പതിവ്രതയുടെ മകൻ

പതിവ്രതയുടെ മകൻ

Pavithrayude Makan | Author : Rasputin


ഇതൊരു ചെറിയ കഥയാണ്.

കഥ നടക്കുന്നത് ഒരു നാട്ടിൻപുറത്താണ്. കഥാനായിക മാധവി. വയസ്സ് നാല്പത്തിനാല്. ഒരു മകൻ. വയസ്സ് ഇരുപത്.നഗരത്തിലെ കോളേജിൽ പഠിക്കുന്നു. ഹോസ്റ്റലിൽ നിന്നാണ് പഠനം. നമ്മുടെ കഥയിലെ നായകന്മാരിൽ ഒരാളാണ് മകൻ ബാബു.

നമ്മുടെ നായിക മാധവിയെ നാൽപ്പത്തിയഞ്ചാം വയസ്സിലും യൌവ്വനം വിട പറയാൻ തയ്യാറായിട്ടില്ല. ഇരുപതുകാരന്റെ അമ്മയാണ് എന്ന് ആരും പറയില്ല. കൊഴുത്തുരുണ്ട ശരീരം അല്പം പോലും ഉടഞ്ഞിട്ടില്ല. കാരണം മാധവിയുടെ ശരീരത്തിൽ ആരും കേറി മേഞ്ഞിട്ടില്ല. കഴിഞ്ഞ പതിനെട്ടു വർഷമായി മാധവി ഒരു പുരുഷന്റെ ചൂടറിഞ്ഞിട്ട്. അതിനൊരു കാരണം ഉണ്ട്. പതിനെട്ടു വർഷം മുൻപ് മാധവിയുടെ ഭർത്താവ് കരുണാകരമേനോൻ മാധവിയേയും മകനെയും ഉപേക്ഷിച്ച് എവിടേയ്ക്കോ പോയി.

അതിനും ഒരു കാരണം ഉണ്ട്. വിവാഹത്തിന് മുൻപ് മാധവിക്ക് ഒരു പ്രണയമുണ്ടായിരുന്നു. കോളേജിൽ ഒപ്പം പഠിച്ച റഷീദും എന്ന യുവാവുമായി. തറവാടികളായ വീട്ടുകാർ ചന്ദ്രഹാസമിളക്കി. മാധവിയുടെ എതിർപ്പുകളൊന്നും വിലപ്പോയില്ല. ഒടുവിൽ മാധവിക്ക് തന്നേക്കാം പതിനഞ്ചു വയസ്സു കൂടുതലുള്ള കരുണാകരമേനോന്റെ താലി കഴുത്തിൽ പേറേണ്ടി വന്നു.

അതോടെ മാധവിയുടെ ജീവിതം മാറി. കാമുകന്റെ ഓർമ്മകൾ ക്രമേണ മനസ്സിൽ നിന്നും മാഞ്ഞു. കരുണാകരമേനോനും ഒറ്റത്തടിയായിരുന്നു. മാതാപിതാക്കൾ നേരത്തെ  തന്നെ കാലയവനിക പൂകിയിരുന്നു. പക്ഷേ കരുണാകരമേനോൻ സമ്പന്നനായ ഒരു കൃഷിക്കാരനായിരുന്നു. അതുകൊണ്ട് ജീവിതത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നില്ല. സുന്ദരിയായ ഒരു ഭാര്യയേയും കിട്ടി. അവരുടെ ദാമ്പത്യവല്ലരിയിൽ ഒരു പുഷ്പം വിരിഞ്ഞു. ബാബു.

ആ സമയത്താണ് ആരോ കുബുദ്ധികൾ കരുണാരമേനോന്റെ മനസ്സിൽ ആ വിഷം കുത്തി വെച്ചത്. മാധവിയുടെ പൂർവ്വകാല ചരിത്രം. റഷീദുമായുള്ള പ്രണയം. ശുദ്ധ ഗതിക്കാരനായ അയാൾക്ക് അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. പൂർവ്വ കാമുകനുമായി മാധവിക്ക് ബന്ധം തുടരുന്നു എന്നയാൾ ഉറച്ചു വിശ്വസിച്ചു. തനിക്കു പിറന്ന മകൻ പോലും റഷീദിന്റേതാണെന്ന് കരുണാകരമേനോൻ സംശയിച്ചു.  മാധവിയുടെ സത്യം ചെയ്യലും ആണയിടലുമൊന്നും അയാളെ സ്പർശിച്ചില്ല. ഒരു രാത്രി ആരോടും പറയാതെ അയാൾ വീടു വിട്ടു പോയി. മാധവിയുടെ പിതാവും ബന്ധുക്കളും കരുണാകരമേനോനെ പലയിടത്തും തിരഞ്ഞു. പോലീസിൽ പരാതി കൊടുത്തു. പക്ഷേ ഒന്നിനും ഫലമുണ്ടായില്ല. പതിനെട്ടു വർഷമായി കരുണാകരമേനോൻ കാണാമറയത്താണ്.

പക്ഷേ മാധവി അന്നൊരു ശപഥം എടുത്തു. തന്റെ ചാരിത്ര്യശുദ്ധിയിൽ സംശയിച്ചാണ് തന്റെ ഭർത്താവ് തന്നെ ഉപേക്ഷിച്ചു പോയത്. സത്ത മനസ്സിലാക്കി അദ്ദേഹം മടങ്ങി വരും. അതുവരെ തന്റെ ശരീരം ആരുടെ മുന്നിലും അടിയറ വയ്ക്കില്ല.

(പക്ഷേ ആ ശപഥത്തിന് പതിനെട്ടു വർഷം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു.)

കരുണാകരമേനോൻ പോയതിനുശേഷം മാധവിയുടെ അമ്മ അവളോടൊപ്പം താമസമാക്കി. മാധവി മുടങ്ങിപ്പോയ ഡിഗ്രി പഠനം തുടർന്നു. പരീക്ഷ പാസ്സായ ഉടൻ തന്നെ അവൾക്ക് അടുത്ത ടൗണിൽ ഒരു ബാങ്കിൽ ജോലിയും ലഭിച്ചു.

തന്റെ ശമ്പളവും കൃഷിയിൽ നിന്നുള്ള വരുമാനവും ധാരാളം മതിയായിരുന്നു മാധവിക്കും മകനും കഴിയാൻ.

വർഷങ്ങൾ കടന്നു പോയി. അമ്മ മരിച്ചു. മകൻ വളർന്നു വലുതായി. ഭർത്താവ് മടങ്ങി വരുമെന്ന കാത്തിരിപ്പിൽ മാധവിയും.

അങ്ങനെ ഒരു തുലാമാസ രാത്രി. തുള്ളിക്കൊരു കുടം എന്ന മട്ടിൽ  മഴ തകർത്തു പെയ്യുകയാണ്. സമയം ഒൻപതു കഴിഞ്ഞു. മാധവി സ്വീകരണമുറിയിലെ സോഫയിൽ ഒരു മാസികയും വായിച്ച് ഇരിക്കുന്നു.

പെട്ടെന്ന് ഡോർബെൽ ശബ്ദിച്ചു. മാധവി ഞെട്ടിയെഴുന്നേറ്റു. ആരാണ് ഈ സമയത്ത്. മോനാണോ, അവൻ അടുത്താഴ്ച വരുമെന്നാണല്ലോ പറഞ്ഞത്.

മാധവിയുടെ വേഷം ഒരു മുണ്ടും ബ്ളൗസും മാത്രമായിരുന്നു. അവളൊരു തോർത്തുമുണ്ടു കൊണ്ട് മാറു മറച്ച് വാതിൽ തുറന്നു.

മുന്നിൽ വെളുത്ത വസ്ത്രം ധരിച്ച ഒരാൾ. തലയിൽ വെളള മുണ്ട് തലപ്പാവു പോലെ ചുറ്റിക്കെട്ടിയിരിക്കുന്നു. ആകെ ഒരു മുസല്യാരുടെ വേഷം.

ഒരു നിമിഷം. മാധവി ഒന്നു ഞെട്ടി. “റഷീദ്.” അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. റഷീദ് അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.  മാധവി ആകെ പകച്ചു നിൽക്കുകയായിരുന്നു. വർഷങ്ങൾക്കു മുൻപു കണ്ടതാണ്. പക്ഷേ  ഇങ്ങനെ ഒരു കൂടിക്കാഴ്ച അവളൊരിക്കലും പ്രതീക്ഷിച്ചതല്ല. പക്ഷേ മുന്നിൽ നിൽക്കുന്നത് മറ്റാരുമല്ല . ഒരിക്കൽ താൻ പ്രാണനു തുല്യം സ്നേഹിച്ചവനാണ്. എന്തു ചെയ്യണം എന്നറിയാതെ അവൾ നിന്നു.

“എന്താ, അകത്തേക്കു ക്ഷണിക്കുന്നില്ലേ? ” റഷീദ് അതേ പുഞ്ചിരിയോടെ ചോദിച്ചു.

“ങാ,  വരൂ.” മാധവി വാതിൽ ഒഴിഞ്ഞു നിന്നു. വരാന്തയുടെ കോണിൽ ചാരി വച്ചിരിക്കുന്ന തന്റെ കുടയിൽ നോക്കിക്കൊണ്ട് റഷീദ് അകത്തു കടന്നു. വാതിൽ ചാരി മാധവി പിന്നാലെ ചെന്നു.

“കുടിക്കാനെന്തെങ്കിലും? ” റഷീദ് സോഫയിൽ ഇരുന്നു കഴിഞ്ഞപ്പോൾ മാധവി ചോദിച്ചു.

“ഒന്നും വേണ്ട.  നീയിരിക്ക്.” മാധവി അയാൾക്ക് അഭിമുഖമായി ഇരുന്നു.

“റഷീദ് ഇവിടെയെങ്ങിനെ?”

“ഞാനിവിടെ ടൗണിലെ പള്ളിയിൽ മുസല്യാരാണ്. നിന്റെ വിവാഹവാർത്ത അറിഞ്ഞതിനു ശേഷം ഞാൻ നാടുവിട്ടു.   കുറേക്കാലം വടക്കേ ഇന്ത്യയിലായിരുന്നു മതപഠനവും മറ്റുമായി. രണ്ടു വർഷം മുൻപ് ഇവിടെ വന്നു. നിന്നെ ഒരിക്കൽ അങ്ങാടിയിൽ വെച്ച കണ്ടു. പക്ഷേ നീയാണതെന്ന് തീർച്ചയില്ലായിരുന്നു. പിന്നീട് നാട്ടിൽ പോയപ്പോഴാണ് തീർച്ചയാക്കിയത്. നിന്റെ വിവരങ്ങളറിഞ്ഞു ദുഃഖമുണ്ട്. ഞാനും അതിനൊരു കാരണമായി.”

മാധവി ഒന്നും മിണ്ടാതെ അയാളെ നോക്കിയിരുന്നു. താടിയിൽ അല്പം നര കയറിയതൊഴിച്ചാൽ പഴയ റഷീദ് തന്നെയാണ്. ഉറച്ച ശരീരമുള്ള ഫുട്ബോൾ കളിക്കാരൻ. അവളുടെ മനസ്സിൽ പഴയ പ്രണയകാലം കടന്നു വന്നു.

റഷീദും മാധവിയെ ശ്രദ്ധിക്കുകയായിരുന്നു. തടിയുണ്ടെന്നേയുള്ളു. യൌവ്വനം തുടിക്കുന്ന ദേഹം തന്നെയാണ് അവളുടേത്. അവളുടെ ശരീരം കണ്ട് റഷീദിന്റെ മനസ് ചാഞ്ചാടാൻ തുടങ്ങി. അയാൾ എഴുന്നേറ്റ് മാധവിയുടെ സമീപം ചെന്നിരുന്നു. അവളുടെ തോളിൽ കൈവച്ചു. മാധവി ഒന്നു ഞെട്ടി.

“എന്തായിത് റഷീദ്, വേണ്ട.” അവൾ കയ്യെടുത്തു മാറ്റാൻ ശ്രമിച്ചു. പക്ഷേ അയാൾ മറു കൈകൊണ്ട് അവളുടെ താടിയിൽ പിടിച്ച് അവളെ തനിക്കു നേരേ തിരിച്ചു.

“മാധവി..” അവളുടെ കണ്ണുകളിൽ നോക്കി അയാൾ വിളിച്ചു.

മാധവിയും അയാളുടെ കണ്ണുകളിൽ നോക്കി. അതിൽ നിറഞ്ഞു നില്ക്കുന്നത് പ്രണയമാണോ കാമമാണോ എന്ന് വിവക്ഷിക്കാൻ അവൾക്കു കഴിഞ്ഞില്ല.

“വേണ്ട റഷീദ്. വേണ്ട.” അവൾ വീണ്ടും അയാളുടെ കൈയിലെടുത്തു മാറ്റാൻ ശ്രമിച്ചു. പക്ഷേ റഷീദ് ബലമായി അവളെ തന്നോടു ചേർത്ത് പിടിച്ചു. തലയുടെ പിന്നിലായി കൈ ചേർത്ത് അവളുടെ മുഖത്തു ചുംബിച്ചു. വളരെ കാലത്തിനു ശേഷമുള്ള പുരുഷ സ്പർശം. അതും ഒരിക്കൽ തന്റെ പ്രാണനായിരുന്നവന്റെ. മാധവിയുടെ മനസ്സും ശരീരവും അയാളിലേക്കു ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *