പഞ്ചാമൃതം – 1

“കഥയെഴുതി പരിചയമില്ല എന്റെ ആദ്യ സൃഷ്ടിയിൽ ഉണ്ടാവുന്ന തെറ്റുകുറ്റങ്ങൾ നിങ്ങൾ ക്ഷമിക്കുമെന്ന് പ്രതീക്ഷയോടെ ഞാൻ തുടങ്ങുന്നു.” ഇതിൽ എല്ലാ തരത്തിലുള്ള സെക്സ് റിലേഷൻഷിപ്പും ഉണ്ടാവുന്നതുകൊണ്ട് ഒരു പ്രത്യേക കാറ്റഗറിയിൽ ഇത് ഉൾപ്പെടുത്താൻ സാധിക്കില്ല

എന്റെ പേര് രാജേഷ്

ഇന്ന് എന്റെ വിവാഹമായിരുന്നു വലിയ ആർഭാടങ്ങൾ ഒന്നുമില്ലാതെ ചെറിയ ഒരു രജിസ്റ്റർ മാരേജ്. കാരണം ഞാൻ ഒരു ഹിന്ദുവും ഞാൻ വിവാഹം കഴിച്ച പെൺകുട്ടി ഒരു ക്രിസ്ത്യാനിയും ആയിരുന്നു.

പിന്നെ എനിക്ക് സ്വന്തം എന്ന് പറയാൻ ആരും തന്നെ ഉണ്ടായിരുന്നില്ല എന്റെ അച്ഛൻ അമ്മയും വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയി അമ്മാവനാണ് എന്നെ വളർത്തിയത് വലുതാക്കിയത്. ഞാൻ ആകെ പ്ലസ് ടു വരെ പഠിച്ചു. എന്റെ വീടും അമ്മാവന്റെ വീടും ഏകദേശം 5 കിലോ വ്യത്യാസം ഉണ്ട്. അവിടെനിന്നാണ് ഞാൻ എല്ലാ കാര്യങ്ങളും പഠിച്ചത്. അമ്മയുടെ ഏക സഹോദരനായിരുന്നു. പേര് രാജൻ. അമ്മാവന്റെ ഭാര്യയുടെ പേര് ഷീല എന്നായിരുന്നു. എന്റെ സ്വന്തം അമ്മായി. അവർക്ക് ഏക മകൾ രമ്യ പ്ലസ് ടു കഴിഞ്ഞു നിൽക്കുന്നു. അമ്മാവൻ അമ്മായിക്കും കൃഷിപ്പണിയാണ് ഏകദേശം 50 സിന്റ സ്ഥലത്തോളം അവർക്കുണ്ട്. അവർ അതിൽ കപ്പാ ചേന വാഴ അങ്ങനെ പലതും കൃഷി ചെയ്ത് ജീവിച്ചു പോകുന്നു .ഞാൻ പ്ലസ് ടു കഴിഞ്ഞ് നിൽക്കുമ്പോൾ അമ്മാവന്റെ കൂടെ കൃഷിപ്പണിയിൽ സഹായി ആയിട്ട് കൂടി. തുടർന്ന് പഠിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു.. പക്ഷേ എനിക്ക് വേറെ എന്തെങ്കിലും ചെയ്യാൻ താല്പര്യം ഉണ്ടായിരുന്നു. അമ്മാവനോട് പറഞ്ഞപ്പോൾ നീ എന്താ വേണ്ടത് എന്ന് തീരുമാനിച്ചു പറയാൻ പറഞ്ഞു അങ്ങനെ ഞാൻ ആലോചിച്ച് പാചകത്തോട് താല്പര്യം ഉണ്ടായിരുന്ന ഞാൻ ഒരു ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു

അതിന്റെ കൂടെ ഒരു ബേക്കറിയും തുടങ്ങാൻ തീരുമാനിച്ചു കാരണം അവിടെ ഞങ്ങളുടെ ചുറ്റുവട്ടത്ത് അന്ന് നല്ലൊരു ബേക്കറിയോ ഹോട്ടൽലോ ഉണ്ടായിരുന്നില്ല. ഒരു വലിയ മുറി കണ്ടെത്തി കട
തുടങ്ങുവാൻ തീരുമാനമായി. എനിക്കും കുറച്ച് സ്ഥലവും ഒരു വീടുമുണ്ടായിരുന്നു പക്ഷേ ഞാൻ അമ്മാവന്റെ വീട്ടിൽ ആയതുകൊണ്ട് വീടിനെല്ലാം ചെറിയ കേടുപാടുകൾ സംഭവിച്ചായിരുന്നു. എന്റെ സ്ഥലത്തിന്റെ ആധാരം കാർഷിക ബാങ്കിൽ പണയം വെച്ച് പണം കണ്ടെത്തുകയും അതിൽനിന്ന് എന്റെ കട തുടങ്ങുകയും ചെയ്തു. അങ്ങനെ ഒരു 20 വയസ്സായപ്പോഴേക്കും സ്വന്തമായി സ്ഥാപനo നടത്തിക്കൊണ്ടു പോകാനുള്ള ധൈര്യവും ലഭിച്ചു.

അങ്ങനെ കടയും കച്ചവടങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് ഞാൻ എന്റെ നായികയെ കണ്ടുമുട്ടുന്നത് പേര് സിനിമോൾ അവൾ ആ സമയം നേഴ്സിങ് പഠനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അവിടെയുള്ള ഒരു ബസ് സ്റ്റോപ്പിൽ നിന്നാണ് അവൾ ഡെയിലി പഠനത്തിന് പോയിക്കൊണ്ടിരുന്നത്. അങ്ങനെ ഞാൻ അവിളെ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നെ പരസ്പരം നോട്ടങ്ങളായി പതുക്കെ പതുക്കെ കടയിലേക്ക് വരാൻ തുടങ്ങി. പിന്നെ സ്ഥിരമായി വരാൻ തുടങ്ങി. അന്ന് ഒരു ദിവസം ഞാൻ അവൾക്കൊരു പേപ്പറിൽ എന്റെ ഫോൺ നമ്പർ എഴുതി കൊടുത്തു. എനിക്കൊരു കാര്യം പറയാനുണ്ട് ഒന്ന് വിളിക്കാൻ പറഞ്ഞു. അവൾ വിളിച്ചു ഞാൻ എന്റെ മനസ്സ് തുറന്നു. പക്ഷേ അവൾ ആദ്യം സമ്മതിച്ചില്ല രണ്ട് ജാതിയാണ് നമ്മൾ ചേരില്ല എന്ന് ഒരുപാട് കാരണങ്ങൾ പറഞ്ഞു. അവസാനം ഞാൻ അവളെ കൊണ്ട് സമ്മതിപ്പിച്ചു. അങ്ങനെ എന്റെ പ്രണയത്തിന് തുടക്കമായി.. ആ പ്രണയമാണ് കുറേ വർഷങ്ങൾക്കുശേഷം ഇപ്പോൾ വിവാഹമായി നടന്നത്.

ഇനി അവളും അവളുടെ വീടിനെക്കുറിച്ച്

അവളുടെ അപ്പൻ ഒരു കൂലിപ്പണിക്കാരനായിരുന്നു.. മഹാ കുടിയനും പണി എടുത്തു കിട്ടുന്ന കാശിനു അടിച്ചു വന്ന വീട്ടിൽ വഴക്കുണ്ടാക്കുകയാണ് എന്നും പതിവ്.

അമ്മ അടുത്തുള്ള പറമ്പുകളിൽ കൂലിപ്പണിക്ക് പോകുന്നു. പിന്നെ അവർ നാലു പെൺമക്കളാണ്.

മൂത്ത മകൾ ഷീന ഒരു കന്യാസ്ത്രീയാണ്. കെട്ടിച്ചുവിടാൻ കാശ് ഇല്ലാത്തതുകൊണ്ട് മഠത്തിൽ ചേർന്നതാണ് പറയുന്നു.

രണ്ടാമത്തെ മകൾ ജീന അവൾ ഒരു ഓട്ടോറിക്ഷക്കാരന്റെ കൂടെ ഒളിച്ചോടി പോയി ഇപ്പോൾ അടുത്ത് തന്നെ വാടകയ്ക്ക് താമസിക്കുന്നു. ഇപ്പോൾ അവൻ ഓട്ടോറിക്ഷ ഓടിക്കൽ നിർത്തി നാഷണൽ പെർമിറ്റ് ലോറിയിൽ ഡ്രൈവർ ആയി പോകുന്നു അതാണ് അവളെ അവിടെ അടുത്ത് താമസിപ്പിക്കാൻ കാരണം. അവർക്ക് ഒരു മകനുണ്ട് 2 ൽ പഠിക്കുന്നു.
മൂന്നാമത്തതാണ് എന്റെ ഭാര്യ സിനി. നഴ്സിംഗ് പഠനം പൂർത്തിയാക്കി ഇപ്പോൾ ജോലിക്ക് കയറാൻ നിൽക്കുന്നു

നാലാമത്തെ ആളുടെ പേര് ആനി ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നു1 year

എന്റെ വിവാഹത്തിന് അവളുടെ വീട്ടുകാർക്ക് എതിർപ്പ് ഒന്നുമില്ലായിരുന്നു. കാരണം എന്നെക്കുറിച്ച് അവിടെ അത്യാവശ്യം നല്ല രീതിയിലാണ് അറിയപ്പെട്ടുകൊണ്ടിരുന്നത്

അവരെല്ലാരും തന്നെ പലപ്പോഴും കടയിൽ വന്നിട്ടുമുണ്ട്. എന്നെ കണ്ടിട്ട് ഉണ്ട് സംസാരിച്ചിട്ടും ഉണ്ട്

കച്ചവടം കാര്യങ്ങളെല്ലാം ഉഷാറായി സമയത്ത് തന്നെ എന്റെ വീടിന്റെ അത്യാവശ്യ പണികളെല്ലാം തീർത്ത് വാർത്തെടുത്തായിരുന്നു അവിടെ വെച്ചാണ് ഞങ്ങളുടെ ആദ്യരാത്രി ശല്യം ചെയ്യാൻ ആരുമില്ല എല്ലാവരും തന്നെ വൈകുന്നേരമായി ആയപ്പോഴ്ക്കും പോയിരുന്നു പക്ഷേ ഇത് ഞങ്ങളുടെ 1st night അല്ല പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ പല സ്ഥലങ്ങളിലും പലപ്പോഴായി ഞങ്ങൾ ഞങ്ങളുടെ ആദ്യ രാത്രികൾ ആഘോഷിച്ചിരുന്നു.

അന്ന് വൈകുന്നേരം ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ ഇരുന്ന എന്നോട് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം അവൾ എന്നോട് തുറന്നു പറഞ്ഞു. അവൾ ഗർഭിണി ആണെന്ന്. ഞാൻ അതു കേട്ട് അവളെ കെട്ടിപിടിച്ചു. അപ്പോൾ അവൾ ഒരു നേഴ്സ് ആയതുകൊണ്ട് പറഞ്ഞുതന്നു തൽക്കാലം വലിയ കളികൾ ഒന്നും വേണ്ട എന്ന്. ഞാനും അവളെ കെട്ടിപ്പിടിച്ചുകൊണ്ട് ബെഡിൽ കിടന്നു അവളുടെ തല എന്റെ നെഞ്ചത്ത് വെച്ചിരുന്നു ഞാൻ അതിൽ പതിയെ തലോടി അവൾ എന്നെ കെട്ടി പിടിച്ചു.കിടന്നു പഴയ കാര്യങ്ങൾ ആലോചിച്ചു.

കടയിൽ നല്ല കച്ചവടമായി സമയത്താണ് ഞാൻ ആദ്യം ഒരു കാർ വാങ്ങുന്നത് അതും സെക്കന്റ് ഹാൻഡ്. അതിൽ ഞാൻ ആദ്യം കയറ്റിയത് അവളെയാണ്. അതുമായി കറങ്ങാൻ പോയ ദിവസമാണ് അത് സംഭവിച്ചത്. ഞങ്ങളുടെ ആദ്യ സംഗമം

ഞങ്ങൾ അവിടുന്ന് പോയത് മൂന്നാർക്കാണ് പോകുന്ന വഴിക്ക് വെച്ച് അവൾക്ക് ബാത്റൂമിൽ പോകണം എന്ന് പറഞ്ഞു അങ്ങനെ ഞങ്ങൾ പോകുന്ന വഴിക്ക് ഒരു ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു. അവൾ അവിടെ ബാത്റൂമിൽ പോയി വന്നപ്പോൾ ഞാൻ കട്ടിലിൽ ടിവി കണ്ടുകൊണ്ട് കിടക്കുകയായിരുന്നു. അവൾ എന്റെ അടുത്ത് വന്നു നിന്നു പെട്ടെന്ന് ഒരു ആവേശത്തിൽ ഞാൻ അവളുടെ കയ്യിൽ പിടിച്ച് എന്റെ ദേഹത്തേക്ക് വലിച്ചിട്ടു
അവൾ എന്റെ ദേഹത്തേക്ക് വീണു എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അവളെ അതിനു സമ്മതിച്ചില്ല. ഞാൻ അവളെ ശക്തമായി കെട്ടിപ്പിടിച്ചു കൊണ്ടിരുന്നു. വീട് വിട് എന്ന് അവൾ പറഞ്ഞെങ്കിലും. അതിന് ആ ശബ്ദത്തിന് അത്ര ശക്തിയില്ലായിരുന്നു അവൾ എന്റെ ദേഹത്ത് കിടന്നുകൊണ്ട് എന്റെ കണ്ണിലേക്ക് നോക്കി. ഞാനും അവളും കണ്ണിലേക്ക് നോക്കിക്കൊണ്ട് അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി

Leave a Reply

Your email address will not be published. Required fields are marked *