കുതിരലിംഗന്റെ അമ്മ പശുക്കള്‍ – 3അടിപൊളി  

Kambi Kadha – Kuthiralingathinte Amma Pashukkal Part 3

Author : Rathiyamma

Previous Part ]

അനിതാമ്മ നിവേദ്യം സിനിമയിലെ ഭാമയുടെ രൂപസാദൃശ്യമുള്ള കാലത്തെ തന്റെ വിവാഹവും ലൈംഗിക ജീവിതവും എന്നോട് പങ്കുവയ്ക്കുകയായിരുന്നു.

ചൂട് ചായ ഗ്ലാസ്സുകളിലേക്ക് പകരുമ്പോള്‍ അമ്മയുടെ കൈ വിറക്കുന്നുണ്ടായിരുന്നു. അടുത്തു നിന്ന് സുധര്‍മ്മ അമ്മായി, അമ്മയെ കളിയാക്കി. ‘ഇതിപ്പോ നാത്തൂനെ പെണ്ണുകാണാന്‍ വന്ന പോലെ ഉണ്ടല്ലോ ” അത് കേട്ട് ഞാനറിയാതെ ഉറക്കെ ചിരിച്ചു. ചിരിച്ചത് കേട്ടെന്ന പോലെ ഉമ്മറത്ത് ചെറുക്കന്‍ കൂട്ടര്‍ക്കൊപ്പമിരുന്ന അച്ഛന്‍ ഒന്ന് ചുമച്ചു. പിന്നാലെ അമ്മായിയുടെ ഉപദേശവും. ‘ ഇനിയും പഴയ ചിരിയും കളിയും ഒന്നും വേണ്ട…’ അതൊരു വലിയ നിര്‍ദ്ദേശമായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ പെണ്ണ് വെറും ഏറാന്‍ മൂളിയായി ജീവിക്കേണ്ട കാലമായിരുന്നു അത്.

ചായ നിറച്ച ഗ്ലാസ്സുകള്‍ ട്രേയില്‍ എടുത്ത് ചെല്ലുമ്പോള്‍ കൂടിയിരുന്ന കാരണവന്മാരും ചെറുക്കനും തുറിച്ചു നോക്കിയപ്പോള്‍ തല അറിയാതെ താഴ്ന്നു പോയി.

‘ പെണ്ണിന് പത്തൊന്‍പത് നടപ്പാ…’ അമ്മാവനാണ് പറഞ്ഞത്.

‘ രവീന്ദ്രന് മുപ്പത്തിനാലേ ആയിട്ടുള്ളൂ … ‘ ചെറുക്കന്റെ ഭാഗത്തു നിന്നും വന്ന ഒരു കാരണവര്‍ പറഞ്ഞു.

ഏകദേശം പതിനഞ്ച് വയസ്സിന്റെ വ്യത്യാസം എനിക്കും രവിയേട്ടനും തമ്മിലുണ്ടായിരുന്നു. ആറടി ഉയരവും നല്ല തടിയുമുണ്ടായിരുന്ന രവിയേട്ടന്‍ മുന്നില്‍, ചെറുക്കനും പെണ്ണും വല്ലതും സംസാരിക്കട്ടെ എന്ന് പറഞ്ഞ് മിണ്ടാന്‍ അവസരം തന്നപ്പോള്‍ വ്രീളാവിവശയായി ഞാന്‍ നിന്നു. തലയുടെ രണ്ട് വശത്തും മാത്രമേ രവിയേട്ടന് മുടിയുണ്ടായിരുന്നുള്ളൂ…

‘ങ്ങ്ഹാ നല്ല മുടിയുണ്ടല്ലോ. എനിക്കിഷ്ടമായി ‘ എന്റെ മുടിക്കുനേരെ അയാള്‍ കൈ കൊണ്ടുവന്നു. എനിക്ക് വല്ലാതെയായി. ഞാന്‍ വഴുതി മാറി.

‘ അടുത്തയാഴ്ച തന്നെ കല്യാണം നടത്തിക്കളയാം അല്ലേ അനിതേ….’ എന്ന് പറഞ്ഞ് അയാള്‍ മുറിയില്‍ നിന്ന് മാറത്തേക്കിറങ്ങി. എന്റെ മുഖത്തും കഴുത്തിലുമെല്ലാം വിയര്‍പ്പിന്‍ കണങ്ങള്‍ എത്തി നോക്കി.

എന്റെ അഭിപ്രായങ്ങള്‍ ആരും ചോദിച്ചില്ല.
അങ്ങനെ രവിയേട്ടനുമായുള്ള കല്യാണം പെണ്ണുകാണലിന്റെ രണ്ടാം ഞായറാഴ്ച കല്യാണം നടന്നു. കോരിച്ചൊരിയുന്ന മഴയുള്ള ദിവസമായിരുന്നു. അന്ന് രവിയേട്ടന്‍ ഈ വീട് പണിയുന്നതേ ഉണ്ടായിരുന്നുള്ളു. ഇതില്‍ ഒരു മുറി വൃത്തിയാക്കി അതിലായിരുന്നു മണിയറ ഒരുക്കിയിരുന്നത്. തറവാട് വീട് ഇപ്പോള്‍ ഉള്ള വീടിന്റെ നൂറ് മീറ്റര്‍ മാറി റോഡിന് അപ്പുറത്തായിരുന്നു.

അത്താഴം ഉണ്ട് കഴിഞ്ഞ് ഒരു കാലന്‍ കുട പിടിച്ച് ല്‍ മഴയത്താണ് ഞങ്ങള്‍ മണിയറ ഒരുക്കിയ പണി തീരാത്ത വീട്ടിലേക്ക് പോയത്. രവിയേട്ടന്‍ എന്നെ മഴ നനയാതിരിക്കാന്‍ ചേര്‍ത്തു പിടിച്ചിരുന്നു. എല്ലാവരും കാണ്‍കെ തോളത്തു കൂടി കയ്യിട്ടാണ് മഴയിലേക്ക് കുടയുമായി ഇറങ്ങിയതെങ്കിലും റോഡ് മുറിച്ച് കടന്നപ്പോള്‍ രവിയേട്ടന്റെ വലതുകൈ എന്റെ വയറിലേക്ക് നീണ്ടുവന്നു. അന്നൊക്കെ ആദ്യരാത്രിയില്‍ സാരിയാണ് വേഷം. വീട്ടിലേക്ക് കുറച്ച് ദൂരമേ ഉണ്ടായിരുന്നെങ്കിലും ആ നടത്തത്തില്‍ രവിയേട്ടന്റെ കൈകകള്‍ വെറുതെയിരുന്നില്ല. ബ്ലൗസിന് താഴെ ചെറുതായി തഴുകിയപ്പോള്‍ എനിക്ക് ഇക്കിള്‍ വന്നു. ഞാന്‍ കുതറിയപ്പോള്‍ മഴ നനഞ്ഞാല്‍ പനിപിടിക്കുമെന്ന് പറഞ്ഞ് എന്നെ കുറച്ചുകൂടി ശക്തിയായി ചേര്‍ത്തു പിടിച്ചു രവിയേട്ടന്‍.

ഞങ്ങള്‍ വീട്ടില്‍ കയറിയപ്പോള്‍ ശക്തമായ കാറ്റടിച്ച് മഴ കൂടുതല്‍ ശക്തിയായി.

”നമ്മുടെ ആദ്യരാത്രി മഴയത്ത് ഒറ്റയ്‌ക്കൊരുവീട്ടിലായിരുന്നു എന്നത് കേട്ടാല്‍ ഒരുത്തന്‍പോലും വിശ്വസിസില്ല അല്ലേ അനിതേ…” മുന്‍വശത്തെ കതക് അടക്കുന്നതിനിടയില്‍ രവിയേട്ടന്‍ പറഞ്ഞു.

ഞാന്‍ ഒന്നും മിണ്ടിയില്ല.

വീടിനുള്ളില്‍ അരണ്ട വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളു. അന്നൊന്നും ഇത്രയും ട്രാന്‍സ്‌ഫോര്‍മറുകളോ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഗ്രാമീണ മേഖലയില്‍ പേരിന് മാത്രം കത്തുന്ന ബള്‍ബുകള്‍ മാത്രമാണ് ഇരുട്ടിനെ മറച്ചിരുന്നത്. ആ വീട്ടിലെ ഞങ്ങളുടെ മണിയറയായി ഒരുക്കിയ മുറിയില്‍ ഞങ്ങള്‍ കയറി. എനിക്കാണെങ്കില്‍ ഇരുട്ടിനെയൊക്കെ നല്ല ഭയമായിരുന്നു. മണിയറമുല്ലപ്പൂകൊണ്ട് അലങ്കരിച്ചിട്ടുണ്ടായിരുന്നു.

”ആഹാ… പാലൊക്കെയുണ്ടല്ലോ… ദാ… ഇങ്ങെടുത്ത് താ അനിതേ…” രവിയേട്ടന്‍ കട്ടിലിലേക്കിരുന്നു.

എനിക്ക് കാലിന്റെ പെരുവിര്‍തുമ്പില്‍ നിന്ന് കയറിയൊരു വൈദ്യുതി പ്രവാഹം ഉച്ചിവരെയെത്തി. അതൊരു വിറയലായി മാറി.

”പറഞ്ഞതുകേട്ടില്ലേ പാലെടുക്ക് കുടിക്കാം…” അല്‍പ്പം ഉറക്കെതന്നെയാണ് രവിയേട്ടന്‍ പറഞ്ഞത്.

പുറത്ത് ആരും കേള്‍ക്കാനില്ലാത്തതിന്റെ വിശ്വാസത്തിലാണ് രവിയേട്ടന്‍ അത്രയും ഉറക്കെ പറഞ്ഞത് എന്നെനിക്ക് മനസ്സിലായെങ്കിലും വിറയാര്‍ന്ന കൈകളോടെയാണ് ഞാന്‍ പാല്‍ഗ്ലാസ് എടുത്തത്. രവിയെട്ടന്‍ ഗ്ലാസ്സില്‍ പിടിച്ചിട്ട് കൈ വിടാതെ ഇടതുകൈകൊണ്ട് എന്റെ വലതുതോളില്‍ പിടിച്ച് കട്ടിലിലേക്ക് ഇരിക്കാന്‍ ശ്രമിപ്പിച്ചു. ഞാന്‍ ഇരുന്നു. രവിയേട്ടനോട് എന്തോ ഒരു പേടിപോലെ എനിക്ക് തോന്നി.
”നിന്നെ എന്തിനാ വിറയ്ക്കുന്നത്. നമ്മള്‍ ഭാര്യയും ഭര്‍ത്താവുമല്ലേ. നിന്നില്‍ ഇന്ന് മുതല്‍ എനിക്കല്ലേ അധികാരം…” രവിയേട്ടന്‍ പറഞ്ഞു.

അന്നൊക്കെ അങ്ങനെയായിരുന്നു. ഭാര്യയുടെ വാക്കുകള്‍ക്കൊന്നും വിലയുണ്ടാവില്ല. ഭര്‍ത്താവ് പറയുന്നത് അക്ഷരംപ്രതി അനുസരിക്കുക മാത്രമാണ് അന്നൊക്കെ ഭാര്യയുടെ കടമ.

ഞാന്‍ ഒന്നും മിണ്ടിയില്ല.

രവിയേട്ടന്‍ പാല് കുടിച്ചു. പകുതിക്ക് വെച്ച് നിര്‍ത്തി ബാക്കി എനിക്കുനേരെ നീട്ടി. എനിക്കെന്തോ അറപ്പ് തോന്നി. പക്ഷേ അത് പുറത്തുകാട്ടാന്‍ പറ്റില്ലല്ലോ. ആ പാല് കുടിച്ചാല്‍ ഞാന്‍ ഛര്‍ദ്ദിക്കുമോ എന്ന് പോലും എനിക്ക് തോന്നി. വല്ലാത്തൊരു മനംപുരട്ടല്‍ പോലെ. എന്നെ നന്നായി വിറയ്ക്കുണ്ടായിരുന്നു. രവിയേട്ടന് എന്നെ അയാളോട് ചേര്‍ത്തിരുത്തിയിട്ട് പാല്‍ ഗ്ലാസ് കൈയിലേക്ക് വെച്ചു തന്നു. ഞാന്‍ ഗ്ലാസ് വങ്ങി. എനിക്കെന്തോ വല്ലാതെ വരുന്നുണ്ടായിരുന്നു.

”ഉം കുടിക്ക്…” രവിയേട്ടന്റെ വാക്കുകള്‍. അയാളുടെ ശബ്ദം എന്റെ ചെവിയോട് ചേര്‍ന്ന് അമര്‍ന്നു. അറിയാതെ കൈ ഉയര്‍ന്നു പോയി. ഒറ്റവലിക്ക് പാല്‍ഗ്ലാസ് കാലിയാക്കി.

”ആഹാ… പാല്‍ അത്രയ്ക്കിഷ്ടാ എന്റെ പൊന്നിന്…” എന്ന് പറഞ്ഞ് രവിയേട്ടന്‍ എന്റെ കയ്യില്‍ നിന്ന് ഗ്ലാസ് വാങ്ങി വെച്ചു.

”അനിതയ്ക്ക് ഇരുപത് നടപ്പാ അല്ലേ…” വയസ്സിന്റെ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *