പദ്‌മ എൻ്റെ കാമുകിയുടെ അമ്മ – 3 9

ഞാൻ എണീറ്റ് ചോദിച്ചു..

നീ എന്തിനാ ഇപ്പൊ കരയുന്നത് …

അപ്പോൾ എന്നോട് ദേഷ്യത്തിൽ പറഞ്ഞു പോ നീ പോ നീ എന്റെ

ജീവിതം നശിപ്പിക്കാൻ ആയിട്ടാണ് ഇവിടെ വന്നത്…

എന്റെ കുടുംബത്തെ എന്റെ മോളെ എന്നെ നശിപ്പിക്കാനാണ് നീ

ഇവിടെ വന്നത്…

നിന്നെ കാണണ്ട നീ ഇവിടുന്ന് ഇറങ്ങണം..

പത്മ കരഞ്ഞു വിളിച്ചു പറഞ്ഞു …..

ഇത് കേട്ടപ്പോൾ എന്തെന്നറിയത്തില്ല ഞാൻ ഒരുപാട് തകർന്നു പോയി…

എനിക്ക് മനസ് എവിടെയോ നഷ്ടപെട്ടത്‌പോലെ……..

അർച്ചന എന്നോട് എന്തെങ്കിലും പറയുമ്പോൾ പോലും ഞാൻ

വിഷമിക്കാറില്ല…

പക്ഷേ പത്മ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒരുപാട് തകർന്നുപോയി….

അപ്പോൾ തന്നെ മുകളിൽ നിന്ന് അർച്ചനയുടെ അമ്മേ എവിടെ

നിൽക്കുന്നു എന്നൊരു വിളിയും വന്നു….

അർച്ചനയുടെ ശബ്ദം കേട്ടതും ഞാൻ ഉടനെ തന്നെ ബോധം

തിരിച്ചുകൊണ്ടുവന്നു ….

പത്മ കണ്ണീരെല്ലാം തുടച്ചശേഷം എന്നെ പുറത്തിറക്കി വാതിൽ അടച്ചു …

ഞാൻ നോക്കിയപ്പോൾ അർച്ചന താഴെ ഇറങ്ങി വരുന്നു…

അർച്ചന താഴെ വന്നിട്ട് ചോദിച്ചു നീ പോയില്ലേ ഇതുവരെ ……

എനിക്ക് ഇപ്പൊ സുഖം ഉണ്ട് വിക്കി …

നീ എന്താ ഒന്നും മിണ്ടാത്തെ…..

പിന്നെ എന്റെ അമ്മയെ കണ്ടോ…

ഹലോ സാറെ ഇവിടെ ഉണ്ടോ …..

പദ്‌മയുടെ റൂമിൽ സംഭവിച്ച കാര്യങ്ങൾ ഇപ്പോഴും ഹാങ്ങോവർ നിക്കുവാ

ഞാൻ …

പക്ഷെ ഞാൻ പെട്ടന്ന് ബോധം തിരിച്ചു കൊണ്ടുവന്നു ….

എന്നിട്ട് പറഞ്ഞു ആ ഡി …

അമ്മ റൂമിന്റെ അകത്തുണ്ട് ഡ്രസ്സ് മാറുകയാ ഇപ്പോ വരും….

ഞാൻ അപ്പോൾ തന്നെ അങ്കിളിനെ ഫോൺ വിളിച്ചു അങ്കിൾ ഇന്നത്തെ

കാര്യം എല്ലാം വളരെ ഭംഗിയായി ചെയ്തിട്ടുണ്ട് ഞാൻ അപ്പോൾ ഇവിടുന്ന്

ഇറങ്ങുന്നേ..

ശരി മോനെ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാം എന്നും അങ്കിൾ

പറഞ്ഞു….

ഞാൻ അർച്ചനയ്ക്ക് ഒരു ഹഗ് കൊടുത്ത ശേഷം ഞാൻ ഉറങ്ങട്ടെ മോളെ

എന്ന് പറഞ്ഞ് അവളക് ഒരു ഉമ്മ പോലും കൊടുക്കാതെ പിന്മാറി ….

അർച്ചന അതിശയിച്ചു നിന്നു ഇവനു ഇത് എന്ത് പാട്ടി എന്ന്…

എന്റെ അമ്മ വിളിക്കുന്നുണ്ട് പെട്ടെന്ന് വീട്ടിൽ ചെല്ലണം ഞാൻ

ഇറങ്ങുന്ന ,ഞാൻ ഇങ്ങനെയും കുടി അർച്ചനയോട് പറഞ്ഞു…..

നീ ഫുഡ് കഴിച്ച് മരുന്ന് കഴിച്ചിട്ട് വീണ്ടും റസ്റ്റ് എടുക്ക്…

ശേഷം ഞാൻ ടാറ്റയും കൊടുത്തു അവിടുന്ന് ഇറങ്ങി…

ഞാൻ ബൈക്ക് എടുത്ത് സ്റ്റാർട്ട് ചെയ്തു വീട്ടിലേക്ക് പുറപ്പെട്ടു…

അർച്ചന അപ്പോഴും എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട് എന്ന മനസിൽ

കുറിച്ച് വച്ചു……..

ഞാൻ ബൈക്ക് ഓടിക്കുമ്പോൾ മുഴുവൻ പത്മ പറഞ്ഞ ആ വാക്കുകൾ

എന്റെ മനസ്സിൽ ഓടിക്കൊണ്ടു നടന്നു ….

എനിക്ക് നേരെ റോഡ് നോക്കി ഓടിക്കാൻ പറ്റിയില്ല വണ്ടി ഇപ്പൊ

ഇടിക്കും എന്ന് ഒരു ഫീൽ….

ഞാൻ എങ്ങനെയാകെ വീട്ടിൽ എത്തി….

ഞാൻ വീട്ടിലെത്തിയശേഷം വല്ലാത്ത ഒരു വിങ്ങൽ ആയിരുന്നു…

അമ്മ എന്നെ കണ്ടു ചോദിച്ചു നീ എന്താ വല്ലാണ്ട് ഇരിക്കുന്ന….

ഞാൻ പറഞ്ഞു ഇന്ന് ഓടിയതിന്റെ ക്ഷീണം ആയിരിക്കും…

അതും പറഞ്ഞ് ഞാൻ എന്റെ റൂമിലേക്ക് പോയി കഥകടച്ചു എന്നിട്ട്

ബെഡിലേക്ക് ഒരേ കിടപ്പ്…

എന്നിട്ട് ഇന്ന് നടന്ന കാര്യങ്ങളെല്ലാം ഞാൻ മനസ്സിൽ ചിന്തിച്ചു…

പത്മ ദേഷ്യപ്പെട്ടത് എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല….

ഞാനെന്റെ ഫോൺ എടുത്തു മെസ്സേജ് അയച്ചു പത്മയ്ക്ക്…

സോറി, സോറി ഫോർ എവരി തിങ്ങ്..

പിന്നെ എനിക്കൊന്നും പറയാൻ തോന്നിയില്ല….

മെസ്സേജ് ഡബിൾ ടിക്ക് ആയിട്ടില്ല ,എന്നുവച്ചാൽ പത്മ ഓൺലൈൻ

ഇതുവരെ വന്നിട്ടില്ല…

ഇനി എന്ത് ചെയ്യണമെന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടാതെ ഞാൻ

അങ്ങനെ കിടന്നു പോയി..

ഞാൻ മനസ്സിൽ കരുതി ഇനി ആ വീട്ടിലേക്ക് പോകണ്ട ഏതായിരുന്നാലും

എക്സാം എല്ലാം ഒരു മാസത്തിനകത്ത് തീരും…

അത് കഴിഞ്ഞ് ഒരു പുതിയ ലൈഫ് തുടങ്ങിയേക്കാം….

അങ്ങനെ പല കാര്യങ്ങളും മനസ്സ് ചിന്തിച്ചിട്ടും എനിക്ക്

പത്മയെക്കുറിച്ചുള്ള കാഴ്ചപ്പാട് മനസ്സുനിന്നു മാറുന്നില്ല….

കൂടാതെ ഇന്നത്തെ പത്മയുടെ പെരുമാറ്റം കൂടി കണ്ടപ്പോൾ മനസ്സ്

തകർന്ന് അടിഞ്ഞതുപോലെ ആയി….

എന്ത് ചെയ്യണമെന്ന് അറിയത്തില്ല..

Leave a Reply

Your email address will not be published. Required fields are marked *