പത്മിനി അമ്മായി എൻ്റെ ഭാര്യ – 1

ഞാൻ സുധീഷ്, വയസ്സ് 26. ഇത് എൻ്റെയും എൻ്റെ കാമുകി പത്മിനിയുടെയും കഥയാണ്. ഞങ്ങളുടെ പ്രണയസഫല്യത്തിൻ്റെ കഥ. നാളെ ഞങ്ങളുടെ വിവാഹം ആണ്. അത് കഴിഞ്ഞാൽ അവൾ എൻ്റെ ഭാര്യയാകും. പിന്നെ അവൾ എന്നെന്നേക്കും അവൾ എൻ്റെ മാത്രം ആയിമാറും.

എൻ്റെയും അവളുടെയും വിവാഹം ഒരിക്കലും നടക്കില്ല എന്നാണ് ഞാനും അവളും വിചാരിച്ചത്. പക്ഷെ അതാണ് നാളെ നടക്കാൻ പോകുന്നത്. അതിന് കാരണം ഞാൻ വഴിയേ പറയാം.

ഒരിക്കലും എൻ്റെയും അവളുടെയും വീട്ടുകാർ ഞങ്ങളുടെ ഈ ബന്ധത്തിന് സമ്മതിക്കില്ല എന്ന് ഉറപ്പുള്ള ഞങ്ങൾ അങ്ങനെ ഒടുവിൽ ഒളിച്ചോടാൻ തീരുമാനിച്ചു.

പക്ഷെ അപ്പോളും ഞങ്ങൾ രണ്ടാളും പ്രണയത്തിൽ ആണെന്ന് ഞങ്ങളുടെ രണ്ട് വിട്ടുകാർക്കും അറിയില്ലായിരുന്നു. അങ്ങനെ ഞങ്ങൾ ഒളിച്ചോടാൻ ആയി ഒരു ദിവസം തിരഞ്ഞെടുത്തു. പക്ഷെ അന്ന് ഞങ്ങൾക്ക് ഒളിച്ചോടാൻ പറ്റാതെ വന്നു.

അങ്ങനെ ഒരേ ദിവസവും ഒളിച്ചോടാൻ വേണ്ടി പ്ലാൻ ചെയ്യും. പക്ഷെ അതൊക്കെ ആ ദിവസം എത്തുമ്പോൾ കാര്യങ്ങൾ ഒക്കെ കൈവിട്ട് പോകും.

അങ്ങനെ ഞാനും അവളും ഒരു തിരുമാനം എടുത്തു. ഞങ്ങളുടെ ബന്ധം ഞങ്ങൾ തന്നെ വീട്ടിൽ അറിയിക്കാം. എന്നിട്ട് വരുന്നത് വരുന്നിടത്തുവെച്ച് കാണുക തന്നെ.

അങ്ങനെ ഞാനും അവളും ഈ കാര്യം വീട്ടിൽ അറിയിക്കാം എന്ന് കരുതി. പക്ഷെ അപ്പോഴും ഞങ്ങൾക്ക് ഈ കാര്യം വീട്ടിൽ അറിയിക്കാൻ ധയിരം ഇല്ലാത്തത് കൊണ്ട് എന്ത് ചെയ്യും എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് അവളുടെ നാട്ടിലെ ചില സ്ത്രീകൾ എന്നെയും അവളെയും കുറച്ചു ചില ഗോസിപ്പുകൾ ഒക്കെ പറഞ്ഞ് അത് നാട്ടുകാരും വീട്ടുകാരും അറിഞ്ഞു.

അങ്ങനെ അവർ ഞങ്ങളെ രണ്ടാളെയും ചോദ്യം ചെയ്യൽ ആയി. അങ്ങനെ ഒടുവിൽ ഞാനും അവളും ഞങ്ങൾ പ്രണയത്തിൽ ആണെന്ന് അവരെ അറിയിച്ചു. ഞങ്ങൾ ആര് എതിർത്താലും വിവാഹം കഴിക്കും എന്ന് ആയപ്പോൾ ഞങ്ങളുടെ രണ്ട് കുടുംബങ്ങളും ഞങ്ങളുടെ ബന്ധത്തിന് പച്ചകൊടി കാണിക്കേണ്ടി വന്നു.

ഒടുവിൽ അവർ ഞങ്ങളുടെ വിവാഹം നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചു നടത്താം എന്ന് പറഞ്ഞു. അങ്ങനെ അവർ അതിന് സമ്മതിച്ചു.

പക്ഷെ ഞങ്ങളുടെ രണ്ട് കുടുംബങ്ങൾക്കും അപ്പോഴും ഒരു പേടി ഉണ്ടായിരുന്നു. അത് മറ്റൊന്നും അല്ല, ഞങ്ങളുടെ വിവാഹം അവർ നടത്തിയാൽ നാട്ടുകാരും വീട്ടുകാരും ഞങ്ങളെകുറച്ചും ഞങ്ങളുടെ വിട്ടുകാരെകുറിച്ചും എന്താ വിചാരിക്കുക എന്നാണ് അവർ ചിന്ദിക്കുന്നത്. അത് സമൂഹത്തിൽ ഒരുപാട് പ്രശ്നം ഉണ്ടാക്കും, എന്ന് അവർ ഞങ്ങളോട് പറഞ്ഞു.

പക്ഷെ ഞങ്ങൾ ഞങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. എന്നിട്ട് ഞങ്ങൾ അവരോട് പറഞ്ഞു, ഞങ്ങളുടെ വിവാഹം കഴിയുന്നതോടെ നമ്മുടെ സമൂഹം ഞങ്ങളുടെ ഈ ബന്ധത്തെ അവർ അംഗീകരിക്കും നിങ്ങൾ അംഗീകരിച്ചപോലെ. അത് കൊണ്ട് ആരും അത് ഓർത്ത് ചിന്തിക്കേണ്ട എന്ന്.

അപ്പോൾ നിങ്ങൾ വിചാരിക്കും ഞങ്ങൾ തമ്മിലുള്ള വിവാഹം അത്രക്ക് പ്രശ്നം ആണോ എന്ന്. എന്നാൽ അത് വളരെ വലിയൊരു പ്രശ്നം ആണ്. അത് എന്താണ് എന്നാൽ ഇനി ഞാൻ എൻ്റെ കാമുകി പത്മിനിയെക്കുറിച്ചു പറയുമ്പോൾ നിങ്ങൾക്ക് മനസ്സിൽ ആകും.

ഇനി ഞാൻ അവളെ കുറിച്ച് പറയാം. അവളുടെ പേര് പത്മിനി കണ്ണൻ എന്നാണ്. അവൾക്ക് 37 വയസ്സ് ഉണ്ട്. പിന്നെ കണ്ണൻ എന്നത് അവളുടെ ഭർത്താവിൻ്റെ പേരാണ്. പിന്നെ കണ്ണനും പത്മിനിക്കും 3 കുട്ടികളും ഉണ്ട്. രണ്ട് ആണും ഒരു പെണ്ണും. അതിൽ മൂത്ത രണ്ട് ആൺകുട്ടികൾ എനെക്കാളും നാലോ അഞ്ചോ വയസ്സ് കുറവാണ്. അങ്ങനെ ഉള്ള വിട്ടമ്മയാണ് എൻ്റെ പത്മിനി.

പിന്നെ അവളുടെ ഭർത്താവ് കണ്ണൻ എൻ്റെ അമ്മയുടെ ചെറിയച്ഛൻ്റെ മകൻ ആണ്. അതായത് കണ്ണൻ എന്നാ പത്മിനിയുടെ ഭർത്താവ് എൻ്റെ അമ്മാവൻ ആണ്. അങ്ങനെ ഉള്ള എൻ്റെ അമ്മാവൻ്റെ ഭാര്യയെ ആണ് ഞാൻ പ്രേമിച്ചു വളച്ചത്.

അങ്ങനെ ആ ബന്ധം വളർന്നു ഇന്ന് എനിക്കും അവൾക്കും ഒരിക്കലും പിരിയൻ പറ്റാത്ത അവസ്ഥ ആയി.

ഞാനും എൻ്റെ അമ്മയും അനിയനും കുടി എൻ്റെ അമ്മയുടെ അച്ഛൻ്റെ നാലു സഹോദരന്മാരുടെ മൂന്നാമത്തെ സഹോദരൻ്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി ഞാനും അമ്മയും അനിയനും കുടി അവരുടെ വീട്ടിലേക്ക് തലേ ദിവസം അവിടെ എത്തുന്നു.

അപ്പോൾ സമയം 5:45ആയി കാണും.

ആ വീട്ടിൽ എത്തിയ ഞാനും അമ്മയും എൻ്റെ അനുജനും അവിടെ ഉള്ള ഞങ്ങളുടെ ബന്ധുക്കളുമായി കുറച്ചു സംസാരിച്ചു. അങ്ങനെ ഇരിക്കുമ്പോൾ ആണ് പത്മിനിയുടെ മുത്തമകൻ അവിടെ വന്ന് എന്നെ വിളിക്കുന്നതു. ഞാൻ അവൻ്റെ ഒപ്പം അവൻ്റെ വീടിലേക്ക് പോയി. (അവൻ്റെ വിട് അവിടെ അടുത്ത് തന്നെ ആണ്. ഈ രണ്ട് വീടുകളും തമ്മിൽ ഒരു വേലിയുടെ ദൂരം മാത്രമേ ഉള്ളു.)

അപ്പോൾ അവിടെ ആ വീട്ടിൽ ആരും ഇല്ലായിരുന്നു. വാതിൽ ആണെങ്കിൽ അടിച്ചിട്ടുണ്ടായിരുന്നു. അവൻ എന്നോട് പറഞ്ഞു –

അവൻ: അമ്മ പുഴയിൽ കുളിക്കാൻ പോയി എന്ന് തോന്നുന്നു. വീടിൻ്റെ താക്കോൽ അമ്മയുടെ കൈയിൽ ആണ്. ഞാൻ പോയി അമ്മയുടെ കൈയിൽ നിന്ന് താക്കോൽ വാങ്ങി വരാം. അല്ലെങ്കിൽ നിങ്ങളും വാ, നിങ്ങൾക്ക് പുഴയും കാണാമെല്ലോ.

ഞാൻ, “ആ ഓക്കേ” എന്ന് പറഞ്ഞു.

അങ്ങനെ ഞാനും അവനും കുടി പുഴയിലേക്ക് നടന്നു. അങ്ങനെ ഞങ്ങൾ പത്മിനി കുളിക്കുന്ന കടവിൽ എത്തി. അപ്പോൾ അവിടെ പത്മിനി ഒരു ചുവന്ന അടിപാവാട മുലക്ക് മുകളിൽ വെച്ച് കെട്ടി തുണികൾ അവിടെ ഉള്ള പാറയിൽ തല്ലി അലക്കുകയായിരുന്നു.

ഞങ്ങൾ അവളുടെ അടുത്ത് എത്തിയപ്പോൾ അവൾ എന്നെ കണ്ട് ചിരിച്ചു കൊണ്ട് എന്നോട് –

പത്മിനി: ആ, ഇത് ആരാ സുധിയോ. നീ എപ്പോ വന്നു? വന്നിട്ട് കുറെ നേരം ആയോ?

ഞാൻ: ആഹ്, ഞാൻ വന്നിട്ട് കുറച്ചു നേരം ആയി.

അങ്ങനെ ഞാൻ ഞാനും അവനും പത്മിനിആന്റിയുടെ കൈയിൽ നിന്ന് താക്കോൽ വാങ്ങി നേരെ വീട്ടിലേക്ക് പോയി. ഞാനും അവനും വീട്ടിൽ എത്തി വാതിൽ തുറക്കുമ്പോൾ ആണ് അവൻ്റെ കൂട്ടുകാരൻ അവനെ വന്നു വിളിക്കുന്നത്. അവൻ എന്നോട് വീട്ടിൽ കയറി ഇരിക്കാൻ പറഞ്ഞു കൊണ്ട് അവൻ്റെ കൂട്ടുകാരൻ്റെ അടുത്തേക്ക് പോയി.

അങ്ങനെ അവർ കുറച്ചു സംസാരിച്ചു കൊണ്ട് അവൻ എൻ്റെ അടുത്ത് വന്നിട്ട് പറഞ്ഞു –

അവൻ: ചേട്ടാ, എനിക്ക് ഇപ്പോൾ ദാ അവൻ്റെ ഒപ്പം ഒന്ന് ബീവറേജ് വരെ ഒന്ന് പോകണം. ചേട്ടൻ വാതിൽ തുറന്ന് കയറി ഇരിക്ക്, ഞാൻ ഇപ്പോൾ വരാം.

അപ്പോൾ ഞാൻ അവനോട്, “മ്മ് ഒക്കെ..”

അവൻ അവൻ്റെ കൂട്ടുകാരെൻ്റെ ഒപ്പം പോയി. ഞാൻ ആ വീടിൻ്റെ താക്കോൽ എടുത്തു വാതിൽ തുറന്നു അകത്ത് കയറി ഇരുന്നു. അവിടെ ഹാളിൽ ഉള്ള ടീവി ഓണാക്കി ന്യൂസ്‌ കാണാൻ തുടങ്ങി.

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ പത്മിനി അമ്മായി പുഴയിൽ നിന്ന് കുളി കഴിഞ്ഞ് ഇറാനോടെ ഒരു അടിപാവാട മുലക്കച്ചയായി കെട്ടികൊണ്ട് വന്നു. എന്നിട്ട് വീടിൻ്റെ പുറത്തുള്ള അയയിൽ പുഴയിൽ നിന്ന് അലക്കികൊണ്ട് വന്ന ഡ്രസ്സ്‌ ഒക്കെ ഓണാക്കൻ ഇട്ടു. പുറത്ത് ഉള്ള ഉണങ്ങിയ തുണികൾ എല്ലാ എടുത്തു കൊണ്ട് വീടിൻ്റെ ഉള്ളിലേക്ക് കയറി വന്നു. അപ്പോൾ അവിടെ ഹാളിൽ ടിവി കാണുകയായിരുന്നു. എന്നെ കണ്ട് ചിരിച്ചു കൊണ്ട് –

Leave a Reply

Your email address will not be published. Required fields are marked *