് ആണെന്നാണ് എൻ്റെ ഫ്രണ്ട്സ് പറയുന്നത്. ശരിയാണ് കേട്ടോ. നല്ല ചരക്കുകളെ ഞാൻ സ്ഥിരം പൊക്കും. ഡീജെ പാർട്ടികളിലും ക്ലബ്ബ്കളിലും ഞാൻ സ്ഥിരം പോകും. നല്ല ഇളം പീസുകൾ മുതൽ നല്ല ആന്റി ചരക്കുകളെ വരെ കിട്ടും. അങ്ങനെ ഒരു പഞ്ചാബി ചരക്കിനെ കിട്ടിയതാണ് ഈ കഥയിൽ.

ഒരു ഫേമസ് DJ പാർട്ടി ക്ലബ്ബിൽ ഞാൻ ഒരു നൈറ്റ് ചെന്നപ്പോൾ ഒരു പഞ്ചാബി ചരക്കു ലൈനിൽ നിന്നും മാറി നിൽക്കുന്നു. നല്ല ഒരു ഊക്കൻ പീസ്. പ്രായം ഒരു ഇരുപത്തിയഞ്ചിൽ താഴെ.

ഞാൻ ലൈനിൽ ഒന്നും നിൽക്കാറില്ല. ബാക്ക് ഡോറിൽ കൂടെ കേറും. എൻ്റെ പരിചയക്കാർ ആണ്, അവന്മാർക്ക് ടിപ്പു കൊടുക്കും.

അന്ന് കപ്പിൾസ് എൻട്രി ആയിരുന്നു. അപ്പോൾ ഇവളുടെ ബോയ്ഫ്രണ്ട് ഇതുവരെ വന്നില്ല, ഞാൻ കണക്കു കൂട്ടി. ഒന്ന് മുട്ടി നോക്കിയാലോ? ഞാൻ അവളുടെ അടുത്തോട്ടു ചെന്നു.

ഇനിയുള്ള ഹിന്ദിയിലെ സംസാരം ഞാൻ മലയാളത്തിൽ എഴുതുന്നു.

“ഹായ് മോളെ. എന്ത് പറ്റി?”, ഞാൻ ചോദിച്ചു.

ആദ്യം ഒന്നും മിണ്ടിയില്ലെങ്കിലും എന്നെ മൊത്തം ഒന്ന് നോക്കിയിട്ടു പറഞ്ഞത് അവളുടെ ബോയ്ഫ്രണ്ട് വന്നില്ല, വേറെ പരിചയമുള്ള ആരെങ്കിലും വരുമോ എന്ന് നോക്കി നിൽക്കുവാ എന്ന് പറഞ്ഞു.

എൻ്റെ വേഷവും ലുക്കും നോക്കിയിട്ടാണ് അവൾ മറുപടി പറഞ്ഞത്.

“എനിക്ക് VIP ലോഞ്ച് കാർഡ് ഉണ്ട്. മോൾ എൻ്റെ കൂടെ പോരുന്നേൽ മോസ്റ്റ് വെൽകം”, ഞാൻ പറഞ്ഞു.

അൽപനേരം ആലോചിട്ടു അവൾ പറഞ്ഞു. “ഓക്കേ അങ്കിൾ. ഐ വിൽ കം”.

ഞാനും അവളും കൂടെ ബാക്ക് ഡോർ വഴി അകത്തു കയറി. രണ്ടായിരത്തിൻ്റെ ഒരു നോട്ടു ഞാൻ ടിപ്പ് കൊടുത്തത്‌ അവൾ കണ്ടെന്നു ഞാൻ ഉറപ്പു വരുത്തി.

ഫസ്റ്റ് ഫ്ലോറിലുള്ള VIP ലോഞ്ചിൽ ചെന്നിരുന്നു. താഴെ പാർട്ടി നടക്കുന്നുണ്ടായിരുന്നു. ഞാൻ അവളുടെ പേര് ചോദിച്ചു.

“മനീഷ”, അവൾ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവളുടെ മുല്ലമൊട്ടു പോലെയുള്ള പല്ലുകളും ചുവന്ന ചുണ്ടുകളും കണ്ടു എൻ്റെ കുണ്ണ പാന്റിൽ കിടന്നു മുരണ്ടു.

ബയറർ വന്നപ്പോൾ ഞാൻ അവളോട് ചോദിച്ചു, “മോൾക്ക് എന്താ വേണ്ടത്? ഹോട്ട്? ബിയർ?ഷാമ്പെയ്ൻ?” അവൾ ആദ്യം പറഞ്ഞു ഷാമ്പെയ്ൻ എന്ന്. പിന്നെ അത് ബിയർ എന്നാക്കി.

“മോൾ പ്രൈസ് നോക്കണ്ട കേട്ടോ. ഡേവിഡ്, ഷാമ്പെയ്ൻ എടുത്തോ”, ഞാൻ പറഞ്ഞു.

ഡേവിഡ് പോയിക്കഴിഞ്ഞപ്പോൾ മനീഷ ചോദിച്ചു, “അങ്കിൾ ഒന്നും പറഞില്ലോ?”

“അത് ഡേവിഡിനു അറിയാം”, ഞാൻ പറഞ്ഞു.

അല്പം കഴിഞ്ഞു ഷാമ്പെയ്ൻ ബോട്ടിലും ഒരു ജോണി വാക്കർ പ്ലാറ്റിനം ബോട്ടിലും ഗ്ളാസുകളും ഐസ്ക്യൂബ്‌സും ആയി ഡേവിഡ് വന്നു.

മുന്തിയ ഷാമ്പെയ്ൻ, ജോണി വാക്കർ പ്ലാറ്റിനം എല്ലാം കൂടെ കണ്ടപ്പോൾ പെണ്ണിൻ്റെ കിളി പോയി. ഒഴിച്ച് കഴിഞ്ഞു ഡേവിഡ് പോയപ്പോൾ ഞാൻ അവളോട് പറഞ്ഞു –

“മോളെന്താ നോക്കിയിരിക്കുന്നെ? എടുക്കു.”

“അല്ല അങ്കിൾ, ഇത്രയും വില കൂടിയ ഡ്രിങ്ക്സ്?”, മനീഷ ചോദിച്ചു.

“മോളെ സൽക്കരിക്കുമ്പോൾ ഒട്ടു കുറയല്ലോ. മോള് സുന്ദരിയല്ലേ. ഗോർജിയസ്”, ഞാൻ പറഞ്ഞു.

മനീഷയുടെ മുഖം ചുവന്നത് കണ്ടു. അവൾ ഗ്ലാസ് എടുത്തു ഷാമ്പെയ്ൻ മൊത്തി. ഒന്ന് രണ്ടു തുള്ളികൾ അവളുടെ ചുണ്ടിൽ പറ്റിയിരിക്കുന്നതു കണ്ടപ്പോൾ അത് നക്കിയെടുക്കാൻ തോന്നി.

“ഇത് അങ്കിളിൻ്റെ സ്ഥിരം ബ്രാൻഡ് ആണോ? അയാൾ അങ്കിൾ പറയാതെ തന്നെ കൊണ്ട് വന്നു”, മനീഷ പറഞ്ഞു.

“എസ്. മിക്കവാറും. ഫ്രണ്ട്സ് ഉണ്ടെങ്കിൽ ബ്ലൂ ലേബൽ ആകും. ട്രീറ്റ്‌ മോശം ആകരുതല്ലോ?”, ഞാൻ പറഞ്ഞു.

“ബ്ലൂ ലേബൽ? ഓ മൈ ഗോഡ്. ഇറ്റ് ഈസ് ടൂ കോസ്റ്റലി”, മനീഷ പറഞ്ഞു.

“അത് മോളെ, കാശ് കൂട്ടി വെച്ചിട്ടു എന്തിനാ? നമ്മൾ എന്ജോയ് കൂടെ ചെയ്യണം”, ഞാൻ പറഞ്ഞു.

“സൊ അങ്കിൾ ഈസ് റിച്ച്”, അവൾ പറഞ്ഞു.

“എസ്, അങ്ങനെയും പറയാം”, ഞാൻ പറഞ്ഞു.

ഇനി കഥാകൃത്തിൻ്റെ വാക്കുകളിലൂടെ നമുക്ക് പോകാം.

ആകാശ് ഷാമ്പെയ്ൻ മൊത്തിക്കുടിക്കുന്ന മനീഷയെ മൊത്തത്തിൽ നോക്കി. മുല നല്ല പോലെ തള്ളി നിൽപ്പുണ്ട്. നെയ്ക്കുണ്ടിയാണ് എന്ന് റോഡിൽ വെച്ചേ കണ്ടതാണ്. ചുണ്ടു നല്ല മലർന്നു തടിച്ചതു. വയർ ഉണ്ടന്നും തോന്നുന്നില്ല. മുടി തോളിനു താഴെ പരന്നു കിടക്കുന്നു. ആകെ മൊത്തം കൊതി തീരെ തിന്നാനുള്ള മുതലുണ്ട്.

ആകാശ് പാന്റിൻ്റെ മുകളിൽ കൂടെ കുണ്ണയിൽ പിടിച്ചത് മനീഷ കാണത്തക്ക വിധത്തിലാണ്.

കുറച്ചു നേരം അവര് രണ്ടു പേരും കൂടെ അവിടെ സംസാരിച്ചിരുന്നു. താഴെ ഡീജെ തകർത്തപ്പോൾ മനീഷ എഴുന്നേറ്റു ചെന്ന് താഴോട്ടു നോക്കി. ആകാശും പുറകെ പോയി. അവളുടെ അടുത്തായി ചേർന്ന് നിന്നപ്പോൾ അവൾ ഒന്ന് ചിരിച്ചതല്ലാതെ അവിടുന്ന് മാറിയില്ല.

“ഡാൻസ് കളിക്കണ്ടേ?”, ആകാശ് ചോദിച്ചു.

“വേണം. അതിനല്ലേ വന്നത്?”, മനീഷ ചോദിച്ചു.

അപ്പോൾ ഡേവിഡ് അങ്ങോട്ട് വന്നു. “സാർ,നിങ്ങൾ കഴിഞ്ഞതാണോ?”, ഡേവിഡ് ചോദിച്ചു.

“എസ് ഡേവിഡ്, ഇനി കുറച്ചു ഡാൻസ് ആകാം”, ആകാശ് പറഞ്ഞു കൊണ്ട് ഒരു രണ്ടായിരത്തിൻ്റെ നോട്ടു എടുത്തു ഡേവിഡിനു നൽകി.

“താങ്ക്സ്” പറഞ്ഞു ഡേവിഡ് പോയപ്പോൾ മനീഷ ചോദിച്ചു.

“അങ്കിൾ ഇവർക്ക് ഇത്രയൊക്കെ ടിപ്പ്സ് കൊടുക്കുമോ?”

“അത് പിന്നെ നമ്മുടെ ഒരു സ്റ്റാൻഡേർഡ് വെച്ച് കൊടുക്കണ്ടേ? ഞങ്ങൾ ഫ്രണ്ട്സ് ഇവിടെ കൂടുമ്പോൾ ഇതിൻ്റെയൊക്കെ എത്ര കൂടുതലാ ടിപ്പ് കൊടുക്കുന്നെ. മണി നമുക്ക് ആവശ്യത്തിനല്ലേ?”

“ഇനി നിനക്ക് വേണേലും അങ്കിൾ ഇഷ്ട്ടം പോലെ ചിലവാക്കും”, ആകാശ് പറഞ്ഞു.

“ഓ, പിന്നെ? അങ്കിൾ ചുമ്മാ സുഖിപ്പിക്കാൻ”, മനീഷ കൊഞ്ചി.

പഞ്ചാബി ചരക്കുകൾ കാശ് ഊറ്റാൻ മിടുക്കികൾ ആണെന്ന് ആകാശിനു അറിയാം.

“മോളെ അങ്കിൾ ഇപ്പൊഴാ ഒരു കാര്യം ഓർത്തത്. എനിക്ക് കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു. മോള് ഡാൻസിന് പൊക്കോ. മോളോട് സംസാരിച്ചിരുന്നു സമയം പോയി. ഫ്‌ളാറ്റിൽ ചെന്നിട്ടു ഒന്ന് രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു”, ആകാശ് പറഞ്ഞു.

“ഓ, അങ്കിളിനു വൈഫിനെ പേടിയാണോ?”, മനീഷ ചിരിച്ചുകൊണ്ട് പറഞ്ഞു.

“നോ. അവളും മോളും ഇവിടെ ഇല്ല. കേരളത്തിലാണ്. ഞാൻ തനിയെ ഉള്ളൂ”, ആകാശ് പറഞ്ഞു.

“അങ്കിൾ എവിടെയാണ് താമസിക്കുന്നത്?”, മനീഷ ചോദിച്ചു.

ആകാശ് കടൽ തീരത്തുള്ള പോഷ് വില്ലകളുടെ സ്ഥലം പറഞ്ഞപ്പോൾ മനീഷ ഒന്ന് അമ്പരന്നു. അപ്പോൾ കോടീശരനാണ്, അവൾ മനസ്സിലോർത്തു.

Leave a Reply

Your email address will not be published. Required fields are marked *