പട്ടു പാവാട – 1

 

എന്തായാലും റൂമിലേക്കു പോകാം അവൾ എന്തെടുക്കുക ആയിരിക്കും ഇനി കുറ്റബോധം തോന്നി കരയുകയോ മറ്റോ ചെയ്താൽ സൗമ്യേച്ചി പോക്കും പിന്നെ എല്ലാവരും അറിയും

 

ഞാൻ വേഗം മുകളിലേക്കു ഓടി റൂമിലേക്ക് കേറി അവൾ അവിടെ കൂൾ ആയി മൊബൈൽ ൽ കളിച്ചു കൊണ്ട് ഇരിക്കുന്നു… അപ്പോൾ വിചാരിച്ച പോലെ പ്രശനം ഒന്നും ഇല്ല….

 

അപ്പോളാണ് ഓർത്തത് മാളു ന്റെ മൊബൈൽ നമ്പർ വാങ്ങി വച്ചേക്കാം.. ഞാൻ മൊബൈൽ എടുത്തു മാളു മാളൂന്റെ നമ്പർ ഒന്ന് പറഞ്ഞേ ഞാൻ മിസ്ഡ് അടിക്കാം. ഞാൻ മൊബൈൽ എടുത്തു നോ ഡയല് ചെയ്യാൻ റെഡി ആയി

 

അപ്പോളേക്കും മാളു പറഞ്ഞു : വേണ്ട ഞാൻ എന്റെ നമ്പർ നു മെസ്സേജ് അയച്ചിട്ട് ഉണ്ട്..ഞാൻ നോക്കിയപ്പോൾ വാട്ട്സ്ആപ്പിൾ ഒരു പുതിയ നമ്പർ ഇത് നിന്നും മെസ്സേജ് തുറന്നു നോക്കിയപ്പോൾ രണ്ടു ഹാർട്ട് സ്മൈലി ഉം രണ്ട് കിസ്സ് സ്മൈലിയും അപ്പോളാണ് മനസിന് മുഴുവനായും സമാധാനം വീണത്,,,

തിരിച്ചു ആ നമ്പറിലേക് ഒരു കിസ് സ്മൈലി അയച്ചു എന്നിട് സേവ് ചെയ്തു…

 

അപ്പോളേക്കും സൗമ്യേച്ചി കൊച്ചിനെയും തോളിൽ ഇട്ടുകൊണ്ട് റൂമിലേക്കു കേറി വന്നു

 

സോറി ഡാ കുറെ നാൾക്ക് ശേഷം എല്ലാവരേം കണ്ടതല്ലേ സംസാരിച്ചു ഇരുന്നു പോയി….. നിങ്ങൾക് കിടക്കയിരുന്നില്ലേ……സൗമ്യേച്ചി പറഞ്ഞു

 

പിന്നെ ഞാൻ എവിടെയാ കിടക്കേണ്ടത് നു അറിയാതെ എങ്ങിനെയാ……!

 

നീ എവിടെ വേണേലും കിടന്നോ……

 

അപ്പൊ ഞാനോ?,,,,,,,,,,,, മാളു ചോദിച്ചു….

 

നിനക്ക് കട്ടിലിൽ കിടക്കണ്ടാന് ഉണ്ടെങ്കിൽ ഞാനും മോനും മാളും കട്ടിലിൽ കിടക്കാം നീ ഒറ്റക്ക് താഴെ ബെഡ് ഇട്ട് കിടന്നോ…

 

അത് കേട്ട് മാളു ഒന്ന് ചിരിച്ചു…

 

ഞാൻ വിഷയം മാറ്റുനതിനു വേണ്ടി പെട്ടെന്നു അത് സമ്മതിച്ചു… എന്നിട്ട് ഒരു ബെഡ് എടുത്തു താഴെ വിരിച്ചു….

 

മുകളിൽ നടുവിൽ കൊച്ചിനെ കിടത്തി അപ്പുറത്തെ അറ്റത്ത് സൗമ്യേച്ചിയും ഇപ്പുറത് മാളു ഉം കിടന്നു ഞാൻ താഴെയും കിട്ടുന്നതിന് ശേഷം മൊബൈൽ എടുത്തു ബാക്കി മെസ്സേജ് ഒക്കെ എടുത്തു നോക്കി, ഒരുപാട് മെസ്സേജ് വന്നിട്ടുണ്ട്, ഒരുപാടു പേര് വിഷസ് ഒകെ അയച്ചിട്ടുണ്ട്. സമയം 11.30 ആകാനായി ഇനി ഉറങ്ങിയേക്കാം… ബ്യൂട്ടി പാർലറിൽ നിന്ന് പ്രേത്യേകം പറഞ്ഞിരുന്നത് ആണ് തലേ ദിവസം ഉറക്കം കളഞാൽ അത് ഫോട്ടോയിൽ നന്നായി റിഫ്ലെക്ട ചെയ്യും എന്ന്..അപ്പോളാണ് മൊബൈലിൽ ഒരു മെസേജ് വന്നത് തുറന്ന് നോക്കിയപ്പോൾ മാളു..

 

ചേട്ടാ…..

 

ഇവൾ ഈ മുകളിൽ കിടന്ന് ആണോ മെസ്സേജ് അയക്കുന്നത്

 

മൊബൈൽ സൈലന്റ് ആക്കി

 

റിപ്ലൈ കൊടുത്തു, എന്താ മാളു ?

 

ചേച്ചി ഉറങ്ങി, കൊച്ചും ഉറങ്ങി….

 

അവൾ എന്താ ഉദ്ദേശിച്ചത് എന്ന് എനിക്ക് മാസിലായി പക്ഷെ എപ്പോൾ ഈ ഒരു റിസ്ക് എടുക്കണോ ?

 

റിപ്ലൈ കിട്ടാൻ താമസിച്ചത് കൊണ്ടാണെന്നു തോനുന്നു

 

മാളു ന്റെ മെസ്സേജ് വീണ്ടും വന്നു

 

ഒരു ദിവസം എനിക്ക് ചേട്ടനെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങണം എന്ന് എനിക്ക് ഒരു പാട് നാളായിടുള്ള ഒരു ആഗ്രഹം ആണ് എന്ന് അത് സാധിച്ചില്ലെങ്കിൽ എനിക്ക് ഇനി അത് സാധിക്കില്ല…

ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി

 

അവൾ എന്താ പറഞ്ഞത് ഒരുപാട് നാളായിട്ടുള്ള ആഗ്രഹമോ ??

 

എനിക്ക് അത് മനസിലായില്ല

 

ഞാൻ റിപ്ലൈ അയച്ചു …. ഒരുപാട് നാളായിട്ടുള്ള ആഗ്രഹമോ ???…

 

അതെ,, 3 കൊല്ലത്തോളമായി ചേട്ടൻ എന്റെ മനസ്സിൽ കേറിയിട്ട്,.. എനിക്ക് ഒരു 3 വയസ് കൂടുതൽ ഉണ്ടായിരുന്നെകിൽ ചേട്ടന് എന്നെ കല്യാണം ആലോചിക്കായിരുന്നു എന്ന് ‘അമ്മ അച്ഛനോട് പറഞ്ഞത് കേട്ടപ്പോൾ മുതൽ എന്റെ മനസ്സിൽ കൊണ്ട് നടക്കുനാതാണു ഞാൻ.. ചേട്ടനെ ഒന്ന് സ്വന്തം ആകണം എന്ന്… എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ മനസ്സിൽ കേറ്റി വച്ചു ആ ഇഷ്ടം എപ്പോളും ഉണ്ട്..

 

ഞാൻ എന്ത് റിപ്ലൈ കൊടുക്കണം എന്ന് അറിയാതെ കുഴഞ്ഞു…

 

ചേട്ടാ….. ഒന്നും വേണ്ട ആ നെഞ്ചിൽ തലവച്ചു ഒന്ന് കുറച്ച നേരം കിടന്നാൽ മതി എനിക്ക് പ്ലീസ്….

 

അവളുടെ ആ ചോദ്യത്തിന് മുൻപിൽ മറ്റൊന്നും പറയാൻ ഉണ്ടായിരുന്നില്ല എനിക്ക്

 

ചേച്ചി ഉറങ്ങിയോ ?….

ഉറങ്ങി…. എന്നാൽ നീ താഴേക്കു ഇറങ്ങി കിടക്ക്

 

മാളു പതിയെ കട്ടിലിൽ നിന്നും നിലത്തു വിരിച്ച ബെഡിലേക് ഇറങ്ങി വന്നു

 

ഞാൻ കൈ എത്തിച്ച് മാളുവിന്റെ കയ്യിൽ പിടിച്ചു എന്നിട് പതിയെ എന്റെ അടുത്തേക്ക് അടുപ്പിച്ചു ….

 

ആദ്യരാത്രിയിൽ ഭാര്യക്ക് ഉണ്ടാകുന്ന ആ നാണം പുറത്തുനിന്നും ജനലിലൂടെ വരുന്ന പ്രകാശത്തിൽ ഞാൻ മാളുവിന്റെ മുഖത്ത് കണ്ടു..

 

മാളുവിന്റെ മുഖം എന്റെ മുഖത്തിനോട് അടുത്തു ആ ചുടു നിശ്വാസം എന്റെ ചുണ്ടുകളിൽ അടിച്ചുകൊണ്ടിരുന്നു. ഒന്നുകൂടെ അടുത്ത് ഞാൻ മാളുവിന്റെ ആ ചെഞ്ചുഡുകളെ എന്റെ ചുണ്ടുകൾ കൊണ്ട് പൊതിഞ്ഞു… കുറച്ച നേരം മുൻപുണ്ടായിരുന്ന കാമത്തിൽ നിന്നും നിഷ്കളങ്കമായ പ്രേമത്തിലേക്ക് മാറിയത് ഞാൻ ആസ്വദിച്ചു., ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം കഥകൾ പറഞ്ഞു… മാളുവിന്റെ ചുണ്ടിലൂടെ അരിച്ചിറങ്ങിയ തേൻ ഞാൻ വലിച്ചു കുടിച്ചു… മാളു ആദ്യമായി കിട്ടിയത്തിന്റെ ആക്രാദ്ധമാണോ അതോ കൈ വിട്ടു പോകുന്നതിന്റെ വേദന കൊണ്ടാണോ എന്ന് മനസിലാക്കാൻ പറ്റാത്ത വിധം എന്റെ ചുണ്ടുകളെ കടിച്ചു വലിച്ചുകൊണ്ടിരുന്നു. മുകളിൽ ചേച്ചി കിടക്കുന്ന കാര്യം മാളു മറന്നിരിക്കുന്നു. ഞാൻ മാളുവിനെ ചേർത്ത്’കെട്ടിപിടിച്ചു ചെവിയിൽ പതിയെ പറഞ്ഞു മതി മാളു സൗമ്യേച്ചി എണീക്കും…

മാളു പതിയെ പറഞ്ഞു ഒരു 10 ഞാൻ എങ്ങിനെ കിടന്നോട്ടെ….

 

മാളു കുറച്ചുകൂടെ ഇറങ്ങി എന്റെ നെഞ്ഞിലേക് തല വച്ചുകൊണ്ട് കിടന്നു ഞാൻ ആ മുടി ഇഴകളിൽ പതിയെ തലോടിക്കൊണ്ടിരുന്നു അതിനിടയിൽ എപ്പോളോ ഞാൻ ഉറക്കത്തിലേക്ക് വീണു…

 

പിന്നെ കണ്ണ് തുറക്കുന്നത് രാവിലെയാണ്…..മാളു അടുത്ത് ഉണ്ടോ ? ഞാൻ രണ്ടു സൈഡിലും നോക്കി… എല്ലാ മാളു എവിടെ ഇല്ല

 

എന്താണ് ഇന്നലെ സംഭവിച്ചത് സ്വപ്നം ആയിരുന്നോ ? അല്ല ചുണ്ടിനു ചെറുതായി നീറ്റൽ ഉണ്ട്

 

അവൾ കടിച്ചു പരിച്ചത് തന്നെ ഞാൻ ഒന്ന് എണീറ്റ് മുകളിലെ ബെഡിലേക് നോക്കി അവിടെ സൗമ്യേച്ചിയുടെ കൊച്ച് മാത്രം ഉള്ളു..

 

സമയം നോക്കി 7 ആയി

 

ഞാൻ ഡോർ തുറന്നു പുറത്തേക് ഇറങ്ങാൻ പോയതും മാളു അകത്തേക്കു കയറി വന്നു

 

മാളു നല്ല രീതിയിൽ ഒന്ന് ചിരിച്ചു

 

അപ്പോളാണ് എനിക്ക് സമാധാനം ആയത്

 

ഇന്നലെ നീ എപ്പോളാ എണീറ്റ പോയത് ?

 

നേരം വെളുക്കാൻ ആയപ്പോൾ ആണ് പോയത്

 

സൗമ്യേച്ചി കണ്ടു കാണുമോ

 

ഇല്ല. ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *