എനിക്ക് ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി. ഞാൻ ടിവി ഓണാക്കി അതിൽ ന്യൂസ് വെച്ചു. അങ്ങനെ ന്യൂസിൽ കുറച്ചു വയറൽ ന്യൂസ് കാണുന്നതിന് ഇടക്കാണ് പത്മിനിഅമ്മായി അവിടെ ഹാളിലേക്ക് വന്നത്. അപ്പോൾ ഞാൻ പത്മിനിയോട് –
“അമ്മയി സോറി,ടിവി ഓഫാക്കണോ?” എന്ന് ചോദിച്ചു. അപ്പോൾ പത്മിനിഅമ്മയി –
“ഏയ് വേണ്ടാ, നിനക്ക് എന്താ ഉറക്കം വരുന്നില്ലേ?”
“ഇല്ല. അതാ ഞാൻ ടിവി കാണാം എന്ന് കരുതി ടിവി ഓണാക്കിയത്.”
പത്മിനി: അത് എന്താ നിനക്ക് ഉറക്കം വരാത്തത്? നീ എപ്പോഴും വീട്ടിൽ വായികി ആണോ ഉറങ്ങാറ്.
അപ്പോൾ ആ ചോദ്യം കേട്ട് ഞാൻ അമ്മയിയോട്, “അല്ല. ഞാൻ നേരത്തെ തന്നെ ഉറങ്ങും. പക്ഷെ ഇന്ന് എന്തോ എനിക്ക് ഉറക്കം വരുന്നില്ല അതാ.”
അപ്പോൾ പത്മിനിഅമ്മായി എന്നോട്, “അത് എന്താടാ ഇന്ന് നിനക്ക് ഉറക്കം വരാത്തത്? ഇന്ന് നീ കുറച്ചു മുൻപ് കണ്ട് കാര്യം ഓർത്ത് കിടക്കുക ആയിരിന്നോ..”
അത് കേട്ട് ഞെട്ടിയ ഞാൻ പത്മിനിഅമ്മായിയോട്, “അത് പിന്നെ അത് ഒന്നും അല്ല.. ഞാൻ അത് അപ്പോൾ തന്നെ മറന്നു..”
പത്മിനി: എടാ നീ ഇപ്പോൾ പറഞ്ഞത് ഞാൻ വിശ്വസിക്കില്ല. നിൻ്റെ പ്രായത്തിൽ ഉള്ള ആൺകുട്ടികളെ കുറച്ചു എനിക്ക് നല്ല പോലെ അറിയാം.
അത് കേട്ട് ഞാൻ ആകെ വല്ലതെ ആയിപോയി.
ഞാൻ: അപ്പോൾ അമ്മായി ഇപ്പോഴും ആ കാര്യം ആലോചിച്ചു കൊണ്ട് ഉറങ്ങാതെ ഇരിക്കുക ആയിരുന്നോ?
എൻ്റെ ആ ചോദ്യം കേട്ട് ഒന്ന് അമ്പരന്ന അമ്മയി എന്നോട് –
പത്മിനി: ഏയ് അത് ഞാൻ അപ്പോഴേ മറന്നു. പിന്നെ ഞാൻ എന്നും വായികി ആണ് കിടക്കാറ്. പിന്നെ ഇപ്പോൾ നീ ഇവിടെ ടിവി ഓണാക്കിയപ്പോൾ ആണ് ഞാൻ നീ ഉറങ്ങിട്ടില്ല എന്ന് മനസ്സിലക്കി ഇങ്ങോട്ട് വന്നത്. നിനക്ക് ഒരു കമ്പനി തരാം എന്ന് കരുതി.
ഞാൻ: മ്മ് ഓക്കേ.
അപ്പോൾ ആണ് ടിവിയിൽ ആ ന്യൂസ് വരുന്നത്. ടിവിയിൽ ന്യൂസ് വായിക്കുന്ന ചേച്ചി –
“അമേരിക്കയിൽ ഒരു വിവാഹം നടന്നു. ഇപ്പോൾ അതാണ് എല്ലാവരുടെയും ചർച്ചവിഷയം. അത് മറ്റൊന്നും അല്ല, അമേരിക്കയിൽ താമസിക്കുന്ന റീച്ചാർഡ് ജോർജ് എന്നാ വെക്തി തൻ്റെ അമ്മവൻ്റെ ഭാര്യ ആയ ഏയ്‌ഞ്ചൽ മേരി എന്ന മൂന്ന് മക്കൾ ഉള്ള 45 കാരിയെ പ്രണയിക്കുകയും അവരെ വിട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയും ചെയിതു ഈ വാർത്ത സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും നവാവാതുവരന്മാർക്ക് ആശംസകൾ നേരുകയും ചെയ്തു. ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി പ്രചിരിക്കുന്നത്.
“റീച്ചാർഡ് ജോർജും, ഏയ്‌ഞ്ചൽ മേരിയും കാണുന്നത് പലപ്പോഴും ജോർജിൻ്റെ സ്കൂൾ അവധി ആയിരിക്കമ്പോൾ റിച്ചാർഡ് ജോർജ് തൻ്റെ അമ്മാവൻ്റെ വീട്ടിൽ പോകുകയും അവിടെ വെച്ച് അവർ തമ്മിൽ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. പക്ഷെ അപ്പോൾ ഒന്നും അവർ തമ്മിൽ ഒന്നും ഉണ്ടായിരുന്നില്ല. അപ്പോൾ അവർ തമ്മിൽ അമ്മായി മരുമകൻ ബന്ധം ആയിരുന്നു.
അങ്ങനെ ഇരിക്കെ റിച്ചാർഡ് ജോർജിന് 19 മത് ബ്രെത്ഡേ സെല്ലിബ്രെഷൻൻ്റെ ഭാഗമായി അവൻ്റെ വീട്ടിൽ അവൻ്റെ കുടുംബങ്ങൾക്കും അവൻ്റെ കൂട്ടുകാര്ക്കും ഒക്കെ വേണ്ടി ഒരു പാർട്ടി ഉണ്ടായിരുന്നു. ആ പാർട്ടിയിൽ അവിടെ വെച്ച് അവൻ്റെ ചില കുട്ടുകാർ ഏയ്‌ഞ്ചൽ മേരിയെ കാണുകയും അവർ അത് ജോർജിനോട് അവൻ്റെ ആന്റിയുടെ ശരീരത്തെപറ്റി പറയുകയും അതിൽ ഒരാൾ അവനോട് പറഞ്ഞു അവൻ്റെ സ്ഥാനത്തു താൻ ആണെങ്കിൽ അവൻ അവളെ വളച്ചു ഇപ്പോൾ തൻ്റെ കാമുകി ആക്കുമായിരുന്നു എന്ന് പറഞ്ഞു.
അത് കേട്ട് അവൻ്റെ കുട്ടുകാർ ഉറക്കെ ചിരിച്ചു. അപ്പോൾ അത് കേട്ട് ജോർജ് അവനോട് പറഞ്ഞു, എൻ്റെ ആന്റി അങ്ങനെ ഒന്നും വളയുന്ന ടൈപ് അല്ല പിന്നെ നീ നോക്കിയാൽ ഒരിക്കലും വളയില്ല. അങ്ങനെ അവർ തമ്മിൽ വലിയ വാക്ക്വാതങ്ങൾ ഉണ്ടായി. ഒടുവിൽ ജോർജ് ഒരാഴ്ച്ച കൊണ്ട് ഞാൻ അവൻ്റെ ആന്റിയെ വളക്കും എന്ന് പറഞ്ഞു.
അങ്ങനെ അവൻ ഏയ്‌ഞ്ചൽ ഉള്ള സ്ഥലത്തു പോയി അവളെ വിളിച്ചു കൊണ്ട് ആരും ഇല്ലത്താ ഒരു സ്ഥലം നോക്കി വീടിൻ്റെ പുറകിൽ ഉള്ള ഒരു തോട്ടത്തിലേക്ക് കൊണ്ട് പോയി. എന്നിട്ട് അവൻ അവിടെ വെച്ച് ഏയ്‌ഞ്ചലിനെ പ്രൊപോസ്സ് ചെയ്തു.
