വരാം…
അതുവരേക്കും എന്റെ മോള് റസ്റ്റ് എടുക്ക് കേട്ടോ…
അർച്ചന പാതിബോധത്തിൽ മ്മ് എന്ന് പറഞ്ഞു…
ഞാൻ അർച്ചനയുടെ നെറ്റിയിൽ വീണ്ടും ഒരു ഉമ്മ കൊടുത്തിട്ട് ഞാൻ
വെളിയിൽ ഇറങ്ങി…
താഴെ ഹാളിൽ വന്ന് നിന്നപ്പോൾ തന്നെ എനിക്ക് അങ്കിളിന്റെ കോൾ
വന്നു…
അപ്പോൾ തന്നെ ഫോൺ എടുത്തു അങ്കിൾ എന്നോട് കാര്യങ്ങൾ
ചോദിച്ചു….
ഞാൻ പറഞ്ഞു എല്ലാം ഭംഗിയായി പോകുന്നു അങ്കിളേ ..
ഷോപ്പിംഗ് എല്ലാം കഴിഞ്ഞു അത് മാത്രമല്ല അർച്ചനക്ക് മെഡിസിൻസ്
എല്ലാം കൊടുത്തു…
ഇപ്പോഴിതാ ഞാനും ആന്റിയും കൂടെ ഫുഡ് വാങ്ങിക്കാൻ പോകുന്നു…
എന്നിട്ട് അങ്കിൾ പറഞ്ഞു പറഞ്ഞു ശരി നടക്കട്ടെ പൈസ എന്നെങ്കിലും
ആവശ്യമുണ്ടെങ്കിൽ പറയുക…
ഞാൻ ഓക്കേ എന്ന് മറുപടിയും കൊടുത്തു …
ശേഷം അങ്കിൾ ഫോൺ വച്ചു ഞാൻ അവിടെ സോഫയിൽ
ചാരിയിക്കുകയും ചെയ്തു….
കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഡോർ തുറന്നു പത്മ വെളിയിൽ വന്നു….
കുളിച്ചൊരുങ്ങി ഒരു പിങ്ക് സാരി ഉടുത്തു മുടിയെല്ലാം നല്ലപോലെ കെട്ടി
മനുഷ്യനെ മൂഡ് അടിപ്പിക്കുന്ന ഒരു സോപ്പിന്റെ മണവും എല്ലാം കൂടി
ഞാൻ ഒരു നിമിഷം പത്മയെ നോക്കി നിന്നുപോയി….
പത്മ എപ്പഴും ഉടുത്ത് ഒരുങ്ങി കാണുമ്പോഴും ഞാൻ ഇങ്ങനെ നിന്ന്
നോക്കി പോകും….
പത്മ കുലുങ്ങി കുലുങ്ങി വരവ് കണ്ടിട്ട് എനിക്ക് സഹിക്കാനായില്ല….
കയറിപ്പിടിക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷെ വേണ്ട ഇപ്പോൾ നല്ല ഒരു
ഡിന്നർ സമയമാണ് അത് കുളമാക്കണ്ട…
ഞാൻ പറഞ്ഞു എടി പത്മ നീ ഇന്ന് കാണാൻ സുന്ദരി ആയിട്ടുണ്ട്…
നീ ഈ സൗന്ദര്യമൊക്കെ എവിടെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു…
പത്മ എന്നെ ഒന്ന് ആക്കിയ ചിരി ചിരിച്ചിട്ട് പെട്ടെന്ന് പോകാം എന്നു
പറഞ്ഞു….
ഞാനും പറഞ്ഞു പെട്ടെന്ന് പോകാം…
എന്നിട്ട് നമ്മൾ രണ്ടുപേരും കാറിൽ കയറി ഞാൻ ബുക്ക് ചെയ്ത ഫാൻസി
റസ്റ്റോറന്റ് ലേക്ക് പോയി ….
ഒരു കിടിലം റസ്റ്റോറന്റ് തന്നെയാണ് നമ്മൾ വന്നെത്തിയത് …
പ്രൈവറ്റ് ഇരിക്കുന്നു എങ്കിൽ അങ്ങനെയിരിക്കാം കപ്പിൾ ഇരിക്കാൻ
വേറെ സൗകര്യമുണ്ട് ഫാമിലിക്കാർക്ക് വേണ്ടി മറ്റു പല സൗകര്യങ്ങൾ ..
അങ്ങനെ ഒരു ഒന്നാന്തരം റസ്റ്റോറന്റ് ആണ്…
ഞാൻ റിസപ്ഷൻ പോയി എന്റെ പേര് കൊടുത്തു അവർ എനിക്കുള്ള
റിസർവേഷൻ അറേഞ്ച് ചെയ്തു തന്നു ..
ഞാനും പത്മയം അവിടേക്ക് നടന്നു…
ഒരു ചെറിയ ഗുഹ പോലെ ഇരിക്കുന്ന ഒരു സ്ഥലത്താണ് നമ്മുടെ
റിസർവേഷൻ…
ഞാനും പത്മയും അങ്ങോട്ട് നടന്നു അതിന്റെ അകത്തേക്ക് കയറി
അവിടെയിരുന്നു….
കഴിക്കേണ്ട കാര്യങ്ങൾ എല്ലാം ഓർഡർ ചെയ്തു കൂടാതെ ആ സമയത്ത്
തന്നെ പാഴ്സൽ വേണ്ട കാര്യങ്ങൾ നമ്മൾ ഓർഡർ ചെയ്തു…
എന്നിട്ട് ഞാൻ എന്റെ ഫോൺ എടുത്ത് കുറേ സെൽഫി പത്മയുമായി
എടുത്തു…
സെൽഫി എടുക്കുന്ന സമയത്ത് എന്നോട് ചേർത്തുപിടിച്ച് പത്മയുമായി
ഫോട്ടോ എടുത്തു…
എന്നിട്ട് ഞാൻ പത്മയോട് പറഞ്ഞു ഇന്ന് ഞാൻ ഒരുപാട് വേലത്തരം
കാണിക്കും അതുകൊണ്ട് എല്ലാത്തിനും സഹകരിച്ച് ഇരിക്കണം..
ചിരിച്ചുകൊണ്ട് ഒരു നുള്ള് പത്മയുടെ വയറിൽ വച്ചുകൊടുത്തു…
പെട്ടെന്ന് അഹ് എന്ന് വിളിച്ചു പത്മ..
എടാ ആരെങ്കിലും കാണും നീ എന്തോന്നാ ഈ കാണിക്കുന്നത്….
ഞാൻ പറഞ്ഞു എടീ പൊട്ടി ഗുഹയ്ക്ക് അകത്തിരുന്ന് ആര് കാണാനാണ്
ഒന്നും മിണ്ടാതെ ഇരിക്കു നീ..
അതിനുശേഷം ഫുഡ് വന്നു നമ്മൾ കഴിക്കാൻ തുടങ്ങി..
ആ സമയത്ത് പത്മ എന്നോട് ചോദിച്ചു നീ എന്തിനാണ് ശെരിക്കും എന്നെ
ഡിന്നറിന് ക്ഷണിച്ചത്..
ഞാൻ മറുപടി കൊടുത്തു എനിക്ക് പത്മയോട് അങ്ങനെ പറയണമെന്ന്
തോന്നി കുറച്ചുനേരം പത്മയുമായിട്ട് സമയം ചെലവഴിക്കണമെന്ന്
എനിക്ക് മനസ്സിൽ തോന്നി…
അത് മാത്രമല്ല ആദ്യം കണ്ടപ്പോഴുള്ള ഒരു ദേഷ്യം ഒന്നും എനിക്ക്
ഇപ്പോഴില്ല പത്മ എപ്പോഴും എന്റെ കൂടെ വേണമെന്ന്, ഒരു നല്ലൊരു
സുഹൃത്തും ആയി ഇരിക്കണം, എനിക്കിപ്പോൾ ഭയങ്കര ആഗ്രഹമാണ്…
ഇത് കേട്ടിട്ട് പത്മ ഒന്നും മിണ്ടിയില്ല…
എന്നിട്ട് ഞാൻ പത്മയോട് ഓപ്പണായി ചോദിച്ചു പത്മയ്ക്ക് എന്നോട്
ആദ്യം കണ്ട ആ വെറുപ്പും ദേഷ്യവും ഇപ്പോഴും ഉണ്ടോ….
